Category: Healthy Living

കൊളസ്ട്രോളിനെ അറിയുക
Cardiology, Diseases, Healthy Living
0 shares615 views

കൊളസ്ട്രോളിനെ അറിയുക

ബോബന്‍ ജോസഫ്‌. കെ - Jan 20, 2017

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മെ വിട്ടു പിരിഞ്ഞ പ്രമുഖ ബ്ലോഗ്ഗര്‍ ബോബന്‍ ജോസെഫിനു ആദരവോടെ നമ്മുടെ നാട്ടില്‍ പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയിലേതെങ്കിലും ഇല്ലാത്തവര്‍ കുറവാണ്. കൊളസ്ട്രോളിനെ…

ഒരു ചിരകാലസുഹൃത്തിന്‍റെ കൊടും ചതി
Healthy Living, Stories
9 shares3817 views1

ഒരു ചിരകാലസുഹൃത്തിന്‍റെ കൊടും ചതി

Shukoor Cheruvadi - Dec 09, 2016

ഊതിയൂതി വിടുന്ന പുക ചുരുളുകളായി അപ്പൂപ്പന്‍ താടി കണക്കെയങ്ങനെ പറന്നു പൊങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്. അതിനു ഭാരമില്ല. സര്‍വ സ്വതന്ത്രം. പക്ഷെ ശക്തനായ ഒരു…

ച്യുയിങ്ങ്ഗം വിഴുങ്ങിയാല്‍, നരച്ച മുടി പിഴുതെടുത്താല്‍: ചില അബദ്ധ ധാരണകള്‍ !
Fitness, Health, Healthy Living
4 shares2929 views

ച്യുയിങ്ങ്ഗം വിഴുങ്ങിയാല്‍, നരച്ച മുടി പിഴുതെടുത്താല്‍: ചില അബദ്ധ ധാരണകള്‍ !

Health Correspondent - Nov 12, 2016

ആഹാരവും ആരോഗ്യവും..!!! ചിലര്‍ക്ക് ആരോഗ്യം തരുന്ന ഭക്ഷണം മാത്രം കഴിക്കാനാണ് ഇഷ്ടം. ചിലര്‍ക്ക് എരിവും പുളിയും ഒക്കെയുള്ള ഭക്ഷണം മാത്രം കഴിക്കാനും. ആഹാരം ആയാലും ആരോഗ്യമായാലും നമ്മള്‍…

പ്രകൃതി ചികിത്സയിലേക്കു വരൂ, നിങ്ങള്‍ക്കും ഡോക്ടറാവാം: ഈ ചികിത്സയിലെ തട്ടിപ്പുകള്‍
Criticism, Editors Pick, Healthy Living
0 shares760 views

പ്രകൃതി ചികിത്സയിലേക്കു വരൂ, നിങ്ങള്‍ക്കും ഡോക്ടറാവാം: ഈ ചികിത്സയിലെ തട്ടിപ്പുകള്‍

SEHEER OTTAYIL - Jun 27, 2016

'രോഗിയായി വരൂ...ഡോക്ടറായി മടങ്ങൂ' ഇതു പ്രകൃതി ചികിത്സകരുടെ ആപ്തവാക്യമാണ്.. ശരിയാണ് ഇന്ന് പ്രകൃതി ചികിത്സ ഡോക്ടര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന മിക്കവരും ഇങ്ങനെ ഡോക്ടറായവരാണ്. എത്ര ലളിതം…

ഈ മഴക്കാലത്ത് ഒരു സ്‌പെഷ്യല്‍ സുഖ ചികിത്സ ആയാലോ!!!
Healthy Living
0 shares761 views

ഈ മഴക്കാലത്ത് ഒരു സ്‌പെഷ്യല്‍ സുഖ ചികിത്സ ആയാലോ!!!

