Entertainment

Entertainment

Entertainment News on Boolokam.com

മലയാള സിനിമ ചരിത്രം -ഭാഗം 1

1928 നവംബര്‍ ഏഴിന് കേരളം ഒരു നിശ്ബദ ചിത്രത്തിനു ജന്മം നല്‍കി. മലയാളത്തിലേ ആദ്യ ചലചിത്രം അതായിരുന്നു വിഗതകുമാരന്‍. ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ഛായാഗ്രഹകനും നടനും ജെ.സി ഡാനിയേല്‍ ആയിരുന്നു. ജെ.സി ദാനിയേല്‍ മലയാള സിനിമയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ജെ.സി ഡാനിയേല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സ് എന്ന സ്റ്റുഡിയോയില്‍ വച്ചാണ് വിഗതകുമാരനിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോയും ഇതു തന്നെ.

മൂവി റിവ്യൂ – സപ്‌തമശ്രീ തസ്‌കരാ:..

ഒട്ടും ജീവനില്ലാത്ത ഫ്രെയിമുകള്‍ ചിത്രത്തിന്‍റെ മറ്റൊരു ന്യൂനയായി തോന്നി. മനോജ്‌ കന്നോതിന്‍റെ എഡിറ്റിംഗ് നിലവാരം പുലര്‍ത്തി.

മലയാള സിനിമയിലെ നായകന്മാരുടെ “സ്വഭാവസവിശേഷതകള്‍”

ഇവര്‍ക്ക് ഒരേ സ്വഭാവമാണ്...അല്ല സ്വഭാവ സവിശേഷതകളാണ്...

പരിഭവങ്ങളും പരാതിയുമായി ‘അച്ഛാ ദിന്‍’ സംവിധായകന്‍

വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് ആ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്

തിരക്കഥയുടെ പണിപ്പുര‌ – ഭാഗം 2 – ചന്തു നായര്‍

നാം ഒരു തിരക്കഥ എഴുതിക്കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജോലി അവിടെ അവസാനിച്ചൂ എന്ന് കരുതരുത്. നിര്‍മ്മാതാവും, സംവിധായകനും, ക്യാമറാമാനും നടീനടന്മാരും ഒക്കെ അടങ്ങുന്ന ഒരു കൂട്ടായ്മയിലാണ് സിനിമ പിറക്കുന്നത്. അതുകൊണ്ട് നാം ഈ...

ഉണ്ണി മുകുന്ദന്‍ 17 കിലോ കുറച്ച കഥ വീഡിയോയില്‍ !

നടന്‍ ഉണ്ണി മുകുന്ദനെ ഇപ്പോള്‍ കണ്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കുമെന്ന് തീര്‍ച്ചയാണ്. കാരണം അത്രമാത്രം മാറ്റങ്ങളാണ് നിങ്ങള്‍ ഉണ്ണിയില്‍ കാണാനാവുക. പൊണ്ണത്തടി കുറച്ചു സംഭവം സിക്സ്പാക്ക് ബോഡിയുമായാണ് ഇപ്പോള്‍ ഉണ്ണിയുടെ നടത്തം. 87 കിലോ ഭാരമുണ്ടായിരുന്ന ഉണ്ണി ഇപ്പോള്‍ 70 കിലോ ആണത്രേ ഭാരം. പോരാത്തതിനു പ്രിഥ്വിയെ തോല്‍പ്പിക്കുന്ന മസിലും.

കാണുന്നവന്റെ ഗ്യാസ് പോകുന്ന പടം, അതാണ്‌ മാസ് ! (റിവ്യൂ ബൈ രോഹിത് കെ.പി)

കൂടുതല്‍ പറയുന്നില്ല...തീയറ്ററില്‍ പോയി കണ്ടാല്‍ ബാക്കി എല്ലാം നേരിട്ട് മനസിലാക്കാം...

പ്രേമം ചോര്‍ന്നത്‌ എവിടെ നിന്ന്??

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നേരിട്ട് അന്വേഷിക്കും....

പ്രേമത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങി പോയ കുമ്പസാരം !

തീയറ്ററുകളില്‍ അടുത്ത ഒരാഴ്ചത്തേക്ക് ടിക്കറ്റ് പോലും കിട്ടാനില്ല. അതാണ്‌ പ്രേമം എന്നാ നിവിന്‍ പോളി ചിത്രത്തിന്റെ മുന്നേറ്റം

നാഗവല്ലിയെ കുറിച്ച് ശോഭന പറഞ്ഞ നുണ കഥകള്‍ !

ഈ കട്ടില്‍ എനിക്കൊറ്റയ്ക്ക് എടുത്ത് പൊക്കാന്‍ കഴിയുമോ പാച്ചിക്ക?

‘കിത്നേ മേം ചലേഗാ ?’…. ഒരു കിടിലന്‍ ഷോര്‍ട്ട് ഫിലിം

സമകാലീന പ്രസക്തിയുള്ള, പുരസ്ക്കാരങ്ങള്‍ നേടിയ ഒരു ഹ്രസ്വചിത്രം ... കിത്നേ മേം ചലേഗാ ?...

