പാർവതിയെ ഒക്കെ ബാൻ ചെയ്യണം, എന്തൊരഹങ്കാരമാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌?

സത്യത്തിൽ പാർവതിയെ ഒക്കെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌?

അംബിക (സീനിയർ): അന്നും ഇന്നും

ഒരുകാലത്ത് മലയാള ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന നായിക, അംബിക. ഇന്ന് അംബികാ സുകുമാരൻ എന്ന പ്രവാസി (അമേരിക്കൻ) മലയാളായി.... അംബിക (സീനിയർ) എന്ന് വിശേഷിപ്പിച്ചില്ലങ്കിൽ 'നീലത്താമര' (ആദ്യപതിപ്പ്) വഴി കടന്നുവന്ന കല്ലറ സരസമ്മ മകൾ 'അംബിക'യെ ആണ് പുതു തലമുറ ഓർക്കുക....

സിനിമാചരിത്രത്തിലെ ഏറ്റവും സുന്ദരനായ വാടകക്കൊലയാളി

വെളുത്ത സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. തിളങ്ങുന്ന മൊട്ടത്തല. ആകാരവടിവൊത്ത ശരീരപ്രകൃതി. എന്നാല്‍, എന്താണ് ജോലി എന്ന് മാത്രം ചോദിക്കരുത്. അത് പ്രശ്‌നമാകും. കാരണം ആളൊരു കൊലയാളിയാണ്. ഒരു പ്രൊഫഷണല്‍ കില്ലര്‍. ആഹാ, അത്രയ്ക്ക്...

ദുല്‍ക്കര്‍ സല്‍മാന്‍: താരജാഡകള്‍ ഇല്ലാത്ത താരപുത്രന്‍

ഇരുപത്തൊമ്പതാം ജന്മദിനം ആഘോഷിക്കുന്ന ദുല്‍ക്കറിന്റെ സിനിമായാത്ര ചുരുക്കത്തില്‍!

കബീര്‍ ഖാന്‍ : ബോളിവുഡിന്‍റെ പുതിയ ഹിറ്റ്‌മേക്കര്‍

ബോളിവുഡിന്‍റെ പുതിയ ഹിറ്റ് മേക്കര്‍ കബീര്‍ ഖാന്‍റെ വിശേഷങ്ങള്‍

ഫാന്റം പോസ്റ്റര്‍ കോപ്പിയടിച്ചതോ?

കബീര്‍ ഖാന്‍റെ പുതിയ ചിത്രം ഫാന്‍റത്തിന്‍റെ പോസ്റ്റര്‍ കോപ്പിയടി ആരോപണത്തില്‍!

അഭിഷേക് ബച്ചന്‍ : അഭിനയജീവിതത്തിന്റെ 15 വര്‍ഷങ്ങള്‍.

അഭിഷേക് ബച്ചനും ബോളിവുഡിലെ 15 വര്‍ഷങ്ങളും

ആക്ഷന്‍ ഹീറോ ബിജു : നിവിന്‍ പോളിയുടെ അടുത്ത ചിത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

നിവിന്‍ ആദ്യമായി പോലീസ് വേഷം ചെയ്യുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.

സൈമ 2015 : മലയാളത്തില്‍ നിന്നുള്ള നോമിനേഷനുകള്‍

മികച്ച നടനുള്ള പോരാട്ടത്തിന് മമ്മൂട്ടിയും നിവിനും ഫഹദും പ്രിത്വിയും ദുല്‍ക്കറും

ചാര്‍ലിയെക്കുറിച്ച് അറിയാന്‍ അഞ്ച് കാര്യങ്ങള്‍

ദുല്‍ക്കര്‍ സല്‍മാന്‍ ഇന്‍ ആന്‍ഡ് ആസ് 'ചാര്‍ലി'!!!

കൊച്ചിയിലൂടെ മമ്മൂട്ടിയുടെ സൈക്കിള്‍ യാത്ര

കൊച്ചി നഗരത്തിലൂടെ മമ്മൂട്ടിയുടെ സൈക്കിള്‍ സവാരി.

പ്രേമത്തിലെ നായികമാര്‍: അല്‍ഫോന്‍സിന്റെയും

പ്രേമത്തിലെ നായികമാരുടെ ചില വിശേഷങ്ങള്‍.

താടിയുള്ള രാജാക്കന്മാര്‍, താടിയില്ലാത്ത രാജാക്കന്മാര്‍

മലയാള സിനിമാ നടന്മാര്‍: താടി വെച്ചും താടി ഇല്ലാതെയും

സല്‍മാന്‍ ചിത്രം ‘ഭജ്രംഗി ഭായ്ജാന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്: ചിത്രം ജൂലൈയില്‍ റിലീസ്

സല്‍മാന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കിയത് ഷാരൂഖ്!

