Environment

Environment

Environment News On Boolokam.com

ജയിലില്‍ കഴിയുന്ന മനുഷ്യരും മൃഗശാലകളില്‍ കഴിയുന്ന ഈ മൃഗങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം?

കനേഡിയന്‍ ഫോട്ടോഗ്രാഫര്‍ ആയ ഗാസ്റ്റന്‍ ലകോമ്പേയുടെ മൃഗശാലകളില്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന മൃഗങ്ങളുടെ ദയനീയമായ അവസ്ഥ നമുക്ക് കാണിച്ചു തരുന്ന ഒരു ഒരു ഫോട്ടോ ഷൂട്ട്‌ ആണിത്. കാപ്ടിവ് എന്ന പേരില്‍ ഒരുക്കിയ ഈ ഫോട്ടോ ഷൂട്ട്‌ ഇതിനകം അദ്ധേഹത്തിന്റെ വെബ്‌സൈറ്റിലൂടെ ആയിരങ്ങള്‍ ആണ് കണ്ടു കഴിഞ്ഞത്. ജയിലില്‍ കഴിയുന്ന മനുഷ്യനും മൃഗശാലകളില്‍ കഴിയുന്ന ഈ മിണ്ടാപ്രാണികളും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ് അദ്ദേഹം ഈ ചിത്രങ്ങളിലൂടെ നമ്മോടു ചോദിക്കുന്നത്.

കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ട് ?

മലയാളിയുടെ തീന്മേശയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് മുരിങ്ങയിലക്കറി.

ദൈവവും മഴയും പിന്നെ വിശ്വാസിയും

മഴയില്ലാത്തത് കൊണ്ടും ജലക്ഷാമം കൊണ്ടും പൊറുതിമുട്ടിയ ജനം എന്തുചെയ്യണമെന്നറിയാതെ പരക്കം പായുമ്പോള്‍ ചിലര്‍ യാഗങ്ങള്‍ നടത്തിയും പള്ളികളിലും അമ്പലങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളും നടത്തിയും ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഒത്തുകൂടുന്നതായി ഈയ്യിടെ പത്രങ്ങളില്‍ വാര്‍ത്തകള്‍ കണ്ടു. യതാര്‍ത്ഥത്തില്‍ എന്തുമാത്രം വിഡ്ഢിത്തമാണ് ഇവരൊക്കെ ചെയ്യുന്നത്?

700 കോടി സ്വപ്‌നങ്ങള്‍, ഒരു ഗ്രഹം: ഉപയോഗിക്കൂ, കരുതലോടെ

ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പരിസ്ഥിതിദിനസന്ദേശ വീഡിയോ നിങ്ങളുടെ പരിസ്ഥിതിയോടുള്ള സമീപനത്തെ വിലയിരുത്തുവാന്‍ സഹായിക്കും.

അതെ.. ഇനി വേണ്ടത് സമരങ്ങളാണ്..  ഇനി വേണ്ടത് നേരിട്ടുള്ള പ്രതിഷേധങ്ങളാണ്..

ഇത് ആലപ്പാടുകാരുടെ മാത്രം പ്രശ്നമല്ല .. ഇത് കേരളത്തിന്റെ മൊത്തം പ്രശ്നമാണ്.. കാരണം ഇതൊരു നിലനില്പിനുള്ള പോരാട്ടമാണ്... ജനിച്ചു വീണ മണ്ണിൽ തന്നെ അന്തിയുറങ്ങാനുള്ള അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്.

ട്രാവല്‍ ബൂലോകം – കാശ്മീര്‍ താഴ്വര, വസന്തങ്ങളുടെ പൂക്കാലം…

നമ്മുടെ നഗരത്തില്‍ നിന്നും, വിമാന മാര്‍ഗ്ഗം എങ്ങിനെ കാശ്മീരില്‍ എത്താം..? അവിടെ താമസസൗകര്യം ലഭ്യമാണോ..? താമസവും ഭക്ഷണവും കൂടി എത്ര രൂപയാകും..? ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാന്‍ ക്ലിക്ക് ചെയ്യൂ, താഴെയുള്ള ബൂലോകം ട്രാവല്‍ ലിങ്കില്‍. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള എല്ലാ ഉത്തരങ്ങളും ഒരൊറ്റക്ലിക്കില്‍..

