പൊണ്ണത്തടിയും സ്കിന്‍ കാന്‍സറും തമ്മില്‍ ജനിതക ബന്ധമെന്ന് പഠനത്തില്‍ കണ്ടെത്തി

പൊണ്ണത്തടിയും സ്കിന്‍ കാന്‍സറും തമ്മില്‍ ജനിതക ബന്ധമെന്ന് ശാസ്ത്രഞ്ജന്മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 13,000 സ്കിന്‍ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെ 73,000 ആളുകളില്‍ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ പൊണ്ണത്തടി എന്നത് ഗുരുതരമായ രോഗങ്ങളിലെക്കുള്ള ചൂണ്ടു പലകയാണെന്ന് വ്യക്തമായി.

തിങ്കളാഴ്ച രാവിലത്തെ വ്യായാമം മുടക്കാന്‍ പാടില്ല! എന്തുകൊണ്ട്?

സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്കും തിങ്കളാഴ്ച രാവിലെ വ്യായാമത്തിന് എഴുന്നേറ്റു പോവുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ തിങ്കളാഴ്ച രാവിലെ അല്പമ ബുദ്ധിമുട്ടിയാണെങ്കിലും വ്യായാമം ചെയ്താല്‍ നിങ്ങള്‍ക്കുണ്ടാകുന്ന ലാഭങ്ങള്‍ പലതാണ്.

കൂടുതല്‍ ആരോഗ്യത്തിനായി എണീറ്റ്‌ നില്‍ക്കൂ; ഇരുത്തം നിങ്ങളെ മരണത്തിലേക്ക് നയിക്കും !

ഇരിക്കുക എന്നാല്‍ പുകവലിയെ പോലെ തന്നെ അപകടകരമാണെന്ന് മെഡിക്കല്‍ ഡെയിലിയില്‍ വന്ന പുതിയ പഠന റിപ്പോര്‍ട്ട്‌ ചൂണ്ടി കാണിക്കുന്നു

പുകവലി നിറുത്തുമ്പോള്‍ തടി കൂടുന്നതെന്തുകൊണ്ട് ?

പുകവലി നിറുത്തുന്നവരില്‍ ഉടനെ തന്നെ തൂക്കം വര്‍ദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട് . എന്താണ് ഇതിന്റെ കാരണം? പുകവലി അവസാനിപ്പിക്കുമ്പോള്‍ ആളുകളുടെ വിശപ്പ് കൂടുകയും കൂടുതലായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് ഇങ്ങിനെ തടി കൂടുവാന്‍ കാരണം ആവുന്നതെന്നായിരുന്നു പൊതുവെ ഉള്ള ധാരണ. എന്നാല്‍ സംഗതി അങ്ങിനെ അല്ല എന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പുകവലി നിർത്തിയാലുള്ള അത്ഭുതഗുണങ്ങൾ

നീ എന്നെയും കൊണ്ടേ പോകു എന്ന് പലപ്പോഴും മനസ്സ് പറയും പോലെ അങ്ങനെ ഇരുന്നപ്പോഴാണ് ജിമ്മിൽ പോകുന്നത് അവിടെ പോയാൽ സ്റ്റാമിന കിട്ടുകയും ചെയ്യും വലിക്കുകയും ചെയ്യാം അങ്ങനെ എന്നും രാവിലേ എണീറ്റു ഒരു കിങ് വലിച്ചു നേരെ സ്റ്റേഡിയത്തിൽ ഒരു റൗണ്ട് ഓടി തൊട്ടടുത്തുള്ള ജിമ്മിൽ വർക്ക് ഔട്ട്‌ ആയിരുന്നു പ്ലാൻ

നിങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തില്‍ ഉള്ള മാരക വിഷങ്ങള്‍

നിങ്ങള്‍ സാധാരണ കഴിച്ചു കൊണ്ടിരിക്കുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും മാരക വിഷങ്ങള്‍ അടങ്ങിയിരിക്കുന്ന കാര്യം നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിയുമോ ? ഇത് കഴിച്ചു നിങ്ങള്‍ ദിനേന മരിച്ചു കൊണ്ടിരിക്കുകയും ആണെന്ന ഭീകര സത്യവും ആര്‍ക്കെങ്കിലും അറിയുമോ? അറിയില്ലെങ്കില്‍ ഈ വീഡിയോ കണ്ടു നോക്കൂ.

നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ !

ഭക്ഷണരീതികളാണ് 50 ശതമാനവും മൈഗ്രെയിന്‍ (തലവേദന) ഉണ്ടാക്കുന്നത്

വയസ്സായാലും യുവാവായിരിക്കാന്‍

"Rest is rust” എന്നത് ഒരു സത്യമാണെങ്കില്‍, കൂടുതല്‍ വിശ്രമിക്കുനതും നമ്മെ "rust" ആക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.

പ്ലീസ്നോട്ട്, പൈപ്പ് വെള്ളത്തില്‍ കുളിക്കുന്നത് അത്ര സേഫല്ല..!!!

ഈ പൈപ്പ് വെള്ളത്തില്‍ കുളിക്കുന്നവരുടെ ഐക്യു ലെവലിന് പണി കിട്ടാന്‍ ചാന്‍സുണ്ട് എന്ന് പഠന റിപ്പോര്‍ട്ട്‌

പുരുഷന്മാര്‍ക്കുമാകാം അല്‍പ്പം സൗന്ദര്യ സംരക്ഷണം.!

സ്ത്രീകളുടെ മാത്രം വിഹാര കേന്ദ്രമൊന്നുമല്ല ഈബ്യുട്ടിപാര്‍ലറും സ്പ്പായുമൊക്കെ...

പുറം വേദനയോ ? നിങ്ങള്‍ ഒറ്റയ്ക്കല്ല; പുറം വേദനയെക്കുറിച്ച് അറിയേണ്ടതല്ലാം ഒറ്റ പോസ്റ്റില്‍ !

ഇതെഴുതുമ്പോള്‍ ഇതെഴുതുന്നവനും ഇത് വായിക്കുന്ന നിങ്ങളും ഒരേ തരത്തില്‍ അനുഭവിക്കുന്ന ശാരീരികാവസ്ഥയെ നമുക്ക് ബാക്ക്പെയിന്‍ അഥവാ പുറം വേദനയെന്നു വിളിക്കാം.

സിക്സ് പാക്കിനുള്ള എളുപ്പ വഴികള്‍

നമ്മുടെ പ്രിഥ്വി ചെയ്തതുപോലെ നിങ്ങള്‍ക്കും ഉടനെ തന്നെ ഒരു സിക്‌സ് പാക്ക് വേണോ? ഇതാ ചില എളുപ്പ വഴികള്‍ ഒരുപാട് പേര് വെയിറ്റ് ട്രെയിനിംഗ് മാത്രം ചെയ്യുന്നുണ്ട്. അത് പോര. ഓട്ടം, സൈക്കിളിംഗ്, നീന്തല്‍ തുടങ്ങിയ എല്ലാ വ്യായാമവും ചെയ്യണം. സിക്‌സ് പാക്ക് കിട്ടണമെങ്കില്‍ തുടര്‍ച്ചയായി തന്നെ വ്യായാമം ചെയ്യണം. വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിലും കൂടുതല്‍ കാര്‍ഡിയോ ട്രെയിനിംഗ് (ഓട്ടം, സൈക്കിളിംഗ്, നീന്തല്‍ ) ആണ് സിക്‌സ് പാക്കിന് വേണ്ടത്.

പ്രായം തോന്നിക്കാതിരിക്കാന്‍ മൂത്രം കുടിക്കുക; അത് കൊണ്ട് മുഖവും കഴുകുക

പ്രായാധിക്യം നിങ്ങളുടെ ശരീരത്തെ കീഴ്പ്പെടുത്തുന്നു എന്നൊരു തോന്നലുണ്ടോ നിങ്ങള്‍ക്ക്? പ്രായത്തിന്റെ അവശതകള്‍ നിങ്ങളെ വലക്കുന്നുണ്ടോ? എങ്കിലിതാ ഒരു ഉഗ്രന്‍ മാര്‍ഗം. നിങ്ങളിലെ പ്രായത്തെ കുറച്ചു കാണിക്കുന്ന മാര്‍ഗം. 63 കാരിയായ താന്‍ പുരുഷന്മാരോട് തന്റെ വയസ്സ് വെളിപ്പെടുത്തിയാല്‍ അവര്‍ ഞെട്ടാറുണ്ടെന്ന് ഈ മാര്‍ഗം നമുക്ക് പറഞ്ഞു തരുന്ന സില്‍വിയ ചാണ്ട്ലര്‍ പറയുന്നു

നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ? എന്നാല്‍ ഈ മണ്ടന്‍ ചോദ്യങ്ങളെ നിങ്ങളും നേരിട്ടിട്ടുണ്ടാകും

ലോകത്ത് ദശലക്ഷത്തിന് മേല്‍ ആളുകള്‍ പ്രമേഹ ബാധിതരാണ്. പ്രമേഹം ഉള്ളവരോട് പതിവായി പലരും ചോദിക്കുന്ന വിവേക ശൂന്യമായ ചില ചോദ്യങ്ങളുണ്ട്

വ്യായാമത്തിന്‍റെ 4 ഗുണവശങ്ങള്‍

നാം വ്യായാമം ചെയ്യുന്നത് നമ്മുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോ വണ്ണം കുറയ്ക്കുന്നതിനോ ശരീരഭംഗി നിലനിര്‍ത്തുന്നതിനോ വേണ്ടിയാണല്ലോ??? പക്ഷെ വ്യായാമത്തിന് താഴെപ്പറയുന്ന ഗുണവശങ്ങള്‍ കൂടിയുണ്ടെന്ന്‍ മനസ്സിലാക്കുന്നത്‌ വ്യായാമം ചെയ്യുവാന്‍ ഒരു പ്രചോദനമാകും.

നിങ്ങള്‍ക്ക് എന്ത് കൊണ്ട് വയറു വയ്ക്കുന്നു ?

വയര്‍ സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്

ഭാരം കുറയ്ക്കുവാന്‍ അര മണിക്കൂര്‍ വ്യായാമം മതി

ശരീരത്തിന്റെ ഭാരം കുറയ്കുവാന്‍ നമ്മള്‍ എത്ര നേരം വ്യായാമം ചെയ്യേണ്ടി വരും എന്ന കാര്യം എന്നും ഒരു സമസ്യ തന്നെ ആയിരുന്നു. എന്നാല്‍ ഈയിടെ യൂണിവേഴ്സിറ്റി ഓഫ് കൊപ്പന്‍ ഹേഗനില്‍ നടന്ന ഒരു പഠനം അതിനു വ്യക്തമായ ഒരു ഉത്തരം നല്കിയിരിക്കുകയാണ്.

വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ ചെയ്യുന്ന ‘ചെയ്യാന്‍ പാടില്ലാത്ത’ കാര്യങ്ങള്‍

പക്ഷെ ഇങ്ങനെ തടി കുറയ്ക്കാന്‍ ഓടുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ചില തെറ്റുകള്‍ ഉണ്ട്

ലോകത്ത് എല്ലാവരും സിക്സ് പാക്ക് ഉള്ളവരായാല്‍; ചിത്രങ്ങള്‍ തരംഗമാകുന്നു !

കുട്ടികളും വലിയവരും സ്ത്രീകളും ഉളപ്പടെ ലോകത്തെ മുഴുവന്‍ ജനതയും സിക്സ് പാക്ക് ഉള്ളവര്‍ ആയി മാറിയാല്‍ കാണാന്‍ നല്ല രസമുണ്ടാകും എന്നാണ് ബെല്‍ജിയന്‍ ഫോട്ടോഗ്രാഫറും സ്ഥലത്തെ പ്രധാന വട്ടനുമായ കുര്‍ട്ട് സ്റ്റാല്ലേര്‍ട്ട് നമ്മോടു പറയുന്നത്.

ആരോഗ്യം സംരക്ഷിക്കാന്‍ ചില കലോറി കുറഞ്ഞ “ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍”

ഓയില്‍, വെണ്ണ, നിങ്ങളുടെ ഭക്ഷണത്തില്‍ സ്‌പൈസസ്, ക്രീം, ചീസ് എന്നിവയുടെ അളവുകള്‍ കുറവാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ലൈറ്റിട്ട് കിടന്നാല്‍ പൊണ്ണത്തടി വരും !

നിങ്ങള്‍ ഉറങ്ങുന്നതിനു തൊട്ട് മുന്‍പ് ടിവിയോ കമ്പ്യൂട്ടറോ കണ്ടിരിക്കും. ഉറക്കം വന്നാല്‍ അപ്പാടെ കിടക്കയില്‍ ഒരു വീഴ്ചയാണ്

നട്ടപാതിരയ്ക്ക് ഫുഡ് അടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!

തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്ന ന്യൂജനറേഷന്‍ ബേബിസിന്റെ പ്രതേക ശ്രദ്ധ ഇവിടേക്ക് ക്ഷണിച്ചു കൊള്ളുന്നു,

മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് ക്ഷീണം.! അതെങ്ങനെ മാറ്റും ?

മലയാളികള്‍ക്ക് പൊതുവേ ഈ വിയര്‍പ്പിന്റെ അസുഖം ഉള്ള ആളുകള്‍ ആണ്..ഒന്ന് വിയര്‍ത്താല്‍ അവരുടെ ഭാവം മാറും..!!

ഒരാഴ്ച കൊണ്ട് നീളം വെയ്ക്കാം !

ഒരു കല്യാണാലോചന വരുമ്പോള്‍ പലരുടെ കാര്യത്തിലും ആദ്യം പാരയാവാറുള്ളത് അവരുടെ ഉയരക്കുറവ് തന്നെയായിരിക്കും.

കേവലം 1 വര്‍ഷം കൊണ്ട് 180 കിലോ ഭാരം കുറച്ച യുവാവിന്റെ കഥ !

ഇത് നമുക്കെല്ലാം ആവേശം ജനിപ്പിക്കുന്ന ഒരു യുവാവിന്റെ കഥയാണ്‌. താന്‍ ഒരു ഗെയിം കളിക്കവേ പരിചയപ്പെട്ട ഇംഗ്ലീഷുകാരി യുവതിയുടെ ഉപദേശത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ ശരീര ഭാരം 180 കിലോയോളം കുറച്ച അതും കേവലം 1 വര്‍ഷം കൊണ്ട് കുറച്ചു കളഞ്ഞ ഒരു അമേരിക്കന്‍ യുവാവിന്റെ കഥ.

ആരോഗ്യദായകമായ പല ആഹാരങ്ങളും ആരോഗ്യത്തിനുക്കേടാണ് !

ആരോഗ്യദായകമായ പല ആഹാരങ്ങളും ആരോഗ്യത്തിനുക്കേടാണ് എന്ന് പറഞ്ഞു, ഇനി ആ ആഹാരങ്ങളെ നമുക്ക് ഒന്ന് പരിചയപ്പെടാം..

നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ? മുടി കൊഴിച്ചില്‍ തടയാന്‍ ചില മാര്‍ഗങ്ങള്‍

നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ? താരന്‍, എണ്ണ, ഷാംബൂ, വെള്ളം എന്നിങ്ങനെ ഇതിന് കാരണങ്ങള്‍ നിരവധിയുണ്ട്.

ജിമ്മില്‍ പണി ചോദിച്ചു വാങ്ങുന്ന വീഡിയോകള്‍ – 1

വഴിയെ പോകുന്ന ചോദിച്ചു വാങ്ങുന്ന ചിലരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം വീഡിയോകള്‍ ആണ് ചുവടെ കൊടുക്കുന്നത്. ജിമ്മില്‍ അടി തെറ്റി വീഴുന്നതും ഓവര്‍ അഭ്യാസം കാരണം പണി കിട്ടുന്നതുമെല്ലാം അതില്‍ ഉള്‍പ്പെടും. എന്തായാലും കണ്ടെണ്ടത് തന്നെയാണ് ഈ വീഡിയോകള്‍

പിഞ്ചോമനകള്‍ക്ക് വേണ്ടിയൊരു “ബേബി സ്പാ” – ചിത്രങ്ങള്‍ കാണാം..

എന്നാല്‍ ടെക്സാസിലെ ഹൂസ്റ്റണില്‍ ഈ പിഞ്ചോമനകള്‍ക്ക് ശരീര വ്യായാമത്തിനും, ബോഡി ഫ്ലെക്സിബിലിറ്റിക്കും വേണ്ടി മാത്രമായി ഒരു ബേബി സ്പാ തന്നെയുണ്ട്‌

ഒന്ന് ഉണ്ണണം എന്ന് തോന്നുമ്പോള്‍ ഈ ഗുളിക കഴിച്ചാല്‍ മതി

ഫെക്സാരാമയിന്‍ എന്ന ഗുളികയാണ് ശരീരത്തെ വിശപ്പില്‍ നിന്നും പറ്റിക്കുന്നത്
Advertisements

Recent Posts