SEHEER OTTAYIL - Jun 14, 2016

കര്‍ക്കിടക മാസം...ഇംഗ്ലീഷില്‍ മണ്‍സൂണ്‍ എന്ന് പറയപ്പെടുന്ന, മഴ തിമര്‍ത്തു പെയ്യുന്ന ഈ കാലം നമ്മുടെയെല്ലാം മനസ്സില്‍ ഗൃഹാതുരത ഉണര്‍ത്തുന്നു..ഞാനുള്‍പ്പടെ 20 നൂറ്റാണ്ടിലെ തലമുറയെ സംബന്ധിച്ചിടത്തോളം മഴ മനസ്സിലുനര്‍ത്തുന്ന…

നമ്മള്‍ നിത്യേന കഴിക്കുന്ന ബ്രോയിലര്‍ കോഴിയുടെ ആയുസ്സ് വെറും 45 ദിവസം മാത്രം !
Healthy Living
0 shares271 views

നമ്മള്‍ നിത്യേന കഴിക്കുന്ന ബ്രോയിലര്‍ കോഴിയുടെ ആയുസ്സ് വെറും 45 ദിവസം മാത്രം !

Health Correspondent - Apr 29, 2016

നമ്മളില്‍ മിക്കവരും നിത്യേനയെന്നോണം കഴിച്ചു കൊണ്ടിരിക്കുന്ന ബ്രോയിലര്‍ കോഴികളുടെ മാക്‌സിമം ആയുസ്സെത്ര എന്ന കാര്യം നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിയുമോ ? അറുപതോ എഴുപതോ വയസ്സോളം ഇങ്ങനെ ഒക്കെത്തന്നെ…

നട്ടപാതിരയ്ക്ക് ഫുഡ് അടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!
Fitness, Health, Healthy Living
0 shares286 views

നട്ടപാതിരയ്ക്ക് ഫുഡ് അടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!

Health Correspondent - Apr 05, 2016

തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്ന  ന്യൂജനറേഷന്‍ ബേബിസിന്റെ പ്രതേക ശ്രദ്ധ ഇവിടേക്ക് ക്ഷണിച്ചു കൊള്ളുന്നു, ജോലിയും തിരക്കുമെല്ലാം കഴിഞ്ഞു പലപ്പോഴും നാം ഫുഡ് അടിക്കുന്നത് നട്ട…

ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്!
Health, Healthy Living
0 shares233 views

ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

Jefin Jo Thomas - Apr 01, 2016

മലയാളത്തില്‍ തന്നെ തലക്കെട്ട് എഴുതണം എന്ന് കരുതിയതാണ്. എന്നാല്‍, തുടര്‍ന്ന് പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ബ്രേക്ഫാസ്റ്റ് എന്ന ഇംഗ്ലീഷ് പേര് തന്നെയാവും കൂടുതല്‍ അനുയോജ്യം എന്ന് തോന്നി.…

പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് ഒരാമുഖം (ഡോ.മനോജ്‌ വെള്ളനാട്)
Criticism, Editors Pick, Health
0 shares582 views

പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് ഒരാമുഖം (ഡോ.മനോജ്‌ വെള്ളനാട്)

drmanojvellanad - Dec 14, 2015

നമുക്കുണ്ടാകുന്ന അസുഖങ്ങളെയെല്ലാം പൊതുവേ സാംക്രമികരോഗങ്ങളെന്നും പകരാത്തരോഗങ്ങളെന്നും രണ്ടായി തിരിക്കാം. സാംക്രമിക രോഗങ്ങള്‍ ഉണ്ടാക്കുന്നത് രോഗാണുക്കള്‍ ആണ്. അത് ബാക്റ്റീരിയയോ വൈറസോ ഫംഗസോ ചിലയിനം വിരകളോ ആകാം. ഇതില്‍…

സ്റ്റബിലിറ്റിയുള്ള ജീവിതം
Healthy Living, Psychology
0 shares223 views

സ്റ്റബിലിറ്റിയുള്ള ജീവിതം

baijuu george - Sep 19, 2015

ചില ജീവിതങ്ങള്‍ അങ്ങിനെയാണ്, കയ്യാലപ്പുറത്തെ തേങ്ങമാതിരി, ചെറിയൊരു കാറ്റടിച്ചാല്‍ മതി ഏതു നിമിഷവും വീണു പോകും ...! കാരണം ജീവിതത്തില്‍ ഒരു സ്റ്റബ്ലിലിറ്റി അവര്‍ക്ക് ഒരിക്കലും കാത്തു…

