സംഗീതത്തിലൂടെയും വാക്കുകളിലൂടെയും വിമോചനരാഷ്ട്രീയം പ്രതിഫലിപ്പിക്കുന്നു ഈ ഇരുപത് വയസ്സുകാരി

ണ്ടു വർഷം മുൻപാണ് പഞ്ചാബിൽ നിന്ന് പതിനേഴാം വയസ്സിൽ സംഗീതത്തിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന കരുത്തയായ പെൺകുട്ടിയെ കുറിച്ച് ഗിന്നി മാഹിയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്.

മോഷണം പോയ ആ ഷഹനായികളെപ്പോലെ ഉരുകി ഇല്ലാതാവാത്ത ഓർമ്മകൾ

മോഷണം പോയ ആ ഷഹനായികളെപ്പോലെ ഉരുകി ഇല്ലാതാവാത്ത ഓർമ്മകൾ.. ആർ.ഗോപാലകൃഷ്ണന്റെ (Gopal Krishnan) പോസ്റ്റ്.മാർച്ച് 21 , ഉസ്താദ് ബിസ്മില്ലാഹ് ഖാൻ്റെ103-ാം ജന്മവാർഷിക ദിനത്തിനു എഴുതിയത്   •••••••••••••••••••••••••••••• മാർച്ച് 21 , ഉസ്താദ് ബിസ്മില്ലാഹ് ഖാൻ്റെ 103-ാം...

ഡബ്ബിംഗ് ‘ദുരന്ത’ ഗാനങ്ങളുടെ കഥ പറയുന്ന ‘തര്‍ജിമ തവ ജനിതം’ (ഷോര്‍ട്ട് ഫിലിം)

https://youtu.be/uo1I0Ra17jc അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തു വരുമ്പോള്‍, അവയിലെ ഗാനങ്ങള്‍ കേട്ടു മൂക്കത്ത് വിരല്‍ വെച്ചവരാണ് നമ്മളില്‍ പലരും. വിജയിയുടെയും സുര്യയുടെയും ഹിറ്റ് ഗാനങ്ങള്‍ പലതും ഇത്തരം ഡബ്ബിംഗ് ചിത്രങ്ങളില്‍ 'ദുരന്ത ഗാനങ്ങള്‍' ആയി മാറുന്നത് പതിവാണ്. യാതൊരു...

ഈ ഗാനങ്ങള്‍ക്ക് പിന്നില്‍ ഇങ്ങനെ ചില രഹസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

പക്ഷെ പിന്നണിയില്‍ ഈ ഗാനങ്ങള്‍ ഒരുക്കുന്ന വേളയില്‍ സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

രക്ഷാധികാരി ബൈജു ഒപ്പ് ആദ്യ ഗാനം യൂട്യൂബിൽ ഹിറ്റാവുന്നു

രക്ഷാധികാരി ബൈജു ഒപ്പ് എന്ന ബിജു മേനോൻ ചിത്രത്തിലെ ആദ്യഗാനം ഇന്ന് യു ട്യൂബിൽ റിലീസ് ആയി. ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വെള്ളിമൂങ്ങ പോലെ അടുത്ത ബിജു മേനോൻ ഹിറ്റ് ആവും ഈ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു.

പുഴുപുലികൾ

https://youtu.be/egYdpXHv_rA ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ നീയരിയും കുരലും ചങ്കും എല്ലാരുടേം പൊൻ മകനേ ഞാനേന്തിയ ചാറും ചെറവും മധുവല്ലേ പൊന്നച്ഛാ‍ നീ മോന്തിയ മധു നിൻ ചോര , ചുടു ചോര പൊൻ മകനേ നാം പൊട്ടിയ പൊക്കാളിക്കര നാം പൊട്ടിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ നീ വാരിയ...

