ഇളയദളപതി വിജയ്‌ ആദ്യമായി ബാലതാരമായി അഭിനയിച്ച ചിത്രം ഏതാണ്?

വിജി, എം എന്‍ നമ്പ്യാര്‍, പിഎസ് വീരപ്പ, എസ് എസ് ചന്ദ്രന്‍, വിജയലക്ഷ്മി , വി ഗോപാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍

തെന്നിന്ത്യൻ സിനിമയിൽ നയൻതാര ഒരു സൂപ്പർ ലേഡി തന്നെയാണ്

ഒരാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ 40 പേർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു വലിയ ചിത്രം.തെന്നിന്ത്യൻ സിനിമാ താരം നയൻതാരയേയും പൊള്ളാച്ചി പീഡനത്തിലെ ഇരകളേയും അപമാനിച്ച് പൊതുവേദിയിൽ തമിഴ് സിനിമാ നടനും ദക്ഷിണേന്ത്യൻ ഡബ്ബിങ് അസോസിയേഷൻ പ്രസിഡന്റും കൂടിയായ രാധാ രവി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവനയാണ്.

ബാബുക്കക്ക് നന്ദി; വിജയനിർമ്മലയെ ഭാർഗ്ഗവിക്കുട്ടിയാക്കിയതിന് 

പാലൊളിചന്ദ്രിക പരത്തുന്ന ആ മൃദു മന്ദഹാസവും പാതിരാക്കാറ്റിൽ ഇളകുന്ന പട്ടുറുമാലും ഇനി ഓർമ്മ. വിട, വിജയനിർമ്മല -- വേദനയോടെ

മറ്റേതൊരു മഹാനടനെക്കാളും ജോസഫ് വിജയ് മികച്ച മനുഷ്യനാകുന്നതിന്റെ കാരണങ്ങൾ

സിദ്ദിഖ് പറഞ്ഞത് പോലെ സൂപ്പർ താരങ്ങൾ എല്ലാം മികച്ച നടൻമാർ ആകണമെന്നില്ല.അതുപോലെ മികച്ച നടൻമാർ എല്ലാം മികച്ച മനുഷ്യരും, പൗരൻമാരും ആകണമെന്നുമില്ല.അവിടെയാണ് ജോസഫ് വിജയ് ( പേര് അങ്ങനെ തന്നെ പറയണം) അയാൾ സ്ക്രീനിന് പുറത്ത് ഒരു മികച്ച മനുഷ്യനായി അനുഭവപ്പെടുന്നതും...

രജനി ആരാധകര്‍ക്ക് വേണ്ടി രജനി മുരുകന്‍ എത്തുന്നു

രജനി മുരുഗന്‍റെ ട്രെയിലര്‍ ഇവിടെ കാണാം

ഇളയദളപതി പാടുകയാണ്

ഇളയദളപതി വിജയ്‌ പാടിയത് 30 സിനിമാഗാനങ്ങള്‍!!!

ഐ എബൌട്ട്‌ ഐ – ഐ സിനിമ റിവ്യൂ

അതെ ഷങ്കര്‍ വീണ്ടും വിസ്മയിപ്പിചിരിക്കുന്നു.. ഒരു ഊളക്കഥയെ കോടികള്‍ കൊണ്ട് മോഡി കൂട്ടി ഏവര്‍ക്കും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചലച്ചിത്രമാക്കി മാറ്റികൊണ്ട് അദ്ധെഹം ഏവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്

“തലൈവി”യുടെ ചില പഴകാല ചിത്രങ്ങള്‍..

എം ജി ആര്‍ നോടൊപ്പമുള്ള 28 ചിത്രങ്ങളടക്കം 100 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജയലളിത 60 കളിലും 70 കളിലും ഏറ്റവും തിരക്കുള്ള നായിക തന്നെയായിരുന്നു.

