സ്വവര്‍ഗാനുരാഗത്തിന് ആധുനിക വൈദ്യശാസ്ത്രത്തിലുള്ള സ്ഥാനം എവിടെ ?

മെഡിക്കല്‍ മോഡല്‍ നിലവിലുള്ള stigma കുറക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മറിച്ചാണ് സംഭവിച്ചത്. മാനസിക രോഗത്തോടും രോഗികളോടും സമൂഹം പുലര്‍ത്തിയിരുന്ന അവജ്ഞ ഇവരും അനുഭവിക്കേണ്ടി വന്നു. സമൂഹം ഇവരെ മനസികരോഗികള്‍ ആയി മുദ്രകുത്തി പലവിധത്തിലുള്ള ക്രൂര ചികിത്സകള്‍ക്കും വിധേയരാക്കി.

നിങ്ങളുടെ കുടുംബ ജീവിതം സംതൃപ്തമാണോ?

കുടുംബം എന്ന വാക്കിന് എന്താണ് അര്‍ത്ഥം. ദീര്‍ഘകാലമായി കുടുംബജീവിതം നയിക്കുന്നവര്‍ക്കുപോലും വ്യക്തമായി ഉത്തരം പറയാന്‍ സാധിക്കാത്ത ഒന്നാണത്. പലരും പറയുന്ന ഉത്തരം പലതാകാം. അതിനര്‍ത്ഥം ഓരോരുത്തര്‍ക്കും ജീവിതം ഓരോന്നാണ് എന്നതാണ്. കുടുംബജീവിതം സുഖമാണോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ പലരും പറയുന്ന ഉത്തരം: 'അങ്ങനെ ഒരുവിധം കഴിഞ്ഞുപോകുന്നു' എന്നാണ്. 'സഹിച്ചുപോകുന്നു' എന്നു മറ്റുചിലര്‍ പറയും.

സ്വയംഭോഗം പാപമോ?

പുരുഷന്മാരില്‍- പുരുഷ ലിംഗത്തെ കൈകള്‍ ഉപയോഗിച്ചോ,മറ്റു മാര്‍ഗങ്ങള്‍ വഴിയോ ഉദ്ധീപിപ്പിക്കുന്നതാണ് ഏറ്റവും പ്രധാന രീതി. സ്ത്രീകളില്‍: യോനിയും അതിനോട് ചേര്‍ന്നുള്ള കൃസരി യും കൈകള്‍ ഉപയോഗിച്ച് ഉദ്ധീപിപ്പിക്കുകയാണ് പൊതു രീതി. ഇതോടൊപ്പം നിലവില്‍ വൈബ്രേറ്റര്‍ പോലയുള്ള പല sex toys ലഭ്യമാണ്.

ഭര്‍ത്താവാക്കാന്‍ പറ്റിയ പുരുഷനെ കണ്ടെത്താനുള്ള അഞ്ചു വഴികള്‍

അറെഞ്ച്ഡ് മാര്യേജ് എന്ന കണ്സെപ്റ്റ് മാറി പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഭര്‍ത്താവിനെ തെരഞ്ഞെടുക്കാന്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വളരെ ഫ്രീഡം ഉണ്ട്. ലൈംഗികബന്ധം മാരിയെജില്‍ ഒരുപാട് ഇമ്പോര്ട്ടന്റ്റ്‌ ആണെങ്കിലും നമുക്ക് കിട്ടുന്ന ലൈഗികസുഖം മാത്രം നോക്കി പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്‍മാരെ ചൂസ് ചെയ്യരുത്. നമ്മളെ കെയര്‍ ചെയ്യുന്ന ഒരു ആണിനെ തിരിച്ചറിയാന്‍ പല വഴികളുണ്ട്.

