Category: Fitness

വയസ്സായാലും യുവാവായിരിക്കാന്‍
Fitness
6 shares1752 views

വയസ്സായാലും യുവാവായിരിക്കാന്‍

ബോബന്‍ ജോസഫ്‌. കെ - Jan 27, 2017

"Rest is rust” എന്നത് ഒരു സത്യമാണെങ്കില്‍, കൂടുതല്‍ വിശ്രമിക്കുനതും നമ്മെ "rust" ആക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന  കാര്യമാണ്.  എങ്കിലും നമ്മുടെ സമൂഹം ആരോഗ്യകാര്യത്തില്‍ ശുഷ്കാന്തി ഇല്ലാത്തവരാണ് എന്നുള്ളത് അനിഷേധ്യമായ കാര്യമാണ്. ആരോഗ്യ…

വിവേകമില്ലാതെ സ്വന്തം ശരീരത്തെ കൊല്ലുന്നവരോട് ചില ഉപദേശങ്ങള്‍
Editors Pick, Fitness
9 shares2769 views

വിവേകമില്ലാതെ സ്വന്തം ശരീരത്തെ കൊല്ലുന്നവരോട് ചില ഉപദേശങ്ങള്‍

ബോബന്‍ ജോസഫ്‌. കെ - Jan 21, 2017

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മെ വിട്ടു പിരിഞ്ഞ പ്രമുഖ ബ്ലോഗ്ഗര്‍ ബോബന്‍ ജോസഫിന് ആദരവോടെ മനുഷ്യന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രം ബുദ്ധിമാനോ വിവേകിയോ ആകുന്നില്ല. യുക്തിപൂര്‍വമായ തീരുമാനം, നല്ലതോ…

ലൈറ്റിട്ട് കിടന്നാല്‍ പൊണ്ണത്തടി വരും !
Fitness, Health
2 shares1985 views

ലൈറ്റിട്ട് കിടന്നാല്‍ പൊണ്ണത്തടി വരും !

Ananda Gopan - Nov 12, 2016

എന്തൊക്കെ ചെയ്തിട്ടും, പട്ടിണി കിടന്നിട്ടും, കിലോമീറ്ററുകളോളം നടന്നിട്ടും നിങ്ങളുടെ പൊണ്ണത്തടി കുറയുന്നില്ലേ? എങ്കില്‍ നിങ്ങളോട് ഒരു ചോദ്യം..നിങ്ങള്‍ രാത്രി കിടന്നു ഉറങ്ങുന്നത് ലൈറ്റിട്ടാണോ? എങ്കില്‍ സംശയിക്കണ്ട..നിങ്ങളുടെ തടിയുടെ രഹസ്യം…

ച്യുയിങ്ങ്ഗം വിഴുങ്ങിയാല്‍, നരച്ച മുടി പിഴുതെടുത്താല്‍: ചില അബദ്ധ ധാരണകള്‍ !
Fitness, Health, Healthy Living
4 shares2951 views

ച്യുയിങ്ങ്ഗം വിഴുങ്ങിയാല്‍, നരച്ച മുടി പിഴുതെടുത്താല്‍: ചില അബദ്ധ ധാരണകള്‍ !

Health Correspondent - Nov 12, 2016

ആഹാരവും ആരോഗ്യവും..!!! ചിലര്‍ക്ക് ആരോഗ്യം തരുന്ന ഭക്ഷണം മാത്രം കഴിക്കാനാണ് ഇഷ്ടം. ചിലര്‍ക്ക് എരിവും പുളിയും ഒക്കെയുള്ള ഭക്ഷണം മാത്രം കഴിക്കാനും. ആഹാരം ആയാലും ആരോഗ്യമായാലും നമ്മള്‍…