യെന്നായി അറിന്താല്‍ , ആട് ഒരു ഭീകരജീവിയാണ്

യെന്നായി അറിന്താല്‍ , ആട് ഒരു ഭീകരജീവിയാണ്.......... ഈ രണ്ട് സിനിമകളെ കുറിച്ചുള്ള എന്‍റെ അഭിപ്രായമാണ് ചുവടെ,സമയമുള്ളവര്‍ക്ക് വായിക്കാം

ഇതല്ല ഞാന്‍ അറിയുന്ന നയന്‍ താര; നയന്‍ താരയെ കുറിച്ച് സൂര്യ മനസ്സ് തുറക്കുന്നു

"ഇത് ആ പഴയ നയന്‍ താരയല്ല. അവര്‍ ഒരുപ്പാട് മാറി പോയിരിക്കുന്നു. എനിക്ക് അറിയാവുന്ന നയന്‍സ് ഇങ്ങനെയായിരുന്നില്ല

ഓക്കേ കാഞ്ചന

രാഘവാ ലോറെന്‍സിന്‍റെ തന്നെ മുനി സീരീസിലെ മറ്റ് സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് കൊടുത്ത കാശ് മുതലാകുന്ന ഒരു സിനിമ ,അതാണ്‌ കാഞ്ചന 2..

അപൂര്‍വ രാഗങ്ങള്‍ : രജനിയുടെ അരങ്ങേറ്റവും കമലിന്റെ ആദ്യ ഹിറ്റും

അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രം ഒരേ സമയം രജനികാന്തിന്‍റെ ആദ്യ ചിത്രവും കമല്‍ ഹാസന്‍റെ ആദ്യ ഹിറ്റും ആയിരുന്നു.

പാ.രഞ്ജിത്തിനെതിരെ വധഭീഷണിയും വ്യക്തിഹത്യയും നടത്തുന്ന തിരക്കിലാണ് ഒരു വിഭാഗം

പാ.രഞ്ജിത്തിനെതിരെ തമിഴ്നാട്ടിൽ ഒരു വിഭാഗം വധഭീഷണിയും, വ്യക്തിഹത്യയും നടത്തുന്ന തിരക്കിലാണ്.

തലൈവ മുതല്‍ ദളപതി വരെ; തമിഴ് താരങ്ങളുടെ ചെല്ലപ്പേരുകള്‍ !!!

അവിടത്തെ താരങ്ങളെയും അവരുടെ ചെല്ലപ്പേരുകളും നമുക്ക് ഒന്ന് പരിച്ചയപ്പെടാം

ഏത് ഇന്ത്യന്‍ സിനിമയെടുത്ത് നോക്കിയാലും ഈ “സീനുകള്‍” കാണും; ക്ലീഷേ

ഏത് ഇന്ത്യന്‍ സിനിമ എടുത്ത് നോക്കിയായാലും ഈ സീനുകള്‍ ഒക്കെ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒക്കെ അതില്‍ കാണും

ബസ് കണ്ടക്ടറായിരുന്ന സമയത്ത് രജനി സാറിനൊരു പ്രണയമുണ്ടായിരുന്നു, ആ കാമുകിക്ക് പിന്നെ എന്ത് സംഭവിച്ചു ?

ബസ് കണ്ടക്ടറായിരുന്ന സമയത്ത് രജനി സാറിനൊരു പ്രണയമുണ്ടായിരുന്നു. പ്രണയം പൂത്ത് തളിർത്ത് നിന്ന സമയത്ത് ഒരിക്കൽ രജനിയണ്ണൻ താൻ അഭിനയിക്കുന്ന നാടകം കാണാൻ കാമുകിയെ ക്ഷണിച്ചു

മഹാത്മാ ഗാന്ധിയുടെ കാലം തൊട്ടേ ഇന്ത്യന്‍ സിനിമയില്‍ പിന്തുടര്‍ന്ന് വരുന്ന “ഡ്രസ്സ്‌ കോഡ്”

അതിപ്പോള്‍ ഹിന്ദി സിനിമയായാലും ശരി നമ്മുടെ മലയാള ചിത്രമായാലും ശരി ഡ്രസ്സ്‌ കോഡില്‍ മാറ്റാം ഒന്നും വരില്ല

സിനിമയിലെ നായകന്റെ കൂട്ടുകാര്‍; ഇവര്‍ക്കുമുണ്ട് ചില പ്രത്യേകതകള്‍

മലയാളം എന്ന് മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെയും നായകന്മാരുടെ കൂട്ടുകാര്‍ ഈ ഗണത്തില്‍ പെടുന്നവര്‍ ആയിരിക്കും...

മായ : നയന്‍താര നായികയാവുന്ന തമിഴ് ഹൊറര്‍ ചിത്രം

നയന്‍ താര നായികയാവുന്ന തമിഴ് ഹൊറര്‍ ചിത്രം റിലീസിന് ഒരുങ്ങുന്നു.

