അമിത രക്തസമ്മര്ദം – ഏറ്റവും വലിയ നിശ്ശബ്ദ കൊലയാളി

കുഴഞ്ഞു വീണു മരിക്കുന്നവരില്‍ പലരും ഹൈ bp ഉള്ളവരാണ്. സാധാരണ ഗതിയില്‍ ഇത് വളരെ കൂടി കുറച്ചു കാലം കഴിഞ്ഞു മാത്രമാണ് നാം മനസ്സിലാക്കുന്നത്‌. ഇന്ത്യയില്‍ 20 കോടിയോളം ജനങ്ങള്‍ ഹൈ bp ഉള്ളവര്‍ ആണ്. പക്ഷെ പലരും അറിയാതെ നടക്കുന്നവര്‍ ആണ്.

കൊളസ്ട്രോളിനെ അറിയുക

നമ്മുടെ നാട്ടില്‍ പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയിലേതെങ്കിലും ഇല്ലാത്തവര്‍ കുറവാണ്. കൊളസ്ട്രോളിനെ പറ്റി എനിക്കറിയാവുന്ന ചില വിവരണം ഞാന്‍ താഴെ കൊടുക്കുന്നു.

കൊളസ്റ്റെറോള്‍ എങ്ങിനെ കൂടുന്നു?

കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

ഇനിയും നാം പറ്റിക്കപ്പെടാതിരിക്കുക.

വില കുറഞ്ഞ സ്റ്റെന്റ് കേരളത്തിൽ തന്നെ നിർമിക്കാനുള്ള ശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയും വേണം .സ്വകാര്യ ആശുപത്രികളും ലാബുകളുമൊക്കെ രോഗികളെ പിഴിയുന്നത് നിയന്ത്രിക്കുവാൻ കേരളം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല്‌ തയാറായിക്കഴിഞ്ഞു .

ബ്ലഡ് പ്രഷർ ഒരു സൈലന്റ് കില്ലർ: പ്രതിരോധ മാർഗ്ഗങ്ങൾ ഇങ്ങിനെ..

സിസ്റ്റോളിക് രക്തസമ്മർദ്ദത്തിനും ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിനും നോർമലായ ഒരു പരിധി നമ്മൾ നിശ്ചയിച്ചിട്ടുണ്ട്. മുതിർന്ന ആളുകളിൽ സിസ്റ്റോളിക് രക്തസമ്മർദ്ദത്തിന്റെ പരിധി 100 മുതൽ 130 മില്ലിമീറ്റർ മെർക്കുറി വരെയാണെങ്കിൽ ഡയസ്റ്റോളിക് 60 മുതൽ 80 വരെ യാണ് നിജപ്പെടുത്തിയിരിക്കുന്നത്.

രക്ത സമ്മര്‍ദ്ദം കുറയ്ക്കാം… മരുന്നില്ലാതെ.

ഇക്കാലത്ത് ആളുകള്‍ പെരുമയോടെ കൊണ്ട് നടക്കുന്ന രക്ത സമ്മര്‍ദം എന്ന വയ്യാവേലിയെ മരുന്നില്ലാതെ അകറ്റി നിര്‍ത്താന്‍ ഇതാ കുറച്ചു ചെപ്പടിവിദ്യകള്‍.

മനസ്സ് തലച്ചോറിലോ അതോ ഹൃദയത്തിലോ?

സന്തോഷവും സംതൃപ്തിയും ജീവിതത്തില്‍ ഉണ്ടെങ്കില്‍, ഒരാളുടെ തടി, തൂക്കം,പുകവലിക്കാരനാണോ അല്ലയോ എന്ന കാര്യം,ശരീരത്തിലെ കൊഴുപ്പിന്റെ അംശം തുടങ്ങിയ കാര്യങ്ങള്‍ പോലും അത്ര പ്രാധാന്യ അര്‍ഹിക്കുന്നില്ല എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അതീവ സംതൃപ്തിയും സന്തോഷവും ഉള്ളവരില്‍ അമ്പത് ശതമാനം രോഗ സാധ്യത കുറവായിരിക്കും.

അടുത്ത ആളുകളുടെ വേര്‍പാട് ഹൃദ്രോഗത്തിന് കാരണമാകുന്നു !