ഒരു നാടന്‍ റാപ്പ് സോംഗ്…അടിപൊളി റാപ്പ്, കാണാന്‍ മറക്കരുത് …

ഒരു കട്ടിലില്‍ കൊട്ടി പാടുന്ന പാട്ട്, അതും ഒരു മൊബൈല്‍ ക്യാമറയുടെ വ്യക്തയില്‍ ...ഈ പാട്ട് ഒരു സ്റ്റുഡിയോയില്‍ ആയിരുന്നേല്‍ ചേട്ടോ മിന്നിച്ചേനെ ...സത്യം

യേശുദാസിന്‍റെ റസൂലെ നിന്‍ കനിവാലെ വന്ന വഴി !

1981 ല്‍ ഇറങ്ങിയ റസൂലെ നിന്‍ കനിവാലെ വന്ന വഴി 1978ല്‍ ഇറങ്ങിയ ഈ അറബി ഗാനം നമുക്ക് പറഞ്ഞു തരും.

ഷാരൂഖിനായി മലയാളികളുടെ കട്ട ഫാന്‍ പാട്ട്…

ജബ്റ ഫാന്‍ സോംഗിന്‍റെ മലയാളം പതിപ്പ് ഒടുവില്‍ ആരാധകര്‍ പുറത്തിറക്കി.

പോപ് സംഗീത റാണി മഡോണ പാടിയ അഞ്ച് മികച്ച ഗാനങ്ങള്‍

മഡോണ പാടിയ ഏറ്റവും മികച്ച അഞ്ച് പാട്ടുകള്‍

ശങ്കര്‍ മഹാദേവന്റെ മികച്ച 7 മലയാള ഗാനങ്ങള്‍

'ശങ്കര്‍ മാജിക്' പതിഞ്ഞ 7 മലയാളചലച്ചിത്രഗാനങ്ങള്‍ ആസ്വദിക്കാം

പുലിയുടെ കവര്‍ സോങ്ങുമായി ശ്രീനാഥ് വീണ്ടും വൈറലാകുന്നു !

ഇപ്രാവശ്യം സംഗതി ലെവല്‍ വേറെയാണ്, വിജയ്‌ന്റെ കടുത്ത ഫാന്‍ അയ ശ്രീനാഥ് ഇളയധളപതിയുടെ ഏറ്റവും പുതിയ യൂട്യൂബ് ഹിറ്റ് ആയ പുലി ട്രൈലെര്‍ സോങ്ങ് ആയിട്ടാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

കെ. എസ്. ചിത്ര അനശ്വരമാക്കിയ 5 മനോഹര ഗാനങ്ങള്‍

കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര തന്റെ അന്‍പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചിത്ര പാടിയ 5 മനോഹരഗാനങ്ങള്‍ നമ്മുക്ക് ആസ്വദിക്കാം.

ഇളയദളപതി പാടുകയാണ്

ഇളയദളപതി വിജയ്‌ പാടിയത് 30 സിനിമാഗാനങ്ങള്‍!!!

മൈക്കിള്‍ ജാക്‌സണ്‍ വിടവാങ്ങിയിട്ട് ഇന്ന് ആറ് വര്‍ഷം…

മൈക്കിള്‍ ജാക്‌സണ്‍ വിടവാങ്ങിയിട്ട് ഇന്ന് ആറ് വര്‍ഷം തികയുന്നു.....

ഇളയദളപതി വീണ്ടും പാടുന്നു: ഇത്തവണ ‘പുലി’ക്ക് വേണ്ടി

ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇളയദളപതി വീണ്ടും പാടുവാന്‍ ഒരുങ്ങുകയാണ്. റിലീസിനൊരുങ്ങുന്ന തന്റെ ചിത്രം പുലിയ്ക്ക് വേണ്ടിയാണ് വിജയ് വീണ്ടും റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ കയറിയത്. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്...