നിര്‍മാതാവിന്‍റെ കൈയ്യില്‍ പൈസയില്ല, തമിഴ് നടന്‍ ആര്യ തന്‍റെ പ്രതിഫലം ഒഴിവാക്കി.!

ചിത്രത്തിന്റെ റിലീസ് മുടങ്ങുമെന്ന സാഹചര്യത്തില്‍ ആര്യ നേരിട്ട് ഇടപ്പെടുകയായിരുന്നു.

രമ്യാ കൃഷ്ണൻ എന്ന തമാശ

ഇന്ന് രമ്യ കൃഷ്ണന്റെ ജൻമദിനമാണ്. രമ്യ കൃഷ്ണനെക്കുറിച്ച് അവരുടെ അഭിനയ ചരിത്രത്തെക്കുറിച്ച് എഴുതിയിടുന്ന പോസ്റ്റല്ല ഇത്. അതു പ്രതീക്ഷിക്കുന്നവർ ഇത് വായിക്കണ്ട.

വില്ലന്മാരെ മണ്ടന്മാരാക്കുന്നത് എങ്ങനെ? ചില ഇന്ത്യന്‍ സിനിമ രഹസ്യങ്ങള്‍

വളരെ ചെറിയ സെറ്റപ്പില്‍ ഗുണ്ട പ്രവര്‍ത്തനം ഒക്കെ നടത്തി ജീവിച്ചു പോകുന്ന പാവങ്ങള്‍.

80 കളിലെ നായികാനായകന്‍മാര്‍ ഒരുമിച്ചപ്പോള്‍ – ചിത്രങ്ങള്‍

80 കളിലെ നായികാനായകന്‍മാര്‍ വീണ്ടും ഒരുമിച്ചു. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആണ് തെന്നിന്ത്യയുടെ പ്രിയ നായകന്‍മാരുടെയും നായികമാരുടെയും മഹാസംഗമത്തിന് ആതിഥ്യമേകിയത്. ലാലേട്ടന്റെ ചെന്നൈയില്‍ ഉള്ള വീട്ടിലാണ്‌ രജനീകാന്തും ചിരഞ്ജീവിയും വെങ്കിടേഷും അംബരീഷും ലിസിയും സുഹാസിനിയും രേവതിയും പൂര്‍ണിമയും കുശ്ബുവും ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഒരുമിച്ചത്.

ഇന്ത്യ കണ്ട ചില ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ !

ഇന്ത്യയില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പൊതുവെ കുറവുമാണ്

കബാലി റിവ്യൂ – ഇജാസ് ഖാന്‍

ആട്ടകത്തിയും മദ്രാസും ചെയ്ത സംവിധായകനില്‍ നിന്ന് എന്നിലെ പ്രേക്ഷകന്‍ എന്ത് പ്രതീക്ഷിച്ചോ അതാണ് കബാലി.

വാലും തുമ്പും ഇല്ലാത്ത ചിമ്പുവിന്റെ വാല് : റിവ്യൂ

ഏഴെട്ടുപ്രാവശ്യം റിലീസ് മാറ്റിവെച്ച് ഒടുവില്‍ കഴിഞ്ഞമാസം റിലീസ് ആവുന്നു എന്ന് അറിഞ്ഞപ്പോള്‍ കാണണം എന്ന് കരുതിയിരുന്നു

2 വര്‍ഷത്തിനു ശേഷം അമീര്‍ കമല്‍ഹാസനോട് പരസ്യമായി മാപ്പ് പറഞ്ഞു

വിവാദങ്ങള്‍ വലിയ ചര്‍ച്ച വിഷയമായി തുടങ്ങിയ സമയത്ത് ഹിന്ദി സിനിമ താരം അമീര്‍ ഖാന്‍ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

കാതല്‍ ദണ്ഡപാണി ഓര്‍മയായിട്ട് ഒരു വര്‍ഷം.

തമിഴ് നടന്‍ കാതല്‍ ദണ്ഡപാണി ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം.

സൂര്യയുടെ അഞ്ജാന്‍ മൂവി വീഡിയോ റിവ്യൂ – ലക്ഷ്മി മേനോന്‍

ഇന്നലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1400 തിയേറ്ററുകളിലായി റിലീസ് ചെയ്ത പ്രമുഖ തമിഴ് താരം സൂര്യ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന 'അഞ്ജാന്‍' എന്ന സിനിമയുടെ വീഡിയോ റിവ്യൂ അവതരിപ്പിക്കുകയാണ് ഇവിടെ.

Recent Posts