Advertisements

നിങ്ങള്‍ ഒരു മലയാളിയാണോ ? എന്നാല്‍ നിര്‍ബന്ധമായും രണ്ട് ഇഡ്ഡലി കഴിക്കണം.!

നിങ്ങള്‍ ഒരു മലയാളിയാണോ ? എന്നാല്‍ ഇഡ്ഡലി നിര്‍ബന്ധം..അതും കുറഞ്ഞത് 2 എണ്ണം എങ്കിലും കഴിക്കണം.!

വെള്ളം കുടിക്കൂ ഉന്മേഷരാകൂ..

തളര്‍ച്ചയും ക്ഷീണവും തോന്നുകയും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നതായി നിങ്ങള്ക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറഞ്ഞതായിരിക്കാം അതിന്റെ കാരണം. ഈയിടെ ജേര്‍ണല്‍ ഓഫ് ന്യൂട്രിഷന്‍ സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്

നാല് മുട്ട കഴിച്ചാല്‍ പ്രമേഹത്തെ പിടിച്ചു കെട്ടാം…

പ്രമേഹം ബാധിച്ചാല്‍ ഒരു കുഴപ്പം എന്ന് പറയുന്നത് പിന്നെ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയോണ്ടിവരും.

കൊക്കകോളയും പെപ്പ്സിയും ഒക്കെ കുടിച്ചാല്‍ പല്ല് പോകും.!

അമ്‌ള സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍?

രാത്രി വൈകി അത്താഴം കഴിച്ചാല്‍ ഉറക്കം നഷ്ടമാകും

കലോറി കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിച്ചിട്ട് ഉടന്‍ തന്നെ കിടന്നുറങ്ങുന്നത് കഴിവതും ഒഴിവാക്കുക

തന്നെ തടിച്ചി എന്ന് വിളിച്ചയാള്‍ക്ക് ടിവി അവതാരക ചുട്ട മറുപടി കൊടുക്കുന്ന രംഗം

സ്മാര്‍ട്ട്‌ ആകുന്നത് ഒക്കെ.. എന്നാല്‍ ഓവര്‍ സ്മാര്‍ട്ട്‌ ആയാലോ ? പണി പാലും വെള്ളത്തില്‍ കിട്ടുമെന്ന് കേട്ടിട്ടില്ലേ ? അതാണിവിടെ സംഭവിച്ചത്. തന്നെ തടിച്ചി എന്ന് വിളിച്ച ഒരു പ്രേക്ഷകന് ഒരു ടിവി അവതാരക ചുട്ട മറുപടി കൊടുക്കുന്ന രംഗം കണ്ടാല്‍ നിങ്ങള്‍ക്കത് ബോധ്യമാകും.

നിങ്ങള്‍ക്ക് എന്ത് കൊണ്ട് വയറു വയ്ക്കുന്നു ?

വയര്‍ സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്

പൊണ്ണത്തടിയും സ്കിന്‍ കാന്‍സറും തമ്മില്‍ ജനിതക ബന്ധമെന്ന് പഠനത്തില്‍ കണ്ടെത്തി

പൊണ്ണത്തടിയും സ്കിന്‍ കാന്‍സറും തമ്മില്‍ ജനിതക ബന്ധമെന്ന് ശാസ്ത്രഞ്ജന്മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 13,000 സ്കിന്‍ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെ 73,000 ആളുകളില്‍ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ പൊണ്ണത്തടി എന്നത് ഗുരുതരമായ രോഗങ്ങളിലെക്കുള്ള ചൂണ്ടു പലകയാണെന്ന് വ്യക്തമായി.

പിഞ്ചോമനകള്‍ക്ക് വേണ്ടിയൊരു “ബേബി സ്പാ” – ചിത്രങ്ങള്‍ കാണാം..

എന്നാല്‍ ടെക്സാസിലെ ഹൂസ്റ്റണില്‍ ഈ പിഞ്ചോമനകള്‍ക്ക് ശരീര വ്യായാമത്തിനും, ബോഡി ഫ്ലെക്സിബിലിറ്റിക്കും വേണ്ടി മാത്രമായി ഒരു ബേബി സ്പാ തന്നെയുണ്ട്‌

‘ജോഗ്ഗിംഗ്’ ആരോഗ്യത്തിനു ഹാനികരം ???

ആരോഗ്യ പൂര്‍ണമായ ഒരു ശരീരം കാത്ത് സുക്ഷിക്കാനും കുടുത്തല്‍ കാലം ജീവിക്കാനും ഒക്കെ ആണ് നമ്മള്‍ വ്യായാമം ചെയ്യുന്നത്. അങ്ങനെ പ്രധാനപെട്ട ഒരു വ്യായാമ രീതിയാണ് 'ജോഗ്ഗിംഗ്'. എന്നാല്‍ ഇക്കാലമത്രയും നമ്മള്‍ പാട് പെട്ട് ചെയ്ത് കൊണ്ടിരുന്ന ഈ വ്യായാമ മുറ നമുക്ക് പണി ആകുന്നു എന്ന് കേട്ടാലോ??