15 ദിവസം കൊണ്ട് വയറു കുറയ്ക്കാന്‍ ഇവയൊക്കെ കഴിക്കു…
Fitness
55 shares8859 views

15 ദിവസം കൊണ്ട് വയറു കുറയ്ക്കാന്‍ ഇവയൊക്കെ കഴിക്കു…

Health Correspondent - Nov 11, 2016

വയര്‍ കുറയാന്‍ ക്രഞ്ചസ് പോലുള്ള വ്യായാമങ്ങള്‍ സഹായിക്കും. ഇതല്ലാതെ ചില ഭക്ഷണങ്ങളുമുണ്ട്, വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ. രണ്ടാഴ്ചയ്ക്കുള്ളില്‍ ചാടിയ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഇവിടെ…

നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന 7 പ്രഭാത കൃത്യങ്ങള്‍
Editors Pick, Fitness
23 shares726 views

നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന 7 പ്രഭാത കൃത്യങ്ങള്‍

അഡിക്റ്റ് ടെക് - Sep 01, 2016

രാവിലെ സൂര്യന്‍ ഉദിക്കും മുന്‍പേ തന്നെ എണീറ്റ്‌ ജീവിതം തുടങ്ങുന്നവര്‍ ആണ് ജീവിതത്തില്‍ എന്നും വിജയിക്കുക എന്ന് പണ്ട് നമ്മുടെ മാതാപിതാക്കള്‍ നമുക്ക് ഓതിതന്നപ്പോള്‍ നമ്മളത് കേട്ട…

നന്നായി ഉറങ്ങാന്‍ ചില പൊടിക്കൈകള്‍…
Fitness, Health
0 shares288 views

നന്നായി ഉറങ്ങാന്‍ ചില പൊടിക്കൈകള്‍…

Health Correspondent - Apr 24, 2016

ഉറങ്ങാതെ മനുഷ്യന് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. മനുഷ്യന് അത്യന്താപേക്ഷിതമായ കാര്യമാണ് ഉറക്കം. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം ഒമ്പത് മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. എന്നും ഒരേ സമയത്ത്…

തിങ്കളാഴ്ച രാവിലത്തെ വ്യായാമം മുടക്കാന്‍ പാടില്ല! എന്തുകൊണ്ട്?
Fitness, Health
0 shares311 views

തിങ്കളാഴ്ച രാവിലത്തെ വ്യായാമം മുടക്കാന്‍ പാടില്ല! എന്തുകൊണ്ട്?

Jefin Jo Thomas - Apr 13, 2016

സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്കെല്ലാം അറിയാം തിങ്കളാഴ്ച രാവിലെ വ്യായാമം ചെയ്യുവാന്‍ പോകുന്നത് എത്ര ശ്രമകരമായ ഒരു ജോലിയാണെന്ന്. വ്യായാമത്തിന് ഒഴിവുകൊടുക്കുന്ന ഏക ദിവസമാണ് ഞായര്‍. അപ്പോള്‍, ശനിയാഴ്ച…

നട്ടപാതിരയ്ക്ക് ഫുഡ് അടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!
Fitness, Health, Healthy Living
0 shares310 views

നട്ടപാതിരയ്ക്ക് ഫുഡ് അടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!

Health Correspondent - Apr 05, 2016

തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്ന  ന്യൂജനറേഷന്‍ ബേബിസിന്റെ പ്രതേക ശ്രദ്ധ ഇവിടേക്ക് ക്ഷണിച്ചു കൊള്ളുന്നു, ജോലിയും തിരക്കുമെല്ലാം കഴിഞ്ഞു പലപ്പോഴും നാം ഫുഡ് അടിക്കുന്നത് നട്ട…

ഭക്ഷണ മലിനീകരണം അഥവാ ഫുഡ് പൊല്യൂഷന്‍
Editors Pick, Fitness
0 shares247 views

ഭക്ഷണ മലിനീകരണം അഥവാ ഫുഡ് പൊല്യൂഷന്‍

Indulekha V - Jul 01, 2015

വായു മലിനീകരണം, ജല മലിനീകരണം, പരിസര മലിനീകരണം എന്നിവയെ പറ്റി സ്‌കൂളില്‍ പലപ്പോഴും പഠിച്ചിട്ടുണ്ട്, എന്നാല്‍ ഭക്ഷണ മലിനീകരണം എന്നൊന്ന് കേട്ടിട്ടില്ല. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍…

കാപ്പി കുടി 9 മണിക്ക് ശേഷം മാത്രം !
Fitness, Health
0 shares195 views

കാപ്പി കുടി 9 മണിക്ക് ശേഷം മാത്രം !

