ഈ മൊയ്തീന്‍ മലയാളികളുടെ മനസ് കവരും!

പ്രിത്വിരാജ് വീണ്ടും വീണ്ടും അത്ഭുതങ്ങള്‍ കാണിക്കുകയാണ്. ഏറെ നാളായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന പ്രിത്വിരാജ് ചിത്രം 'എന്ന് നിന്റെ മൊയ്തീന്‍' ട്രെയിലര്‍ കൂടി കാണുമ്പോള്‍ ഇനിയുമൊരുപാട് അത്ഭുതങ്ങള്‍ കാണാന്‍ കിടക്കുന്നതേയുള്ളൂ എന്നാണ് തോന്നുക. നിങ്ങളും...

ബ്രെറ്റ് ലീ ഇന്ത്യക്കാരനല്ല ; ‘അണ്‍ ഇന്ത്യന്‍’ ട്രെയ്‌ലര്‍ പുറത്ത്…

ലീ നായകവേഷത്തിലെത്തുന്ന 'അണ്‍ ഇന്ത്യന്‍' എന്ന ബോളിവുഡ് ചിത്രത്തില്‍. തനിഷ്ത ചാറ്റര്‍ജിയാണ് നായിക

ജുറാസിക്ക് പാര്‍ക്ക് ജൂണ്‍ 12ന് വീണ്ടും തുറക്കും

ജുറാസിക്ക് പാര്‍ക്ക് സീരിസിലെ പുതിയ ചിത്രം 'ജുറാസിക്ക് വേള്‍ഡ്' ജൂണ്‍ 12ന് തിയേറ്ററുകളില്‍ എത്തുന്നു.

കുടുകുടെ ചിരിപ്പിക്കാന്‍ കുങ്ഫുക്കാരന്‍ തടിയന്‍ പാണ്ട വീണ്ടുമെത്തുന്നു

കുങ്ങ്ഫുക്കാരന്‍ തടിയന്‍ പാണ്ടയും കൂട്ടരും മൂന്നാമത്തെ അങ്കത്തിന് ഉടന്‍ എത്തുന്നു.

മായ : നയന്‍താര നായികയാവുന്ന തമിഴ് ഹൊറര്‍ ചിത്രം

നയന്‍ താര നായികയാവുന്ന തമിഴ് ഹൊറര്‍ ചിത്രം റിലീസിന് ഒരുങ്ങുന്നു.

[ട്രെയിലര്‍] ലാവന്‍ഡര്‍ : ഒരു പെണ്‍കുട്ടിയുടെ കഥ

മലയാളം ചിത്രം ലാവന്‍ഡറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഇരട്ടക്കുഴല്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്!

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലയാളത്തിലെ ആദ്യ ഗ്യാന്‍സ്റ്റര്‍ കോമഡി ചിത്രം 'ഡബിള്‍ ബാരല്‍' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറും ക്യാരക്റ്റര്‍ ഇന്‍ട്രോയുമെല്ലാം തീര്‍ത്ത ആവേശം ഇരട്ടി ആക്കിക്കൊണ്ട് ഇന്നിതാ ട്രെയിലറും എത്തിക്കഴിഞ്ഞു....

ക്ലീന്‍ ആന്‍ഡ് സിമ്പിള്‍: ‘ഇവിടെ’യുടെ ട്രൈലര്‍ പുറത്തിറങ്ങി

പ്രതീക്ഷ ഉണര്‍ത്തി ഇവിടെയുടെ ട്രെയിലര്‍. ഇത് ക്ലീന്‍ ആന്‍ഡ് സിമ്പിള്‍!

ധനുഷിന്റെ ‘മാരി’യില്‍ വിജയ് യേശുദാസ് പോലീസ് ഓഫീസര്‍; ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മാതാവ്

ധനുഷിന്റെ പുതിയ തമിഴ് ചിത്രം മാരിയില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ മലയാളികളുടെ സ്വന്തം വിജയ് യേശുദാസ്.

ട്രൈയിലറിലൊന്നും ഒരു കാര്യവുമില്ല : ഫയര്‍മാന്‍ റിവ്യൂ

മലയാള സിനിമയിൽ ഇതുവരെ പറയാത്ത ഒരു പ്രമേയത്തെ മികച്ച കയ്യടക്കത്തോട് കൂടി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ട്വിസ്റ്റും സസ്‌പെന്‍സും ഇല്ലാതെ ലൈഫ് ഓഫ് ജോസൂട്ടി

മൈ ബോസിന് ശേഷം ജിത്തു ജോസഫും ദിലീപും ഒന്നിക്കുന്ന ലൈഫ് ഓഫ് ജോസൂട്ടിയുടെ ട്രെയിലര്‍ ഇവിടെ കാണാം.

ട്രൈലര്‍ ടൈം : ജയറാമിന്റെ 200 മത് ചിത്രം സര്‍ സി പി !!!

ജയറാമിനെ നായകനാക്കി ഷാജോണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന, ജയറാമിന്റെ അഭിനയ ജീവിതത്തിലെ 200 മത് ചിത്രമായ സര്‍ സി പി യുടെ ട്രൈലര്‍ പുറത്ത്.

പ്രേക്ഷകരെ ഹരം കൊള്ളിക്കാന്‍ ഫഹദ് ഫാസിലിന്റെ ‘ഹരം’ : ട്രൈലര്‍ പുറത്ത് …

വിനോദ് സുകുമാരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫഹദ് ഫാസില്‍ നായകനാകുന്ന ഹരം എന്ന ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്. ഈ ചിത്രത്തിന് സംഗീതം സംവിധാനം ചെയ്തിരിക്കുന്നത് തൈക്കുടം ബ്രിഡ്ജ് ആണ് ...

