“വാണാ ക്രൈ” വൈറസ്സിനു മലയാളി കൊടുത്ത പണി – വീഡിയോ
അല്ലറ ചില്ലറ തരികിട ഏര്‍പ്പാടുകളുമായി കഴിയുന്ന ഒരു മലയാളിയുടെ അടുത്തേക്ക് നമ്മുടെ ഭീകരന് റാന്‍സം വെയര്‍ വൈറസ് ആയ "വാണാ ക്രൈ" വന്നാല്‍ എങ്ങിനെയുണ്ടാകും. പണി എപ്പോള്‍ കിട്ടിയെന്നായി, അതും ആര്‍ക്ക് ?
മോഹൻലാലിന് എന്തുകൊണ്ട് പത്മഭൂഷൺ നൽകണം ?
സർക്കാരുകൾക്ക് എന്നും തീരാതലവേദനയാണ് ചേരികൾ. അത് വികസനമില്ലായ്മയെ ലോകരാജ്യങ്ങൾക്ക് മുന്നിലെത്തിക്കാൻ കാരണമാകുന്ന ഒന്നായി വളർന്നുകൊണ്ടിരിക്കുന്നു. മോഹൻലാൽ അന്ന് മുംബയിൽ അല്ലറചില്ലറ ഗുണ്ടായിസമൊക്കെ കാണിച്ചു നടക്കുന്ന കാലം.
കുമ്പളങ്ങി ഗുഡ് നൈറ്റ്സ് (റിവ്യു)
കുടുംബമെന്നാൽ ഉത്തരവാദിത്തങ്ങൾ കൊണ്ട് കൈകോർക്കപ്പെട്ട കണ്ണികൾ ആണെന്നും സ്നേഹമാണ് അവിടെ ദീപമായി തെളിഞ്ഞുനിൽക്കേണ്ടതെന്നും സിനിമ പഠിപ്പിക്കുന്നു. ഇതിൽ തെളിമയുള്ള സ്നേഹവും കപടതയും കഥാപാത്രങ്ങളാകുന്നു.
മലയാള സിനിമയെ ആവേശം കൊള്ളിച്ച ചില ഡയലോഗുകള്‍!
ഭാഷ ഏതും ആയികൊള്ളട്ടെ ഒരു സിനിമ ഹിറ്റ് ആകുന്നതിനു അതിലെ പഞ്ച് ഡയലോഗുകള്‍ക്ക് ഒരുപാട് പ്രസക്തിയുണ്ട്
1971: Beyond Borders – വെക്കടാ വെടി
നാട്ടുകാരുടെയും വീട്ടുകാരുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും മേലുദ്യോഗസ്ഥരുടെയും എന്തിനേറെ പറയുന്നു. ശത്രു സൈന്യത്തിന്റെ വരെ കണ്ണിലുണ്ണിയും ആരാധനാമൂർത്തിയുമാണ് മേജർ മഹാദേവൻ.
മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ അവരുടെ നിത്യജീവിതത്തില്‍ എങ്ങിനെ ?
ഹിന്ദിയില്‍ സ്റ്റാര്‍ പ്ലസിലും മലയാളത്തില്‍ ഏഷ്യാനെറ്റിലും സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന മഹാഭാരതം സീരിയലിലെ കഥാപാത്രങ്ങള്‍ അവരുടെ നിത്യ ജീവിതത്തില്‍ എങ്ങിനെ ആകും കാണാന്‍ ? പുരാണ പരമ്പരയിലെ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ രൂപം ഒരു പക്ഷെ നിങ്ങള്‍ക്ക് കാണുവാന്‍ ആഗ്രഹം കാണും. കണ്ടു നോക്കൂ.
മലയാള സിനിമയിൽ ഏറ്റവും ബോറടിക്കുന്ന അഭിനയം.
ഒരേ സെന്റി, ഒരേ കോമഡി, ഒരേ ആക്ഷൻ ..സാങ്കേതികയുടെ പിന്തുണയോടെ നിങ്ങളുടെ കട്ടൗട്ടുകൾ പോലും മതിയെന്നായിട്ടുണ്ട്. ജയറാമും സുരേഷ് ഗോപിയും ഷെഡിൽ കയറിയതുപോലെ ആകേണ്ട സമയം അതിക്രമിച്ചു.