ദിനേന സോഡ കുടിക്കുന്നത് ഹൃദയാഘാത സാധ്യത 43% ആയി വര്‍ധിപ്പിക്കും !
Cardiology, Editors Pick, Healthy Living
0 shares189 views

ദിനേന സോഡ കുടിക്കുന്നത് ഹൃദയാഘാത സാധ്യത 43% ആയി വര്‍ധിപ്പിക്കും !

Health Correspondent - Jul 11, 2015

നമ്മള്‍ എല്ലാവരും ഡയറ്റ് സോഡ നിത്യേന എന്നോണം കുടിക്കുന്നവര്‍ ആണ്. പ്രവാസികള്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പെപ്സി മുതല്‍ കൊക്കക്കോള വരെ അറബികളെ കണ്ടു പഠിച്ച്…

നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടോ? എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?
Diseases, Health, Healthy Living
0 shares323 views

നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടോ? എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

Health Correspondent - Jun 20, 2015

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാകുന്നത്. ഹൈപ്പര്‍ തൈറോയ്ഡ്, ഹൈപ്പോ തൈറോയ്ഡ് എന്നിങ്ങനെ രണ്ടു വിധം തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥി അമിതമായി തൈറോക്‌സിന്‍…

ഈ പുരുഷന്മാരുടെ മൂക്ക് സ്ത്രീകളെക്കാള്‍ വലുതാണ്‌, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
Health, Healthy Living
0 shares242 views

ഈ പുരുഷന്മാരുടെ മൂക്ക് സ്ത്രീകളെക്കാള്‍ വലുതാണ്‌, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

Health Correspondent - Jun 17, 2015

നല്ല അടിപ്പൊളി ചിക്കന്‍ കറിയുടെ മണം, ബസ്സില്‍ അടുത്ത് ഇരുന്നു യാത്രചെയ്യുന്നയാളുടെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം, ഒരു പാര്‍ക്കില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള പൂക്കളുടെ മണം, ഇതെല്ലാം നിങ്ങള്‍ ആസ്വദിക്കുന്നത്…

തലമുടിയെ സ്നേഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍…
Editors Pick, Health, Healthy Living
0 shares231 views

തലമുടിയെ സ്നേഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍…

Special Reporter - Jun 04, 2015

തലമുടി എന്നത് മനുഷ്യന് സൗന്ദര്യം കൂട്ടുന്ന ഒന്നാണ്. ഇന്നത്തെ കേരളത്തില്‍ തലമുടി, 'തലയില്‍' മാത്രമല്ല 'ഫേസ്ബുക്കിലും','ഇന്‍സ്റ്റാഗ്രാമിലും' വരെ കടന്നുകൂടിയിട്ടുണ്ട്. അതുപോലെ തലമുടി "പ്രൊഫെഷണലായി" വളര്‍ത്തുന്ന ചേട്ടന്മാരും ചേച്ചിമാരുമൊക്കെ…

ക്യാരറ്റ് കഴിച്ചാല്‍ കാഴ്ചശക്തി വര്‍ദ്ധിക്കുമോ? [വീഡിയോ]
Health, Healthy Living, Video
0 shares217 views

ക്യാരറ്റ് കഴിച്ചാല്‍ കാഴ്ചശക്തി വര്‍ദ്ധിക്കുമോ? [വീഡിയോ]

Jefin Jo Thomas - Jun 03, 2015

കുട്ടിക്കാലം മുതല്‍ നാം എല്ലാവരും കേട്ടിട്ടുള്ളതാണ്, ക്യാരറ്റ് കഴിച്ചാല്‍ കാഴ്ചശക്തി കൂടും എന്ന്. എന്നാല്‍ നാളിത്രയായിട്ടും ഇത് സത്യമാണോ എത്ര പേര്‍ അന്വേഷിച്ചിട്ടുണ്ട്? ശരിയാണെങ്കില്‍ എന്ത് സവിശേഷതയാണ്…

