നിങ്ങള്‍ക്ക് എയിഡ്സ് ഉണ്ടോ? എയിഡ്സ് രോഗ ലക്ഷണങ്ങള്‍ അറിയുക

രോഗമുള്ള പലര്‍ക്കും അതറിയാന്‍ കഴിയുകയില്ല. അപരിചിതരുമായി ഉറകള്‍ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയിഡ്സ് വരുവാനുള്ള സാധ്യത ഉണ്ടായി എന്ന് വന്നു വരാം. താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ നോക്കുക.

തലയിൽ വെള്ളം വീണാൽ പനി പിടിക്കുമോ?

വെള്ളം തലയിൽ താഴ്ന്നിട്ടാണ് അസുഖം ഉണ്ടാകുന്നതെന്ന ധാരണ തെറ്റാണ്. ശരീരചർമ്മം ഒരുതുള്ളി വെള്ളത്തെപോലും ഉള്ളിലേക്ക് കടത്തിവിടുന്നില്ല . പിന്നെങ്ങനെയാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്. ഡോ. അഗസ്റ്റസ് മോറീസ് പറയുന്നത് കേൾക്കൂ

താടി വളര്‍ത്തൂ, യൗവനം കാത്തുസൂക്ഷിക്കൂ!

താടി പലവിധമുണ്ട്. ബുള്‍ഗാന്‍ താടി, കുറ്റിത്താടി, ചൈനീസ്‌ താടി, ഊശാന്താടി, സന്യാസിത്താടി, അപ്പുപ്പന്‍ താടി( സാറി, അത് കൂട്ടണ്ട! ) അങ്ങിനെയങ്ങനെ. പുതിയ സിനിമ പുറത്തിറങ്ങുമ്പോള്‍ അതിലെ നായകനെപ്പോലെ താടി വളര്‍ത്തുന്ന ആളുകളെ എല്ലായിടത്തും കാണാം. അതുപോലെ പ്രശസ്തമായ താടികളാണ് സിംഗം താടിയും പോക്കിരിരാജ താടിയും.

എച്.ഐ.വിയെക്കെതിരെ വാക്സിനേഷന്‍ കണ്ടെത്തല്‍

ഇതിന് എതിരെ വളരെ ഫലപ്രമായ പ്രതിരോധം സാധ്യം ആകാവുന്ന കണ്ടെത്തല്‍ ശാസ്ത്ര ലോകത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായി.

മാരകമായ സ്റ്റീവൻസ് ജോൺസൻ സിൻഡ്രോം, ആ പത്തുലക്ഷത്തിലൊരാൾ നിങ്ങളുമാകാം !

വളരെ അപൂർവ്വമായി സംഭവിക്കുന്നതും (ഒരു വർഷം പത്തു ലക്ഷത്തിൽ ഒന്നോ രണ്ടോ ആളുകൾക്ക്), മുൻകൂട്ടി പ്രവചിക്കാനാകാത്തതും, മാരകവുമായ ഒരു ത്വക് രോഗമാണ് സ്റ്റീവൻസ് ജോൺസൻ സിൻഡ്രോം.

ലോക രോഗപ്രതിരോധ വാരം 2019; ഉറപ്പുവരുത്തേണ്ട ചില കാര്യങ്ങൾ

നിങ്ങളുടെ കുടുംബത്തിലോ സുഹൃത്തുക്കളുടെ വീട്ടിലോ ഉള്ള കുഞ്ഞുങ്ങൾ പ്രതിരോധ കുത്തിവെപ്പുകൾ എല്ലാം യഥാസമയം എടുത്തോ എന്നുറപ്പ് വരുത്തുക ..നിങ്ങളുടെ കുശലാന്വേഷണം കൂടുതൽ അർത്ഥവത്താവട്ടെ ..

വ്യായാമം മനസികോല്ലാസമല്ല

ഓർത്തോ ഓപി നിറയെ വേദനയാണ്. മുട്ടുവേദന, നടുവേദന, കഴുത്തുവേദന, രാവിലെ കഴുത്തിൽ തുടങ്ങി വൈകുന്നേരം ഉപ്പൂറ്റിയിൽ ചെന്നു നിൽക്കുന്ന വേദന. ഇവയെല്ലാം ദിവസവും എത്തും. അസ്ഥിരോഗ വിദഗ്ധൻ പ്രശ്നം ഗുരുതരമല്ല എന്നു ഉറപ്പിക്കണം.

ആരോഗ്യ സംരക്ഷണത്തിന് “ചലോ ചപ്പാത്തി”.!

ആഹാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നാം മലയാളികള്‍..!!!

പഞ്ചസാര ഇത്ര കൊടിയ വിഷമോ?

നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്

രാവിലെ, നാരങ്ങ വെള്ളം കുടിച്ചാല്‍..???

നാരങ്ങ വെള്ളം കുടിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങുന്നത് വളരെ നല്ലതാണ് , അത് ഒരു പതിവാക്കിയാല്‍ അത്രെയും നല്ലത് ..!!!

കുട്ടികളെ ചെളിയില്‍ കിടന്ന്‍ ഉരുളാന്‍ സമ്മതിക്കൂ, ചെളി നല്ലതാണ്..!