ഒരിക്കലും മറക്കാത്ത ചില മലയാളം സിനിമ ഡയലോഗുകള്‍…
പ്രേം നസീര്‍ മുതല്‍ ഇങ്ങ് സലിം കുമാര്‍ വരെ പറഞ്ഞ ചില ഡയലോഗുകള്‍..ഒന്ന് കണ്ടു നോക്കു, മലയാളത്തിലെ 50 സൂപ്പര്‍ ഹിറ്റ് ഡയലോഗുകള്‍....
മണിച്ചിത്രത്താഴില്‍ ഈ സീന്‍ സെന്‍സര്‍ ചെയ്യപ്പെട്ടത് എന്തിനായിരുന്നു..??
മണിച്ചിത്രത്താഴ് സിനിമയില്‍ ഇങ്ങനെയൊരു സീന്‍ കൂടി ഉണ്ടായിരുന്നെന്ന്! ആര്‍ക്കെങ്കിലും അറിയാമോ..?? ഈ സീന്‍ എന്തിനായിരിക്കും സിനിമയില്‍ നിന്ന്! എടുത്ത് കളഞ്ഞത്..??
ഈ ഗാനങ്ങള്‍ക്ക് പിന്നില്‍ ഇങ്ങനെ ചില രഹസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?
പക്ഷെ പിന്നണിയില്‍ ഈ ഗാനങ്ങള്‍ ഒരുക്കുന്ന വേളയില്‍ സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരുന്നോ?
കെ. എസ്. ചിത്ര അനശ്വരമാക്കിയ 5 മനോഹര ഗാനങ്ങള്‍
കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര തന്റെ അന്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചിത്ര പാടിയ 5 മനോഹരഗാനങ്ങള്‍ നമ്മുക്ക് ആസ്വദിക്കാം.
രക്ഷാധികാരി ബൈജു: ആര്‍ജെ മാത്തുക്കുട്ടിയുടെ റിവ്യൂ
എനിക്ക് റിവ്യു എഴുതാനൊന്നും അറിയില്ല. എങ്കിലും പറയാം.രക്ഷാധികാരി ബൈജു മൈതാനം നഷ്ടപ്പെട്ട നമ്മുടെ നാട്ടിൻ പുറത്തിന്റെ കഥയാണ്.
“ഐ ആം ഗേ” വ്യത്യസ്തമായ ഒരു മലയാളം ഷോര്‍ട്ട് ഫിലിം വീഡിയോ ….
സ്വവര്‍ഗ്ഗാനുരാഗിയായ യുവാവും ഒരു യുവതിയും ഒരാളെ തന്നെ ഇഷ്ടപ്പെട്ടാലുള്ള പ്രശ്നങ്ങളാണ് കഥാ വിഷയം.ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ ...
ഒടിവേല അറിയുന്ന മുള്ളങ്കൊല്ലി വേലായുധൻ
മോഹൻലാൽ എന്തുകാണിച്ചാലും രസിപ്പിക്കുന്നെങ്കിൽ ധൈര്യമായി ടിക്കറ്റെടുത്തുകയറാം. ഒടിവേല എന്നൊരു മാന്ത്രികപ്രവർത്തി മാത്രമാണ് ഇവിടെ പുതുമയായി പറയുന്നതെങ്കിൽ അത്രത്ര ആസ്വാദ്യകരമായി ആവിഷ്കരിച്ചിട്ടുമില്ല.
മോഹന്‍ ലാലിന്റെ വിവാഹ വാര്‍ത്തയും പിന്നെ ലൈസന്‍സ്സും.! പെറ്റ തള്ള തിരിച്ചറിയൂല്ല.!
അദ്ദേഹത്തിന്റെ വിവാഹ വാര്‍ത്തയും പിന്നെ ലൈസന്‍സ്സും കാണാന്‍ ഒരു സുവര്‍ണ്ണ അവസരം.!
കാലത്തിനു മുന്നേ സഞ്ചരിച്ച കുഞ്ഞാലി മരയ്ക്കാർ !
കേരളത്തിൽ ടെലസ്ക്കോപ്പ് ഹാൻസ് ലിപ്പേർഷെയ് ക്കും, ഗലീലിയോ ക്കും മുന്നേ ഉപയോഗിച്ചിരുന്ന ആളുകൾ ഉണ്ടെന്നുള്ളത് നമുക്ക് അഭിമാനം അല്ലെ?