Health Correspondent - Jun 21, 2015

കാപ്പി എപ്പോള്‍ എങ്ങനെ കുടിച്ചാല്‍  ഫലപ്രദമാകും എന്ന് നിങ്ങള്‍ക്ക് അറിയാമോ? രാവിലെ 9 മണിക്ക് മുമ്പാണ് നിങ്ങള്‍ കാപ്പി കുടിക്കുന്നതെങ്കില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്.…

പ്രമേഹം അഥവാ ഷുഗര്‍ വന്നാല്‍ എന്ത് സംഭവിക്കും?
Fitness, Health
0 shares256 views

പ്രമേഹം അഥവാ ഷുഗര്‍ വന്നാല്‍ എന്ത് സംഭവിക്കും?

Health Correspondent - Jun 17, 2015

പ്രമേഹം വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഇതു വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ വരാവുള്ള അപകടങ്ങള്‍ ഏതെല്ലാമെന്നു നിങ്ങള്‍ക്ക് അറിയാമോ? കിഡ്‌നി പ്രമേഹം…

കഷണ്ടിയുള്ളവരുടെ ഹൃദയം സ്പോഞ്ച് പോലെയാണ് !
Fitness, Health
0 shares263 views

കഷണ്ടിയുള്ളവരുടെ ഹൃദയം സ്പോഞ്ച് പോലെയാണ് !

Health Correspondent - Jun 13, 2015

നിങ്ങള്‍ക്ക് കഷണ്ടി ഉണ്ടോ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കുക..കാരണം നിങ്ങളുടെ ഹൃദയം സ്പോഞ്ച് പോലെയാണ്..ഏത് നിമിഷവും നിങ്ങളെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പിടികൂടാം... ജപ്പാനിലെ  ടോക്യോ സര്‍വകലാശാലയിലെ ഡോ.…

2 മിനിറ്റ് കൊണ്ട് ഇന്ത്യക്കാരെ കീഴടക്കിയ മാഗി; ഗുണവും ദോഷവും !
Fitness, Health
0 shares196 views

2 മിനിറ്റ് കൊണ്ട് ഇന്ത്യക്കാരെ കീഴടക്കിയ മാഗി; ഗുണവും ദോഷവും !

Health Correspondent - Jun 11, 2015

ജീവിതകാലം മുഴുവന്‍ മാഗി കഴിക്കുമോ? ഇത്‌ ആരോഗ്യത്തിന്‌ നല്ലതാണോ? എല്ലാ ദിവസവും മാഗി കഴിക്കുന്ന എന്റെ കുട്ടിക്ക്‌ എന്ത്‌ സംഭവിക്കും? ഇങ്ങനെ വിവിധ ചോദ്യങ്ങള്‍ പലരുടെയും മനസില്‍…

നാം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന അവയവങ്ങള്‍ !
Fitness, Health
0 shares203 views

നാം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന അവയവങ്ങള്‍ !