കൗമാരത്തിലെ ലൈംഗികസ്മൃതികൾ

ആഴ്ചയിൽ ഒരിക്കലൊക്കെ കുളിച്ചിരുന്ന ഞാൻ പിന്നീട് കുളി ദിവസവുമാക്കി. ഒരു ദിവസം തന്നെ രണ്ടു നേരമാക്കി വീട്ടുകാരെ വിസ്മയിപ്പിച്ചു. 'ഇവനെന്താടാ കുളിപ്രാന്താ' എന്നൊക്കെ ചോദിക്കുന്ന അവസ്ഥ വരെയെത്തി.

വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം

ആഗോളവല്‍ക്കരണവും കമ്പോളവല്‍ക്കരണവും വഴി ഏറെ വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം സ്ത്രീകളാണ്. സ്ത്രീ എല്ലാക്കാലത്തും പുരുഷന്റെ ദൗര്‍ബല്യങ്ങളില്‍ പ്രധാനപ്പെട്ടതാണെങ്കിലും, സ്ത്രീ കമ്പോളാധിഷ്ഠിത ഉല്‍പന്നമായി മാറപ്പെട്ടത് ആധുനിക കാലഘട്ടത്തിലാണ്.

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല.

ശരീര ശാസ്ത്ര പരമായി നോക്കിയാൽ , തൊലിയിലുള്ള എണ്ണ സ്രവിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ ഒരു വക ഭേദം ആണ് തൊലിയുടെ തൊട്ട് അടിയിൽ ഉള്ള മുല യിലെ പാൽ സ്രവിപ്പിക്കുന്ന ഗ്രന്ഥികൾ .

ലവ് @ ഫസ്റ്റ് സൈറ്റ് എന്നത് സത്യത്തില്‍ ഉണ്ടോ?

ഒരാളെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയിരുന്നു എന്ന് പലരും പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. "എനിക്കവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു പ്രേമം തോന്നി" എന്ന് എന്റെ പല സുഹൃത്തുക്കളും എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ നമുക്കെല്ലാം അങ്ങിനെ ഒരനുഭവം എന്നെങ്കിലുമൊക്കെ ഉണ്ടായി എന്നും വരാം. സത്യത്തില്‍ അങ്ങിനെ ഒരു കാര്യം ഉണ്ടോ?

പങ്കാളിയെ അടുത്തറിയാന്‍ 10 വഴികള്‍

നല്ല സൌഹൃദം തന്നെയാണ് പങ്കാളികളെ അടുത്തറിയാന്‍ ഉള്ള എളുപ്പ മാര്‍ഗം. അടുത്ത് ഇരിക്കുന്നതും കൂടുതല്‍ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും തമാശകള്‍ പറയുന്നതും പൊട്ടി ചിരിക്കുന്നതും എല്ലാം നല്ല പങ്കാളികള്‍ ആയിരിക്കും. പങ്കാളികളും കൂട്ടുകാരുംരണ്ടും രണ്ടു തരത്തിലാകും സൌഹൃദം പങ്കു വയ്ക്കുക. പങ്കാളിയെ അടുത്തറിയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്..

പ്രണയമെന്ന സവിശേഷത

യാത്രയില്‍, തൊഴിലിടങ്ങളില്‍, തിയ്യറ്ററില്‍, അരങ്ങില്‍, വേദിയില്‍, അസുഖത്തില്‍, സുഖത്തില്‍, ആശുപത്രിയില്‍, അങ്ങാടിയില്‍, ആരാധനാലയത്തില്‍, ആഘോഷങ്ങളില്‍.. ഇങ്ങനെ എവിടെയാണ് പുരുഷന്‍ സ്ത്രീയെ തിരയാത്തത്?

ബലാല്‍സംഗ ചിന്തകള്‍ : സത്യവും മിഥ്യയും

നമ്മുടെ നാട്ടില്‍ നടക്കുന്ന ബലാല്‍ക്കാരങ്ങളുടെ വളരെ കുറഞ്ഞ ഒരു ശതമാനം മാത്രമേ പരാതികളായി പുറത്തു വരാറുള്ളു.

