വികാരങ്ങളെ വൃണപ്പെടുത്തിയ ചില വിവാദ ചിത്രങ്ങള്‍

വളരെ ചെറിയ കാര്യങ്ങളെ വരെ മതത്തോടും വര്‍ഗീയതയോടും ബന്ധിപ്പിക്കുന്നത് സിനിമ ലോകത്ത് ഒരു പതിവായി മാറിയിരിക്കുന്നു

റിലീസ് നീട്ടി നീട്ടി ഉത്തമവില്ലന്റെ ‘പബ്ലിസിറ്റി സ്റ്റണ്ട്’

ഇതിനു തൊട്ടു പിന്നാലെ ചിത്രം ഈ മാസം ഒടുവില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നു

ധനുഷിന്റെ ‘മാരി’യില്‍ വിജയ് യേശുദാസ് പോലീസ് ഓഫീസര്‍; ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മാതാവ്

ധനുഷിന്റെ പുതിയ തമിഴ് ചിത്രം മാരിയില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ മലയാളികളുടെ സ്വന്തം വിജയ് യേശുദാസ്.

തെന്നിന്ത്യൻ സിനിമയിൽ നയൻതാര ഒരു സൂപ്പർ ലേഡി തന്നെയാണ്

ഒരാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ 40 പേർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു വലിയ ചിത്രം.തെന്നിന്ത്യൻ സിനിമാ താരം നയൻതാരയേയും പൊള്ളാച്ചി പീഡനത്തിലെ ഇരകളേയും അപമാനിച്ച് പൊതുവേദിയിൽ തമിഴ് സിനിമാ നടനും ദക്ഷിണേന്ത്യൻ ഡബ്ബിങ് അസോസിയേഷൻ പ്രസിഡന്റും കൂടിയായ രാധാ രവി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവനയാണ്.

ലോകത്ത് രജനികാന്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ – ജന്മദിന സ്പെഷ്യല്‍

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ഇന്ന് ഡിസംബര്‍ 12 ന് തന്റെ 63 ആം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഒരു രജനികാന്ത് സ്പെഷ്യല്‍ പോസ്റ്റാണ് ബൂലോകം നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. ലോകത്ത് രജനികാന്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ് നിങ്ങള്‍ക്കായി ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

മച്ചാനേ ബ്രാവോയെ സിനിമേലെടുത്തു..!!

വെസ്റ്റിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ ചുവടുവെച്ച തമിഴ് ചിത്രം ഉലയിലെ ഗാനം റിലീസ് ചെയ്തു.

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോയ ധനുഷിന് കിട്ടിയ എട്ടിന്റെ പണി

ധനുഷ് കാറില്‍ നിന്നും ഇറങ്ങും മുന്‍പ് ആരാധകര്‍ കാര്‍ വളഞ്ഞു. അദ്ദേഹത്തെ ഒന്ന് കാണനും തൊടാനുമായി പിന്നെ മത്സരം

“തലൈവി”യുടെ ചില പഴകാല ചിത്രങ്ങള്‍..

എം ജി ആര്‍ നോടൊപ്പമുള്ള 28 ചിത്രങ്ങളടക്കം 100 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജയലളിത 60 കളിലും 70 കളിലും ഏറ്റവും തിരക്കുള്ള നായിക തന്നെയായിരുന്നു.

യെന്നായി അറിന്താല്‍ , ആട് ഒരു ഭീകരജീവിയാണ്

യെന്നായി അറിന്താല്‍ , ആട് ഒരു ഭീകരജീവിയാണ്.......... ഈ രണ്ട് സിനിമകളെ കുറിച്ചുള്ള എന്‍റെ അഭിപ്രായമാണ് ചുവടെ,സമയമുള്ളവര്‍ക്ക് വായിക്കാം

വിക്രം ചിത്രം “ഐയിലെ” ട്വിസ്റ്റ്‌ കഥാപാത്രം നമ്മുടെ സുരേഷ് ഗോപി.!

വെറുമൊരു തമിഴ് ചിത്രമായി മാത്രമല്ല, ഹോളിവുഡ് തലം വരെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ഐയെ ആരാധകര്‍ കാത്തിരിക്കുകയാണ്

തലൈവ മുതല്‍ ദളപതി വരെ; തമിഴ് താരങ്ങളുടെ ചെല്ലപ്പേരുകള്‍ !!!