അര്‍ജുന്‍ കപൂര്‍: ബോളിവുഡിലെ 3 വര്‍ഷങ്ങള്‍

അര്‍ജുന്‍ കപൂര്‍ ബോളിവുഡില്‍ 3 വര്‍ഷങ്ങളും 6 സിനിമകളും പൂര്‍ത്തിയാക്കുമ്പോള്‍...

ബോളിവുഡ് താരരാജാക്കന്മാര്‍ തങ്ങളുടെ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ ? ഫോട്ടോ ഗ്യാലറി

ബോളിവുഡ് നടന്മാരൊക്കെ തങ്ങളുടെ മക്കളുടെ കാര്യത്തില്‍ ശ്രദ്ധയുള്ളവരാണ് എന്ന് ഈ ചിത്രങ്ങള്‍ കാണിച്ചു തരും.

തന്‍റെ ഈ ഫോട്ടോകള്‍ ആരാധകര്‍ കാണുന്നത് അക്ഷയ്കുമാറിന് ഇഷ്ടമല്ല.

ഷര്‍ട്ടിന്റെ ബട്ടന്‍ ഇടാതെയും രോമങ്ങളാല്‍ സമ്പന്നമായ നഗ്ന നെഞ്ചും കാണിച്ചുകൊണ്ടുള്ള ബോളിവൂഡിലെ ഖില്ലാടിയുടെ പണ്ടത്തെ ചിത്രങ്ങള്‍ കണ്ടാല്‍ ചില്ലറയൊന്നുമല്ല നാണം വരുന്നത്.

ജയറാമിന്റെ പിറന്നാള്‍ ആഘോഷം – ഫോട്ടോ ഗ്യാലറി

മലയാള നടന്‍ ജയറാമിന്റെ പിറന്നാള്‍ ആഘോഷം ചിത്രങ്ങളിലൂടെ

മലയാളത്തെ അത്ഭുതപ്പെടുത്തിയ 10 മേക്കപ്പുകള്‍..

. മലയാള സിനിമാ പ്രേക്ഷകരെ അത്ഭുത സ്തബ്ധരാക്കിയ 10 മേക്കപ്പുകളാണ് ചുവടെ

അര്‍പ്പിത – ആയുഷ് : ബോളിവുഡ് കണ്ട ഏറ്റവും വലിയ ആഡംബരവിവാഹം – ചിത്രങ്ങളിലൂടെ..

സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഹൃതിക് റോഷന്‍, അജയ് ദേവ്ഗന്‍, കപൂര്‍ ഫാമിലി, സിന്‍ഹ ഫാമിലി, ദിലീപ് കുമാര്‍, സൈറ ബാനു തുടങ്ങിയ ബോളിവുഡിലെ പ്രമുഖരായ എല്ലാ താരങ്ങളും പങ്കെടുത്ത വര്‍ണ്ണ ശബളമായ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ കാണാം..

ക്യാമറയില്‍ കുടുങ്ങിയ ലോകനേതാക്കളുടെ “കുസൃതികള്‍” – കാണാം തകര്‍പ്പന്‍ ചിത്രങ്ങള്‍

ഈ കാലത്ത് ക്യാമറക്കണ്ണുകളില്‍ നിന്ന് രക്ഷപെടുക അസാധ്യമാണ്. ഏതെങ്കിലും ക്യാമറക്കണ്ണുകള്‍ നിങ്ങളെ പിന്തുടരുന്നുണ്ടാകാം.

പിക്ചര്‍ ഗാലറി – ആശ ശരത് വിത്ത് ഫാമിലി ..

അതിനുശേഷം മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആയ മമ്മൂട്ടിയുടെ കൂടെ വര്‍ഷം എന്ന സിനിമയിലും അഭിനയിച്ചു. ആശക്ക്‌ 2 പെണ്മക്കള്‍ ആണുള്ളത്. ആശ ശരത്തിന്റെ കുടുംബം ചിത്രങ്ങളിലൂടെ..