ഓടുന്ന പൂന്തോട്ടം!!!…

കാറിനു മുകളില്‍ ചെടി വളര്‍ത്തൂ...പ്രകൃതിക്ക് വേണ്ടി.

വേസ്റ്റസ് ഓണ്‍ കണ്‍ട്രി !!!

തിരുവനന്തപുരം നഗരം പതിവുപോലെ അനുഭവിക്കാന്‍ പോകുന്ന ദുരന്തമാകും ഈ കര്‍ക്കിടകത്തിലും സംഭവിക്കുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാലവര്‍ഷത്തില്‍ നഗരം ജനങ്ങളെ മാലിന്യക്കടലില്‍ കുളിപ്പിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞവര്‍ഷം അതിന്റെ ഏറ്റവും ഭീകരമുഖം നാം കണ്ടതുമാണ്....

നയാഗ്ര വെള്ളച്ചാട്ടം ചാടുന്നതിനിടയില്‍ ഐസായിപ്പോയി !

താപനില അപാരമായ നിലയില്‍ താഴ്‌ന്ന 'പോളാര്‍ വോര്‍ടെക്‌സ്' പ്രതിഭാസത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയതോടെ ലോകത്ത്‌ ഏറ്റവും ജനപ്രീതിയുള്ള നയാഗ്രാ വെള്ളച്ചാട്ടത്തെ നയാഗ്രാ ഐസുചാട്ടം എന്ന്‌ വിളിക്കേണ്ട സ്‌ഥിതിയായി.

ഇന്ത്യയിലെ ചിത്രശലഭങ്ങള്‍ക്കും ഇനി വെബ് സൈറ്റ്!

ചിത്രശലഭങ്ങളെക്കുറിച്ച് എല്ലാം അറിയാനും മറ്റുള്ളവരുമായി അറിവുകള്‍ പങ്കുവെയ്ക്കാനും സംശയങ്ങള്‍ ദൂരീകരിക്കുവാനും ഒരു വെബ്‌സൈറ്റ്.

പെട്രോള്‍ വേണോ അതോ ഡീസല്‍ ?

ഇന്നിറങ്ങുന്ന മിക്കവാറും എല്ലാ വാഹനങ്ങള്‍ക്കും പെട്രോള്‍ ഡീസല്‍ മോഡലുകള്‍ തമ്മില്‍ ഏതാണ്ട് ഒരു ലക്ഷം രൂപയുടെ അന്തരം ഉണ്ട്. ഈയൊരു വസ്തുത കണക്കിലെടുത്താല്‍, ഡീസല്‍ വാഹനം വാങ്ങുന്നതില്‍ ലാഭമുണ്ടോ?

നഗരം കക്കൂസ് മാലിന്യത്തിന്റെ പിടിയില്‍..!

ഇടവപ്പാതിയെത്തും മുന്‍പുതന്നെ കക്കൂസ് മാലിന്യം സിറ്റിയുടെ പല ഭാഗത്തും ഒഴുകിത്തുടങ്ങി. ചാലയ്ക്കകത്തും പഴവങ്ങാടി ക്ഷേത്രത്തിന് സമീപവും അജന്താ തിയറ്ററിനു മുന്‍വശവുമെല്ലാം കക്കൂസ് മാലിന്യം പൊട്ടിയൊഴുകി ദുര്‍ഗന്ധത്താല്‍ അസഹ്യമായിരിക്കുന്നു. കാല്‍നടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ്...

ഭൂമിയെ സംബന്ധിച്ച് നമ്മെ അത്ഭുതപ്പെടുത്തുന്ന ചില സത്യങ്ങള്‍ – വീഡിയോ

ഭൂമിയിലെ 80% ജീവികളും കടലില്‍ ആണ് ജീവിക്കുന്നത് എന്ന സത്യം നിങ്ങള്‍ക്കറിയാമോ? ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം കാരണം പര്‍വ്വതങ്ങളുടെ ഉയരം 9.32 മൈലുകള്‍ക്ക് മുകളില്‍ പോകില്ല എന്ന കാര്യവും നിങ്ങള്‍ക്ക് അറിയാമോ? പീരിയോഡിക് ടേബിളില്‍ J എന്ന ഇംഗ്ലീഷ് അക്ഷരം ഒരിടത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്ന സത്യവും നിങ്ങള്‍ക്കറിയാമോ ? ചന്ദ്രന്‍ ഓരോ വര്‍ഷവും ഭൂമിയില്‍ നിന്നും 1.5 ഇഞ്ച്‌ ദൂരം അകലുന്നു എന്ന സത്യവും നിങ്ങള്‍ക്ക് അറിയാമോ? ഇങ്ങനെയുള്ള പല തരം സത്യങ്ങളെ കുറിച്ച് അറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ.

