Advertisements

ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ടത്; ഇതൊന്നും ഒരു പത്രത്തിലും വരില്ല

കേരളത്തിലെ ഹോട്ടൽ ഭക്ഷണം മലയാളികളെ രോഗികളാക്കുന്നതി മുഖ്യ പങ്കു വഹിക്കുന്നുണ്ടോ ? ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കണം .. ഇതൊന്നും ഒരു പത്രത്തിലും വരില്ല

നമ്മളെല്ലാം നോൺ വെജിറ്റേറിയൻ ആണല്ലോ

നമ്മുടെ മനസ്സിലെ ന്യായീകരണ ഫാക്ടറി ഇങ്ങനെയാണ് വർക്ക് ചെയ്യുന്നത്. നമ്മൾ എല്ലാവരും ന്യായീകരണ തൊഴിലാളികൾ ആണ്. നമ്മുടെ വിശ്വാസങ്ങൾ വച്ച് ഒരലക്കാണ്. അതിനനുസരിച്ചുള്ള തെളിവുകൾ അവിടന്നും ഇവിടന്നും തപ്പി പിടിക്കും

പ്രായത്തെ ചെറുത്ത് യുവത്വം നിലനിര്‍ത്താനുള്ളതെല്ലാം മുട്ടപ്പഴത്തിലുണ്ട് !

ഏറെ പോഷകസമൃദ്ധമായ ഒരു പഴമാണ് മുട്ടപ്പഴം .കേരളത്തിലെ കാലാവസ്ഥയില്‍ വളരെ സുലഭമായി ലഭിക്കുന്ന മുട്ടപ്പഴത്തിന്റെ ജന്മദേശം മെക്‌സിക്കോയാണ്

എന്തുകൊണ്ടാണ് പാലും പഞ്ചസാരയും കൊക്കോയും ഉള്ള കേരളത്തിൽ നിന്നും നല്ല ചോക്കലേറ്റ് വരാത്തത് ?

എന്തുകൊണ്ടാണ് പാലും പഞ്ചസാരയും കൊക്കോയും ഉള്ള കേരളത്തിൽ നിന്നും നല്ല ചോക്കലേറ്റ് വരാത്തത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കേരളത്തേക്കാൾ ചെറുതും കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയുമുള്ള ബെൽജിയം ഒരു വർഷം ഇരുപതിനായിരം കോടി രൂപയുടെ ചോക്കലേറ്റാണ് കയറ്റിയയക്കുന്നത്.

മേൽവിസാരം ഗ്രാമത്തിൽ പൊറോട്ടയും മട്ടനും അമ്പത് രൂപയിൽ താഴയേ ഉള്ളൂ, അതിനൊരു കാരണമുണ്ട്

രണ്ടു മൂന്ന് കൊല്ലം മുമ്പ് തമിഴ്‌നാട്ടിൽ മേൽവിസാരം എന്ന ഗ്രാമത്തിൽ പോയിരുന്നു. വെല്ലൂരിലേക്കുള്ള പാതക്ക് സമാന്തരമായാണ് ആ ഗ്രാമം, വെല്ലൂരിലേക്ക് ഒരു പതിനഞ്ചു കിലോമീറ്ററിൽ ചുവടെയേ അവിടുന്ന് കാണൂ

ബേക്കറികളുടെ ഓരോ ഷെൽഫിലും ജീവിതശൈലീ രോഗങ്ങൾ വില്പനയ്ക്ക്

വാസ്തവത്തിൽ മനുഷ്യന്റെ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നും ബേക്കറിയിലില്ല. കേരളത്തിലെ ബേക്കറികളെല്ലാം അടച്ചുപൂട്ടിയാലും ജനജീവിതത്തിന് ഒരു ബുദ്ധിമുട്ടും സംഭവിക്കില്ല.

ഹോട്ടലിലെ ഭക്ഷണം

ഒരു മണിക്കൂറിൽ പാചകം ചെയ്യാം എന്ന എൻറെ പോസ്റ്റിനു താഴെ ‘ഹോട്ടലിൽ നിന്നും ഓർഡർ ചെയ്താൽ അതിലും കുറച്ചു സമയം മതി’ എന്ന് കുറച്ചുപേർ കളിയായും കുറച്ചു പേർ കാര്യമായും പറഞ്ഞു.

പുതിയ തലമുറക്ക് ചില പാചക പാഠങ്ങൾ

എഫ് എ സി ടി യിലെ കാന്റീൻ ജീവനക്കാരൻ ആയിരുന്നു അച്ഛൻ എന്ന് പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ ദിവസവും അയ്യായിരത്തിൽ അധികം ആളുകൾക്ക് ഭക്ഷണം വച്ചുകൊടുക്കുന്ന ഉത്തരവാദിത്തം ഉണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വിലയേറിയ ഭക്ഷണം