[വീഡിയോ] കൊലവെറി മ്യൂസിക്കില്‍ തുര്‍ക്കിയില്‍ നിന്നൊരു കൊക്കക്കോള പരസ്യം

സാധാരണ നമ്മള്‍ മറ്റുള്ളവരുടെ കൈയില്‍ നിന്നും പാട്ടും സിനിമയും അടിച്ചു മാറ്റുന്നു എന്നാണ് പരാതി. ഇപ്പോളിതാ നമ്മുടെ സ്വന്തം കൊലവെറിപ്പാട്ടിനെ അടിച്ചുമാറ്റിയിരിക്കുന്നു. എവിടെ നിന്നാണെന്നോ? അങ്ങ് തുര്‍ക്കിയില്‍. കൊക്കാക്കോളയുടെ പുതിയ പരസ്യത്തില്‍ ആണ്...

ബൂലോകം മൂവീസിന്റെ ‘വണ്‍ ഡേ’ സിനിമയിലെ സുന്ദര ഗാനം കേള്‍ക്കാം !

'ഇലകളില്‍' എന്ന ഗാനം 2013 ലെ മികച്ച ഗായികക്കുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹയായ പ്രമുഖ ഗായിക മൃദുല വാര്യര്‍ ആണ് ആലപിച്ചിരിക്കുന്നത്.

“..ഞാന്‍ ഗാനങ്ങള്‍ കോപ്പിയടിക്കുന്നത് ഗതികേടുകൊണ്ടല്ല..” – ഗോപീസുന്ദര്‍..

സിനിമതാരങ്ങളില്‍ പലരെയും ഗാനാലാപനത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുള്ളതും ഗോപിസുന്ദറാണ്.

ഗന്നം സ്റ്റൈലിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ ചൈനയില്‍ നിന്നും ചിക് ചിക് സ്റ്റൈല്‍ – വീഡിയോ

ഏറെ കാലം യൂട്യൂബില്‍ മോസ്റ്റ്‌ പോപ്പുലര്‍ ഗാനമായി ഇടം പിടിച്ച സൈയുടെ ഗന്നം സ്റ്റൈലിന്റെ റെക്കോര്‍ഡ്‌ ചൈനയില്‍ നിന്നും വന്ന ചിക് ചിക്കിന് തകര്‍ക്കാന്‍ സാധിക്കുമോ ?

“പാവം നേഴ്സ്” – ഭൂമിയിലെ മാലാഖമാര്‍ക്ക് ഒരു സാന്ത്വനഗീതം..

നഴ്‌സിംഗ് പഠനകാലത്തെ അനുഭവങ്ങളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് നഴ്‌സുമാരോട് കാണിക്കുന്ന മോശമായ സമീപനവും ആണ് ഇങ്ങനെ ഒരു ആല്‍ബം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ആഷിര്‍ പറയുന്നു

ദൃശ്യ വിരുന്നൊരുക്കി  “My First CRUSH a poem of love”

എഞ്ചിനീയറിംഗ് ബിരുതധാരിയായ ശംഭു ദാസ് ഒരു മികച്ച അഭിനേതാവെന്നതില്‍ ഉപരി ഒട്ടനവധി ഗാനങ്ങള്‍ ചിട്ടപെടുത്തുകയും രചിക്കുകയും ചെയ്തു ഇതിനോടകം തന്നെ അയര്‍ലണ്ടില്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധനേടിയ കലാകരാന്‍ ആണ്.

ബിടെക് ഗാനവുമായി ചില ‘വേലയില്ലാ പട്ടധാരികള്‍’…

ഇത് വരെ 'വേല' ഒന്നും ലഭിക്കാത്ത ഈ ഭാവിയിലെ പട്ടധാരികളുടെ, ആ ബിടെക് ഗാനം നമുക്ക് ഒന്നു കേട്ട് നോക്കാം... കേരളത്തിലെ എല്ലാ ബിടെക് വിദ്യാര്‍ഥികള്‍ക്കുമായി സമര്‍പ്പിക്കുന്നു...

യോയോ ഹണിസിംഗിന്റെ പുതിയ ഗാനം അസഹനീയം എന്ന് ആരാധകര്‍….

