നിങ്ങള്‍ കൂര്‍ക്കം വലിക്കാറുണ്ടോ ? കൂര്‍ക്കം വലിക്കാരില്‍ ന്യുമോണിയ പടരുന്നു

സംഗതി സത്യമാണ്... കൂര്‍ക്കം വലിക്കാരില്‍ ന്യുമോണിയ പിടിപെടുന്നു എന്ന് പഠന റിപ്പോര്‍ട്ട്‌.

പുകവലിയും മദ്യപാനവും ഇന്ത്യന്‍ യുവാക്കളെ ഹൃദ്രോഗികള്‍ ആക്കുന്നു !

മാറി വരുന്ന ഭക്ഷണ ശീലങ്ങളും ജീവിതരീതികളുമാണ് ഹൃദ്രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്

അധോവായു ശ്വസിക്കുന്നത് കാന്‍സര്‍, സ്ട്രോക്ക്, ഹൃദയാഘാതം, മറവിരോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് !

നമ്മളെല്ലാം മൂക്ക് പൊത്തിപ്പോകുന്ന ഒരു പഠനറിപ്പോര്‍ട്ട്‌ ആണ് നിങ്ങളിനി വായിക്കാന്‍ പോകുന്നത്.

മനുഷ്യനെ മണ്ടന്മാരാകുന്ന വൈറസിനെ കണ്ടുപിടിച്ചു…!!!

മനുഷ്യന്റെ തലച്ചോറിനെ ബാധിച്ച് ബുദ്ധിശക്തി കുറക്കുന്ന വൈറസിന്റെ പേര് "ക്ലോറോവൈറസ് എടിവിസി1" എന്നാണ്.

ദേ പുതിയ കണ്ടുപിടുത്തം ; തക്കാളിയും ചീരയും ആരോഗ്യത്തിന് ഹാനികരം.!

തക്കാളി ചീര ചോളം തുടങ്ങിയ മലക്കറി കറികള്‍ മക്കളെ കഴുപ്പിക്കാന്‍ ഇവര്‍പെടുന്ന പാട് കണ്ടാല്‍ ശരിക്കും ഒരു യുദ്ധം നടക്കുന്ന അവസ്ഥയാണ്

മുട്ടയുടെ മഞ്ഞക്കരു ഹൃദ്രോഗ സാധ്യത കൂട്ടും

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത്‌ ഹൃദ്രോഗ സാധ്യത കൂട്ടും. അതെറോ സ്‌ക്ലീറോസിസ് എന്ന ജേണലില്‍ വന്ന പഠനത്തിലാണ് ഇങ്ങനെ ഒരു കാര്യം പറഞ്ഞിരിക്കുന്നത്. മഞ്ഞക്കുരു തിന്നുന്നത് വഴി കരോട്ടിഡ് പ്ലേക്ക് എന്ന മെഴുകു പോലുള്ള വസ്തു രക്തക്കുഴലുകളില്‍ വന്നടഞ്ഞു തടസമുണ്ടാക്കും. അത് വഴി രക്തപ്രവാഹം കുറഞ്ഞ് ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍ .

മനസും ശരീരികരോഗങ്ങളും

തലച്ചോറിന്റെ ബ്രെയിന്‍ സ്ടേം എന്ന ഭാഗത്തുള്ള ലിംബിക് സിസ്റെത്തിലാണ് നമ്മുടെ ദുഃഖം, പിരിമുറുക്കം, കോപം, സന്തോഷം (ഭക്ഷണം, ലൈംഗികത) മുതലായ വികാരങ്ങള്‍ നിയന്ത്രിക്കപെടുന്നത്

ഇന്ത്യ എബോള ഭീതിയില്‍ ?

ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുന്ന എബോള വൈറസ് താമസിക്കാതെ ഇന്ത്യയിലും എത്തിയേക്കുമെന്ന് സൂചന.

കഞ്ചാവടിച്ചതിന് ശേഷം സെറിബ്രല്‍ പാള്‍സി ബാധിച്ച യുവതിയില്‍ കണ്ട അത്ഭുതകരമായ മാറ്റം !

