ശവത്തിനോട് തോന്നേണ്ടത് സഹതാപമാണ്, ലൈംഗികതയല്ല.

മരിച്ചസ്ത്രീയുടെ ബന്ധുക്കളായ, എന്റെ കൂടെ വന്ന പുരുഷന്മാര്‍(60വയസ്സിനു മുകളിലുള്ളവര്‍) സാധാരണ ചെയ്തുവരാറുള്ളതുപോലെ മയ്യത്ത് കാണാനായി വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വെള്ളവസ്ത്രമണിഞ പുരോഹിതന്മാര്‍ അവരെ തടഞ്ഞു നിര്‍ത്തി കാണരുതെന്ന് കല്പിച്ചു.

ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ

പുതിയ വീട്ടിലേക്ക് താമസംമാറിയ കൂപ്പറിനും കുടുംബത്തിനും അവിടെവെച്ചെടുത്ത ആദ്യ ഫോട്ടോ തന്നെ ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ഫോട്ടോ ഡവലപ്പ് ചെയ്യുന്നതിനിടെ ഫോട്ടോയില്‍ കൂപ്പറിനും കുടുംബത്തിനും മുന്നിലായി ഒരു രൂപം തൂങ്ങി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

അമ്മയാകാനുള്ള മുന്നൊരുക്കങ്ങൾ

അമ്മമാരിലെ വിളർച്ചയാണ്20% മാതൃമരണങ്ങളുടെയും കാരണം. 20 വയസ്സിൽ താഴെ പ്രായമുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ശിശു മരണ നിരക്ക് 50% ത്തോളം കൂടുതലാണ്.

പുരുഷന്മാരുടെ സ്ഖലന പ്രശ്നങ്ങൾ.

സ്വപ്ന സ്ഖലനം ലൈംഗിക ശേഷി നിയന്ത്രിക്കാന്‍ കഴിയാഴികയോ ശേഷിക്കുറവോ അല്ല സൂചിപ്പിക്കുന്നത്, ഇത് കൊണ്ട് ബീജത്തിന്‍റെ എണ്ണം കുറയുക ഇല്ല. നിങ്ങളുടെ ശരീരം എന്ത് ചെയ്യാനാണോ നിര്‍മ്മിതമായിരിക്കുന്നത് അത്തരമൊരു ധര്‍മ്മം നിര്‍വ്വഹിക്കുക മാത്രമാണ്.

എല്ലാ ആണുങ്ങളും കോഴികളല്ല.

ഒന്നുകിൽ സംസ്കാരത്തെയും സദാചാരത്തെയും കുറിച്ച് പറയൂ അല്ലെങ്കിൽ മോഡേണായി പുരോഗമനത്തെ കുറിച്ചുപറയൂ. രണ്ടുവള്ളത്തിലെയും നിൽപ്പ് വളരെ മോശമാണ്. സാധാരണഗതിയിൽ മേൽവസ്ത്രം അണിയാതെ വീട്ടിലിരിക്കുന്നവരാണ് കുറെ പുരുഷന്മാർ.

ആൻലിയ ഹൈജിനസ്: ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇര.

ആൻലിയ ഹൈജിനസ് എന്ന പെൺകുട്ടി എങ്ങനെ മരണപ്പെട്ടു എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും വേണ്ടത്ര വ്യക്തത വന്നിട്ടില്ല.പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്.ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇരയാണ് അവൾ.ഇതിൽ നിന്ന് എന്തെങ്കിലും പഠിച്ചാൽ...

നാളെ ഡോ.പൂജാ പാണ്ഡെ ആദരിക്കപ്പെടും.

ഗണിത ശാസ്ത്രത്തില്‍ പി.എച്ച്.ഡി ഉണ്ടെന്ന അവകാശപ്പെടുന്ന, അധ്യാപികയായ, ഇവര്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെങ്കില്‍ താന്‍ മോഹന്‍ദാസ് ഗാന്ധിയെ കൊല്ലുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. ഗോഡ്‌സെയാണ് തന്റെ നേതാവ് എന്ന് പല വട്ടം പ്രഖ്യാപിട്ടുള്ള ആള്‍.