Health Correspondent - Jun 02, 2015

ശരീരത്തിനും മനസിലും വിശ്രമം ലഭിയ്ക്കാനുള്ള ഒരു വഴിയാണ് ഉറക്കം. ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനവുമാണ്. ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരവും ഉറങ്ങുകയാണെന്ന തോന്നല്‍ തെറ്റാണ്. നാമുറങ്ങുമ്പോള്‍ ശരീരത്തിലെ പല…

ഓടാന്‍ സമയമില്ലാത്തവര്‍ക്ക് വയറു കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍
Fitness, Health
0 shares258 views

ഓടാന്‍ സമയമില്ലാത്തവര്‍ക്ക് വയറു കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍

Health Correspondent - Jun 01, 2015

വയറാണ് ഇപ്പോള്‍ മിക്ക ആളുകളുടെയും വലിയ ഒരു ആരോഗ്യ പ്രശ്നം. ചാടി കിടക്കുന്ന വയര്‍ ശരീരത്തിന് ഒരു അഭംഗിയാണെന്ന തിരിച്ചറിവില്‍ നിന്നാണ് പലരും പുലര്‍ച്ച തന്നെ എഴുനേറ്റു…

എവിടെ തിരിഞ്ഞു നോക്കിയാലും തടിയന്മാര്‍; അതാണ്‌ നൌറു രാഷ്ട്രം
Fitness, Health
0 shares305 views

എവിടെ തിരിഞ്ഞു നോക്കിയാലും തടിയന്മാര്‍; അതാണ്‌ നൌറു രാഷ്ട്രം

Special Reporter - May 31, 2015

എന്നാല്‍ നമ്മുടെ ഈ ലോകത്ത് ഏറ്റവും തടിയന്മാരുടെ രാജ്യം നൗറു എന്ന ചെറിയ ദ്വീപ് രാഷ്ട്രമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിക്കുന്നത്. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള രാഷ്ട്രം.സുന്ദരമായ…

ബെല്‍ജിയവും യോഗ ചെയ്യാന്‍ ഒരുങ്ങുന്നു.
Editors Pick, Fitness, Health
0 shares265 views

ബെല്‍ജിയവും യോഗ ചെയ്യാന്‍ ഒരുങ്ങുന്നു.

Jefin Jo Thomas - May 28, 2015

യോഗ ഒരു വ്യായാമം എന്നതിനേക്കാള്‍ ഒരു ജീവിതരീതിയാണ്. യോഗ നമ്മുടെ പൈതൃക സ്വത്താണ്. യോഗ ആധുനിക ലോകത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരുത്തമ പരിഹാരമാണ്. അതുകൊണ്ടാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍…

വിയര്‍പ്പ് നാറ്റം അകറ്റാന്‍ എന്ത് ചെയ്യണം?
Diseases, Fitness, Health
0 shares505 views

വിയര്‍പ്പ് നാറ്റം അകറ്റാന്‍ എന്ത് ചെയ്യണം?

Special Reporter - May 23, 2015

വിയര്‍പ്പ് നാറ്റം ഒഴിവാക്കാന്‍ ബെസ്റ്റ് വഴി എന്ന് പറയുന്നത് ചിട്ടയായ ഭക്ഷണക്രമം തന്നെയാണ്. എവിടെയെങ്കിലും ചെന്ന് ഇരിക്കുമ്പോള്‍ അമിത വിയര്‍പ്പ്, അമിത ദുര്‍ഗന്ധം എന്നിവ നിങ്ങള്‍ക്കും നിങ്ങളുടെ അടുത്ത് ഉള്ളവര്‍ക്കും…

വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ ചെയ്യുന്ന ‘ചെയ്യാന്‍ പാടില്ലാത്ത’ കാര്യങ്ങള്‍
Fitness, Health
0 shares339 views

വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ ചെയ്യുന്ന ‘ചെയ്യാന്‍ പാടില്ലാത്ത’ കാര്യങ്ങള്‍

Health Correspondent - May 20, 2015

എല്ലാം വാരി വലിച്ചു തിന്നുകയും അലസമായ ജീവിത രീതികള്‍ അവലംബിക്കുകയും ചെയ്ത ശേഷം പിന്നീട് വണ്ണം കുറയ്ക്കാന്‍ വേണ്ടി പെടാപ്പാട് പെടുന്നവരാണ് നമ്മള്‍ മലയാളികള്‍. ആരെങ്കിലും "തടി…