മൂവി റിവ്യൂ – “മുന്നറിയിപ്പ്” പറയാതെ പറയുന്നത്…

ഗോള്‍ഡ്‌ കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയെയും അപര്‍ണ്ണ ഗോപിനാഥിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്ത ചിത്രം ആണ് 'മുന്നറിയിപ്പ്'.വേണുവിന്റെ തന്നെ കഥയ്ക്ക് തിരക്കഥ എഴുതിയത് ഉണ്ണി.ആര്‍ ആണ്.എഡിറ്റിംഗ് ബീനാ...

ഒടുവില്‍ ഈ പണ്ഡിതന്‍ വിവാഹിതനാകുന്നു ???

പറഞ്ഞു വരുന്നത് നമ്മുടെ സന്തോഷ്‌ പണ്ഡിറ്റിന്റെ കാര്യമാണ്

ബാഹുബലിയുടെ ബജ്രംഗി ഭായിജാന്‍; ഈ അച്ഛനാരാ മോന്‍ !

ഈ രണ്ടു ചിത്രങ്ങളുടെ വിജയത്തിന് പിന്നിലും ഒരുപോലെ സന്തോഷിക്കുന്ന ഒരാളുണ്ട്. പ്രമുഖ തെലുങ്ക് എഴുത്തുകാരന്‍ കെ.വി വിജയേന്ദ്രപ്രസാ

പുതിയ ദിലീപ് ചിത്രങ്ങള്‍ കുടുംബപ്രേക്ഷകരെ വെറുപ്പിക്കുന്നുവോ ?

തുടര്‍ച്ചയായി ബോക്‌സോഫീല്‍ പതിമൂന്നോളം ഹിറ്റുകള്‍ ഉണ്ടാക്കിയ ഒരു കാലമുണ്ടായിരുന്നു ദിലീപിന്.

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഉറച്ച് ഐശ്വര്യ റായ് ബച്ചന്‍

ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് അഭിനയിക്കുന്ന ചിത്രം ജസ്ബായുടെ ട്രെയിലര്‍ കാണാം.

അമാനുഷികരായ ഫുട്‌ബോള്‍ താരങ്ങള്‍ – വീഡിയോ

മാസ്മരിക പ്രകടനങ്ങളുമായി താരങ്ങള്‍ കളം നിറഞ്ഞ് കഴിഞ്ഞു.അത്ഭുത്‌പെടുത്തുന്ന മികവ് അവര്‍ പുറത്തെടുക്കുകയും ചെയ്യുന്നുണ്ട്.എന്നാല്‍ അവര്‍ ഗ്രൗണ്ടില്‍ അതിമാനുഷികരായാലോ? രസകരമായ ഈ വീഡിയൊ ഒന്ന് കണ്ട് നോക്കൂ...

കെ. എസ്. ചിത്ര അനശ്വരമാക്കിയ 5 മനോഹര ഗാനങ്ങള്‍

കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര തന്റെ അന്‍പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചിത്ര പാടിയ 5 മനോഹരഗാനങ്ങള്‍ നമ്മുക്ക് ആസ്വദിക്കാം.

ഫയര്‍മാന്‍റെ കഥ ആദ്യം ലാലിനോട് പറഞ്ഞു, പിന്നെ പ്രിഥ്വി; ഒടുവില്‍ മമ്മൂക്ക അഭിനയിച്ചു !

അങ്ങനെയാണ് വീണ്ടും മമ്മൂട്ടിയിലേക്ക് ദീപു എത്തുന്നത്. ദീപുവിന്റെ കഥയെക്കുറിച്ച് ലാല്‍ മമ്മൂട്ടിയോടു പറഞ്ഞിരുന്നു.

ആസിഫലിയുടെ നായികയായി സായ് പല്ലവി എത്തില്ല…

ആസിഫലിയുടെ നായികയായി 'ഇടി'യില്‍ അഭിനയിക്കുന്നില്ലെന്ന് സായ് പല്ലവി..

ലാലേട്ടന്‍ തന്ത്രങ്ങള്‍ കോപ്പിയടിച്ചു ഹാപ്പി ന്യൂ ഇയര്‍..!!! പടം പൊളിച്ചുട്ടാ.!

ഇതാണ് മോനെ പടം..!!! കിംഗ്‌ ഖാന്‍ ആരാധകര്‍ കാത്തിരുന്ന പടം.!

ബോളിവുഡ് നടീനടന്‍മാരുടെ പഴയ രൂപം കണ്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും നിങ്ങള്‍

തടിയന്മാരും തടിച്ചികളും ആയിരുന്ന ഇവരെങ്ങിനെ ഇത്രമാത്രം മാറി എന്ന് ചിന്തിക്കും നിങ്ങള്‍

അനാര്‍ക്കലിക്ക് വേണ്ടി പ്രിഥ്വിരാജ് കടലില്‍ ചാടി; മോക്ക് ഡ്രില്‍ !