ആര് പറഞ്ഞു ഷാരൂഖ്ഖാന്‍ ബച്ചന്‍ കുടുംബവുമായി പിണങ്ങിയെന്ന്‍ – ചിത്രങ്ങള്‍ കാണൂ

തന്റെ പുതിയ സിനിമയായ ഹാപ്പി ന്യൂ ഇയറിലെ തന്റെ അഭിനയത്തെ വിമര്‍ശിച്ച ജയ ബച്ചന്റെ നടപടിയില്‍ ഷാരൂഖ്ഖാന്‍ ബച്ചന്‍ കുടുംബവുമായി പിണങ്ങിയെന്നും അച്ഛന്‍ ബച്ചന്റെയും ജൂനിയര്‍ ബച്ചന്റെയും ഫോണ്‍ പോലും ഷാരൂഖ്‌ അറ്റന്‍ഡ് ചെയ്യുന്നുമില്ലെന്നുമുള്ള വാര്‍ത്ത‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം കൊടുത്തിരുന്നു.

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വിവാഹചിത്രങ്ങള്‍ – ബ്ലാക്ക് ആന്‍ഡ് വൈറ്റ് വാണിംഗ്

തമിഴ് സിനിമാലോകത്തെ ഇതിഹാസതാരം എന്നു വിശേഷിപ്പിക്കാവുന്ന രജനികാന്തിന്റെ ഭാര്യ ലതയുമായി ചേര്‍ന്നുള്ള വിവാഹ ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

ബോളിവുഡിലെ വിവാദാസ്പദമായ ചില ചിത്രങ്ങള്‍..

കാരണം ഈ ചിത്രങ്ങള്‍ക്ക് നിങ്ങളോട് പറയാനുള്ളത് അത്തരത്തില്‍ ഓരോ കതകലായിരിക്കും. വിവാദങ്ങള്‍ ആയ ചില ബോളിവുഡ് നിമിഷങ്ങള്‍, ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തപ്പോള്‍..

ആമിര്‍ഖാന്റെ ഉടുതുണിയില്ലാത്ത പോസ്റ്റര്‍ ഇറക്കിയത് അനുഷ്ക ശര്‍മ്മ; രസകരമായ ചിത്രങ്ങളിലൂടെ

ബോളിവുഡ് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ഖാന്റെ കേവലം ട്രാന്‍സിസ്റ്റര്‍ മാത്രം ധരിച്ച് ഉടുതുണിയില്ലാതെ നില്‍ക്കുന്ന വിവാദ പികെ പോസ്റ്റര്‍ ഇറക്കിയത് അതെ ചിത്രത്തിലെ നായിക അനുഷ്ക ശര്‍മ്മ.

താരരാജാക്കന്മാരെ വെല്ലുന്ന അപരന്മാര്‍…

വെറും സാദൃശ്യം എന്ന് പറയാന്‍ പറ്റില്ല. ഒറ്റനോട്ടത്തില്‍ ഏതൊരു ആരാധകനും ഓട്ടോഗ്രാഫിനായി പിറകെ ഓടും അത്രയ്ക്ക് ഉണ്ട് സാദൃശ്യം. കാമുകിമാര്‍ക്ക് പോലും തെറ്റി പോകും.

ശ്രിയ ശര്‍മ ഇനി ബാലതാരമല്ല , നായിക – ഫോട്ടോ ഗ്യാലറി

സില്ലിന്‍ ഒരു കാതലിലൂടെയും എന്തിരനിലൂടെയുമൊക്കെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ശ്രിയ ശര്‍മ ഇനി ബാലതാരമല്ല, നായികയാണ് . തെലുങ്ക് ചിത്രമായഗായകുടുവിലാണ് ശ്രീയ നായികയായി എത്തുന്നത്. അലി റെസയാണ് നായകന്‍ .

പ്രായക്കൂടുതല്‍ തോന്നിക്കുന്ന ഹെയര്‍ സ്റ്റൈലുമായി അമീര്‍ഖാന്‍ – ചിത്രങ്ങള്‍ കാണാം …

ഒരു 49 കാരന്‍റെ ലുക്ക്‌ വിളിച്ച് പറയുന്ന തരത്തിലാണ് അമീറിന്‍റെ ഹെയര്‍ സ്റ്റൈല്‍. വിധു വിനോദ് ചോപ്രയുടെ പുതിയ ചിത്രമായ പി കെ ക്കു വേണ്ടിയാണു ഈ രൂപമാറ്റം എന്നാണു അണിയറ വാര്‍ത്തകള്‍.

എന്നാലും ന്റെ പാര്‍വതീ, ഇതെന്ത് മാറ്റമാണ് !

നായകന്മാരില്‍ കഷണ്ടി കയറിയവര്‍ ആണ് ബോള്‍ഡ് ആയി മാറിയതെങ്കില്‍ നായികമാരില്‍ മുടി മുറിച്ചവര്‍ ആണ് ബോള്‍ഡ് ആയത് എന്ന് പാര്‍വതി നമുക്ക് കാണിച്ചു തരുന്നു.

Recent Posts