Advertisements
Environment

Environment

Environment News On Boolokam.com

നല്ല മാനസിക അന്തരീക്ഷം വളര്‍ത്താന്‍ – ചില പോസിറ്റീവ് ഉദ്ധരണികള്‍

ദിവസവും രാവിലെ ഉണരുമ്പോള്‍ തന്നെ ഇത്തരം പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിച്ചാല്‍ അന്നത്തെ ദിവസം മുഴുവന്‍ പോസിറ്റീവ് ആയിരിക്കും, ഇങ്ങനെ പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിക്കാനായി പോസിറ്റീവ് ഉദ്ധരണികള്‍ നമ്മള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഉടന്‍ കാണത്തക്ക രീതിയില്‍ ചുമരിലും മറ്റും ഭംഗിയായി ഒട്ടിച്ച് വെക്കുന്നതും നന്നായിരിക്കും.

കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ട് ?

മലയാളിയുടെ തീന്മേശയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് മുരിങ്ങയിലക്കറി.

നീരാളിയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില സത്യങ്ങള്‍ – വൈറല്‍ വീഡിയോ

നമ്മള്‍ മനുഷ്യരുടെ ബുദ്ധി തലയിലാണ് കേന്ദ്രീകരിച്ചതെങ്കില്‍ നീരാളികളില്‍ ഓരോ കൈകള്‍ക്കും ബുദ്ധി നല്‍കിയിരിക്കുന്നു.

ഐസ് ലാന്‍ഡിലെ ഉഷ്ണജല സ്രോതസ്: നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍

നോക്കത്താ ദൂരത്ത് മഞ്ഞു മൂടിക്കിടക്കുന്ന ഐസ് ലാന്‍ഡില്‍ തിളച്ചു മറിയുന്ന നിലയില്‍ ഒരു ഉഷ്ണജല തടാകം. കേട്ടാല്‍ അത്ഭുതം തോന്നും. എന്നാല്‍ സംഗതി സത്യമാണ്.

മനുഷ്യര്‍ തിന്നൊടുക്കിയ മൃഗങ്ങള്‍

മനുഷ്യന്റെ സ്വാര്‍ഥത മൂലം പ്രകൃതി അനുഭവിക്കേണ്ടി വന്നിട്ടുള്ള ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല. നമ്മുടെ നിലനില്‍പ്പുതന്നെ നമ്മെ ചുറ്റി നില്‍ക്കുന്ന പ്രകൃതിയെ ആശ്രയിച്ചാണെന്ന സത്യത്തെ സൗകര്യപൂര്‍വ്വം വിസ്മരിച്ചുകൊണ്ട് വികസനത്തിന്റെ പേരില്‍ പ്രകൃതിയെയും അതിലെ സസ്യജീവ...

കാക്കഞ്ചേരി സമരം, ഇന്നും കണ്ണ് തുറക്കാത്ത ഭരണകൂടം

ഇടയ്ക്കിടെ കോഴിക്കോട് പോകുമ്പോഴെല്ലാം ഞാന്‍ കാക്കഞ്ചേരിയില്‍ കാര്‍ നിര്‍ത്തി ഒരു നിമിഷം സമരപ്പന്തലിലേക്കു നോക്കി നില്‍ക്കും.

കേരളം ഇത്രമേല്‍ മരുഭൂമിയായതെങ്ങിനെ?

മരുഭൂമിയില്‍ തണുപ്പുകാലത്തിന്‍െറ വരവറിയിച്ച് മഞ്ഞും മഴയും പെയ്യാന്‍ തുടങ്ങിയ ഡിസംബറിലാണ് വാര്‍ഷിക അവധിക്ക് കേരളത്തിലേക്ക് തിരിച്ചത്. ചെന്നിറങ്ങിയത് മറ്റൊരു മരുഭൂമിയിലാണോ എന്നുതന്നെ തോന്നിപ്പോയി. വിമാനമിറങ്ങിയ പുലരി മഞ്ഞുപൊഴിയേണ്ട ഡിസംബറിലേതായിട്ടും അവിക്കുന്ന ചൂട്. വേനലാരംഭിച്ചിട്ടില്ല, അതിനുമുമ്പേ കടുത്ത ചൂടും വറുതിയും.