സ്വവർഗ്ഗഭോഗിയും ഞാനും 

നമ്മൾ നിൽക്കുന്നതിനരികിൽ തന്നെയുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഓഫീസ് എന്നും ഒന്നവിടെ ഇത് കൊണ്ടുവച്ചുതരുമോ എന്നും അബലനായ അയാൾ ചോദിച്ചപ്പോൾ എന്റെ ലോലമനസ് അലിയുകയും, അതിനെന്താ ചേട്ടാ എന്നുപറഞ്ഞു അയാളെ അനുഗമിക്കുകയും ചെയ്തു.

വെജിറ്റേറിയന്മാര്‍ക്ക് വന്ധ്യതാ സാധ്യത കൂടുതല്‍

സസ്യാഹാരികളിലും മാംസാഹാരികളിലുമായി നടത്തിയ പഠനത്തില്‍ സസ്യാഹാരികള്‍ 10 വര്‍ഷം മാംസാഹരികളെക്കാള്‍ അധികം ജീവിക്കുന്നുവെന്നും

അപകടം അടുത്ത്; 99% റേപ്പിസ്റ്റുകളും ബന്ധുക്കളോ അടുപ്പക്കാരോ എന്ന് റിപ്പോര്‍ട്ട്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം തമിഴ്നാട്ടിലെ 99% ബലാല്‍സംഗ ഇരകള്‍ക്കും തങ്ങളെ ബലാല്‍സംഗം ചെയ്തത് ആരെന്നു അറിയാമെന്നും പലരും ബന്ധുക്കളും അടുപ്പക്കാരും ആണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

ദുരന്താഗ്‌നിയില്‍ വേവുന്ന ഹൃദയവുമായി ഇനിയെത്ര ജന്മങ്ങള്‍

എയ്ഡ്‌സെന്ന മഹാമാരിയെക്കുറിച്ച് പലരുടെയും ചിന്തകളും ബോധവത്കരണങ്ങളും ഡിസംബര്‍ ഒന്നെന്ന ഈ ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ. അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും അവിടെ തീരുന്നില്ലെ.

ചെക്ക് യുവര്‍ ബ്രെസ്റ്റ് ക്യാമ്പയിന്‍ സ്തനാര്‍ബുദം തടയുവാന്‍

സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍ സ്ത്രീകളുടെ ജീവിതത്തിന് ഒരു ഭീഷണിയായി നിലകൊള്ളുകയാണ്. അത് തടയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്വയം പരിശോധന തന്നെയാണ്.

ലിംഗ നിര്‍ണ്ണയത്തിലെ തകരാറുകള്‍ – മോഹന്‍ പൂവത്തിങ്കല്‍..

ചില പുരുഷന്മാര്‍ സ്ത്രീ വസ്ത്രം അണിഞ്ഞ് ലൈംഗീക സംതൃപ്തി നേടാനാഗ്രഹിക്കുന്നു. ഇതിനെയാണ് ട്രാന്‍സ്വെസ്റ്റിസം എന്ന് വിളിക്കുന്നത്.

ലൈംഗികമന:ശാസ്ത്ര പഠനങ്ങള്‍(4) – മോഹന്‍ പൂവത്തിങ്കല്‍..

ശരീരമാസകലം വിയര്‍ക്കുന്നു. തളര്‍ച്ചയും, ക്ഷീണവും ഉണ്ടാകുന്നു. ലിംഗത്തിന്റെ ഉദ്ധാരണ ശേഷി നഷ്ടപ്പെടുന്നു.

ഇനി പുരുഷന്മാര്‍ക്കും “ഗര്‍ഭ നിരോധനം”..!!!

ഈ "ഗര്‍ഭ നിരോധനം" എന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള പനിയാണെന്ന് ഇനി ഏതെങ്കിലും പുരുഷന്മാര്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി

ഇനി എയ്ഡ്സ് ഇല്ല..!!!

അങ്ങനെ ആ രോഗത്തിനും ഒരു ശമനം. ഈ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ യുഎന്‍ ഒരുങ്ങുന്നു.

പുകവലിക്കാരെ നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ല !