ജാക്വലിന്‍ പാറ്റെഴ്സണ്‍ ജനിച്ചത് തന്നെ സെറിബ്രല്‍ പാള്‍സിയോട് കൂടിയാണ്. അത് കൊണ്ട് അവരുടെ തലച്ചോറിനു വേണ്ടത്ര വളര്‍ച്ച എത്തിയിരുന്നില്ല. സംസാരിക്കുമ്പോള്‍ വിക്കും ശരീരത്തിന്റെ വലതു വശത്ത് കഠിനമായ വേദനയും ജാക്വലിന് ഒരു തുടര്‍ക്കഥയായിരുന്നു. നമ്മള്‍ കാണുവാന്‍ പോകുന്ന വീഡിയോയില്‍ ഉള്ളത് കഞ്ചാവ് വലിച്ച ശേഷം ഈ യുവതിയില്‍ ഉണ്ടായ അത്ഭുതകരമായ മാറ്റത്തെ കുറിച്ചാണ്.

ഒരു ചെറിയ തുമ്മല്‍ വന്നാല്‍ എന്ത് ചെയ്യും ? ചില ഒറ്റമൂലികള്‍…

കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ , പൊടികൊണ്ടുണ്ടാക്കുന്ന അലര്‍ജിഎന്നിവ നിര്‍ത്താതെ തുമ്മുന്നതിന് ഒരു പ്രധാന കാരണമാണ്.

കുട്ടികളെ ചെളിയില്‍ കിടന്ന്‍ ഉരുളാന്‍ സമ്മതിക്കൂ, ചെളി നല്ലതാണ്..!

മണ്ണിലും ചെളിയിലുമൊക്കെ ഇഷ്ടം പോലെ കളിച്ചു വളരുന്ന കുട്ടികള്‍ക്ക്പ്രതിരോധശേഷി വര്‍ധിക്കുമെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിലക്കു വാങ്ങാം മരണങ്ങള്‍, വിപണനം ചെയ്യാം രോഗങ്ങള്‍ – ഹംസ ആലുങ്ങല്‍

കേരളത്തിലെ ഓരോ തോട്ടം മേഖലയിലും ഇപ്പോള്‍ മാരകരോഗങ്ങളുടെ വിളവെടുപ്പ് കാലമാണ്. വയനാട്ടെയും കോട്ടയത്തെയും കാസര്‍കോട്ടെയും ഇടുക്കിയിലെയും മലയോരങ്ങളില്‍ നിന്നും ഉയരുന്നു കാന്‍സര്‍ മരണങ്ങളുടെ നിലവിളികള്‍. പാലക്കാട്ടെയും കുട്ടനാട്ടിലേയും വയലേലകളില്‍ നിന്നും കേള്‍ക്കുന്നു ദാരുണമായ കദനകഥകള്‍. റബര്‍തോട്ടങ്ങള്‍, ഏലക്കാടുകള്‍, കശുമാവിന്‍ തോട്ടങ്ങള്‍, ദുരന്തഭൂമികള്‍ ഏതായാലും രാസ, വായു മലിനീകരണത്തിന്റെയും കീടനാശിനികളുടെയും ഇരകള്‍ക്ക് എവിടെയും മുഖങ്ങള്‍ ഒന്നുതന്നെ.

എന്താണ് ക്യാന്‍സര്‍ ? : മോഹനന്‍ വൈദ്യര്‍ ചോദിക്കുന്നു.!

മലയാളിയായ മോഹനന്‍ വൈദ്യരാണ് ഈ ചോദ്യം ചോദിക്കുന്നത്...അദ്ദേഹത്തിന് പറയാന്‍ ഉള്ളത് അറിയാന്‍ വീഡിയോ കാണുക

നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ? എന്നാല്‍ ഈ മണ്ടന്‍ ചോദ്യങ്ങളെ നിങ്ങളും നേരിട്ടിട്ടുണ്ടാകും

ലോകത്ത് ദശലക്ഷത്തിന് മേല്‍ ആളുകള്‍ പ്രമേഹ ബാധിതരാണ്. പ്രമേഹം ഉള്ളവരോട് പതിവായി പലരും ചോദിക്കുന്ന വിവേക ശൂന്യമായ ചില ചോദ്യങ്ങളുണ്ട്

ചിലന്തി കടിച്ചാല്‍ എന്ത് സംഭവിക്കും?