എന്തൊക്കെ കഴിക്കരുതെന്നല്ല, എന്ത് കഴിക്കണം എന്ന് പറഞ്ഞുതുടങ്ങൂ
Editors Pick, Health, Healthy Living
0 shares155 views

എന്തൊക്കെ കഴിക്കരുതെന്നല്ല, എന്ത് കഴിക്കണം എന്ന് പറഞ്ഞുതുടങ്ങൂ

Jefin Jo Thomas - May 28, 2015

രോഗങ്ങളുടെ എണ്ണം അനുദിനം കൂടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രോഗങ്ങള്‍ക്കൊപ്പം ഭക്ഷണപദാര്‍ഥങ്ങളിലെ വിഷാംശങ്ങളുടെ അളവും കൂടി വരുന്നു. ഈ സാഹചര്യത്തില്‍ പല ഭക്ഷണ സാധനങ്ങളും…

ബെല്‍ജിയവും യോഗ ചെയ്യാന്‍ ഒരുങ്ങുന്നു.
Editors Pick, Fitness, Health
0 shares249 views

ബെല്‍ജിയവും യോഗ ചെയ്യാന്‍ ഒരുങ്ങുന്നു.

Jefin Jo Thomas - May 28, 2015

യോഗ ഒരു വ്യായാമം എന്നതിനേക്കാള്‍ ഒരു ജീവിതരീതിയാണ്. യോഗ നമ്മുടെ പൈതൃക സ്വത്താണ്. യോഗ ആധുനിക ലോകത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരുത്തമ പരിഹാരമാണ്. അതുകൊണ്ടാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍…

പെട്ടന്ന് ഒരു ദിവസം നിങ്ങളുടെ തടി കുറഞ്ഞാല്‍ പണി കിട്ടും !
Health, Healthy Living
0 shares254 views

പെട്ടന്ന് ഒരു ദിവസം നിങ്ങളുടെ തടി കുറഞ്ഞാല്‍ പണി കിട്ടും !

Health Correspondent - May 16, 2015

പെട്ടെന്നു തടി കുറയുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതു കൊണ്ട് പല പ്രശ്‌നങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ട്. പെട്ടെന്നു തടി കുറയുന്നതിന്റെ ദോഷവശങ്ങള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? 1.…

ലൈറ്റിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക, പൊണ്ണത്തടി നിങ്ങളെത്തേടിയെത്തും!
Editors Pick, Fitness, Health
0 shares204 views

ലൈറ്റിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക, പൊണ്ണത്തടി നിങ്ങളെത്തേടിയെത്തും!

Jefin Jo Thomas - May 13, 2015

കിടക്കുമ്പോള്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നവര്‍ ആണോ നിങ്ങള്‍? ഉറങ്ങുന്നതിനു തൊട്ടു മുന്‍പ് അധിക നേരം മൊബൈല്‍ ഫോണോ ടിവിയോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. നിങ്ങളുടെ…

വേനല്‍ചൂടില്‍നിന്നും രക്ഷ നേടാന്‍ ചില പൊടിക്കൈകള്‍
Editors Pick, Health, Healthy Living
0 shares187 views

വേനല്‍ചൂടില്‍നിന്നും രക്ഷ നേടാന്‍ ചില പൊടിക്കൈകള്‍

Jefin Jo Thomas - May 10, 2015

ഇടയ്ക്കിടെ മഴ വിരുന്നെത്തുന്നുണ്ടെങ്കിലും വേനല്‍ ചൂടിനാല്‍ വലയുകയാണ് നാമെല്ലാവരും. അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കുക എന്നത് ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാവുന്ന ഒരു കാര്യമല്ല. എന്നാല്‍, അനുദിനജീവിതത്തില്‍ അല്പം…

എപ്പോഴും സന്തോഷമായിരിക്കാന്‍ സയന്‍സ് പറയുന്ന 10 കാര്യങ്ങള്‍
Editors Pick, Fitness, Health
0 shares285 views