കിളി പോയി

ഏതോ ഒരു ആവേശത്തില്‍ പറന്നു പറന്നു കാടു മേട് കടന്നുപോയത് അറിയതെയില്ല. ചെറിയ ശ്വാസതടസം നേരിട്ടപോഴാണ് കിളി കാര്യം മനസിലാക്കിയത്. അതെ.. കാടു കടന്നു നാട്ടിലെത്തി. അതും നരകമാകുന്ന നഗരത്തില്‍ ... കിളിയുടെ കിളിപോയി !! അവിടത്തെ വാഹനങ്ങളുടെ പുക കിളിയെ ശ്വാസം മുട്ടിച്ചു. ഓ ..ഈ മനുഷജന്തുക്കള്‍ എങ്ങനെ ഇവിടെ ശ്വാസം മുട്ടി കഴിയുന്നു എന്ന് ശങ്കിച്ചു. ഏതായാലും വന്നതല്ലേ കുറച്ചു നാഗരിക ഭക്ഷണം കഴിക്കാം, കരുതാം എന്ന് കരുതി ചുറ്റും കണ്ണോടിച്ചു ..

മരിക്കുന്നതിനു മുന്‍പ് കാണേണ്ട 27 സ്ഥലങ്ങള്‍ – 1

ഇത് യഥാര്‍ത്ഥത്തിലുള്ള സ്ഥലങ്ങള്‍ തന്നെയാണോ എന്ന് നിങ്ങള്‍ക്ക് ഒരു പക്ഷേ തോന്നിയേക്കാം.

ലോകത്തേറ്റവും വലിയ ഗുഹ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തു !

2009 ല്‍ മാത്രമാണ് ഒരു സംഘം ബ്രിട്ടീഷ്‌ പര്യവേഷകര്‍ ലോകത്തെ ഏറ്റവും വലിയ ഗുഹയായി വിയറ്റ്നാമിലെ സണ്‍ ദൂംഗ് ഗുഹയെ അംഗീകരിച്ചത്. 1991 ല്‍ ഒരു വിയറ്റ്‌നാമിയായ ഹോ ഖാന്‍ എന്നയാളാണ് ഈ ഗുഹ ആദ്യമായി കണ്ടെത്തുന്നത്. അതുവരെ ലോകത്തിന്റെ കണ്ണില്‍ മറഞ്ഞിരിക്കുകയായിരുന്നു ഈ ഭീമന്‍ ഗുഹ.

ചൈനീസ് ബീച്ചിനെ വിഴുങ്ങിയ ഗ്രീന്‍ ആല്‍ഗകള്‍; അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ

താഴെ കാണുന്ന ചിത്രങ്ങളില്‍ കുട്ടികള്‍ അതിലൂടെ നീന്തുകയാണോ അത് കളിക്കുകയാണോ എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല. അത്രമാത്രം സുന്ദരമാണ് ആ ബീച്ച്.

ഓടുന്ന പൂന്തോട്ടം!!!…

കാറിനു മുകളില്‍ ചെടി വളര്‍ത്തൂ...പ്രകൃതിക്ക് വേണ്ടി.

വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒറ്റയാന്റെ മുന്നില് പെട്ടാല്‍ എന്ത് ചെയ്യും!!!

കേരള കര്‍ണാടക അതിര്‍ത്തിയില്‍ വനത്തിലൂടെയുള്ള യാത്ര!!! ബന്ദിപൂര്‍ മേഘലയില്‍ എത്തിയപ്പോള്‍ ഒരു ഒറ്റയാന്‍ ജീപ്പിനു നേരെ വരുന്നു. കുറെ ഹോണ്‍ ഒകെ അടിച്ചു നോക്കി. ആനക്ക് ഒരു കുലുക്കവും ഇല്ല.. ഏകദേശം ഒരു 250 മീറ്ററോളം ജീപ്പ് പുറകോട്ട് എടുത്തു. ഇനി നിങ്ങള്‍ വീഡിയോ കണ്ടു നോക്ക് ..

ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ? നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍

ബിബിസിയുടെ നിയന്ത്രണത്തില്‍ തുടങ്ങിയ ട്രാവല്‍ ഗെയിഡ് ബുക്കായ ലോണ്‍ലി പ്ലാനെറ്റിന്റെ ലേറ്റസ്റ്റ് എഡിഷനില്‍ ലോകത്തെ അതിസുന്ദര സ്ഥലങ്ങളുടെ മനോഹര ദൃശ്യങ്ങള്‍ . ബിബിസിയില്‍ നിന്നും അമേരിക്കന്‍ ബില്ല്യനയര്‍ ആയ ബ്രാഡ് കെല്ലി ഈ വര്‍ഷം വാങ്ങിയ ലോണ്‍ലി പ്ലാനെറ്റ് ഭൂമിയില്‍ ഇങ്ങനെയും ചില സ്ഥലങ്ങള്‍ ഉണ്ടെന്നു നമ്മോടു പറയുന്നു.

ചെര്‍ണോബിലിലെ പക്ഷികള്‍: ഒരു പോരാട്ടവീര്യത്തിന്റെ കഥ

നമ്മുടെ ഊഹാപോഹങ്ങള്‍ക്കും അപ്പുറമാണ് അവിടുത്തെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. മരങ്ങള്‍ ദ്രവിച്ചുപോകാത്ത, ആണവവികിരണം ഏറ്റു തിളങ്ങുന്ന ചെടികള്‍ വളരുന്ന ചത്ത മണ്ണ്. മനുഷ്യവാസം അവിടെ അസാധ്യമാണ്.

നയാഗ്ര വെള്ളച്ചാട്ടം ചാടുന്നതിനിടയില്‍ ഐസായിപ്പോയി !

താപനില അപാരമായ നിലയില്‍ താഴ്‌ന്ന 'പോളാര്‍ വോര്‍ടെക്‌സ്' പ്രതിഭാസത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയതോടെ ലോകത്ത്‌ ഏറ്റവും ജനപ്രീതിയുള്ള നയാഗ്രാ വെള്ളച്ചാട്ടത്തെ നയാഗ്രാ ഐസുചാട്ടം എന്ന്‌ വിളിക്കേണ്ട സ്‌ഥിതിയായി.

നഗരം കക്കൂസ് മാലിന്യത്തിന്റെ പിടിയില്‍..!

ഇടവപ്പാതിയെത്തും മുന്‍പുതന്നെ കക്കൂസ് മാലിന്യം സിറ്റിയുടെ പല ഭാഗത്തും ഒഴുകിത്തുടങ്ങി. ചാലയ്ക്കകത്തും പഴവങ്ങാടി ക്ഷേത്രത്തിന് സമീപവും അജന്താ തിയറ്ററിനു മുന്‍വശവുമെല്ലാം കക്കൂസ് മാലിന്യം പൊട്ടിയൊഴുകി ദുര്‍ഗന്ധത്താല്‍ അസഹ്യമായിരിക്കുന്നു. കാല്‍നടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ്...

ഇന്ത്യയിലെ ചിത്രശലഭങ്ങള്‍ക്കും ഇനി വെബ് സൈറ്റ്!

ചിത്രശലഭങ്ങളെക്കുറിച്ച് എല്ലാം അറിയാനും മറ്റുള്ളവരുമായി അറിവുകള്‍ പങ്കുവെയ്ക്കാനും സംശയങ്ങള്‍ ദൂരീകരിക്കുവാനും ഒരു വെബ്‌സൈറ്റ്.

പെട്രോള്‍ വേണോ അതോ ഡീസല്‍ ?