കാല്പനികവത്കരിക്കപ്പെട്ട ആർത്തവം

കാമുകൻ രക്തത്തുണി മാറ്റുകയോ മാറ്റാതിരിക്കയോ വിസർജ്യത്തുണി ഇണയ്ക്ക് സമ്മാനിക്കുകയോ എന്തും വ്യക്തി ചോയ്സ് തന്നെ. സ്വകാര്യതയുടെ കാല്പനിക ഇടങ്ങളിൽ ഉടലിനോ വിസർജ്യത്തിനോ അറപ്പുണ്ടാകാതിരിക്കാൻ പ്രേമോന്മാദം കാരണമാണ് താനും.

സ്വവര്‍ഗാനുരാഗത്തിന് ആധുനിക വൈദ്യശാസ്ത്രത്തിലുള്ള സ്ഥാനം എവിടെ ?

മെഡിക്കല്‍ മോഡല്‍ നിലവിലുള്ള stigma കുറക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മറിച്ചാണ് സംഭവിച്ചത്. മാനസിക രോഗത്തോടും രോഗികളോടും സമൂഹം പുലര്‍ത്തിയിരുന്ന അവജ്ഞ ഇവരും അനുഭവിക്കേണ്ടി വന്നു. സമൂഹം ഇവരെ മനസികരോഗികള്‍ ആയി മുദ്രകുത്തി പലവിധത്തിലുള്ള ക്രൂര ചികിത്സകള്‍ക്കും വിധേയരാക്കി.

സ്ത്രീ ശരീരം പുരുഷന് ലൈംഗിക മല്ലാത്ത സാഹചര്യത്തിൽ എത്രമാത്രം പരിചിതമാണ്?

മറിച്ചു സ്ത്രീ ശരീരം പുരുഷന് ലൈംഗിക മല്ലാത്ത സാഹചര്യത്തിൽ എത്രമാത്രം പരിചിതമാണ്? സ്ത്രീ ശരീരത്തിന് ലൈഗിക മല്ലാത്ത എത്രയോ ധർമ്മങ്ങൾ ഉണ്ട്, ഭാവങ്ങളും തലങ്ങളും ഉണ്ട് ! അത്‌ എന്തുമാത്രം പരിചിതമാണ് പുരുഷലോകത്തിന്? സ്വന്തം മാതാവിന്റെ ശരീരം പോലും നാലാം വയസ്സോടെ അപ്രാപ്യമാവുന്ന പുരുഷൻ സമൂഹത്തിന്റെ ബാധ്യത യാണ്. ആ ബാധ്യത ഏറ്റെടുക്കുന്നുണ്ട് കലകക്ഷി ഡിസൈൻ ചെയ്ത ആർപ്പോ ആർത്തവ പ്രവേശന കവാടം.

എന്റെ രാഷ്ട്രീയ കഥ

ബിജെപിയില്ലാത്ത കാലം, ആർഎസ്എസ് എന്ന പ്രസ്ഥാനം കേരളത്തിൽ അതിന്റെ സ്വാധീനമുറപ്പിക്കുന്ന കാലം. തിരുവനന്തപുരം നഗരത്തിലെ പേട്ടയ്ക്ക് തൊട്ടടുത്തു കല്ലുംമൂട് എന്ന സ്ഥലത്തു റോഡരികിൽ ഇരിക്കുന്ന ഒരു വീട്.

മലയാള സിനിമയിൽ ഏറ്റവും ബോറടിക്കുന്ന അഭിനയം.

ഒരേ സെന്റി, ഒരേ കോമഡി, ഒരേ ആക്ഷൻ ..സാങ്കേതികയുടെ പിന്തുണയോടെ നിങ്ങളുടെ കട്ടൗട്ടുകൾ പോലും മതിയെന്നായിട്ടുണ്ട്. ജയറാമും സുരേഷ് ഗോപിയും ഷെഡിൽ കയറിയതുപോലെ ആകേണ്ട സമയം അതിക്രമിച്ചു.

എന്റെയും ബ്ലൂ ഫിലിം ഉണ്ടാക്കിത്തരുമോ?