ചിലന്തിയുടെ വിഷം ഉഷ്ണ രക്തമുള്ള ജീവികളില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും..

ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ല…

എനര്‍ജി ഡ്രിങ്കുകള്‍ വര്‍ധിച്ചു വരുന്ന ഈ കലഘട്ടത്തില്‍ ലോകജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് ശ്രമകരമായ ദൌത്യമാണെന്ന് ലോകആരോഗ്യസംഘടന വിലയിരുത്തുന്നു.

കിര്‍ല്യന്‍ ഫോട്ടോഗ്രാഫി കെട്ടുകഥയും യാഥാര്‍ത്ഥ്യവും

കിര്‍ല്യന്‍ ഫോട്ടോഗ്രാഫിയും ആയി ചേര്‍ന്ന് പോകുന്ന പഠനങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നടന്നു വന്നിരുന്നു എങ്കിലും, ഔദ്യോഗികമായി 1939യില്‍ സെമ്യോന്‍ ഡേവിഡോവിട്ച് കിര്‍ല്യന്‍ എന്നാ റഷ്യന്‍ ആണ് കണ്ടുപിടിച്ചത് .ഗൂഡശാസ്‌ത്രം പ്രചാരക്കാര്‍ അധികമായി മനുഷ്യരെ വലയം വയ്ക്കുന്ന 'പ്രഭാവലയം' (?) Aura, ഈ വിദ്യ ഉപയോഗിച്ചു കണ്ടെത്തിയെന്നും അതിനാല്‍ തന്നെ തങ്ങടെ വാദങ്ങള്‍ ശാസ്ത്രിയപിന്ബലം ഉള്ളവയാണ് എന്നും അവകാശങ്ങള്‍ ഉന്നയിക്കാര്‍ ഉണ്ട്. പല നസ്രാണി, ഇസ്ലാം, ഹിന്ദു പ്രോഫെലുകളില്‍ electrical coronal discharges ആത്മാവാണ് എന്ന് തരത്തില്‍ അധികമായിഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ യഥാര്‍ത്ഥം ആയി എന്താണ് കിര്‍ല്യന്‍ ഫോട്ടോഗ്രാഫി എന്ന് പരിശോധിക്കാം എന്ന് ആഗ്രഹത്തില്‍ തയ്യാര്‍ ആക്കിയതാണ് ഈ പോസ്റ്റ്‌.

കാന്‍സര്‍ തടയാന്‍ കാബേജും കോളിഫ്ലവറും ആഴ്ച്ചയിലൊരിക്കല്‍ കഴിക്കുക

കാന്‍സര്‍ തടയാന്‍ ആഴ്ചയിലൊരിക്കല്‍ കാബെജോ കോളിഫ്ളവറോ കഴിക്കുന്നത്‌ ഫലപ്രദമെന്ന് വിദഗ്ദര്‍

ബെല്‍റ്റ് മുറുക്കി ധരിക്കുന്നവര്‍ക്ക് തൊണ്ടയ്ക്ക് ക്യാന്‍സര്‍ വരാനിടയുണ്ടെന്ന് റിപ്പോര്‍ട്ട്

നമ്മളില്‍ സാധാരണയായി ബെല്‍റ്റ് മുറുക്കി ധരിക്കുന്നവരെ കാണാറുണ്ട്. മിക്കപ്പോഴും കൂടുതല്‍ മെലിഞ്ഞവര്‍ പാന്റ് ഊരിപ്പോവാതിരിക്കുവാനും തടിച്ചവര്‍ മറ്റൊരു മാര്‍ഗം ഇല്ലാഞ്ഞതിനാലും ആണ് ബെല്‍റ്റ് മുറുകെ ധരിക്കാറുള്ളത്. ഇത്തരക്കാര്‍ക്ക് തൊണ്ടയില്‍ കാന്‍സര്‍ വരാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനറിപ്പോര്‍ട്ട് കാണിക്കുന്നത്.