എപ്പോഴും സന്തോഷമായിരിക്കാന്‍ സയന്‍സ് പറയുന്ന 10 കാര്യങ്ങള്‍

ക്രിസ്ടി അന്ന - May 06, 2015

1 വ്യായാമം ചെയ്യുക.. നിരന്തരമായ വ്യായാമം സന്തോഷപ്രദമായ മനസ്സ് സമ്മാനിക്കും. സംശയമുണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കന്നേ.. 2 പോസിറ്റീവ് ആയി ചിന്തിക്കുക. എല്ലാത്തിനും ഒരു നല്ല വശം…

കൈതച്ചക്കയ്ക്കും പറയുവാനുണ്ട് വിശേഷങ്ങള്‍
Health, Healthy Living
0 shares189 views

കൈതച്ചക്കയ്ക്കും പറയുവാനുണ്ട് വിശേഷങ്ങള്‍

Jefin Jo Thomas - May 05, 2015

കൈതച്ചക്ക എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ഫലവര്‍ഗമാണ്. നമ്മള്‍ പലപ്പോഴും പല സമയങ്ങളിലും കൈതച്ചക്ക കഴിക്കാറുമുണ്ട്. എന്നാല്‍, കൈതച്ചക്ക പല അസുഖങ്ങളെയും ചെറുക്കുമെന്നും ശരീരത്തിന് ആവശ്യമായ പല പോഷണങ്ങളും…

ഞായറാഴ്ച ആസ്വാദ്യകരമാക്കാന്‍ 5 കാര്യങ്ങള്‍
Editors Pick, Healthy Living, Lifestyle
0 shares296 views

ഞായറാഴ്ച ആസ്വാദ്യകരമാക്കാന്‍ 5 കാര്യങ്ങള്‍

Jefin Jo Thomas - May 03, 2015

എല്ലാ തിരക്കുകള്‍ക്കുമിടയില്‍ ആറ്റുനോറ്റിരുന്നു കിട്ടുന്ന ഒരു ഞായറാഴ്ച ദിവസം. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളും ആയിട്ടാണല്ലേ നാം ഓരോ ഞായറാഴ്ച്ചയെയും വരവേല്‍ക്കുന്നത്. എന്നാല്‍, ഒഴിവുദിവസമായ ഞായറാഴ്ച ആണ് ഇന്ന്…

ഫാസ്റ്റ് ഫുഡ് എങ്ങനെ ഹെല്‍ത്തി ഫുഡാക്കി മാറ്റം ?
Fitness, Health, Healthy Living
0 shares299 views

ഫാസ്റ്റ് ഫുഡ് എങ്ങനെ ഹെല്‍ത്തി ഫുഡാക്കി മാറ്റം ?

Health Correspondent - Apr 12, 2015

ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായെങ്കില്‍??? ഇങ്ങനെ സ്വപ്നം കാണുന്നവരാണ് നമ്മളില്‍ മിക്കയാലുകളും. ഇവര്‍ക്ക് വേണ്ടി ഇതാ ചില്ലറ പരിപാടികള്‍... ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായി കഴിയ്ക്കാന്‍ ചില വഴികളുണ്ട്. 1. ഫാസ്റ്റ്ഫുഡില്‍ ചിക്കന്‍…

ആരോഗ്യദായകമായ പല ആഹാരങ്ങളും ആരോഗ്യത്തിനുക്കേടാണ് !
Diseases, Fitness, Health
0 shares175 views

ആരോഗ്യദായകമായ പല ആഹാരങ്ങളും ആരോഗ്യത്തിനുക്കേടാണ് !