മണ്ണിലും ചെളിയിലുമൊക്കെ ഇഷ്ടം പോലെ കളിച്ചു വളരുന്ന കുട്ടികള്‍ക്ക്പ്രതിരോധശേഷി വര്‍ധിക്കുമെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദുരന്താഗ്‌നിയില്‍ വേവുന്ന ഹൃദയവുമായി ഇനിയെത്ര ജന്മങ്ങള്‍

എയ്ഡ്‌സെന്ന മഹാമാരിയെക്കുറിച്ച് പലരുടെയും ചിന്തകളും ബോധവത്കരണങ്ങളും ഡിസംബര്‍ ഒന്നെന്ന ഈ ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ. അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും അവിടെ തീരുന്നില്ലെ.

നിത്യേന 2.2 കിലോ കാരറ്റ് ജ്യൂസ് കഴിച്ച് യുവതി തന്റെ കാന്‍സര്‍ മാറ്റിയെന്ന് !

ഇവിടെ നമ്മള്‍ വായിക്കുവാന്‍ പോകുന്നത് ഡോക്ടര്‍ പറഞ്ഞ കീമോതെറാപ്പി തള്ളിക്കളഞ്ഞുകൊണ്ട് ഒടുവില്‍ സ്വന്തമായി ഇന്റര്‍നെറ്റില്‍ പരതി സ്വന്തം കാന്‍സര്‍ മാറ്റിയ ഒരു സ്ത്രീയെ കുറിച്ചാണ്.

ക്യാന്‍സര്‍ ചെറുക്കുന്ന വാക്സിന്‍ വരുന്നു

ക്യാന്‍സര്‍ കോശങ്ങളിലുള്ള MUC1 എന്ന ഒരു തരം തന്മാത്രകളെ കണ്ടുപിടിച്ചതാണ് നേട്ടമായത്. ഇത് തൊണ്ണൂറു ശതമാനം ക്യാന്‍സര്‍ രോഗങ്ങളിലും കണ്ടു വരുന്നു. ഇതിനെതിരെയാണ് വാക്സിന്‍ വികസിപ്പിച്ചത്. ഇത് ഒരു പക്ഷേ ഈ നൂറ്റാണ്ടിലെ ഒരു മെഡിക്കല്‍ വിപ്ലവത്തിന് തുടക്കം കുറിക്കും.

പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കൂ.

പ്രതിരോധ വാക്സിൻ എടുത്തില്ല; മലപ്പുറത്ത് വീണ്ടും ഡിഫ്ത്തീരിയ മരണം

മലപ്പുറത്തെ ജനസംഖ്യ കുറയ്ക്കാൻ വാക്സിൻ വിരുദ്ധരും മതമൗലികവാദികളും തീവ്രമായി ശ്രമിക്കുന്നുണ്ട് എന്ന് തോന്നുന്നു. കാരണം ഇവിടെയാണ് കേരളത്തിൽ ഏറ്റവുമധികം വാക്സിൻ വിരുദ്ധത നിലനിൽക്കുന്നത്.

നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷ്യവസ്തുക്കള്‍

പല്ല് കേടു വന്നാല്‍ പിന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പല്ലിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുക

യുറേക്ക ; 30 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ചരിത്രപ്രധാനമായ കണ്ടുപിടുത്തം.!

അതെ നീണ്ട മൂന്ന്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗവേഷകര്‍ പുതിയ വിഭാഗത്തില്‍ പെട ആന്റിബയോട്ടിക് മരുന്ന് കണ്ടുപിടിച്ചു കഴിഞ്ഞു.

മസൂരി വാക്സിന്‍ നല്‍കി കാന്‍സര്‍ പ്രതിരോധിച്ചു !!!

50 വയസുകാരി സ്റ്റന്‍സി എര്‍ഹോള്‍സ് കാന്‍സര്‍ രോഗിയാണ്. മാരകമായ ബ്ലഡ് കാന്‍സര്‍ പിടിപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട ശേഷം അവര്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ദുര്‍ഗന്ധമുണ്ടാക്കും !

അവ കഴിക്കുന്നത് ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് ഇത്തരം പ്രശ്‌നത്തില്‍ നിന്നും മോചനം നേടാം

ജീവന് വിലപറയുന്ന വൈറസുകള്‍

ലോക ജനസംഖ്യയുടെ രണ്ടിലൊന്ന് ഭാഗം മനുഷ്യരെ കൊല്ലാന്‍ മാത്രം കഴിവുള്ളവൈറസുകള്‍ ഇന്ന് നിര്‍മ്മിക്കപെട്ടിട്ടുണ്ട്. അവ ലാബുകളില്‍ ഉറങ്ങികിടക്കുകയാണ്. ബയോടെററിസം ഭീതിയോടെ ഉറ്റുനോക്കുന്ന ഈ കാലത്ത് ഇത്തരം വൈറസുകള്‍നിര്‍മ്മികപെടുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലാണെന്നു വരുമ്പോള്‍ ബയോടെറൊറിസത്തെ ആരാണ് പ്രോത്സാഹിപ്പിക്കുന്നതെന്നത് വ്യക്തം. എന്നാല്‍ ടെററിസം അത് ചിലരിലേക്ക്മാത്രം ചേര്‍ക്കപെട്ട വാക്കുകളായതിനാല്‍ ലോകത്ത് ഇത്തരം രാഷ്ട്രങ്ങള്‍ ചര്‍ച്ചചെയ്യപെടുന്നില്ല.

Recent Posts