ഈ ഷോര്‍ട്ട് ഫിലിം ആരംഭിക്കുന്നത് ഒരു സ്ത്രീ തന്റെ കുഞ്ഞിനെ പാട്ട് പാടി ഉറക്കാന്‍ ശ്രമിക്കുന്നത് കാണിച്ചാണ്. ആ സമയത്ത് അവരുടെ ഭര്‍ത്താവ് ആകെ ടെന്‍ഷന്‍ അടിച്ചു പുക വലിച്ചു ഇരിക്കുന്നതാണ് നമ്മള്‍ കാണുക. എന്നാല്‍ ഷോര്‍ട്ട് ഫിലിം കഴിയാറാകുമ്പോള്‍ ആണ് കഥയിലെ ട്വിസ്റ്റ്‌ നമ്മള്‍ കാണുക.

വന്ധ്യതയുള്ള പുരുഷന്മാര്‍ 8 വര്‍ഷം മുന്‍പേ മരിക്കുമെന്ന് കണ്ടെത്തല്‍ !

പുരുഷ വന്ധ്യത മരണത്തിന്റെ വേഗത കൂട്ടുമെന്ന് പഠനത്തില്‍ കണ്ടെത്തി. സ്റ്റാന്‍ഫഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

വിവാഹിതര്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് തങ്ങളുടെ മൂന്നാം വര്‍ഷത്തിലെന്ന്‍ പഠന റിപ്പോര്‍ട്ട്‌

ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല എന്നൊരു ചൊല്ല് നമ്മുടെ ഇടയില്‍ പ്രത്യേകിച്ച് വിവാഹിതരായവര്‍ പുതുതായി വിവാഹം കഴിക്കാന്‍ പോകുന്നവരെ ഉപദേശിക്കാറുണ്ട്. ആദ്യത്തെ ഒരു വര്‍ഷം മാത്രമാണോ അവര്‍ തമ്മിലുള്ള സ്നേഹക്കൂടുതല്‍ നില നില്‍ക്കുക? ഒരു കുട്ടി ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം കഴിഞ്ഞുവോ? ഇങ്ങനെ പല കാര്യങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ അതിലൊന്നും യാതൊരു വിധത്തിലുള്ള യാഥാര്‍ത്ഥ്യവും ഇല്ലെന്നും ദമ്പതികള്‍ ഏറ്റവുമധികം സന്തോഷത്തോടെയിരിക്കുന്നത് വിവാഹശേഷമുള്ള മൂന്നാമത്തെ വര്‍ഷമാണെന്നുമാണ് 2000 ബ്രിട്ടീഷ് ദമ്പതിമാരില്‍ നടത്തപ്പെട്ട പഠനത്തില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്

കമ്പിയില്ലാ കമ്പിയുടെ കഥ (ഒരു മെഡിക്കല്‍ മിറാക്കിള്‍ ) !

പുരുഷന്മാരില്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഒക്കെ ഉണ്ടാകുന്ന ഒരു പ്രത്യേക കഴിവാണ് 'കൂടാരം കെട്ടല്‍'... ഉറക്കത്തില്‍ തന്റെ ലിംഗം ഉദ്ധരിച്ച് നില്‍ക്കാത്ത പുരുഷന്മാര്‍ ഉണ്ടാവില്ല. ഇതൊരു അസുഖമല്ല എന്നതാണ് വാസ്തവം. ഇത് ഒരു രാത്രിയിലെ ഉറക്കത്തില്‍ പലവട്ടം ഉണ്ടാകുന്നുണ്ട്, സ്ലീപ് സൈക്കിളിന്റ്‌റെ ഭാഗമായി. പക്ഷെ ഉറങ്ങുന്നതിനാല്‍ ഇത് ആരും അറിയാതെ പോവുന്നു എന്നു മാത്രം.

