Advertisements
Entertainment Movie Reviews

Movie Reviews

Movie Reviews On Boolokam.com

ക്യാപ്റ്റൻ: ഇതിൽ കളിയുടെയും കളിക്കാരന്റെയും പ്രാണനുണ്ട് – റിവ്യൂ

കോഴിക്കോട് കൊട്ടാരം റോഡിലെ ഒരു വാടകവീട്ടിൽ വെച്ച്, ബയന്റു ചെയ്ത ഒരു തടിയൻ പുസ്തകം തന്നിട്ട് ചങ്ങാതി പ്രജേഷ് സെൻ പറഞ്ഞു, "ക്യാപ്റ്റന്റെ പൂർത്തിയായ തിരക്കഥയാണ്. ഇപ്പോൾത്തന്നെ ഒന്ന് വായിച്ചു നോക്കണം."

മമ്മൂട്ടിയുടെ മാസ്റ്റർ പീസ് ഈ ക്രിസ്തുമസും ന്യൂ ഇയറും കൊണ്ട് പോയി !

മമ്മൂട്ടിയുടെ മാസ്റ്റർ പീസ് സിനിമ ഈ ക്രിസ്തുമസും ന്യൂ ഇയറും കൊണ്ട് പോയി മക്കളേ...!

പുതിയ നിയമം – ങ്ങൾ: മലയാള സിനിമക്കിത് എന്ത് പറ്റി ?

എല്ലാം കൊണ്ടും ആകാംക്ഷയുള്ളവാക്കുന്ന രീതിയിലാണ് "പുതിയ നിയമം' - സിനിമയെങ്കിലും എനിക്ക് ബോറടിച്ചതു കൊണ്ട് ഞാൻ ഞെക്കി, റിമോട്ടിൽ.

‘ഒളിമ്പ്യൻ ചക്രപാണി’ – റിവ്യൂ

ഏറെ ചർച്ച ചെയ്യപ്പെട്ട, വിവാദങ്ങളിൽ വലിച്ചിഴയ്ക്കപ്പെട്ട നാടകം 'ഒളിമ്പ്യൻ ചക്രപാണി' ഇന്നലെ കണ്ടു.

ദുല്‍ഖര്‍ ചിത്രം സി ഐ എ വീഡിയോ റിവ്യൂ

ദുല്‍ഖര്‍ ചിത്രം സി ഐ എ അഥവാ കോമ്രേഡ് ഇന്‍ അമേരിക്ക ചിത്രത്തിന്റെ വീഡിയോ റിവ്യൂ ആണ് നിങ്ങളിനി കാണുവാന്‍ പോകുന്നത്.

രക്ഷാധികാരി ബൈജു: ആര്‍ജെ മാത്തുക്കുട്ടിയുടെ റിവ്യൂ

എനിക്ക് റിവ്യു എഴുതാനൊന്നും അറിയില്ല. എങ്കിലും പറയാം.രക്ഷാധികാരി ബൈജു മൈതാനം നഷ്ടപ്പെട്ട നമ്മുടെ നാട്ടിൻ പുറത്തിന്റെ കഥയാണ്.

1971: Beyond Borders – വെക്കടാ വെടി

നാട്ടുകാരുടെയും വീട്ടുകാരുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും മേലുദ്യോഗസ്ഥരുടെയും എന്തിനേറെ പറയുന്നു. ശത്രു സൈന്യത്തിന്റെ വരെ കണ്ണിലുണ്ണിയും ആരാധനാമൂർത്തിയുമാണ് മേജർ മഹാദേവൻ.

ചിരിയുടെ ജയിലുമായി ദിലീപ് – വീഡിയോ റിവ്യൂ

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദിലീപ് ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ വീഡിയോ റിവ്യൂ ആണ് ചുവടെ കൊടുക്കുന്നത്.

മോളിവുഡ് ആല്‍ക്കമിസ്റ്റ് – റിവ്യൂ

ടൈറ്റില്‍ മുതല്‍ ഒടുക്കം വരെ ഒരു പ്രതിഭയുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് കൊച്ചൊവ്വ പൗലോ അയ്യപ്പ കൊയിലോയില്‍

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ – വീഡിയോ റിവ്യൂ

അയ്യപ്പദാസിന്റെ ഏറ്റവും വലിയ ആഗ്രഹം വിമാനത്തില്‍ കയറണം എന്നതാണ്‌. ഈ ആഗ്രഹം സാധിക്കുവാനുള്ള അവരുടെ ശ്രമങ്ങളിലൂടെ ചിത്രം മുന്‍പോട്ടുപോകുന്നു.