മുടി ‘നര’ തടയാന്‍ മരുന്ന്

കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചതിനു പുറമേ, ഡൈയുടെ സഹായമില്ലാതെ നര തടയുവാനും മരുന്ന്. നെതര്‍ലാന്ട്‌സിലും, ജെര്‍മനിയിലും, ബ്രിട്ടനിലും ഉള്ള ശാസ്ത്രജ്ഞര്‍ ഒരുമിച്ചു നടത്തിയ ഗവേഷണത്തിലാണ് മുടിനരക്കാനുള്ള കാരണവും അത് തടയാനുള്ള മരുന്നും കണ്ടെത്തിയത്.

AIDS ആയുധമാണൊ?

ആഫ്രിക്കയിലെ കുരങ്ങില്‍ നിന്നുമാണു HIV രോഗാണു ഉണ്ടായത് എന്നാണു പൊതു അറിവ്. എന്നാല്‍ ഒരൊറ്റ കുരങ്ങു പോലും എയിഡ്‌സ് പിടിച്ച് നരഗിച്ച് മരിച്ചതായി ഒരു ശാസ്ത്രവും ഇതുവരെ കണ്ടെത്തിയില്ല എന്നാണ് സത്യം. എന്നാല്‍ കുരങ്ങില്‍ നിന്നും മനുഷ്യ ശരീരത്തില്‍ അണുക്കള്‍ 'മൃഗ രതി' മൂലം ആദിവാസികള്‍ ആയ മനുഷ്യരില്‍ വന്നു എന്നാണു ശാസ്ത്രത്തിന്റെ കണ്ടെത്തല്‍!! നമ്മള്‍ 'കാടന്‍മാര്‍' എന്നു വിശേഷിപ്പിക്കുന്ന ഒരു ആദിവാസി സമൂഹത്തിനും പരിചയമില്ലാത്ത രണ്ട് 'രതി' രീതിയാണ് മൃഗരതിയും, സ്വവര്‍ഗ രതിയും അത് പരിഷ്‌കാരികള്‍ ആയ സംസ്‌കാരമുള്ള 'നാടന്‍ മാരുടെ' രീതിയാണ്.

നന്നായി വേവിക്കാതെ പോര്‍ക്കും ബീഫും കഴിക്കുന്നവര്‍ ശ്രദ്ധിക്കുക : യുവതിയുടെ വയറ്റില്‍ 8 അടി നീളമുള്ള വിര കണ്ടെത്തി...

ടീനിയാസിസ് എന്നാണ് ഈ അണുബാധയുടെ വൈദ്യ ശാസ്ത്ര രൂപം . തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. തളര്‍ച്ച, ദഹനക്കുറവ് , വയറു വേദന , വയറിളക്കം ,ഭാരക്കുറയല്‍ എന്നിവയാണ് സാധാരണയായി ഈ ആണ് ബാധയുടെ ലക്ഷണങ്ങള്‍ .

കൊക്കകോളയും പെപ്പ്സിയും ഒക്കെ കുടിച്ചാല്‍ പല്ല് പോകും.!

അമ്‌ള സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍?

ഉത്കണ്ടാ രോഗങ്ങള്‍ (Anxiety Disorders) – പാനിക് ഡിസോര്‍ഡര്‍

നമുക്കെല്ലാം ഉത്കണ്ട ഉണ്ടാകാറുണ്ട്. ഉത്കണ്ട ഉണ്ടാകുക എന്നത് മനുഷ്യ സഹജവുമാണ്. ഉദാ: വരാന്‍ പോകുന്ന പരീക്ഷ, ഇന്റര്‍വ്യൂ, പ്രസംഗം, തന്റെ ചെറിയ മകന്‍ അല്ലെങ്കില്‍ മകള്‍  പുതിയ ഒരു നഗരത്തിലേക്ക് പോകുമ്പോള്‍ മാതാപിതാക്കല്കുണ്ടാകുന്ന...