നാല് മുട്ട കഴിച്ചാല്‍ പ്രമേഹത്തെ പിടിച്ചു കെട്ടാം…
Fitness, Health
0 shares255 views

നാല് മുട്ട കഴിച്ചാല്‍ പ്രമേഹത്തെ പിടിച്ചു കെട്ടാം…

Health Correspondent - May 18, 2015

നാല് മുട്ട കഴിച്ചാല്‍ ഇങ്ങനെ ഒരു ഉപയോഗം ഉണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ? ഇന്ന് മലയാളികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു രോഗമാണ് പ്രമേഹം.  മാറുന്ന ജീവിത രീതികളും…

നിങ്ങളുടെ ചെവിയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
Fitness, Health
0 shares350 views

നിങ്ങളുടെ ചെവിയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Health Correspondent - May 18, 2015

ചെവി കേള്‍വിയ്ക്കും ശരീരത്തിന്റെ ബാലന്‍സ് നില നിര്‍ത്തുന്നതിനുമുള്ളൊരു അവയവമാണ്. ശരീരത്തിലെ വളരെ സെന്‍സിറ്റീവായ അവയവമായ  ചെവിയെക്കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട  പല കാര്യങ്ങളുണ്ട്. 1. ചെവിയില്‍ രൂപപ്പെടുന്ന വാക്‌സ്…

രാത്രി വൈകി അത്താഴം കഴിച്ചാല്‍ ഉറക്കം നഷ്ടമാകും
Fitness, Health
0 shares193 views

രാത്രി വൈകി അത്താഴം കഴിച്ചാല്‍ ഉറക്കം നഷ്ടമാകും

Health Correspondent - May 17, 2015

രാത്രി വൈകി അത്താഴം കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകും. കലോറി കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിച്ചിട്ട് ഉടന്‍ തന്നെ കിടന്നുറങ്ങുന്നത് കഴിവതും ഒഴിവാക്കുക. കാരണം ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീര ഭാരം…

നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ !
Diseases, Fitness, Health
0 shares226 views

നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ !

Health Correspondent - May 16, 2015

ഭക്ഷണരീതികളാണ് 50 ശതമാനവും മൈഗ്രെയിന്‍ (തലവേദന) ഉണ്ടാക്കുന്നത്. നമുക്ക് തലവേദനയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ ഇവിടെ പരിചയപ്പെടാം.. റെഡ് വൈന്‍ റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന തൈറാമിനും ഫൈറ്റോകെമിക്കലുകളും മൈഗ്രെയിന്…

കുപ്പിയില്‍ അടച്ച “ഡിസ്റ്റില്‍ഡ് വാട്ടര്‍” ആരോഗ്യത്തിനു അത്ര നന്നല്ല !
Diseases, Fitness, Health
0 shares171 views

കുപ്പിയില്‍ അടച്ച “ഡിസ്റ്റില്‍ഡ് വാട്ടര്‍” ആരോഗ്യത്തിനു അത്ര നന്നല്ല !

Health Correspondent - May 15, 2015

പ്രമുഖ കമ്പനികള്‍ വിപണിയില്‍ എത്തിക്കുന്ന കുപ്പിയില്‍ അടച്ച ഡിസ്റ്റില്‍ഡ് വാട്ടര്‍ ആരോഗ്യത്തിനു നല്ലതാണ്, ഇത് കുടിച്ചാല്‍ അസുഖങ്ങള്‍ വരില്ല എന്നിങ്ങനെയാണ് നമ്മുക്ക് ഇടയില്‍ പൊതുവേയുള്ള ഒരു ധാരണ... എന്നാല്‍…

ലൈറ്റിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക, പൊണ്ണത്തടി നിങ്ങളെത്തേടിയെത്തും!
Editors Pick, Fitness, Health
0 shares220 views

ലൈറ്റിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക, പൊണ്ണത്തടി നിങ്ങളെത്തേടിയെത്തും!