ഇന്ന് ഉച്ചക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 4 മണി കഴിഞ്ഞു കാണും ഫേസ്ബുക്കിൽ കാവിയർ എന്ന ഫുഡിനെ പറ്റി ഒരു വീഡിയോ കണ്ടു അങ്ങനെ കൂടുതൽ അറിയാൻ ഗൂഗിൾ മുത്തച്ഛന്റെ അടുത്തു എത്തി അങ്ങനെ കുറെ കാര്യങ്ങൾ കിട്ടി അതു ഒരു പോസ്റ്റ് ആയി എഴുതാം എന്ന് തോന്നി

ആരോഗ്യമുള്ള ശരീരം തന്നെയാണ് നമ്മുടെ സന്തോഷകരമായ ജീവിതത്തിന്റെ അടിസ്ഥാനം

പ്രസവത്തിന് ശേഷം നമ്മുടെ നാട്ടിലെ സ്ത്രീകൾ നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ്, അവരുടെ വയറു ചാടുന്നതും, ജീവിത കാലം മുഴുവനും നീണ്ടുനിൽക്കുന്ന ഇടക്കിടെ ആവർത്തിച്ച് വരുന്ന നടുവേദനയും

തീന്‍മേശ മര്യാദകള്‍…

കഴിഞ്ഞ ദിവസം ഒരു കല്യാണ സദ്യയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. നല്ല തിരക്കാണ്. ആളുകള്‍ ഇടിച്ചു കയറി ഭക്ഷണം കഴിക്കുകയാണ്. ബൊഫെ മാതൃകയില്‍ വിളമ്പുന്ന പരിപാടിയായിട്ടും വേണ്ടതിലേറെ തിരക്ക്.

പഴങ്കഞ്ഞിക്ക് ഗുണമൊന്നും ഇല്ലേ…ദോഷങ്ങൾ കേട്ടാലാണ് ഞെട്ടുക !

ആദ്യം തന്നെ പറയട്ടെ, പഴങ്കഞ്ഞിക്ക് UNESCO യുടെയോ UN ന്റെയോ ഏറ്റവും നല്ല പ്രഭാത ഭക്ഷണം എന്നൊരു അവാർഡ് കിട്ടിയിട്ടേ ഇല്ല. ഒരു ഹോക്സ് മെസ്സേജ് ആണ്. ആരോ, ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ സർട്ടിഫിക്കറ്റ് ആണ്

ന്യോതിയാമോറി എന്നാൽ എന്താണ് ?

ഭക്ഷണം എങ്ങിനെയെല്ലാം വിളമ്പാം, പ്ലേറ്റിൽ,പാത്രത്തിൽ,ഇലയിൽ,എന്നിങ്ങനെ ആയിരിക്കുമല്ലോ നിങ്ങളുടെ ഉത്തരങ്ങൾ. എന്നാൽ ചൈനയിലെ ഒരു ബാർ ഇതെല്ലം തിരുത്തിക്കഴിഞ്ഞു.

നാട്ടിലെങ്ങും പാട്ടായ ഫുൾജാർ സോഡ അനായാസം ഉണ്ടാക്കുന്ന വീഡിയോ

നാട്ടിലെങ്ങും പാട്ടായ ഫുൾജാർ സോഡ അനായാസം ഉണ്ടാക്കുന്ന വീഡിയോ

ഗഡ്‌ബഡ്‌ ഐസ്ക്രീമിന്റെ കഥ

തൊണ്ണൂറുകളിൽ കാസറഗോഡ്‌ ടൗണിലെ താരമായിരുന്നു ഗഡ്‌ബഡ്‌ ഐസ്ക്രീം. ടൗണിൽ നാലോ അഞ്ചോ ബ്രാഞ്ചുകളുള്ള ക്യാനറാ ഐസ്‌ക്രീം പാർലറിലായിരുന്നു ഇവയുടെ കേന്ദ്രം.

ഖൽബ് കീഴടക്കുന്ന രുചിയിൽ ഫുല്‍ജാര്‍ സോഡ, ഞൊടിയിടയിൽ വീട്ടിൽ തയാറാക്കാം

ഫുൽജാർ സോഡ തരംഗം മലയാളികൾ ഏറ്റു പിടിച്ചിരിക്കുകയാണ്. വെറും ഉപ്പും മുളകും മാത്രമല്ല ഈ മസാല ലൈം സോഡയിൽ. നാരങ്ങ,ഇഞ്ചി, പഞ്ചസാരപ്പാനി എല്ലാം ചേരേണ്ടപോലെ ചോർന്നാൽ ഫുൽജാർ റെഡി.

ചൊവ്വരി ഒരു അരിയല്ല! ടപ്പിയോക്ക ഒരു കിഴങ്ങുമല്ല!

പായസത്തിലും മറ്റും ഉപയോഗിക്കാവുന്ന ഒരു അതിരസികൻ ഭക്ഷ്യവസ്തുവാണു് ചൊവ്വരി. സാവല്ലേരി, സാബു ദാനാ, സാവൂല്ലരി, സാബ്ദാനരി എന്നെല്ലാം പല പേരിൽ ഇതറിയപ്പെടുന്നുണ്ടു്.

ഇരുമ്പൻ പുളി ആദ്യം പുളിക്കും പിന്നെ കയ്ക്കും

പ്രകൃതിദത്തമായത് എന്ന ഒരു വാക്ക് കേട്ടാൽ ഏതു കൊടും വിഷവും മടികൂടാതെ കഴിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് സമൂഹം എത്തി നിൽക്കുന്നത്.