കാക്കഞ്ചേരി സമരം, ഇന്നും കണ്ണ് തുറക്കാത്ത ഭരണകൂടം

ഇടയ്ക്കിടെ കോഴിക്കോട് പോകുമ്പോഴെല്ലാം ഞാന്‍ കാക്കഞ്ചേരിയില്‍ കാര്‍ നിര്‍ത്തി ഒരു നിമിഷം സമരപ്പന്തലിലേക്കു നോക്കി നില്‍ക്കും.

ഡെന്‍വെര്‍ എയര്‍പോര്‍ട്ടില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങള്‍

ഡെന്‍വെര്‍ എയര്‍പോര്‍ട്ടില്‍ ജൂണ്‍ 18നു ഉച്ചയ്ക്കു 2.15ടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 97mph ആയിരുന്നു കാറ്റിന്റെ വേഗത. ഒന്‍പതോളം ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടു. അതിശക്തമായ കാറ്റില്‍ എയര്‍പോര്‍ട്ടിലെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം എല്ലാം ജാം ആയി. ജനങ്ങള്‍ സേഫ് സ്‌പോട്ട്കളില്‍ സുരക്ഷിതരായിരുന്നു. നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചതായി റിപ്പോര്‍ട്ട് ഇല്ല. കാറ്റിന്റെ ശക്തി ബോധ്യമാക്കി തരുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. 40മിനിറ്റുകളോളം ആഞ്ഞടിച്ച ചുഴലിക്കാറ്റ് പിന്നീട് ശാന്തമായി.

വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒറ്റയാന്റെ മുന്നില് പെട്ടാല്‍ എന്ത് ചെയ്യും!!!

കേരള കര്‍ണാടക അതിര്‍ത്തിയില്‍ വനത്തിലൂടെയുള്ള യാത്ര!!! ബന്ദിപൂര്‍ മേഘലയില്‍ എത്തിയപ്പോള്‍ ഒരു ഒറ്റയാന്‍ ജീപ്പിനു നേരെ വരുന്നു. കുറെ ഹോണ്‍ ഒകെ അടിച്ചു നോക്കി. ആനക്ക് ഒരു കുലുക്കവും ഇല്ല.. ഏകദേശം ഒരു 250 മീറ്ററോളം ജീപ്പ് പുറകോട്ട് എടുത്തു. ഇനി നിങ്ങള്‍ വീഡിയോ കണ്ടു നോക്ക് ..

ഭൂമിയിലെ അതിസുന്ദര സ്ഥലങ്ങളുടെ ആകാശ കാഴ്ചകള്‍

നമ്മുടെ ഹൃദയമിടിപ്പ്‌ നിര്‍ത്തുന്ന ചില ഏരിയല്‍ ഫോട്ടോഗ്രാഫി ദൃശ്യങ്ങള്‍ ആണ് ചുവടെ കാണുന്നത്. ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ആയ യാണ്‍ ആര്‍തര്‍സ് ബെര്‍ട്രാണ്ട് ആണ് ഭൂമിയിലെ അതിസുന്ദര സ്ഥലങ്ങളുടെ ഏരിയല്‍ വ്യൂ നമുക്ക് കാണിച്ചു തരുന്നത്. നിങ്ങളുടെ മനസ്സിന് കുളിര്‍മ നല്‍കുന്ന ആ കാഴ്ചകള്‍ ഒന്ന് കണ്ടു നോക്കൂ.

സ്വന്തം നാടിനോട് ഇഷ്ടമുള്ള ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ടത്…..

സ്വന്തം നാടിനോട് ഇഷ്ടമുള്ള ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ടത്.....