ഹിന്ദി ഗാനലോകത്തെ പുതിയ ഹിറ്റ്‌മേകര്‍ ആയ യോ യോ ഹണിസിംഗിന്റെ പുതിയ ഗാനമായ Aata Majhi Satakli അസഹനീയം എന്നാണ് ആരാധകരുടെ അഭിപ്രായം. അദ്ധേഹത്തിന്റെ തന്നെ ചെന്നൈ എക്‌സ്പ്രസ്സിലെ ലുംഗി ഡാന്‍സ് എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്ന ഈ ഗാനം, സഹനശക്തി ഉണ്ടെങ്കില്‍ ഒന്നു കണ്ടു നോക്കു...

‘ഹാപ്പി’ ഗാനത്തിനു മലയാളം പതിപ്പ്… കൂടെ പാടൂ, ഇത് മലയാളം റാപ്പ്…

'ഹാപ്പി' എന്ന ഗാനത്തിന്‍റെ ഏറ്റവും പുതിയ റീമിക്സ് ആണ് ചുവടെ...കേരളിയര്‍ക്കു അത്ര പരിചിതമല്ലാത്ത 'റാപ്പ്' ശൈലിയിലാണ് ഇത് ചിട്ടപെടുതിയിരിക്കുന്നത്.

വന്‍കരകള്‍ താണ്ടുന്ന റഹ്മാനിയ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രഹ്മാണ്ട സിനിമകളുടെ സംവിധായകന്‍ സാക്ഷാല്‍ ശങ്കര്‍ അണിയിച്ചൊരുക്കിയ കാതലന്‍ എന്ന സിനിമയ്ക്ക് വേണ്ടി റഹ്മാന്‍ ഈണമിട്ട 'ഊര്‍വസി ഊര്‍വസി... ' എന്ന ഗാനം നിങ്ങളാരും മറന്ന് കാണില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നസ്രിയ പാടി അഭിനയിച്ച മാപ്പിളപ്പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു !

പ്രമുഖ മലയാളം നടിയും ഫഹദിന്റെ പ്രിയതമ ആകുവാന്‍ പോകുന്നയാളുമായ നസ്രിയ നസീം താന്‍ യുഎഇയില്‍ സ്കൂള്‍ വിദ്യാഭ്യാസതിനിടെ പാടി അഭിനയിച്ച മാപ്പിളപ്പാട്ട് ആല്‍ബം ഗാനങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.

ഇതാണ് കൊട്ട്, ഇതാണ് കഴിവ്..!!!

കൂടുതല്‍ ഒന്നും പറഞ്ഞു സമയം കളയേണ്ട കാര്യം ഇല്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞു അറിയിക്കുന്നില്ല. എങ്കിലും രണ്ടു വരി പറഞ്ഞു കൊള്ളട്ടെ, കുറെ തകര പാട്ടകളും ആര്ക്കും വേണ്ടാത്ത ഉപേക്ഷിച്ച കുറെ ചപ്പു ചവറുകളും, കൊണ്ട് ഈ പയ്യന്‍ ഒരു ഡ്രംസ് സെറ്റ് ഉണ്ടാക്കി, അത് മാത്രമല്ല സാക്ഷാല്‍ ശിവമണിയെ പോലും രോമാഞ്ചം കൊള്ളുപ്പിക്കുന്ന രീതിയില്‍ ആ ഉപകരണത്തില്‍ ശര വേഗത്തില്‍ അവന്‍ തന്റെ വിരലുകള്‍ ചലിപ്പിക്കുകയാണ്.

ലോകത്തെ അതിശയിപ്പിച്ചു ഉഗാണ്ടന്‍ മ്യൂസിക്‌ ബാന്‍ഡ്; തെരുവ് നൃത്തം യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്‌ !

നമുക്ക് അപരിചിതമായ ഉഗാണ്ടയും ഉഗാണ്ടയില്‍ നിന്നുമുള്ള ഒരു മ്യൂസിക് ബാന്‍ഡും ലോകം കീഴടക്കുന്നു. എഡ്ഡി കെന്‍സോ എന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന ബാന്‍ഡ് ആണ് ലോകത്തെ അതിശയിപ്പിച്ചു കൊണ്ട് ജനമനസില്‍ കുടിയേറുന്നത്. അവരുടെ

Recent Posts