ലാലും പ്രിയനും ഒപ്പത്തിനൊപ്പം – വീഡിയോ റിവ്യൂ

ഒപ്പം ഒരു കംപ്ലീറ്റ് ക്രൈം ത്രില്ലറാണ്.ജന്മാനാ അന്ധനാണ് ജയരാജന്‍. ശബ്ദമാണ് അദ്ദേഹത്തിന്റെ വഴികാട്ടി. ശബ്ദത്തിലൂടെയാണ് എല്ലാം തിരിച്ചറിയുന്നത്.

ഊഴം കാത്തു ഊഴം – വീഡിയോ റിവ്യൂ

സിനിമ തുടങ്ങി അധികം വൈകാതെ തന്നെ ത്രില്ലര്‍ ട്രാക്കിലേക്ക് കഥ ഗിയര്‍ ഷിഫ്റ്റ് നടത്തുകയാണ്.

മറുനാട്ടില്‍ ഒരു മലയാളി: (കാലം തെറ്റിയ) ഒരു റിവ്യൂ !

മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസായ ഒരു ചിത്രത്തിന് റിവ്യൂ എഴുതിയതെന്തിനാനെന്നൊരു ചോദ്യമുണ്ടാവാം.

കബാലി റിവ്യൂ – ഇജാസ് ഖാന്‍

ആട്ടകത്തിയും മദ്രാസും ചെയ്ത സംവിധായകനില്‍ നിന്ന് എന്നിലെ പ്രേക്ഷകന്‍ എന്ത് പ്രതീക്ഷിച്ചോ അതാണ് കബാലി.

ഇതിഹാസമായി കമ്മട്ടിപ്പാടം.

മലയാള സിനിമാചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിച്ചുകൊണ്ട് മുന്നേറുന്ന രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം നിലവിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. മൂന്ന് കാലഘട്ടത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, ഷൈന്‍ ടോം...

രണ്ടുനടന്മാരുടെ അസാധ്യപ്രകടനവുമായി ലീല…

  ഒരു നല്ല നടനില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപരവ്യക്തിത്വമുണ്ട്. പലപ്പോഴും ഒന്നില്‍ നിന്ന് മറ്റു പല വ്യക്തിത്വങ്ങളിലേയ്ക്ക് സഞ്ചരിക്കപ്പെടുന്ന ആ ഡ്യുവല്‍ പേഴ്‌സണാലിറ്റി ബോധപൂര്‍വ്വവും അബോധപൂര്‍വ്വവും ഒരു നടനില്‍ സംഭവിക്കാറുണ്ട്. അബോധപൂര്‍വ്വം സംഭവിക്കുന്ന ഘട്ടങ്ങളില്‍...

ഇനി അഭിമാനത്തോടെ പറയാം.. “ഞാനും ഒരു സിനിമാമോഹിയാണെന്ന്” – റിവ്യൂ

ആദ്യമേ തന്നെ പറയാം. മലയാള സിനിമയില്‍ ഒരിടം ഇവര്‍ക്ക്‌ കൂടി ഉള്ളതാണ്. സിനിമ സ്വപനം കാണുന്നവന്‍റെ കഥയല്ല...ഇത്. ! അതിനായി പ്രയത്നിക്കുന്നവരുടെ കഥയാണ്.

ആക്ഷന്‍ ഹീറോ ബിജു ഇഷ്ടപ്പെടാന്‍ ആറു കാര്യങ്ങള്‍ – റിവ്യൂ

A Ride With A Police Officer "എന്ന ടാഗ് ലൈനെ അന്വര്‍ത്ഥമാക്കിയ, അതിനോട് പൂര്‍ണ്ണ നീതി പുലര്‍ത്തിയ നിലവാരമുള്ള സിനിമ.