ചെര്‍ണോബിലിലെ പക്ഷികള്‍: ഒരു പോരാട്ടവീര്യത്തിന്റെ കഥ

നമ്മുടെ ഊഹാപോഹങ്ങള്‍ക്കും അപ്പുറമാണ് അവിടുത്തെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. മരങ്ങള്‍ ദ്രവിച്ചുപോകാത്ത, ആണവവികിരണം ഏറ്റു തിളങ്ങുന്ന ചെടികള്‍ വളരുന്ന ചത്ത മണ്ണ്. മനുഷ്യവാസം അവിടെ അസാധ്യമാണ്.

നല്ല മാനസിക അന്തരീക്ഷം വളര്‍ത്താന്‍ – ചില പോസിറ്റീവ് ഉദ്ധരണികള്‍

ദിവസവും രാവിലെ ഉണരുമ്പോള്‍ തന്നെ ഇത്തരം പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിച്ചാല്‍ അന്നത്തെ ദിവസം മുഴുവന്‍ പോസിറ്റീവ് ആയിരിക്കും, ഇങ്ങനെ പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിക്കാനായി പോസിറ്റീവ് ഉദ്ധരണികള്‍ നമ്മള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഉടന്‍ കാണത്തക്ക രീതിയില്‍ ചുമരിലും മറ്റും ഭംഗിയായി ഒട്ടിച്ച് വെക്കുന്നതും നന്നായിരിക്കും.

വിത്തെടുത്തു കുത്തണോ?

സമര നേതൃത്വം െ്രെകസ്തവ സഭ ഏറ്റെടുത്തപ്പോള്‍ സാമാന്യ മര്യാദകള്‍ പാലിക്കപ്പെടുമെന്നുണ്ടായിരുന്ന മുന്‍വിധികള്‍ എല്ലാം തകര്ന്നടിഞ്ഞു. സമരത്തിന്റെ രണ്ടാം ദിവസം അത്യാസന്ന നിലയിലുള്ള ഒരു കുട്ടിയെയുമായി എത്തിയ അംബുലന്‍സിനു വഴിയില്‍ നിരത്തിയ തടസങ്ങലെയെല്ലാം നീക്കി മുന്നേറുവാന്‍ ബുദ്ധിമുട്ടെണ്ടി വന്നു ആ ദിനങ്ങളില്‍ വലിയോരാപത്ത് സംഭവിച്ചിരുന്നെങ്കിലോ ?

ലോകത്തേറ്റവും വലിയ ഗുഹ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തു !

2009 ല്‍ മാത്രമാണ് ഒരു സംഘം ബ്രിട്ടീഷ്‌ പര്യവേഷകര്‍ ലോകത്തെ ഏറ്റവും വലിയ ഗുഹയായി വിയറ്റ്നാമിലെ സണ്‍ ദൂംഗ് ഗുഹയെ അംഗീകരിച്ചത്. 1991 ല്‍ ഒരു വിയറ്റ്‌നാമിയായ ഹോ ഖാന്‍ എന്നയാളാണ് ഈ ഗുഹ ആദ്യമായി കണ്ടെത്തുന്നത്. അതുവരെ ലോകത്തിന്റെ കണ്ണില്‍ മറഞ്ഞിരിക്കുകയായിരുന്നു ഈ ഭീമന്‍ ഗുഹ.

ചൈനീസ് ബീച്ചിനെ വിഴുങ്ങിയ ഗ്രീന്‍ ആല്‍ഗകള്‍; അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ

താഴെ കാണുന്ന ചിത്രങ്ങളില്‍ കുട്ടികള്‍ അതിലൂടെ നീന്തുകയാണോ അത് കളിക്കുകയാണോ എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല. അത്രമാത്രം സുന്ദരമാണ് ആ ബീച്ച്.

വൈദ്യുതി ലാഭിക്കാനായി ഒരു കറുത്ത ഗൂഗിള്‍…!

ചില പഠനങ്ങളില്‍ LCD/LED/CRT മോണിറ്ററുകള്‍ ഡാര്‍ക്ക് കളറുകളെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത് ലൈറ്റ് കളറുകള്‍ക്ക് വേണ്ടിയാണു എന്ന് കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ ഗൂഗിള്‍ ഹോം പേജില്‍ ഉപയോഗിച്ചിരിക്കുന്ന തൂവെള്ള നിറം ഒരുപാട് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് എന്നര്‍ത്ഥം.