ഭക്ഷണം ക്രമീകരിക്കാം കാലാവസ്ഥക്കനുസരിച്ച്

വളരുന്നതിനനുസരിച്ച് നാമെല്ലാം ആഹാരക്രമത്തിൽ മാറ്റം വരുത്താറുണ്ട്. ഇതുപോലെ കാലാവസ്ഥക്കനുസരിച്ചും ഡയറ്റ് പ്ലാൻ മാറ്റണമെന്നാണ് വിദഗ്ധാഭിപ്രായം. വെയിലും മഴയും മഞ്ഞുമെല്ലാം മാറിമാറിയും

സ്രാവ് മുളകിട്ടത്

ദശകട്ടിയുള്ള മീൻ ഏതായലും - 1/2 kg (വലിയ കഷ്ണങ്ങൾ ആയി അരിഞ്ഞത്)നന്നായി കഴുകി മഞ്ഞൾ 'ഉപ്പ്, കുരുമുളകുപൊടി, മുളക് പൊടി ( 1/2 റ്റീ ഇട്ട് പുരട്ടി അര മണിക്കൂർ വെക്കുക

കാടമുട്ട സൂപ്പറാണ്

വളരെ ചെറിയ ഒരു പക്ഷിയാണ് കാടപ്പക്ഷി. അവയുടെ മുട്ടയോ വളരെ ചെറുതും. മുട്ട വലുപ്പത്തിൽ ചെറുതാണെങ്കിലും, ഗുണത്തിൻ്റെ കാര്യത്തിൽ ബഹുകേമനാണ്. കാടമുട്ട പോഷകസമ്പന്നമാണെന്ന് ഏവർക്കും സുപരിചിതമാണല്ലോ

ചിക്കൻ കബാബ്

കബാബ് ചിക്കൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയൂ

ഒരു കോഴിക്കോടൻ അവിയൽ കഥ

അമ്മായിനോട് ഒരു ലിറ്റർ പാൽ ചോദിച്ചു വെച്ചിട്ടുണ്ട്... സൊസൈറ്റിയിൽ കൊടുക്കുന്നതിൽ നിന്നും മാറ്റി വെക്കും... പോയി വേടിച്ചു കൊണ്ടു വാ... അമ്മായി,അമ്മായി... വിളിച്ചു വീട് ചുറ്റും നടന്നു.. ആരു കേൾക്കാൻ... താഴെ കോലായിൽ ഇരുന്നു.ഇപ്പൊ വരുമായിരിക്കും

പിഞ്ചു സോയാബീൻ & പിഞ്ചു ഉരുളൻ കിഴങ്ങ് മസാല

പിഞ്ചു സോയാബീൻ & പിഞ്ചു ഉരുളൻ കിഴങ്ങ് മസാല, (ചപ്പാത്തിക്ക് ബെസ്റ്റ് )

സ്വാദിഷ്ടമായ തക്കാളി സാദം

സ്വാദിഷ്ടമായ തക്കാളി സാദം കഴിച്ചിട്ടുണ്ടോ ? വീട്ടിൽ അനായാസം ഉണ്ടാക്കാൻ സാധിക്കുന്നത് എങ്ങനെയെന്ന് നോക്കൂ

ചെമ്മീൻ (കൊഞ്ച്) വറുത്തത്

നാവിൽ വെള്ളമൂറും ചെമ്മീൻ (കൊഞ്ച്) വറുത്തത് തയ്യാറാക്കാം

അടിപൊളി കൊഞ്ചുകറി

നാവിൽ വെള്ളമൂറുന്ന അടിപൊളി കൊഞ്ചുകറി ഉണ്ടാക്കാം

കല്ലുമ്മ കായ (shell curry) ഉണ്ടാക്കാം

കല്ലുമ്മക്കായ :1 kg ഒരു ലിറ്റർ വെള്ളത്തിൽ 15 മിനിറ്റ് പുഴുങ്ങി 10 മിനിറ്റ് അടച്ചു വെക്കുക -പിന്നീട് വെള്ളം ഊറ്റിയതിനു ശേഷം അത് പിളർത്തി ഇറച്ചി എടുത്ത് കഴുകി ഉപ്പ് 'മഞ്ഞൾ 1/4 റ്റീ; 1/4 റ്റീ കുരുമുളക് പൊടിയും ചേർത്ത് ഇളക്കി വെക്കുക

ഹൈദരാബാദി ചിക്കൻബിരിയാണി

സ്വാദിഷ്ടമായ ഹൈദരാബാദി ചിക്കൻ ബിരിയാണി തയ്യാറാക്കാം

പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന എഗ്ഗ് പുലാവ്

പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന എഗ്ഗ് പുലാവ്വീട്ടിൽ അതിഥികൾ വന്നാൽ പെട്ടന്ന് ചെയ്യാൻ പറ്റുന്ന പുലാവ് ആണ്.
Advertisements

Recent Posts