മനസ്സിന് സന്തോഷം കിട്ടാന്‍ “മാനസ മൈനെ” കേട്ടാല്‍ മതിയെന്ന് കണ്ടുപിടിത്തം.!

ഹോ..സന്തോഷം ലഭിക്കാന്‍ നല്ല ബെസ്റ്റ് മാര്‍ഗം കുറച്ച് വിഷമം കാണുന്നതാണ്.! സൂപ്പര്‍ കണ്ടുപിടിത്തമല്ലെ

എവിടെ തിരിഞ്ഞു നോക്കിയാലും തടിയന്മാര്‍; അതാണ്‌ നൌറു രാഷ്ട്രം

തങ്ങള്‍ പൊക്കംകുറഞ്ഞവരായതിനാലാണ് തടികൂടുതല്‍ തോന്നുന്നത് എന്നതാണ് ഇവിടുത്തുകാര്‍ നിരത്തുന്ന ന്യായം

2 മിനിറ്റ് കൊണ്ട് ഇന്ത്യക്കാരെ കീഴടക്കിയ മാഗി; ഗുണവും ദോഷവും !

ഒരു പായ്‌ക്കറ്റ്‌ മാഗിയില്‍ അടങ്ങിയിട്ടുള്ള എംഎസ്‌ജിയുടെ യഥാര്‍ത്ഥ അളവ്‌ എത്രയാണന്ന്‌ അറിവായിട്ടില്ല

ഫാസ്റ്റ് ഫുഡ് എങ്ങനെ ഹെല്‍ത്തി ഫുഡാക്കി മാറ്റം ?

ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായി കഴിയ്ക്കാന്‍ ചില വഴികളുണ്ട്

കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് സിക്സ് പാക്ക് ഉണ്ടാക്കാന്‍ ചില വഴികള്‍

ചിട്ടയായ ആഹാരവും വ്യായാമവും കൊണ്ട് ഒരു പരിധി വരെ സിക്സ് പാക്ക് (വന്നില്ലെങ്കിലും )വയര്‍ ഒതുക്കി എടുക്കാം.

കൂടുതല്‍ കാലം ജീവിക്കാന്‍ 26 കുറുക്കുവഴികള്‍ !

എന്ത് ഭക്ഷിച്ചാല്‍ ആണ്, അല്ലെങ്കില്‍ എന്ത് ഭക്ഷിച്ചില്ലെങ്കില്‍ ആണ് നമ്മുടെ ആയുസ്സ് നീട്ടി കിട്ടുക ? ദിവസം എത്ര നേരം നടക്കണം ? കൂടുതല്‍ കാലം ജീവിക്കാന്‍ 26 കുറുക്കുവഴികള്‍ !

ഈ 78 കാരന്‍ ബോഡിബില്‍ഡറുടെ വിജയരഹസ്യം സസ്യാഹാരം !

78 വയസ്സുള്ള ജിം മോറിസ് എന്ന ബോഡി ബില്‍ഡറെ നിങ്ങള്‍ പരിചയപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ഭക്ഷണ രീതി തന്നെ നിങ്ങള്‍ മാറ്റിയേക്കും. മാംസാഹാര വിരോധികള്‍ക്ക് സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല പരസ്യം വേറെ എവിടെയും തിരഞ്ഞു കണ്ടു പിടിക്കുകയും വേണ്ട. കാരണം സസ്യാഹാരം പ്രോത്സാഹിപ്പിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ജിം മോറിസിന്റെ കാര്യം പറയുക എന്നത്.

എങ്ങനെ ബ്രെസ്റ്റ് കാന്‍സര്‍ തടയാം ?

സ്ത്രീകളില്‍ മറ്റേതു തരാം കാന്‍സറിനെക്കാളും കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ബ്രെസ്റ്റ് കാന്‍സര്‍

കാപ്പി കുടി 9 മണിക്ക് ശേഷം മാത്രം !

രാവിലെ 9 മണിക്ക് മുമ്പാണ് നിങ്ങള്‍ കാപ്പി കുടിക്കുന്നതെങ്കില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്

ബെല്‍ജിയവും യോഗ ചെയ്യാന്‍ ഒരുങ്ങുന്നു.

അന്താരാഷ്‌ട്ര യോഗാദിനം ആചരിക്കുവാന്‍ ബെല്‍ജിയവും ഒരുങ്ങുന്നു.

ലോകത്ത് എല്ലാവരും സിക്സ് പാക്ക് ഉള്ളവരായാല്‍; ചിത്രങ്ങള്‍ തരംഗമാകുന്നു !

കുട്ടികളും വലിയവരും സ്ത്രീകളും ഉളപ്പടെ ലോകത്തെ മുഴുവന്‍ ജനതയും സിക്സ് പാക്ക് ഉള്ളവര്‍ ആയി മാറിയാല്‍ കാണാന്‍ നല്ല രസമുണ്ടാകും എന്നാണ് ബെല്‍ജിയന്‍ ഫോട്ടോഗ്രാഫറും സ്ഥലത്തെ പ്രധാന വട്ടനുമായ കുര്‍ട്ട് സ്റ്റാല്ലേര്‍ട്ട് നമ്മോടു പറയുന്നത്.