ചുരുക്കത്തിൽ, ചെയുമ്പോൾ നല്ല ശരീരത്തിൽ തന്നെ ചെയ്യണം അത്രേ ഉള്ളൂ. ഒരു സജഷൻ കൂടിയുണ്ട് എന്റെ ഇണയായി സണ്ണി ലിയോണിനെ തന്നെ വേണം. ഓളോട് എനിക്കുള്ള അഗാധപ്രണയം ഇതുവരെ തിരുവനന്തപുരത്തു അങ്ങനെ ലീക്കായിട്ടില്ല.

രാഹുൽ, പ്രിയങ്ക എന്നെല്ലാം പറഞ്ഞ് ഒരു പാട് തള്ളി മറിച്ചിടരുത്…

ഇലക്ഷൻ നടക്കുന്ന സംസ്ഥാനത്ത് കർഷക ലോൺ എഴുതിതള്ളുമെന്ന് പറയുകയും അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ കർഷകരെ വഞ്ചിക്കുകയും ചെയ്യുന്ന കാപട്യം കോൺഗ്രസ് മാറ്റുമോ? കോർപ്പറേറ്റ് ലോൺ പോലെ, രാജ്യത്തെ എല്ലാ കാർഷിക ലോണുകളും എഴുതി തള്ളുമോ?

കൗമാരക്കാരിയായ മകൾ യോനീ കമാനം കാണുമ്പോൾ നിങ്ങൾ എന്തുപറഞ്ഞുകൊടുക്കും?

എന്റെ മകൾ എന്നോട് അതെന്തെന്നു ചോദിച്ചാൽ അന്നേരം എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞുമാറിയേക്കാം. കാരണം എനിക്കുറപ്പുണ്ട്, വിദ്യാഭ്യാസത്തിന്റെ പാതയിൽ വച്ച്, ശരീരത്തിന്റെ മാറ്റങ്ങളുടെ ഋതുഭേദങ്ങളിൽ അവൾ അതിന്റെ ഉത്തരങ്ങൾ തനിയെ കണ്ടെത്തുമെന്ന്. എന്തുകൊണ്ട് അത്തരമൊരു പരിപാടിയുടെ ആവശ്യകത ഈ സമൂഹത്തിൽ ഉണ്ടായെന്നും.

അശ്‌ളീലവീഡിയോ ഉണ്ടാക്കി നിശ്ശബ്ദയാക്കാം എന്നു കരുതുന്നത് മൗഢ്യമാണ്.

ഇത് അവസാനിപ്പിക്കണം. സൈബർ ഇടത്തിൽ സ്ലട്ട്ഷെയിമിംഗ് നടത്തിയാൽ സുനിതയെ നിശ്ശബ്ദയാക്കാം എന്നു കരുത്തിയവർക്ക് തെറ്റി. നിങ്ങളുദ്ദേശിക്കുന്ന ടൈപ്പല്ല സുനിത. 67A എന്ന ഐ.ടി ആക്ടിലെ ശക്തമായ വകുപ്പ് ഉപയോഗിച്ച് ആ അശ്ലീലം പ്രസിദ്ധീകരിച്ചവനും അത് ഷെയർ ചെയ്തവനും ഒക്കെ എതിരെ കേസ് എടുക്കും എന്നു പോലീസ് ഉറപ്പ് തരുന്നു.

പരസ്പരസമ്മതത്തോടെയുള്ള സെക്‌സും അനന്തരഫലങ്ങളും.

ഇവിടെ മനുഷ്യർ തമ്മിലുള്ള വിശ്വാസം, അത് മിത്തോ കെട്ടുകഥയോ അല്ല. ശരീരംകൊണ്ടും മനസ്സുകൊണ്ടും പരസ്പരം അനുഭവിച്ചത്. ഭർത്താവു മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കാണുന്ന ഭാര്യയും ഇങ്ങനെ തന്നെയാണ് വേണ്ടത്.

നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെങ്കിൽ ഇത് വായിച്ചിരിക്കണം.

അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു.  ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു.

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല.

ശരീര ശാസ്ത്ര പരമായി നോക്കിയാൽ , തൊലിയിലുള്ള എണ്ണ സ്രവിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ ഒരു വക ഭേദം ആണ് തൊലിയുടെ തൊട്ട് അടിയിൽ ഉള്ള മുല യിലെ പാൽ സ്രവിപ്പിക്കുന്ന ഗ്രന്ഥികൾ .