പുതിയ ‘സ്റ്റീവ് ജോബ്‌സ്’ ചിത്രത്തെക്കുറിച്ച് പ്രതീക്ഷയുണര്‍ത്തുന്ന 5 കാര്യങ്ങള്‍

പുതിയ സ്റ്റീവ് ജോബ്സ് ചിത്രം ഒരു വിജയമാകും എന്നതിന് 5 പ്രധാന കാരണങ്ങള്‍.

ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായി മലയാളത്തില്‍…!!

റിഡ്‌ലിസ്കോട്ട് പുറത്തിറക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം യൂ ട്യൂബില്‍ വന്നിരുന്നു. മലയാളത്തിലുള്ള ട്രെയിലര്‍ കാണാം..

രജനി ഒരു തടവ് ഡബ്ബ് ചെയ്‌താല്‍ അത് നൂറ് തടവ് ഡബ്ബ് ചെയ്ത മാതിരി.!

അതാണ്‌ തലൈവ..!!! രജനികാന്ത് തന്റെ പുതിയ ചിത്രം ലിംഗയുടെ ഡബ്ബിംഗ് തീര്‍ത്തത് ഒറ്റ പകല്‍ കൊണ്ട്.

ഈ മധുരനാരങ്ങയില്‍ മധുരം മാത്രമല്ല!

മധുരനാരങ്ങയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

കിടിലന്‍ കിക്ക് ഓഫ് വീഡിയോയുമായി ‘ടീം കോഹിനൂര്‍’

വ്യത്യസ്തമായ കിക്ക് ഓഫ് വീഡിയോയുമായി ആസിഫ് അലിവിനയ് ഗോവിന്ദ് ടീമിന്റെ 'കോഹിനൂര്‍'

പ്രേം രത്ന്‍ ധന്‍ പായോ : സല്‍മാന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍

ഭജ്രംഗി ഭായിജാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രമാണ് പ്രേം രത്ന്‍ ധന്‍ പായോ.

[ടീസര്‍] മമ്മൂട്ടിക്ക് ഇനി ‘അഛാ ദിന്‍’

20 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന, മലയാളം നന്നായി സംസാരിക്കുന്ന, ദുര്‍ഗാദാസ് എന്ന ജാര്‍ഖണ്ഡ് സ്വദേശിയായി ആണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്.

എന്തിരനെ കടത്തിവെട്ടി ബാഹുബലി!

ഏറ്റവുമധികം പണം വാരിയ ദക്ഷിണേന്ത്യന്‍ ചിത്രമായി ബാഹുബലി വിസ്മയം സൃഷ്ടിക്കുന്നു.

രജനി ആരാധകര്‍ക്ക് വേണ്ടി രജനി മുരുകന്‍ എത്തുന്നു

രജനി മുരുഗന്‍റെ ട്രെയിലര്‍ ഇവിടെ കാണാം

25 വര്‍ഷങ്ങള്‍ക്കുശേഷം സന്ദേശത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍..!!

ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ആക്ഷേപ ഹാസ്യ രാഷ്ട്രീയ ചിത്രം 1991 ലെ ജനശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ആ ചിത്രത്തിന് 25 വര്‍ഷങ്ങള്‍ക്ക് ശേഷം...

പുതിയ പ്രണയകഥയുമായി ഗൗതം മേനോന്‍

ഗൗതം മേനോന്‍ ഒരുക്കുന്ന പ്രണയകഥയില്‍ ചിമ്പു നായകന്‍

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഉറച്ച് ഐശ്വര്യ റായ് ബച്ചന്‍

ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് അഭിനയിക്കുന്ന ചിത്രം ജസ്ബായുടെ ട്രെയിലര്‍ കാണാം.

“ആട്” : ട്രൈലര്‍ കാണാം …

ജയസൂര്യയുടെ പുതിയ ചിത്രമായ 'ആട് ഒരു ഭീകര ജീവിയാണ്' ട്രൈലര്‍ പുറത്തുവന്നു.

കെമിക്കല്‍ എഞ്ജിനിയറുടെ വേഷത്തില്‍ ലാലേട്ടന്‍ : കന്നഡ ചിത്രത്തിന്‍റെ ട്രൈലര്‍ കാണാം …

മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ ലാലും നടിയായ ഭാവനയും ഈ ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു. കന്നഡ താരം പുനീത് രാജ്കുമാര്‍ അതുല്‍ കുല്‍ക്കര്‍ണ്ണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കിടിലന്‍ വിഷ്വല്‍സുമായി ‘ഇവിടെ’ ടീസര്‍; ഇനി വരുണ്‍ ബ്ലേയ്ക്കിന്റെ നാളുകള്‍

ശ്യാമപ്രസാദിന്റെ പ്രിത്വിരാജ് ചിത്രം ഇവിടെയുടെ ടീസര്‍ പുറത്തിറങ്ങി.

ആംബിയന്‍സ് : ഈ സിനിമ കണ്ടുതീര്‍ക്കാന്‍ ഒരു മാസം സമയം വേണം..!!!

ചുമ്മാ ബോറടിച്ചു ഇരിക്കുമ്പോള്‍ ഒരു സിനിമ കണ്ടുകളയാം എന്ന് കരുതി 'ആംബിയന്‍സ്' സിനിമ കാണാന്‍ വേണ്ടി കയറിയാല്‍ നിങ്ങള്‍ പെട്ടു..!!!

Recent Posts