ഏകദേശം രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന ഒരു പ്രോസസ് ആയിരുന്നു മോക്ക്ഡ്രില്‍

നമിത മലയാളിയുടെ സ്വന്തം ആലിയ ഭട്ട് ; ബാംഗ്ലൂര്‍ ഡെയ്സിലെ കഥാപാത്രങ്ങളെ അറിയില്ലെന്ന് പറഞ്ഞ നമിതയ്ക്കെതിരെ സോഷ്യല്‍ മീഡിയ...

മലയാളത്തിനിഷ്ടപ്പെട്ട ഒരു സിനിമയിലെ കഥാപാത്രങ്ങളെ ഒരു സിനിമാ നടി തന്നെ അറിയില്ലെന്ന് പറഞ്ഞാല്‍ എങ്ങിനെ ഇരിക്കും.

ദിനോസറുകളെ വീണ്ടും ജീവിപ്പിക്കാനാവില്ല; ഡി എന്‍ എയുടെ ആയുസ്സ്‌ 521 വര്‍ഷം മാത്രം

ശാസ്ത്രഞ്ജന്മാര്‍ അവസാനം ഫോസിലുകളില്‍ അവശേഷിക്കുന്ന ഡി എന്‍ എകളുടെ ആയുസ്സ്‌ നിര്‍ണ്ണയിച്ചു. കേവലം 521 വര്‍ഷം ആണ് ഡി എന്‍ എയില്‍ ഉള്ള പ്രത്യേക പ്രതിഭാസമായ ഹാഫ് ലൈഫിന്റെ കാലാവധി. ന്യൂസിലന്‍ഡില്‍ നിന്നും കണ്ടെത്തിയ ഭീമാകാരന്മാരായ പക്ഷികളുടെ ഫോസിലുകളില്‍ നടത്തിയ പഠനത്തില്‍ ആണ് ശാസ്ത്രഞ്ജന്‍ മാര്‍ ജുറാസിക്‌ പാര്‍ക്ക്‌ ആരാധകരെ നിരാശരാക്കുന്ന കണ്ടു പിടുത്തം നടത്തിയത്. അതായത്‌ അടുത്തിടെ വാര്‍ത്തയില്‍ കണ്ട 6.5 കോടി വര്‍ഷം മുന്‍പ്‌ ജീവിച്ച ദിനോസറുകളെ പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള ഒരു കോടീശ്വരന്റെ ശ്രമം വിഫലം എന്നര്‍ത്ഥം. കൂടാതെ ജുറാസിക്‌ പാര്‍ക്ക്‌ എന്ന സിനിമയിലൂടെ സ്പില്‍ബെര്‍ഗ് നമ്മോട്‌ പറഞ്ഞത് അമ്പേ വിഡ്ഢിത്തം എന്നര്‍ത്ഥം.

പ്രേക്ഷക പ്രശംസ നേടിയ അന്താരാഷ്ട്ര മലയാള ചലച്ചിത്രം : ഇവിടെ

ഹോളിവുഡ് എന്ന് തീരത്ത് പറയാന്‍ സാധിക്കുകയില്ലയെങ്കിലും മലയാളത്തിലെ ഒരു ഹോളിവുഡ് മേക്കിംഗ് സിനിമയാണ് ഇവിടെ.

ഖാന്‍ത്രയം ഒന്നിക്കുന്നു: ബോളിവുഡില്‍ നിന്ന് പ്രതീക്ഷ നല്‍കുന്നൊരു വാര്‍ത്ത

ബോളിവുഡിലെ സൂപ്പര്‍ ഖാന്‍മാര്‍ സൂപ്പര്‍ ചിത്രത്തിനായി ഒന്നിക്കുന്നു

1971: Beyond Borders – വെക്കടാ വെടി

നാട്ടുകാരുടെയും വീട്ടുകാരുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും മേലുദ്യോഗസ്ഥരുടെയും എന്തിനേറെ പറയുന്നു. ശത്രു സൈന്യത്തിന്റെ വരെ കണ്ണിലുണ്ണിയും ആരാധനാമൂർത്തിയുമാണ് മേജർ മഹാദേവൻ.

അനൂപ്‌ മേനോന്‍റെ വിവാഹ വീഡിയോ കാണാം

അനൂപ്‌ മേനോന്‍റെ വിവാഹ ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ കാണാം

ഒരു വടക്കന്‍ സെല്‍ഫി,100DaysOfLove, യൂ ടൂ ബ്രൂട്ടസ്സ് – റിവ്യൂ

ഒരു വടക്കന്‍ സെല്‍ഫി,100DaysOfLove, യൂ ടൂ ബ്രൂട്ടസ്സ് എന്നീ സിനിമകളെക്കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങളാണ് ചുവടെ.
Advertisements

Recent Posts