പൊണ്ണത്തടിയും സ്കിന്‍ കാന്‍സറും തമ്മില്‍ ജനിതക ബന്ധമെന്ന് പഠനത്തില്‍ കണ്ടെത്തി

പൊണ്ണത്തടിയും സ്കിന്‍ കാന്‍സറും തമ്മില്‍ ജനിതക ബന്ധമെന്ന് ശാസ്ത്രഞ്ജന്മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 13,000 സ്കിന്‍ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെ 73,000 ആളുകളില്‍ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ പൊണ്ണത്തടി എന്നത് ഗുരുതരമായ രോഗങ്ങളിലെക്കുള്ള ചൂണ്ടു പലകയാണെന്ന് വ്യക്തമായി.

ടോണ്‍സില്‍സ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു …

അമേരിക്കന്‍ ഡോക്ടറായ ബ്രയാന്‍ റിച്ചാര്‍ഡ്‌സ് ഒരു രോഗിയുടെ ടോണ്‍സില്‍സ് ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടോ? എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാകുന്നത്.

ഹോ.., ഈ വാഴപ്പഴം ഒരു സംഭവം തന്നെ…….!!!

വാഴപ്പഴം കഴിക്കുന്നവര്‍ അറിയുക നിങ്ങളുടെ ശരീരത്തില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളെ

പൊറോട്ടയും കുറെ യാഥാര്‍ത്യങ്ങളും

പൊറോട്ട എല്ലാവര്ക്കും പ്രത്യേകിച്ചു മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടഭക്ഷണമാണ്. പക്ഷെ പൊറോട്ട വളരെ മോശമായ ഭക്ഷണം ആണെന്നാണ്ഒരു വിഭാഗം ആള്‍ക്കാര്‍ കരുതിയിരിക്കുന്നത്. എന്നാല്‍ ചിന്തിക്കുന്നത് പോലെ അത്ര മോശം ഭക്ഷണമല്ല പൊറോട്ട. പൊറോട്ടയെപ്പറ്റിഇന്റെര്‍നെറ്റിലും മാധ്യമങ്ങളിലും എല്ലാം (പ്രത്യേകിച്ചു മലയാളത്തില്‍ ) വലിയ ചര്‍ച്ചയും ലേഖനങ്ങളും ഇറങ്ങുന്നുണ്ട്. ആരോഗ്യ കാര്യത്തില്‍ അല്പം ബോധവാന്മാരാകുന്നത് നല്ലത് തന്നെ.പക്ഷെ ആരോഗ്യജീവിതത്തിനു പഠിക്കേണ്ട വിഷയം സത്യത്തില്‍ പൊറോട്ടനല്ലതോ ചീത്തയോ എന്ന് മാത്രമല്ലല്ലോ. എത്രയോ കാര്യങ്ങള്‍ പഠിക്കേണ്ടി വരും. ശരീരത്തിന് അത്ര നല്ലതല്ലാത്ത എത്രയോ ഭക്ഷണങ്ങള്‍, ശീലങ്ങള്‍ ഇവയൊക്കെഒഴിവാക്കേണ്ടി വരും.

നമ്മുടെ ശരീരത്തെ പുകവലി എങ്ങനെ ബാധിക്കുന്നു

പുകവലി നമ്മുടെ ശരീരത്തിനെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നു കാണിക്കുന്ന ഒരു ഇന്ററാക്റ്റീവ് സൈറ്റ് ആണ് tobaccobody.fi ഇതില്‍ പോയാല്‍ നമ്മള്‍ക്ക് പുകവലിക്കുന്നവരും പുകവലിക്കാത്തവരും തമ്മിലുള്ള വ്യത്യസം കാണാം
Advertisements

Recent Posts