ജിമ്മില്‍ പണി ചോദിച്ചു വാങ്ങുന്ന വീഡിയോകള്‍ – 1

വഴിയെ പോകുന്ന ചോദിച്ചു വാങ്ങുന്ന ചിലരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം വീഡിയോകള്‍ ആണ് ചുവടെ കൊടുക്കുന്നത്. ജിമ്മില്‍ അടി തെറ്റി വീഴുന്നതും ഓവര്‍ അഭ്യാസം കാരണം പണി കിട്ടുന്നതുമെല്ലാം അതില്‍ ഉള്‍പ്പെടും. എന്തായാലും കണ്ടെണ്ടത് തന്നെയാണ് ഈ വീഡിയോകള്‍

നാം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന അവയവങ്ങള്‍ !

ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരവും ഉറങ്ങുകയാണെന്ന തോന്നല്‍ തെറ്റാണ്

ജാഗ്രതൈ..രാത്രിയില്‍ വയറു നിറച്ചു ആഹാരം കഴിച്ചാല്‍ പണി കിട്ടും !

തലച്ചോറിന്റെ പ്രവര്‍ത്തനം, ശരീരത്തിന്റെ പ്രതിരോധ സംവിധാനം എന്നിവയെ ഈ രാത്രി വൈകിയുള്ള അമിതഭക്ഷണം ദോഷകരമായി ബാധിക്കും.

പ്രായം തോന്നിക്കാതിരിക്കാന്‍ മൂത്രം കുടിക്കുക; അത് കൊണ്ട് മുഖവും കഴുകുക

പ്രായാധിക്യം നിങ്ങളുടെ ശരീരത്തെ കീഴ്പ്പെടുത്തുന്നു എന്നൊരു തോന്നലുണ്ടോ നിങ്ങള്‍ക്ക്? പ്രായത്തിന്റെ അവശതകള്‍ നിങ്ങളെ വലക്കുന്നുണ്ടോ? എങ്കിലിതാ ഒരു ഉഗ്രന്‍ മാര്‍ഗം. നിങ്ങളിലെ പ്രായത്തെ കുറച്ചു കാണിക്കുന്ന മാര്‍ഗം. 63 കാരിയായ താന്‍ പുരുഷന്മാരോട് തന്റെ വയസ്സ് വെളിപ്പെടുത്തിയാല്‍ അവര്‍ ഞെട്ടാറുണ്ടെന്ന് ഈ മാര്‍ഗം നമുക്ക് പറഞ്ഞു തരുന്ന സില്‍വിയ ചാണ്ട്ലര്‍ പറയുന്നു

നിങ്ങളെ സുഖകരമായി ഉറക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍

അമിതമായി പോകാതെ ഈ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് എങ്കില്‍ തടി കൂടാതെ തന്നെ നല്ല ഉറക്കം ലഭിക്കുന്നതുമാണ്...

നിങ്ങള്‍ കൂള്‍ ആണോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് അമിതവണ്ണം വരാന്‍ സാധ്യത!

ങ്ങള്‍ ആള് കൂള്‍ ആണോ? അതായത് എല്ലാ പ്രശ്നങ്ങളെയും ചിരിച്ചു കൊണ്ട് നേരിടാനും ശാന്തമായ ഒരു മനസ്സുമായി ആ പ്രശ്നങ്ങളെ മറികടക്കാനും സാധിക്കുമോ?

ടംഗ് പാച്ച് സര്‍ജറി: തൂക്കം കുറയ്ക്കുവാന്‍ പുതിയ ഓപ്പറേഷന്‍

ഇന്ന് ലോകത്ത് അമിതഭാരം ഒരു പ്രശ്‌നമായി മാറുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതികളും വ്യായാമത്തിന്റെ അഭാവവും ആണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. പലതരം ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. കലോറി കുറഞ്ഞ ഭക്ഷണ രീതിയും വ്യായാമവും ഒക്കെ ആണ് പ്രധാനമായി ഉള്ള ചികിത്സാ രീതികള്‍. ഓപ്പറേഷന്‍ കൊണ്ടും അമിതഭാരം ചികില്‍സിക്കപ്പെടുന്നുണ്ട്.

അധിക നേരം ടിവി കാണുന്നത് ആത്മഹത്യക്ക് തുല്യം..!!!

നാം മലയാളികള്‍ സ്വതവേ മടിയന്മാരാണ്. ദേഹം അനങ്ങി പണിയെടുക്കുന്നത് നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും അത്ര ഇഷ്ടമുള്ള ഒരു കാര്യമല്ല, പിന്നെ ഇതിനു അപവാദം ഉണ്ടാക്കാന്‍ അവിടെയും ഇവിടെയും ഒക്കെ ചില കഠിനധ്വാനികളും ഉണ്ട്..!!!

വ്യായാമം പനിയെ പ്രതിരോധിക്കും

ഒരാഴ്ച രണ്ടര മണിക്കൂര്‍ എങ്കിലും നല്ല രീതിയില്‍ വ്യായാമം ചെയ്താല്‍ പനിയും മറ്റു ഇതര രോഗങ്ങളും വരാന്‍ ഉള്ള സാധ്യത നന്നേ കുറയും എന്ന് പഠന റിപ്പോര്‍ട്ടുകള്‍.