അവിടത്തെ താരങ്ങളെയും അവരുടെ ചെല്ലപ്പേരുകളും നമുക്ക് ഒന്ന് പരിച്ചയപ്പെടാം

പാ.രഞ്ജിത്തിനെതിരെ വധഭീഷണിയും വ്യക്തിഹത്യയും നടത്തുന്ന തിരക്കിലാണ് ഒരു വിഭാഗം

പാ.രഞ്ജിത്തിനെതിരെ തമിഴ്നാട്ടിൽ ഒരു വിഭാഗം വധഭീഷണിയും, വ്യക്തിഹത്യയും നടത്തുന്ന തിരക്കിലാണ്.

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ സിദ്ധാര്‍ഥ്‌ : എനക്കുള്‍ ഒരുവന്‍ ട്രൈലര്‍ പുറത്ത്

കറുമ്പനായും സുന്ദരനായും വ്യത്യസ്ഥ ഗെറ്റ് അപ്പുകളില്‍ എത്തുന്ന സിദ്ധാര്‍ത്ഥിന്‍റെ എനക്കുള്‍ ഒരുവന്‍ ട്രൈലര്‍ പുറത്തിറങ്ങി.

രജനി ഒരു തടവ് ഡബ്ബ് ചെയ്‌താല്‍ അത് നൂറ് തടവ് ഡബ്ബ് ചെയ്ത മാതിരി.!

അതാണ്‌ തലൈവ..!!! രജനികാന്ത് തന്റെ പുതിയ ചിത്രം ലിംഗയുടെ ഡബ്ബിംഗ് തീര്‍ത്തത് ഒറ്റ പകല്‍ കൊണ്ട്.

ഇതല്ല ഞാന്‍ അറിയുന്ന നയന്‍ താര; നയന്‍ താരയെ കുറിച്ച് സൂര്യ മനസ്സ് തുറക്കുന്നു

"ഇത് ആ പഴയ നയന്‍ താരയല്ല. അവര്‍ ഒരുപ്പാട് മാറി പോയിരിക്കുന്നു. എനിക്ക് അറിയാവുന്ന നയന്‍സ് ഇങ്ങനെയായിരുന്നില്ല

ഷൂട്ടിംഗ് ഇടവേളയില്‍ നിലത്ത് തുണി വിരിച്ചു കിടക്കുന്ന വിജയ്‌യുടെ ചിത്രം വൈറലായി !

നമുക്കും സൂപ്പര്‍ താരങ്ങള്‍ ഉണ്ട്. ഷൂട്ടിംഗ് ഇടവേളകളില്‍ അവര്‍ എന്തായിരിക്കും ചെയ്യുക ? തങ്ങളുടെ കാരവാനില്‍ കയറി കുത്തിയിരിപ്പായിരിക്കും. ചിലപ്പോള്‍ കൂടെ അഭിനയിക്കുന്നവരോട് പോലും സംസാരിക്കാതെ തങ്ങളുടെ ഷോട്ട് വരുന്ന സമയത്ത് അത് തീര്‍ത്തു പോകുന്നവരായിരിക്കും മിക്ക നടന്മാരും. എന്നാല്‍ അവരില്‍ നിന്നും ഒരു വ്യത്യസ്തനാണ് നടന്‍ ഇളയദളപതി വിജയ്‌. വിജയ്‌യുടെ ഒരു ചിത്രം ഓണ്‍ലൈനില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

ആദ്യ ചിത്രത്തില്‍ അജിത്തിന് വേണ്ടി ഡബ് ചെയ്തത് സാക്ഷാല്‍ വിക്രം !

പിന്നീട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണ് വിക്രം തമിഴ് സിനിമയില്‍ നായക നിരയിലേയ്ക്ക് ഉയരുന്നത് .

‘ലിംഗ’ ആരും വിശ്വസിക്കാത്ത ഒരു കഥയും ക്ലൈമാക്സും , പിന്നെ രജനിയണന്റെ പടമായത് കൊണ്ട് ക്ഷമിക്കാം.!

അമാനുഷികത രജനിയണന്റെ കൂടപ്പിറപ്പാണ് എന്ന് സമാധാനിച്ചു കൊണ്ട് ആ ക്ലൈമാക്സ് നമുക്ക് ആസ്വദിക്കാന്‍ സാധിച്ചാല്‍ ലിംഗ എന്ന സിനിമ ഒരു മെഗാഹിറ്റാകുമെന്നു ഉറപ്പ്.