”രണ്ടറ്റോം കൂട്ടിമുട്ടിക്കാൻ മനുഷ്യൻ പെടുന്ന പാട്..”

പത്താം ക്ലാസിൽ ഒപ്പം പഠിച്ച ഒരു അബ്ദു റഹ്മാൻ ഉണ്ടായിരുന്നു. നീല ട്രൗസറും വെള്ള ഷർട്ടുമായിരുന്നു അന്നത്തെ ഞങ്ങളുടെ സ്‌ക്കൂൾ യൂനിഫോം. ചില ദിവസങ്ങളിൽ ഇറക്കം കുറഞ്ഞ ട്രൗസറും ഇട്ടാണ് അവൻ വരാറ്. അടുത്ത ദിവസം കാൽമുട്ടിനും താഴേക്ക് ഇറങ്ങി ഇടക്കിടെ അയഞ്ഞു വീഴുന്ന ട്രൗസറാവും.

രവിചന്ദ്രന്റെ സാമൂഹികബോധമില്ലായ്മ ഇത്രയേറെ ആഴത്തിലുള്ളതാണ് എന്നത് എന്നെ ഞെട്ടിച്ചു.

പണം ഉണ്ടായിട്ടും, ജാതീയമായ അധിക്ഷേപം ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ആളുകൾക്കേ അതിന്റെ ആഴം മനസ്സിലാകൂ എന്നു ദളിത് ആയ ഒരു സുഹൃത്ത് ജീവിതസാഹചര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് വായിച്ചുള്ള അറിവിനപ്പുറം എനിക്കിത് മനസിലായത്.

കേരളത്തിലെ ജനങ്ങള്‍ ബ്രാഹ്മണരെ ‘തെണ്ടികള്‍’ എന്നാണു വിളിച്ചിരുന്നത്.

പണ്ഡിതനാണെന്നും ആദരണീയനാണെന്നും തോന്നിക്കാനായി അവർ കയ്യിലേന്തിയിരുന്ന ഒരു ദണ്ഡ് (വടി) കാരണമാണ് മലയാളത്തിൽ ആദ്യ കാല ബ്രാഹ്മണരെ തെണ്ടികൾ എന്നു ജനം വിളിച്ചിരുന്നത്. (മലയാളി ബ്രാഹ്മണർ എന്ന കേരള ബ്രാന്റ് ബ്രാഹ്മണ പൗരോഹിത്യം പിന്നീട് സൃഷ്ടിക്കപ്പെട്ടതാണ്).

ഓരോ ജീവനും ഇവിടെ ഉണ്ടാകുന്നതു വെറുതെയല്ല എന്നുമാത്രം കരുതുക.

വീടിനുചുറ്റും ആഫ്രിക്കൻ ഒച്ചിന്റെ തോടുകൾ. വലംപിരി, ഇടംപിരി തോടുകൾ ഉണ്ട്... വലിയ ശല്യക്കാരാണെന്നു ലോകംവിധിയെഴുതിയ ഈ ജീവിയെ ഇപ്പോൾ വ്യാപകമായി കൊന്നൊടുക്കുകയാണ്. അമ്മയ്ക്കാണെങ്കിൽ ഇതിനെ കാണുന്നതുതന്നെ വെറുപ്പാണ്. കറിയുപ്പ് വിതറിയാണ് പാവങ്ങളെ നിഗ്രഹിക്കുന്നത്....

കോര്‍പ്പറേറ്റ് പണം ഇനി ഒഴുകുക രാഹുലിന് വേണ്ടിയാണ്.

നമ്മുടെ ഗസല്‍ ഗായകനില്ലേ,ഷഹബാസ് അമന്‍. സംഭവം മൂപ്പരുടെ ഗസല്‍ കിടുവാണ്.പക്ഷെ ഒരു പ്രശ്നമുണ്ട്, അദ്ദേഹം ഗസലിനിടയിലും ഇന്‍റര്‍വ്യൂവിനിടയിലുമൊക്കെ വലിയ സൂഫി ചിന്തകള്‍ എന്നൊക്കെ തോന്നുന്ന വിധത്തില്‍ കുറേ ഡയലോഗ് പറയും. നമ്മള്‍ ഗസല്‍...