ഇന്നിറങ്ങുന്ന മിക്കവാറും എല്ലാ വാഹനങ്ങള്‍ക്കും പെട്രോള്‍ ഡീസല്‍ മോഡലുകള്‍ തമ്മില്‍ ഏതാണ്ട് ഒരു ലക്ഷം രൂപയുടെ അന്തരം ഉണ്ട്. ഈയൊരു വസ്തുത കണക്കിലെടുത്താല്‍, ഡീസല്‍ വാഹനം വാങ്ങുന്നതില്‍ ലാഭമുണ്ടോ?

പാക്‌ ഭൂകമ്പത്തില്‍ രൂപംകൊണ്ട ദ്വീപിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ രൂപംകൊണ്ട ദ്വീപിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. വളരെ വ്യക്തമായ ചിത്രങ്ങള്‍ ആണ് നാസ പുറത്തു വിട്ടിരിക്കുന്നത്. അഗ്നിപര്‍വ്വത ലാവ ഉരുണ്ടു കൂടിയത് പോലെയാണ് പ്രദേശം കാണപ്പെടുന്നത്.

“ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ” : ലോകത്തിലെ അപകടം പിടിച്ച ചില പാലങ്ങള്‍

ഈ പാലങ്ങള്‍ കണ്ട ശേഷം ഇവയില്‍ ഏതെങ്കിലും ഒന്നിലൂടെയെങ്കിലും ഒരു വട്ടം നടക്കാന്‍ ആഗ്രഹിക്കുന്ന എത്ര സാഹസികര്‍ ഇവിടെയുണ്ട്

വേസ്റ്റസ് ഓണ്‍ കണ്‍ട്രി !!!

തിരുവനന്തപുരം നഗരം പതിവുപോലെ അനുഭവിക്കാന്‍ പോകുന്ന ദുരന്തമാകും ഈ കര്‍ക്കിടകത്തിലും സംഭവിക്കുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാലവര്‍ഷത്തില്‍ നഗരം ജനങ്ങളെ മാലിന്യക്കടലില്‍ കുളിപ്പിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞവര്‍ഷം അതിന്റെ ഏറ്റവും ഭീകരമുഖം നാം കണ്ടതുമാണ്....

700 കോടി സ്വപ്‌നങ്ങള്‍, ഒരു ഗ്രഹം: ഉപയോഗിക്കൂ, കരുതലോടെ

ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പരിസ്ഥിതിദിനസന്ദേശ വീഡിയോ നിങ്ങളുടെ പരിസ്ഥിതിയോടുള്ള സമീപനത്തെ വിലയിരുത്തുവാന്‍ സഹായിക്കും.

ജപ്പാനിലെ സ്നോ മങ്കികള്‍; ഈ കാഴ്ച നിങ്ങള്‍ക്ക് വേറെ എവിടെയും കാണാനാകില്ല !

ജപ്പാനിലെ മഞ്ഞു നിരകളില്‍ മാത്രം കാണാവുന്ന ഒരു കാഴ്ചയാണിത്. ജപ്പാനിലെ ജിഗോകുടാനി മങ്കി പാര്‍ക്കില്‍ നിന്നും എടുത്ത ഏതാനും ചിത്രങ്ങള്‍ ആണ് നമുക്ക് ചുവടെ കാണാനാവുക. ഫോട്ടോഗ്രാഫര്‍ ആയ ബെന്‍ ടൊരോടെ ഒരു ചൂട് കാലത്ത് എടുത്ത ചിത്രങ്ങള്‍ ആണിത്. കണ്ടു നോക്കൂ ഈ സുന്ദരന്‍ ചിത്രങ്ങള്‍