Jefin Jo Thomas - May 13, 2015

കിടക്കുമ്പോള്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നവര്‍ ആണോ നിങ്ങള്‍? ഉറങ്ങുന്നതിനു തൊട്ടു മുന്‍പ് അധിക നേരം മൊബൈല്‍ ഫോണോ ടിവിയോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. നിങ്ങളുടെ…

പാല് കുടിക്കാന്‍ മടിയാണെങ്കില്‍ ഇതൊക്കെ കഴിക്കണം !
Fitness, Health
0 shares269 views

പാല് കുടിക്കാന്‍ മടിയാണെങ്കില്‍ ഇതൊക്കെ കഴിക്കണം !

Health Correspondent - May 12, 2015

മുതിര്‍ന്നവര്‍ക്കും പ്രത്യേകിച്ചു കുട്ടികള്‍ക്കും എല്ലിനും പല്ലിനുമെല്ലാം മികച്ച ഒരു ഭക്ഷണപദാര്‍ത്ഥമാണ് പാല്‍. പക്ഷെ പലപ്പോഴും പലര്‍ക്കും പാല്‍ ഒരു പ്രശ്നമാണ്. കുട്ടികളില്‍ ചിലര്‍ക്ക് പാല്‍ കുടിക്കാന്‍ മടിയായിരിക്കും,…

ബിരിയാണിയും ആരോഗ്യത്തിന് ഹാനികരം
Fitness
0 shares212 views

ബിരിയാണിയും ആരോഗ്യത്തിന് ഹാനികരം

Health Correspondent - May 10, 2015

ബിരിയാണി നമ്മുടെ ഒരു വീക്നെസ് തന്നെയാണ് അല്ലെ? സ്വാദില്‍ മുന്‍പനാണെങ്കിലും ആരോഗ്യത്തിന് ബിരിയാണി അത്ര നല്ലതല്ലെന്നതാണ് വാസ്തവം. കട്ടി കൂടിയ ഒരു ഭക്ഷണമാണിത്. ഇത് കഴിച്ചാല്‍ ക്ഷീണവും ഉറക്കവുമെല്ലാം…

എപ്പോഴും സന്തോഷമായിരിക്കാന്‍ സയന്‍സ് പറയുന്ന 10 കാര്യങ്ങള്‍
Editors Pick, Fitness, Health
0 shares307 views

എപ്പോഴും സന്തോഷമായിരിക്കാന്‍ സയന്‍സ് പറയുന്ന 10 കാര്യങ്ങള്‍

ക്രിസ്ടി അന്ന - May 06, 2015

1 വ്യായാമം ചെയ്യുക.. നിരന്തരമായ വ്യായാമം സന്തോഷപ്രദമായ മനസ്സ് സമ്മാനിക്കും. സംശയമുണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കന്നേ.. 2 പോസിറ്റീവ് ആയി ചിന്തിക്കുക. എല്ലാത്തിനും ഒരു നല്ല വശം…

ഫാസ്റ്റ് ഫുഡ് എങ്ങനെ ഹെല്‍ത്തി ഫുഡാക്കി മാറ്റം ?
Fitness, Health, Healthy Living
0 shares313 views

ഫാസ്റ്റ് ഫുഡ് എങ്ങനെ ഹെല്‍ത്തി ഫുഡാക്കി മാറ്റം ?

Health Correspondent - Apr 12, 2015

ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായെങ്കില്‍??? ഇങ്ങനെ സ്വപ്നം കാണുന്നവരാണ് നമ്മളില്‍ മിക്കയാലുകളും. ഇവര്‍ക്ക് വേണ്ടി ഇതാ ചില്ലറ പരിപാടികള്‍... ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായി കഴിയ്ക്കാന്‍ ചില വഴികളുണ്ട്. 1. ഫാസ്റ്റ്ഫുഡില്‍ ചിക്കന്‍…