ഒടിയനെ പ്രേമിച്ച ഒടിച്ചിയാവാൻ മോഹിച്ച ഒരുത്തി
ഇന്ദു മേനോൻ
ഉടലിൽ പ്രേമം ഒടിമറയുമ്പോൾ രാപ്പാലകളിൽ പൂവുകൾ
ഒടിയൻ അതിമനോഹരമായ ഒരു കഥയാണു. സിനിമാഭാഷ്യത്തിനത് വഴങ്ങുമോ എന്നെനിക്ക് അറിയുകയില്ല. ആ കഥയെ വിഷ്വലൈസ് ചെയ്യുമ്പോൾ ചിലതകരാറുകൾ സംഭവിച്ചിരിക്കാം. എല്ലാ സൃഷ്ടികളും സമഗ്രവും പൂർണ്ണവും...
തിരക്കഥയുടെ പണിപ്പുര – ഭാഗം 3 – ചന്തു നായര്‍
തിരക്കഥയുടെ പണിപ്പുര.. ശ്രീ. ചന്തു നായര്‍ എഴുതുന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗം. തുടര്‍ച്ച കിട്ടാന്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ വായിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ? ലേഖകനെ കുറിച്ച് പറയുകയണേല്‍ തിരക്കഥാ രചയിതാവ്, സീരിയല്‍ സംവിധായകന്, നിര്‍മ്മാതാവ്... ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 13 സീരിയലുകള്‍,15 നാടകങ്ങള്‍, ചെറുകഥകള്‍, കവിതകള്‍ എന്നിവ എഴുതിയിട്ടുണ്ട്.
ഹോളിവുഡ് ചിത്രങ്ങള്‍ വിഷ്വല്‍ എഫക്ട്സ് നല്കുന്നതിനു മുന്‍പും ശേഷവും !
നമ്മള് ആരാധനയോടെ നോക്കിക്കാണുന്ന ഹോളിവുഡ് ചിത്രങ്ങളില്‍ നിന്നും വിഷ്വല്‍ എഫക്ട്സ് എന്ന മാജിക് ടച്ച് എടുത്തു കളഞ്ഞാല്‍ പിന്നെ ആ ചിത്രങ്ങള്‍ കാണുവാന്‍ എന്തായിരിക്കും അവസ്ഥ? ലൈഫ് ഓഫ് പൈയിലെ കടുവ വെറുമൊരു പഞ്ഞിക്കെട്ട് മാത്രമായിരുന്നു എന്ന സത്യം നിങ്ങള്‍ക്കറിയാമോ?
ജുറാസിക് പാര്‍ക്ക് കണ്ട ശേഷം നിങ്ങള്‍ക്ക് തോന്നിയ 13 സംശയങ്ങള്‍ !
ഈ സിനിമ ബാക്കി വയ്ക്കുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. സിനിമ കണ്ടു കഴിഞ്ഞു ഏതൊരാളും ചോദിച്ചു പോകുന്ന 13 ചോദ്യങ്ങള്‍....
മനസ്സിലെ വെയിലിൽ ഇത്തിരി തണൽ കയറി
എന്നിട്ടും ഉള്ളിലെ ജീവിതച്ചൂട് പുറത്തു കാണിക്കാതെ ചെറിയ വാക്കുകളും ഇത്തിരി ചിരിയും മുഖത്ത് പുരട്ടി ശ്രീനി ഏതാനും വാക്കുകൾ സംസാരിച്ചു.
ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നുണ്ടെന്നറിയാതെ ഈ ഹോളിവുഡ് താരം ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും !
ഒരു കാലത്ത് അതായത് തൊണ്ണൂറുകളില്‍ യുവതികളുടെ പ്രിയതാരം.. ആക്ഷന്‍ എന്നാല്‍ മാട്രിക്സ് സിനിമയിലെ ആക്ഷന്‍ പോലെ ആവണമെന്ന് നമ്മുടെ ഗജിനി പ്രവര്‍ത്തകരെ പോലും ചിന്തിപ്പിച്ച താരം.. ഒരു കാലത്ത് സൌന്ദര്യത്തിന്റെ അവസാന വാക്കെന്ന് ഹോളിവുഡ് ആരാധകര്‍ വിശേഷിപ്പിച്ച താരം ക്യാനു റീവ്സ് ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ ആരുടെയോ ക്യാമറയില്‍ ഷൂട്ട് ചെയ്യപ്പെടുന്നുണ്ട് എന്നറിയാതെ ചെയ്ത ഒരു പ്രവര്‍ത്തി ആരെയും ഞെട്ടിക്കുന്നതാണ്.