ഇളയദളപതി വീണ്ടും പാടുന്നു: ഇത്തവണ ‘പുലി’ക്ക് വേണ്ടി

ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇളയദളപതി വീണ്ടും പാടുവാന്‍ ഒരുങ്ങുകയാണ്. റിലീസിനൊരുങ്ങുന്ന തന്റെ ചിത്രം പുലിയ്ക്ക് വേണ്ടിയാണ് വിജയ് വീണ്ടും റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ കയറിയത്. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്...

ശിവകുമാറിന്റെ മകന്‍ ശരവണന്‍ സൂര്യയായ കഥ !

എന്നാല്‍ സൂര്യയുടെ പേര് മാറ്റിയത് ഭാഗ്യപരീക്ഷണത്തിന് വേണ്ടിയല്ല, പിന്നീട് ആ പേര് നടന് ഭാഗ്യമായി എന്നു മാത്രം

ഇന്ത്യ കണ്ട ചില ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ !

ഇന്ത്യയില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പൊതുവെ കുറവുമാണ്

മായ : നയന്‍താര നായികയാവുന്ന തമിഴ് ഹൊറര്‍ ചിത്രം

നയന്‍ താര നായികയാവുന്ന തമിഴ് ഹൊറര്‍ ചിത്രം റിലീസിന് ഒരുങ്ങുന്നു.

വിക്രമിന് മരുന്ന് കലക്കിക്കൊടുത്ത് പണി കൊടുത്തത് സുരേഷ്ഗോപി !

എന്തിനാണ് വിക്രം ഈ ഒരു നിലയില്‍ എത്തിയത് ? ആരെങ്കിലും വിക്രമിന് പണി കൊടുത്തതാണോ ?

മഹാത്മാ ഗാന്ധിയുടെ കാലം തൊട്ടേ ഇന്ത്യന്‍ സിനിമയില്‍ പിന്തുടര്‍ന്ന് വരുന്ന “ഡ്രസ്സ്‌ കോഡ്”

അതിപ്പോള്‍ ഹിന്ദി സിനിമയായാലും ശരി നമ്മുടെ മലയാള ചിത്രമായാലും ശരി ഡ്രസ്സ്‌ കോഡില്‍ മാറ്റാം ഒന്നും വരില്ല

മറ്റേതൊരു മഹാനടനെക്കാളും ജോസഫ് വിജയ് മികച്ച മനുഷ്യനാകുന്നതിന്റെ കാരണങ്ങൾ

സിദ്ദിഖ് പറഞ്ഞത് പോലെ സൂപ്പർ താരങ്ങൾ എല്ലാം മികച്ച നടൻമാർ ആകണമെന്നില്ല.അതുപോലെ മികച്ച നടൻമാർ എല്ലാം മികച്ച മനുഷ്യരും, പൗരൻമാരും ആകണമെന്നുമില്ല.അവിടെയാണ് ജോസഫ് വിജയ് ( പേര് അങ്ങനെ തന്നെ പറയണം) അയാൾ സ്ക്രീനിന് പുറത്ത് ഒരു മികച്ച മനുഷ്യനായി അനുഭവപ്പെടുന്നതും...

രാധിക ആപ്‌തെ ഇനി രജനിയുടെ നായിക

അഹല്യയിലെ സുന്ദരി രാധിക ആപ്തെ ഇനി സ്റ്റയില്‍ മന്നന്‍റെ നായിക!

നമ്മുടെ താരങ്ങൾ ഇവരായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു !

''ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ ശപിച്ചു കൊണ്ട് ഇന്ത്യ കടന്നു പോകുമ്പോള്‍ പെരിയോർ‍ പറഞ്ഞത് ഇങ്ങനെയാണ്. 'ഗോഡ്‌സെയുടെ തോക്ക് കൊണ്ടു വരൂ നമുക്ക് അത് നൂറ് കക്ഷണങ്ങളായി നശിപ്പിച്ച് പ്രശ്‌നം പരിഹരിക്കാം'.

പുതിയ പ്രണയകഥയുമായി ഗൗതം മേനോന്‍

ഗൗതം മേനോന്‍ ഒരുക്കുന്ന പ്രണയകഥയില്‍ ചിമ്പു നായകന്‍

ഇളയദളപതി പാടുകയാണ്

ഇളയദളപതി വിജയ്‌ പാടിയത് 30 സിനിമാഗാനങ്ങള്‍!!!

Recent Posts