ഹിമാചലിലെ വിശ്മയിപ്പിക്കുന്ന കാഴ്ചകള്‍

'ഇസ് ദുനിയാ മെ അഗര്‍ ജന്നത്ത് ഹേ വോ ബസ് യഹി ഹേ ' എന്ന് ആരും പറഞ്ഞു പോകുന്ന മണാലിയിലെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ അവിടേക്ക് വിനോദ സഞ്ചാരികളെ വര്‍ഷങ്ങളായി ആകര്‍ഷിക്കുന്നു. മണാലിയില്‍ നിന്നും രോഹുട്ടാങ്ങ് പാസ്സിലൂടെയുള്ള യാത്ര ഒന്ന് കണ്ടു നോക്കൂ...

നിങ്ങളെ പറ്റിക്കുന്ന ചിത്രങ്ങള്‍….

ഫോട്ടോഷോപ്പും തോറ്റ് പോകുന്ന തരത്തിലുള്ള ഒറിജിനല്‍ ചിത്രങ്ങളുണ്ട്..കണ്ടുനോക്കൂ..

വസ്ത്രം ഉപേക്ഷിക്കൽ സമരങ്ങളും ചൂട് പിടിക്കും..

ഇന്ത്യൻ ഉപ ഭൂഖണ്ഡം, തെക്കു കിഴക്ക് ചൈന, തെക്കേ അമേരിക്ക,തെക്കു കിഴക്ക് ഏഷ്യ പ്രദേശങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളും ഉഷ്ണ മേഖല പ്രദേശം ആണ് ഇവിടങ്ങളിൽ വസ്ത്രം ഒരു അത്യാവശ്യ ഘടകം അല്ല അത് കൊണ്ട് തന്നെ ചരിത്രാതീത കാലം തൊട്ട് വസ്ത്രം ധരിക്കാതെ ആണ് മനുഷ്യൻ ഈ പ്രദേശങ്ങളിൽ ജീവിചിരുന്നത്.

നഗരങ്ങളിലെ മാല്യന്യ ശേഖരണപ്പെട്ടിക്ക് എന്തുകൊണ്ട് ഒരു നല്ല ഡിസൈന്‍ ഉണ്ടാക്കിക്കൂടാ ?

ആള്‍ത്തിരക്കുള്ള നഗര വീഥികള്‍, കാറ്റ് കൊള്ളാന്‍ വന്നിരിക്കുന്ന കടലോരം, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ഒക്കെ വയ്ക്കാന്‍ പറ്റുന്ന മാല്യന്യ ശേഖരണപ്പെട്ടി യുടെ നല്ല ഡിസൈന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

രോഗം വന്ന പക്ഷികളെ കൊല്ലുന്നത് നീചമോ പാപമോ അല്ല ! – അനില്‍ കുമാര്‍ വിടി

പക്ഷിപ്പനി പടര്‍ന്നു പിടിച്ച കുട്ടനാടന്‍ പ്രദേശങ്ങളില്‍ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികള്‍ പുരോഗമിക്കുകാണല്ലോ. നീചം, പാപം, പുരോഗമന വിരുദ്ധം തുടങ്ങിയ പ്രസംഗങ്ങള്‍ വരുന്നത് കാത്തിരിക്കുകയായിരുന്നു, ഇതാ വന്നു തുടങ്ങി. ഏതൊരു പകര്‍ച്ചവ്യാധി കണ്ടെത്തിയാലും ചെയ്യെണ്ട അടിസ്ഥാന...

മനുഷ്യര്‍ തിന്നൊടുക്കിയ മൃഗങ്ങള്‍

മനുഷ്യന്റെ സ്വാര്‍ഥത മൂലം പ്രകൃതി അനുഭവിക്കേണ്ടി വന്നിട്ടുള്ള ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല. നമ്മുടെ നിലനില്‍പ്പുതന്നെ നമ്മെ ചുറ്റി നില്‍ക്കുന്ന പ്രകൃതിയെ ആശ്രയിച്ചാണെന്ന സത്യത്തെ സൗകര്യപൂര്‍വ്വം വിസ്മരിച്ചുകൊണ്ട് വികസനത്തിന്റെ പേരില്‍ പ്രകൃതിയെയും അതിലെ സസ്യജീവ...
Advertisements

Recent Posts