ഒരു ബന്ധു മരിച്ചെന്നാല്‍ ആരിലും അത് അത്യധികമായ വേദന ഉളവാക്കും. ഇത് തങ്ങളുടെ ജീവിത പങ്കാളി അല്ലെങ്കില്‍ സ്വന്തം മകനോ മകളോ അതോ അച്ഛനോ അമ്മയോ മറ്റോ ആണെങ്കില്‍ ആ മാനസിക വേദന മറ്റൊരാള്‍ക്ക് മനസ്സിലാവുന്നതിലും അപ്പുറവും ആയിരിക്കും.

മോഡേണ്‍ മെഡിസിന് അലോപ്പതി എന്ന പരിഹാസപ്പേരിട്ടത് ഹോമിയോപ്പതിയുടെ പിതാവോ ?

ഹോമിയോ എന്ന തട്ടിപ്പ് ചികിത്സ തട്ടിക്കൂട്ടിയ ശാമുവല്‍ ഹാനിമാനാണു തന്റെ ദിവ്യചികിത്സയ്ക്ക് എതിരായ മോഡേണ്‍ മെഡിസിനെ അലോപ്പതി എന്ന് പേരിട്ടത്.

തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദയവൈകല്യങ്ങള്‍

ഹൃദ്രോഗവുമായി പിറന്നുവീഴുന്ന നിരവധി കുഞ്ഞുങ്ങളുണ്ട്‌. ഇന്ത്യയില്‍ ഒരു വര്‍ഷം 1,30,000 മുതല്‍ 2,70,000 വരെ കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നു. ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളില്‍ ചിലത്‌ അതീവ അപകടകരമാവാം.

50 വയസ്സിനു മുന്‍പ്‌ കഷണ്ടി വരുന്നവര്‍ക്ക് ഹൃദയാഘാതസാധ്യത ഇരട്ടിയെന്ന്‍

തങ്ങളുടെ 50 വയസ്സിനു മുന്‍പ്‌ തലയില്‍ കഷണ്ടി കയറുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത ഇരട്ടിയായി വര്‍ധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ചാള്‍സ് രാജകുമാരനെ പോലെയോ വില്ല്യം രാജകുമാരനെ പോലെയോ തലയുടെ മൂര്‍ദ്ധാവില്‍ വരുന്ന കഷണ്ടി ആണെങ്കില്‍ അവര്‍ക്ക് കഷണ്ടി ഇല്ലാത്തവരെക്കാള്‍ 52% അധികം ഹൃദയ ധമനിയില്‍ രക്തം കട്ട പിടിക്കുന്ന രോഗം അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടെറി ഡിസീസസ്‌ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്ന് കണ്ടെത്തി.

ഹൃദ്രോഗസാധ്യത ഇന്ത്യക്കാരിൽ കൂടുന്നത് എന്തുകൊണ്ട് ?

ഇന്ത്യയില്‍ മില്യന്‍ കണക്കിന് ഹൃദ്രോഗികള്‍ ആണുള്ളത്. പ്രമേഹം ഫലപ്രദമായി ചികിത്സിക്കുകയും ആരോഗ്യകരമായ ദിനചര്യകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് രാജ്യ പുരോഗതിക്കുതന്നെ അത്യന്താപേക്ഷിതമായ കാര്യമാണ്.

മുട്ടയുടെ മഞ്ഞക്കരു ഹൃദ്രോഗ സാധ്യത കൂട്ടും

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത്‌ ഹൃദ്രോഗ സാധ്യത കൂട്ടും. അതെറോ സ്‌ക്ലീറോസിസ് എന്ന ജേണലില്‍ വന്ന പഠനത്തിലാണ് ഇങ്ങനെ ഒരു കാര്യം പറഞ്ഞിരിക്കുന്നത്. മഞ്ഞക്കുരു തിന്നുന്നത് വഴി കരോട്ടിഡ് പ്ലേക്ക് എന്ന മെഴുകു പോലുള്ള വസ്തു രക്തക്കുഴലുകളില്‍ വന്നടഞ്ഞു തടസമുണ്ടാക്കും. അത് വഴി രക്തപ്രവാഹം കുറഞ്ഞ് ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍ .

ദിനേന സോഡ കുടിക്കുന്നത് ഹൃദയാഘാത സാധ്യത 43% ആയി വര്‍ധിപ്പിക്കും !