ഭൂമിയിലെ അതിസുന്ദര സ്ഥലങ്ങളുടെ ആകാശ കാഴ്ചകള്‍

നമ്മുടെ ഹൃദയമിടിപ്പ്‌ നിര്‍ത്തുന്ന ചില ഏരിയല്‍ ഫോട്ടോഗ്രാഫി ദൃശ്യങ്ങള്‍ ആണ് ചുവടെ കാണുന്നത്. ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ആയ യാണ്‍ ആര്‍തര്‍സ് ബെര്‍ട്രാണ്ട് ആണ് ഭൂമിയിലെ അതിസുന്ദര സ്ഥലങ്ങളുടെ ഏരിയല്‍ വ്യൂ നമുക്ക് കാണിച്ചു തരുന്നത്. നിങ്ങളുടെ മനസ്സിന് കുളിര്‍മ നല്‍കുന്ന ആ കാഴ്ചകള്‍ ഒന്ന് കണ്ടു നോക്കൂ.

ദൈവവും മഴയും പിന്നെ വിശ്വാസിയും

മഴയില്ലാത്തത് കൊണ്ടും ജലക്ഷാമം കൊണ്ടും പൊറുതിമുട്ടിയ ജനം എന്തുചെയ്യണമെന്നറിയാതെ പരക്കം പായുമ്പോള്‍ ചിലര്‍ യാഗങ്ങള്‍ നടത്തിയും പള്ളികളിലും അമ്പലങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളും നടത്തിയും ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഒത്തുകൂടുന്നതായി ഈയ്യിടെ പത്രങ്ങളില്‍ വാര്‍ത്തകള്‍ കണ്ടു. യതാര്‍ത്ഥത്തില്‍ എന്തുമാത്രം വിഡ്ഢിത്തമാണ് ഇവരൊക്കെ ചെയ്യുന്നത്?

നിങ്ങളെ പറ്റിക്കുന്ന ചിത്രങ്ങള്‍….

ഫോട്ടോഷോപ്പും തോറ്റ് പോകുന്ന തരത്തിലുള്ള ഒറിജിനല്‍ ചിത്രങ്ങളുണ്ട്..കണ്ടുനോക്കൂ..

നഗരങ്ങളിലെ മാല്യന്യ ശേഖരണപ്പെട്ടിക്ക് എന്തുകൊണ്ട് ഒരു നല്ല ഡിസൈന്‍ ഉണ്ടാക്കിക്കൂടാ ?

ആള്‍ത്തിരക്കുള്ള നഗര വീഥികള്‍, കാറ്റ് കൊള്ളാന്‍ വന്നിരിക്കുന്ന കടലോരം, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ഒക്കെ വയ്ക്കാന്‍ പറ്റുന്ന മാല്യന്യ ശേഖരണപ്പെട്ടി യുടെ നല്ല ഡിസൈന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

ഈ ഇടുങ്ങിയ പാറയിടുക്കിലൂടെ താഴേക്കിറങ്ങിയയാള്‍ കണ്ട അത്ഭുതങ്ങള്‍ ചിത്രങ്ങളിലൂടെ

റെഡിറ്റ് യൂസറായ റെമിസിക്ക് എന്നയാളാണ് ഇതുവരെ ലോകത്തിനു മുന്‍പില്‍ മറഞ്ഞിരുന്ന അരിസോണയിലെ പേജ് എന്ന പാറയിടുക്കുകളാല്‍ സമ്പുഷ്ടമായ പ്രദേശത്തെ അത്ഭുത ദൃശ്യങ്ങള്‍ നമുക്ക് മുന്‍പിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതുവരെ മനുഷ്യര്‍ ആരും ഇറങ്ങിയിട്ടില്ല എന്ന് കരുതപ്പെടുന്ന പാറയിടുക്കിലൂടെ താഴേക്ക് ഇറങ്ങിയാണ് ആ അത്ഭുത ദൃശ്യങ്ങള്‍ അദ്ദേഹം ലോകത്തിനു മുന്‍പിലേക്ക് ഇട്ടു തരുന്നത്.

സ്വന്തം നാടിനോട് ഇഷ്ടമുള്ള ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ടത്…..

സ്വന്തം നാടിനോട് ഇഷ്ടമുള്ള ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ടത്.....
Advertisements

Recent Posts