മമ്മുക്കയുടെ മനസ്സില്‍ എനിക്കുള്ള സ്ഥാനമെന്താണ് ?

മമ്മുക്ക വളരെ ഓപ്പണാണ്. എന്തുകാര്യവും പറയാം, അഭിപ്രായങ്ങള്‍ ചോദിക്കാം, തര്‍ക്കിക്കാം, ബഹളം വയ്ക്കാം. ഞാനും മമ്മുക്കയും തമ്മില്‍ അതുമുണ്ടായിട്ടുണ്ട്.

തടി കുറയ്ക്കാന്‍ വേണ്ടി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ…

ഡയറ്റ് നല്ല ഫലം തരണമെങ്കില്‍ കാര്‍ഡിയോ വര്‍ക്കൗട്ടാണ് പറ്റിയ മാര്‍ഗം. നിങ്ങളുടെ തടി കുറയ്ക്കാന്‍ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ സഹായകമാകും. കഠിനമായ വ്യായാമം ചെയ്താല്‍ പെട്ടെന്ന് തടി കുറയുമെന്ന് കരുതരുത്. സൈക്ലിംഗ്, നടത്തം തുടങ്ങിയ എളുപ്പം ചെയ്യാവുന്ന വ്യായാമമാണ് മികച്ചത്.

കാൻസർ രോഗിയും പൂമ്പാറ്റയും പല്ലിയും ‘മറ്റൊരാളും’

ജീവിതത്തെ ഏറ്റവും സ്നേഹിക്കുന്നവരാണ് എപ്പോഴും മരണത്തെ കുറിച്ച് ചിന്തിക്കുന്നതും. പ്രതീക്ഷാരാഹിത്യത്തിന്റെ അവസാനമില്ലാത്ത കടലിൽ തുഴഞ്ഞാലും ഒരു തുരുത്തിന്റെ സ്വപ്നം അവനിലുണ്ടാകും.

24 മണിക്കൂറിൽ 22 മണിക്കൂർ ഉറങ്ങുന്നവരും,2 മണിക്കൂർ ഉറങ്ങുന്നവരും!

രണ്ടാം ഘട്ടത്തിൽ 10 മുതൽ 30 മിനിറ്റുവരെയുള്ള സമയത്ത് ഡൽറ്റാ തരംഗങ്ങളാണ് ഉണ്ടാവുന്നത്.ലഘുതരംഗ നിദ്രാഘട്ടമാണിത്.പേശികൾ ഒന്നുകൂടി അയഞ്ഞ് താപനില വീണ്ടും കുറയും.

മരണശേഷം ജീവനുണ്ടോ ?

പക്ഷെ ചില ആളുകൾ മരണശേഷം അതിൽനിന്നു ആത്മാവ് വെളിയിൽപോയി സ്വന്തം ശരീരം അവിടെ കിടക്കുന്നതു ' കണ്ടു ', മറ്റുള്ളവർ ചുറ്റും കൂടുന്നത് ' കണ്ടു ' എന്നൊക്കെ പറയുന്നത് വെറും തോന്നൽ ആണ്. കാരണം അങ്ങനെ ഒരു ആത്മാവ് ഉണ്ടെങ്കിൽത്തന്നെ അതിനു കാണുവാനുള്ള ഹാർഡ്‌വെയർ ആയ ' കണ്ണ് ' അതിനില്ല.

ഞാൻ വനിതാ മതിലിനൊപ്പം.

ആർക്കുവേണ്ടെങ്കിലും ഈ സമൂഹത്തെ രക്ഷിക്കേണ്ടതുണ്ട്. ഈ രാജ്യത്തെ പുരോഗതിയിലേക്കു കൈപിടിച്ച് നടത്തേണ്ടതുണ്ട്. അതിനു വേണ്ടി പ്രയത്നിക്കാൻ ഇവിടെ ഉത്പതിഷ്ണുക്കൾ മാത്രമേ ഉള്ളൂ. ഞാൻ വനിതാമതിലിനോപ്പം
Advertisements

Recent Posts