നിത്യേന സോഡ അല്ലെങ്കില്‍ അത് പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവര്‍ അറിയുന്നുണ്ടോ അത് തങ്ങളുടെ മരണത്തിനു തന്നെ കാരണമായേക്കുമെന്ന സത്യം ?

നിങ്ങളെ ഇനി ആരും “ടാ, തടിയ” എന്ന് വിളിക്കില്ല ; ആപ്പിള്‍ കഴിക്കു, തടി കുറയ്ക്കു.!

ആപ്പിളില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായകമാകും.!

മദ്യപിക്കുന്ന സമയത്ത് നിങ്ങളുടെ മുഖം ചുവന്നാല്‍ “അപകടം”..!!!

ആല്‍ക്കഹോള്‍ അകത്തു ചെല്ലുമ്പോള്‍ രക്ത ധമനികളിലുണ്ടാകുന്ന ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമാണ് ഇങ്ങനെ മുഖം ചുവക്കാന്‍ കാരണമാകുന്നത്

ഹൃദയം നെഞ്ചിന് പുറത്തായി അത്ഭുതക്കുഞ്ഞ് ജനിച്ചു

ഹൃദയം നെഞ്ചിന് പുറത്തേക്ക് വളര്‍ന്ന നിലയില്‍ അത്ഭുതക്കുഞ്ഞ് ജനിച്ചു. ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് കാര്‍ദേന എന്ന സ്ത്രീയാണ് ഇങ്ങനെ ഒരു കുഞ്ഞിനു ജന്മം നല്‍കിയത്. അഡ്രീന കാര്‍ദേന എന്ന പേരുള്ള കുഞ്ഞ് ഡോക്ടര്‍മാര്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ അവളുടെ ശരീരത്തില്‍ പുറമേ അണിയിച്ച പിങ്ക് കളറുള്ള ഹൃദയ സംരക്ഷണ അറ കാരണം ഇപ്പോഴും ജീവനോടെ സുഖമായിരിക്കുന്നു. എക്ട്ടോപിയ കോര്‍ദിസ് എന്ന അപൂര്‍വ രോഗം ബാധിച്ചാണ് ഈ കുഞ്ഞിനു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാന്‍ കാരണം. 8 മില്യണില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന ഒരു അസുഖം ആണത്രേ ഇത്. കൂടാതെ ഈ രോഗം ബാധിക്കുന്നവരില്‍ 10 ല്‍ 9 പേരും സാധാരണ മരണപ്പെടാറാണ് പതിവെന്ന് വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നു.

ലോകത്താദ്യമായി കൃത്രിമ ഹൃദയം വെച്ചുപിടിപ്പിച്ചു – വീഡിയോ കാണാം !

75 വയസുള്ളയാള്‍ക്കാണ് പുതിയ കൃത്രിമ ഹൃദയം വിജയകരമായി വച്ചുപിടിപ്പിച്ചത്. ഈ ഹൃദയത്തിന്റെ സഹായത്തോടെ ഇയാള്‍ക്ക് അഞ്ചുവര്‍ഷം വരെ പ്രശ്നങ്ങളില്ലാതെ ജീവിക്കാന്‍ സാധിക്കും.

ഛര്‍ദിക്കും നെഞ്ചെരിച്ചിലിനും ഉപയോഗിക്കുന്ന മരുന്ന് കഴിച്ച അറുപതോളം പേര്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് റിപ്പോര്‍ട്ട്‌ !

ഇന്ത്യക്കാര്‍ ഉള്‍പ്പടെ വ്യാപകമായി ഛര്‍ദിക്കും നെഞ്ചെരിച്ചിലിനും ഉപയോഗിക്കുന്ന മരുന്ന് കഴിച്ച അറുപതോളം പേര്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ ഈ മരുന്ന് ഉപയോഗിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി.

അച്ഛനും മകനും

സ്വന്തം പിതാവിന് ഹൃദ്രോഗമുണ്ടെങ്കില്‍ അത് മകനും ഉണ്ടാവാം. ഇത് പരക്കെ അറിയപ്പെടുന്ന ഒരു ശാസ്ത്ര തത്വം ആണല്ലോ.  ജീനുകളുടെ ഘടനയുടെ അടിസ്ഥാനത്തില്‍ പുതിയ പഠനങ്ങള്‍ ഈ തത്വത്തെ സ്ഥിരീകരിക്കുന്നു. അതായത് ഒരു പിതാവിന്...
Advertisements

Recent Posts