Health Correspondent - Apr 08, 2015

ആരോഗ്യദായകമായ പല ആഹാരങ്ങളും ആരോഗ്യത്തിനുക്കേടാണ്. ശെടാ, ഇതു എങ്ങനെ സംഭവിച്ചുവെന്നല്ലേ? അതെ, നമ്മള്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന് പറഞ്ഞു കഴിക്കുന്ന പല ആഹാരങ്ങളും നമ്മുടെ ആരോഗ്യത്തിന് അത്ര…

നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷ്യവസ്തുക്കള്‍
Diseases, Fitness, Health
0 shares246 views

നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷ്യവസ്തുക്കള്‍

Special Reporter - Apr 06, 2015

പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാന ഘടകമാണ്. പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തും. പല്ല് കേടു വന്നാല്‍ പിന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പല്ലിനെ ആരോഗ്യത്തോടെ…

ആരോഗ്യകരമായ ജീവിതത്തിന് 5 നല്ല ശീലങ്ങള്‍
Health, Healthy Living
0 shares303 views

ആരോഗ്യകരമായ ജീവിതത്തിന് 5 നല്ല ശീലങ്ങള്‍

Health Correspondent - Mar 12, 2015

ആരോഗ്യം എന്നത് സങ്കീര്‍ണമാണ്. ഏതവസ്ഥയിലും ഞൊടിയിടയില്‍ നമുക്ക് ആരോഗ്യം നഷ്ടപ്പെട്ടേക്കാം. ആരോഗ്യകരമായ ജീവിതം നയിക്കുകയെന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യമാണ്. ലോകം പുരോഗമിക്കുന്നതിനൊപ്പം പുതിയ…

നിങ്ങള്‍ ദിവസവും എത്ര മണിക്കൂര്‍ ഉറങ്ങണം?
Health, Healthy Living
0 shares247 views

നിങ്ങള്‍ ദിവസവും എത്ര മണിക്കൂര്‍ ഉറങ്ങണം?

Health Correspondent - Feb 18, 2015

നിങ്ങളുടെ ശരീരത്തിന് ഉറക്കം എത്രമാത്രം ആവശ്യം ഉണ്ടെന്നു നിങ്ങള്‍ക്ക് അറിയാമോ?. ദിവസവും ശരാശരി 6 മണിക്കൂര്‍ മാത്രം ഉറങ്ങുന്നവര്‍ക്ക് പലതരത്തിലുള്ള മാനസിക രോഗങ്ങളും പിടിപെട്ടെക്കാം. ആരോഗ്യ സംരക്ഷണത്തില്‍…

നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ? മുടി കൊഴിച്ചില്‍ തടയാന്‍ ചില മാര്‍ഗങ്ങള്‍
Fitness, Health, Healthy Living
0 shares652 views

നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ? മുടി കൊഴിച്ചില്‍ തടയാന്‍ ചില മാര്‍ഗങ്ങള്‍

Health Correspondent - Feb 15, 2015

കഷണ്ടി അല്ലെങ്കില്‍ മുടി കൊഴിച്ചില്‍..എല്ലാ പ്രായക്കരെയും ഏതു സമയത്ത് വേണോ ഈ രണ്ട് അഥിതികള്‍ തേടി വരാം. ഇവരെ നമ്മള്‍ സൂക്ഷിക്കണം. കാരണം ഇവര്‍ക്ക് ഒരു സൂച്ചി…

ഓരോ പ്രായത്തില്‍ പെട്ടവരും എത്ര മണിക്കൂര്‍ വീതം ഉറങ്ങണം; വ്യക്തമായ ചാര്‍ട്ട് കാണൂ
Healthy Living
0 shares275 views

ഓരോ പ്രായത്തില്‍ പെട്ടവരും എത്ര മണിക്കൂര്‍ വീതം ഉറങ്ങണം; വ്യക്തമായ ചാര്‍ട്ട് കാണൂ

Health Correspondent - Feb 09, 2015

ഒരു പിഞ്ചു കുഞ്ഞ് ദിനേന എത്ര മണിക്കൂര്‍ വീതം ഉറങ്ങണം ? അല്ലെങ്കില്‍ ഒരു യുവാവും യുവതിയും എത്ര മണിക്കൂര്‍ വീതമാണ് ഉറങ്ങേണ്ടത് ? മദ്ധ്യവയസ്കര്‍ ഉറങ്ങേണ്ടത്…