ചാര്‍ലി, സുന്ദരം, മനോഹരം, പ്രകൃതിപോലെ

രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാളും ഞാനും തമ്മില്‍ എന്ന സിനിമയാണ് സമാനമായോരനുഭവം എനിക്ക് സമ്മാനിച്ചത്. അവിടെ പ്രിത്വിരാജിന്റെ അഭിനയജീവിതത്തിലെ രണ്ടാം ഘട്ടം തുടങ്ങുകയായിരുന്നു. ഇവിടെ ദുല്‍ഘറിന്റെയും.

ഒറ്റ ദിവസത്തിലൊതുങ്ങാത്ത ‘വണ്‍ ഡേ’ – സിനിമാ റിവ്യൂ

രണ്ടുമണിക്കൂര്‍ തിയറ്ററുകളിലിരുന്ന് ഉറങ്ങാന്‍ പ്രേരിപ്പിക്കാത്ത സിനിമയാണ് വണ്‍ഡേ. ധൈര്യമായി ഈ സിനിമ കാണാം.
one day movie

കണ്ടിരിക്കാന്‍ നല്ലൊരു സിനിമ; ‘വണ്‍ ഡേ’ നിരാശപ്പെടുത്തിയില്ല.

അവസാനം വരെ പ്രേക്ഷകരില്‍ നില നിര്‍ത്താന്‍ കഴിയുന്ന സസ്‌പെന്‍സ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികള്‍, അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമുള്ള സംഘട്ടനങ്ങള്‍, കഥാഗതിയ്ക്ക് ആവശ്യമായ സന്ദര്‍ഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ സവിശേഷ ചേരുവകളായിട്ടുണ്ട്.

സുന്ദരിയായ റാണിയും പത്മിനിയും

ഒരു റോഡ് മുവിയുടെ എല്ലാ വികാരങ്ങളും തിരിച്ചറിവുകളും മനോഹരമായി സന്നിവേശിപ്പിച്ച മികച്ചൊരു അനുഭവമാണ് റാണിപദ്മിനി.

ഇരവഞ്ഞി അറബിക്കടലിനുള്ളതാണെങ്കില്‍… കാഞ്ചന മൊയ്തീനുള്ളതാ

ഇരവഞ്ഞി അറബിക്കടലിനുള്ളതാണെങ്കില്‍... കാഞ്ചന മോയ്ദീനുള്ളതാ

എന്ന് നിന്‍റെ മൊയ്തീന്‍: ഏച്ചുകെട്ടലുകള്‍ ഇല്ലാത്ത പ്രണയകാവ്യം

'എന്ന് നിന്‍റെ മൊയ്തീന്‍' റിവ്യൂ വായിക്കാം

തനി ഒരുവന്‍ & ഡബിള്‍ ബാരല്‍ റിവ്യൂ: ഇജാസ് ഖാന്‍

ഇത്രയും വല്യ ബഡ്‌ജെറ്റില്‍ ഒരു പരീക്ഷണചിത്രം മലയാളത്തില്‍ ആദ്യമായിട്ടാണ്.

ഉട്ടോപ്യയിലെ രാജാവ് റിവ്യൂ: രോഹിത് കെപി

സമകാലീന രാഷ്ട്രീയ വിഷയങ്ങല്‍ കൊക്രോങ്കര എന്ന ഗ്രാമത്തെ മുന്‍നിര്‍ത്തി ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും.

ബജ്രംഗി ഭായ്ജാന്‍: റിവ്യു – മുഹമ്മദ് യാസര്‍

സാധാരണ സല്‍മാന്‍ ചിത്രങ്ങള്‍ കണ്ടാല്‍, അദ്ദേഹം ജയിക്കുകയും ഞാന്‍ തോല്‍ക്കുകയുമാണ് പതിവ്.

മധുരമുള്ള ഒരു മലയാളം പടം; മധുര നാരങ്ങ

ഓരോ സിനിമയും വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നു എന്നത് ചാക്കോച്ചന്റെ പുതിയ രീതി ആണല്ലോ

‘വൈശാഖ സിംഗ്’ ഇനി ഹൊറര്‍ ചിത്രത്തിലേക്ക്…

'വൈശാഖ സിംഗ്' ഇനി ഹൊറര്‍ ചിത്രത്തിലേക്ക്..
Advertisements

Recent Posts