സെക്കന്റുകള്‍ കൊണ്ട് ആരോഗ്യവാന്മാര്‍ ആകുന്നത് എങ്ങനെ?

ആരോഗ്യകരമായ ശരീരത്തിന് വേണ്ടി കഠിനമായ വ്യായാമം പിന്നെ ഡയറ്റ് ചെയ്തും ഒക്കെ കഷ്ടപ്പെടുകയാണോ നിങ്ങള്‍? എങ്കില്‍ ആ കഷ്ടപ്പാടുകള്‍ക്ക് വിടാ...

അമിതവണ്ണം – വെളിച്ചെണ്ണയിലൂടെ പരിഹാരം

അമിതവണ്ണം നിയന്ത്രിക്കുന്നതിന് വെളിച്ചെണ്ണ അടിസ്ഥാനമാക്കിയുണ്ടാക്കുന്ന ചില ഔഷധക്കൂട്ടുകള്‍ക്ക് സാധിക്കുമെന്നത് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്തയാണ്. കോയമ്പത്തൂര്‍ ആര്യവൈദ്യശാലയാണ് പൊണ്ണത്തടിയന്മാര്‍ക്ക് ആശ്വാസമേകുന്ന ഗവേഷണഫലങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ആയുര്‍വേദത്തില്‍ വെളിച്ചെണ്ണയുടെ മൂല്യവര്‍ദ്ധനവ് എന്ന വിഷയം ആസ്പദമാക്കി കോയമ്പത്തൂര്‍ ആര്യവൈദ്യശാല നാളികേരവികസന ബോര്‍ഡിന്റെ ടെക്‌നോളജി മിഷന്‍ പദ്ധതിയുടെ ധനസഹായത്തോടെ നടത്തിയ പ്രോജക്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.

നട്ടപാതിരയ്ക്ക് ഫുഡ് അടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!

തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്ന ന്യൂജനറേഷന്‍ ബേബിസിന്റെ പ്രതേക ശ്രദ്ധ ഇവിടേക്ക് ക്ഷണിച്ചു കൊള്ളുന്നു,

നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ !

ഭക്ഷണരീതികളാണ് 50 ശതമാനവും മൈഗ്രെയിന്‍ (തലവേദന) ഉണ്ടാക്കുന്നത്

പെണ്ണിന്റെ പ്രായം 20 തൂക്കവും 20 തന്നെ!

സൌന്ദര്യം അത് കാണുന്നവന്റെ കണ്ണിലാണെന്നൊരു ചൊല്ലുണ്ട്. പഴഞ്ചൊല്ലുകള്‍ക്ക് പഴഞ്ചോറിന്റെ വില കല്പിച്ചു കൊണ്ടാണ് ഇന്നത്തെ തലമുറ 'വ്യത്യസ്ത'രാവാന്‍ ശ്രമിക്കുന്നത്. കാണുന്നവന്റെ കണ്ണിനു രസിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ ഇങ്ങിനെയൊക്കെയേ ആവൂ എന്നാണു ഫോര്‍ത്ത് ജെനറേഷന്‍ യുഗത്തിലെ യുവതീ-യുവാക്കള്‍ ചിന്തിക്കുന്നത്.

കഷണ്ടിയുള്ളവരുടെ ഹൃദയം സ്പോഞ്ച് പോലെയാണ് !

നിങ്ങള്‍ക്ക് കഷണ്ടി ഉണ്ടോ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കുക..കാരണം നിങ്ങളുടെ ഹൃദയം സ്പോഞ്ച് പോലെയാണ്

ദേ പുതിയ കണ്ടുപിടുത്തം ; തക്കാളിയും ചീരയും ആരോഗ്യത്തിന് ഹാനികരം.!

തക്കാളി ചീര ചോളം തുടങ്ങിയ മലക്കറി കറികള്‍ മക്കളെ കഴുപ്പിക്കാന്‍ ഇവര്‍പെടുന്ന പാട് കണ്ടാല്‍ ശരിക്കും ഒരു യുദ്ധം നടക്കുന്ന അവസ്ഥയാണ്

പാല് കുടിക്കാന്‍ മടിയാണെങ്കില്‍ ഇതൊക്കെ കഴിക്കണം !

മുതിര്‍ന്നവര്‍ക്കും പ്രത്യേകിച്ചു കുട്ടികള്‍ക്കും എല്ലിനും പല്ലിനുമെല്ലാം മികച്ച ഒരു ഭക്ഷണപദാര്‍ത്ഥമാണ് പാല്‍

ബിരിയാണിയും ആരോഗ്യത്തിന് ഹാനികരം

ബിരിയാണി നമ്മുടെ ഒരു വീക്നെസ് തന്നെയാണ് അല്ലെ

കേവലം 1 വര്‍ഷം കൊണ്ട് 180 കിലോ ഭാരം കുറച്ച യുവാവിന്റെ കഥ !