പാല്‍ കുടിച്ചാല്‍ ബുദ്ധി വളരും..!!!

എങ്കിലും പെരുച്ചാഴി സിനിമയില്‍ ലാലേട്ടന്‍ ഇടയ്ക്കിടെ പറയുംപോലെ 'ഒരു അവസരം കിട്ടിയപ്പോള്‍ പറഞ്ഞെന്നെയുള്ളൂ'..!!!

ഭക്ഷണശേഷം നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങള്‍.!

ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ്‌ ശരീരം രോഗാതുരമാകുന്നത്‌. വാരിവലിച്ചു കഴിക്കാതെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാൻ.

ഓടാന്‍ സമയമില്ലാത്തവര്‍ക്ക് വയറു കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍

ശരീരത്തിന് ദേഷമാകാത്ത രീതിയില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില നാടന്‍ പൊടിക്കൈകള്‍ ഇവിടെ പരിചയപ്പെടാം

നിങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തില്‍ ഉള്ള മാരക വിഷങ്ങള്‍

നിങ്ങള്‍ സാധാരണ കഴിച്ചു കൊണ്ടിരിക്കുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും മാരക വിഷങ്ങള്‍ അടങ്ങിയിരിക്കുന്ന കാര്യം നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിയുമോ ? ഇത് കഴിച്ചു നിങ്ങള്‍ ദിനേന മരിച്ചു കൊണ്ടിരിക്കുകയും ആണെന്ന ഭീകര സത്യവും ആര്‍ക്കെങ്കിലും അറിയുമോ? അറിയില്ലെങ്കില്‍ ഈ വീഡിയോ കണ്ടു നോക്കൂ.

ലോകത്തിലെ ഏറ്റവും ശക്തരായ കുട്ടികളെ പരിചയപ്പെടണോ നിങ്ങള്‍ക്ക് ?

ഒമ്പത് വയസ്സുകാരനായ ഗ്യുലിയാണോ സ്ട്രോ ഇതിനകം തന്നെ രണ്ടു ലോക റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കി കഴിഞ്ഞു. 90 ഡിഗ്രി വെര്‍ട്ടിക്കല്‍ ആയി നിന്ന് പുഷപ്പ് നടത്തിയാണ് കക്ഷി ആദ്യത്തെ റെക്കോര്‍ഡ്‌ തന്റെ പേരിലാക്കിയതെങ്കില്‍ രണ്ടാമത്തേത് ഒരു പതാക പോലെ കൈ കുത്തി നിന്നാണ് തന്റെ പേരില്‍ കുറിച്ചത്.

പ്ലീസ്നോട്ട്, പൈപ്പ് വെള്ളത്തില്‍ കുളിക്കുന്നത് അത്ര സേഫല്ല..!!!

ഈ പൈപ്പ് വെള്ളത്തില്‍ കുളിക്കുന്നവരുടെ ഐക്യു ലെവലിന് പണി കിട്ടാന്‍ ചാന്‍സുണ്ട് എന്ന് പഠന റിപ്പോര്‍ട്ട്‌

പുകവലി നിറുത്തുമ്പോള്‍ തടി കൂടുന്നതെന്തുകൊണ്ട് ?

പുകവലി നിറുത്തുന്നവരില്‍ ഉടനെ തന്നെ തൂക്കം വര്‍ദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട് . എന്താണ് ഇതിന്റെ കാരണം? പുകവലി അവസാനിപ്പിക്കുമ്പോള്‍ ആളുകളുടെ വിശപ്പ് കൂടുകയും കൂടുതലായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് ഇങ്ങിനെ തടി കൂടുവാന്‍ കാരണം ആവുന്നതെന്നായിരുന്നു പൊതുവെ ഉള്ള ധാരണ. എന്നാല്‍ സംഗതി അങ്ങിനെ അല്ല എന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഭാരം കുറയ്ക്കുവാന്‍ അര മണിക്കൂര്‍ വ്യായാമം മതി

ശരീരത്തിന്റെ ഭാരം കുറയ്കുവാന്‍ നമ്മള്‍ എത്ര നേരം വ്യായാമം ചെയ്യേണ്ടി വരും എന്ന കാര്യം എന്നും ഒരു സമസ്യ തന്നെ ആയിരുന്നു. എന്നാല്‍ ഈയിടെ യൂണിവേഴ്സിറ്റി ഓഫ് കൊപ്പന്‍ ഹേഗനില്‍ നടന്ന ഒരു പഠനം അതിനു വ്യക്തമായ ഒരു ഉത്തരം നല്കിയിരിക്കുകയാണ്.

20 മിനിറ്റ് നടക്കാന്‍ സമയം കണ്ടെത്തിയാല്‍ കൂടുതല്‍ കാലം ജീവിക്കാം.!

വ്യായാമം ചെയ്യാത്തവര്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും അകാലമരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണ്.
Advertisements

Recent Posts