മലയാള സിനിമ ചരിത്രം -ഭാഗം 1
1928 നവംബര്‍ ഏഴിന് കേരളം ഒരു നിശ്ബദ ചിത്രത്തിനു ജന്മം നല്കി. മലയാളത്തിലേ ആദ്യ ചലചിത്രം അതായിരുന്നു വിഗതകുമാരന്. ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ഛായാഗ്രഹകനും നടനും ജെ.സി ഡാനിയേല്‍ ആയിരുന്നു. ജെ.സി ദാനിയേല്‍ മലയാള സിനിമയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ജെ.സി ഡാനിയേല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ച്ചേഴ്സ് എന്ന സ്റ്റുഡിയോയില്‍ വച്ചാണ് വിഗതകുമാരനിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോയും ഇതു തന്നെ.
ഹോസ്റ്റല്‍ ജീവികള്‍ക്ക് മാത്രം മനസിലാകുന്ന 10 കാര്യങ്ങള്‍.
ഹോസ്റ്റല്‍ ജീവിതത്തിലെ ഏറ്റവും രസകരമായ പത്ത് കാര്യങ്ങള്‍.
പഴയകാല മലയാള ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍..
പ്രേമനായകന്‍ നസീറിന്റെ കാലം മുതല്‍, ആണ്‍കരുത്തിന്റെ പര്യായമായ മോഹന്‍ ലാല്‍ വരെ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ നിങ്ങള്‍ക്ക് താഴെ കാണാം.
ദുല്‍ഖര്‍ ചിത്രം സി ഐ എ വീഡിയോ റിവ്യൂ
ദുല്‍ഖര്‍ ചിത്രം സി ഐ എ അഥവാ കോമ്രേഡ് ഇന്‍ അമേരിക്ക ചിത്രത്തിന്റെ വീഡിയോ റിവ്യൂ ആണ് നിങ്ങളിനി കാണുവാന്‍ പോകുന്നത്.
ഈ ‘ഗെയിമി’ൽ കളിയല്ല ; ജീവിതമാണ്..
https://youtu.be/83bSetnP9dA
സമൂഹത്തിൽ അപകടകരമാം വണ്ണം പകർന്നു പിടിക്കുന്ന അഡിക്ഷൻ ( അഥവാ മാനസികമായ അടിമത്തം ) ഇന്നേറെ ബാധിക്കുന്നതു നമ്മുടെ കൗമാരക്കാരെയാണ് . ഇതിൽനിന്നും നമ്മുടെ യുവ തലമുറയെ രക്ഷപ്പെടുത്താൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ...
നമ്മുടെ സിനിമ താരങ്ങളുടെ ഒറിജിനല്‍ പേരുകള്‍
പലരും പല ജ്യോത്സ്യന്മാരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലോ തങ്ങളുടെ ആദ്യ സംവിധായകന് ഇട്ടു തന്നതിന്റെ അടിസ്ഥാനത്തിലോ ആണ് പേര് മാറ്റാറുള്ളത്.
ബച്ചന്റെ സ്വപ്ന ഭവനം: ജല്‍സ – ചിത്രങ്ങളിലൂടെ
ജല്‍സയുടെ അതിഗംഭീരമായ കാഴ്ചകളിലേക്ക് നമുക്കൊന്ന് സഞ്ചരിച്ചു നോക്കാം.
ഒരു അവിശ്വസനീയമായ ജീവിതകഥ- BILLY MILLIGAN
ബാങ്ക് കവര്‍ച്ചയും പീഡനങ്ങളും ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയ ബില്ലി എന്ന ചെറുപ്പക്കാരനെ കോടതി കുറ്റവിമുക്തനാക്കി...സുപ്രസിദ്ധമായ ആ വിചാരണക്കിടയില്‍ കോടതിയും ജനങ്ങളും പല സത്യങ്ങളും അറിയുകയായിരുന്നു..