ഇത് നമുക്കെല്ലാം ആവേശം ജനിപ്പിക്കുന്ന ഒരു യുവാവിന്റെ കഥയാണ്‌. താന്‍ ഒരു ഗെയിം കളിക്കവേ പരിചയപ്പെട്ട ഇംഗ്ലീഷുകാരി യുവതിയുടെ ഉപദേശത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ ശരീര ഭാരം 180 കിലോയോളം കുറച്ച അതും കേവലം 1 വര്‍ഷം കൊണ്ട് കുറച്ചു കളഞ്ഞ ഒരു അമേരിക്കന്‍ യുവാവിന്റെ കഥ.

വെള്ളം കുടിക്കൂ ഉന്മേഷരാകൂ..

തളര്‍ച്ചയും ക്ഷീണവും തോന്നുകയും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നതായി നിങ്ങള്ക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറഞ്ഞതായിരിക്കാം അതിന്റെ കാരണം. ഈയിടെ ജേര്‍ണല്‍ ഓഫ് ന്യൂട്രിഷന്‍ സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്

നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ? എന്നാല്‍ ഈ മണ്ടന്‍ ചോദ്യങ്ങളെ നിങ്ങളും നേരിട്ടിട്ടുണ്ടാകും

ലോകത്ത് ദശലക്ഷത്തിന് മേല്‍ ആളുകള്‍ പ്രമേഹ ബാധിതരാണ്. പ്രമേഹം ഉള്ളവരോട് പതിവായി പലരും ചോദിക്കുന്ന വിവേക ശൂന്യമായ ചില ചോദ്യങ്ങളുണ്ട്

നിങ്ങള്‍ ഒരു മലയാളിയാണോ ? എന്നാല്‍ നിര്‍ബന്ധമായും രണ്ട് ഇഡ്ഡലി കഴിക്കണം.!

നിങ്ങള്‍ ഒരു മലയാളിയാണോ ? എന്നാല്‍ ഇഡ്ഡലി നിര്‍ബന്ധം..അതും കുറഞ്ഞത് 2 എണ്ണം എങ്കിലും കഴിക്കണം.!

154 കിലോ ഭാരമുള്ള യുവാവ്‌ താന്‍ പരിശ്രമത്തിലൂടെ 68 കിലോയായി കുറച്ച കഥ പറയുന്നു

കൊറിയയിലെ സോള്‍ സ്വദേശിയായ ജോണ്‍ കാല്‍വോ എന്ന കേവലം മൂന്നു വര്‍ഷങ്ങള്‍ക്ക് കൊണ്ട് തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം പരിശ്രമത്തിലൂടെ നേടിയ യുവാവിന്റെ കഥയാണിത്. 2010 വരെയുള്ള ജോണിന്റെ ജീവിതം അമിത ഭാരം കാരണം ജീവിതം നശിച്ച ഒരു യുവാവിന്റെ കഥയാണ്. 2010 ഏപ്രിലില്‍ ജോണിന്റെ ഭാരം 340 പൌണ്ട് അഥവാ 154 ഓളം കിലോ ആയിരുന്നു. മെയ്‌ 16, 2010 ലാണ് ജോണ്‍ തന്റെ പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്.

കൊക്കകോളയും പെപ്പ്സിയും ഒക്കെ കുടിച്ചാല്‍ പല്ല് പോകും.!

അമ്‌ള സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍?

നാല് മുട്ട കഴിച്ചാല്‍ പ്രമേഹത്തെ പിടിച്ചു കെട്ടാം…

പ്രമേഹം ബാധിച്ചാല്‍ ഒരു കുഴപ്പം എന്ന് പറയുന്നത് പിന്നെ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയോണ്ടിവരും.

വ്യായാമത്തിന്‍റെ 4 ഗുണവശങ്ങള്‍

നാം വ്യായാമം ചെയ്യുന്നത് നമ്മുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോ വണ്ണം കുറയ്ക്കുന്നതിനോ ശരീരഭംഗി നിലനിര്‍ത്തുന്നതിനോ വേണ്ടിയാണല്ലോ??? പക്ഷെ വ്യായാമത്തിന് താഴെപ്പറയുന്ന ഗുണവശങ്ങള്‍ കൂടിയുണ്ടെന്ന്‍ മനസ്സിലാക്കുന്നത്‌ വ്യായാമം ചെയ്യുവാന്‍ ഒരു പ്രചോദനമാകും.

രാത്രി വൈകി അത്താഴം കഴിച്ചാല്‍ ഉറക്കം നഷ്ടമാകും

കലോറി കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിച്ചിട്ട് ഉടന്‍ തന്നെ കിടന്നുറങ്ങുന്നത് കഴിവതും ഒഴിവാക്കുക

നിങ്ങള്‍ക്ക് എന്ത് കൊണ്ട് വയറു വയ്ക്കുന്നു ?

വയര്‍ സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്
Advertisements

Recent Posts