മിക്ക ഓഫീസ്‌ പ്രണയങ്ങളും വിവാഹത്തില്‍ എത്തിച്ചേരുമെന്ന് പഠന റിപ്പോര്‍ട്ട്‌

മിക്ക ഓഫീസ്‌ പ്രണയങ്ങളും വിവാഹത്തില്‍ എത്തിച്ചേരുമെന്ന പഠന റിപ്പോര്‍ട്ട്‌ പുറത്തു വന്നു. 30% പ്രണയങ്ങളാണ് ഇങ്ങനെ വിവാഹത്തില്‍ കലാശിക്കുന്നത് എന്ന് ഒരു യു എസ് ഏജന്‍സി നടത്തിയ പഠനത്തില്‍ വ്യക്തമായി. മറ്റു പ്രണയങ്ങളെ സംബന്ധിച്ച് നോക്കുമ്പോള്‍ അത് വളരെ അധികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 40% പേര്‍ തങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരെ ഒരിക്കലെങ്കിലും പ്രണയിച്ചിരുന്നതായി വെളിപ്പെടുത്തി. 17% പേര്‍ ഇങ്ങനെ രണ്ടു തവണയെങ്കിലും ഓഫീസ്‌ പ്രണയത്തില്‍ കുടുങ്ങിയിരുന്നതായി വെളിപ്പെടുത്തി. കരിയര്‍ ബില്‍ഡര്‍ എന്ന കമ്പനി തങ്ങളുടെ ജോലിക്കാരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

ഈ വാലന്റൈന്‍സ് ദിനത്തില്‍ നായയില്‍ നിന്ന് പഠിക്കാന്‍ 10 കാര്യങ്ങള്‍

ഈ വലന്റൈന്‍സ് ഡേയില്‍ ഇവിടെ പറയാന്‍ പോകുന്നത് പ്രണയത്തിന്റെ കാല്പനിക ഭാവങ്ങളെ കുറിച്ചല്ല, മറിച്ച് ഇതു പോലെ നിരവധി വലന്റൈന്‍സ് ദിനങ്ങള്‍ ആഘോഷിച്ച് പല വൈകാരിക മുഹൂര്‍ത്തങ്ങളെ അതിജീവിച്ചു കൊണ്ട് പ്രണയ സാഫല്യം നേടുന്നവര്‍ എന്തു കൊണ്ട് അടുത്ത വലന്റൈന്‍സ് ദിനത്തിന് മുന്‍പ് തന്നെ വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നു? പങ്കാളികളില്‍ ആരായിരിക്കാം തെറ്റുകാരന്‍ അല്ലെങ്കില്‍ തെറ്റുകാരി?

എല്ലാ പുരുഷന്മാരും വഞ്ചകര്‍ ? സ്ത്രീകളും പിന്നിലല്ല !

പുരുഷന്മാര്‍ എല്ലാവരും വഞ്ചകരും പീഡിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരും ആണെന്നുള്ള രീതിയില്‍ കുറെക്കാലമായി ഒരുപാട് മലയാളികള്‍ ഫേസ് ബുക്കില്‍ എഴുതുന്നു. മറ്റു ചിലര്‍ സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാതിരുന്നാല്‍ ആര്‍ക്കും പീഡിപ്പിക്കാനുക്കാനുള്ള ലൈസെന്‍സ് ഉണ്ട് എന്ന് എഴുതുന്നു. പൊതുവെ പുരുഷന്മാര്‍ എല്ലാവരും പീഡനക്കാര്‍ എന്ന് പറയുന്നവാരാണല്ലോ കൂടുതല്‍ . ഫേസ്ബുക്കില്‍ എഴുതുന്ന പല മാന്യരും താനല്ലാതെയുള്ള എല്ലാ പുരുഷന്മാരും പീഡിപ്പിക്കാന്‍ റെഡിയായി നില്‍ക്കുന്നു എന്നാ രീതിയില്‍ പറയാറുണ്ട്. ഫെസ്ബുക്കിലെ ചില ലേഡീസ് തന്റെ ഫ്രെണ്ട്‌സ് അല്ലാത്തവരും തന്റെ ഫോട്ടോസിനു കമന്റ് ഇടാത്തവരും പീടനക്കാര്‍ എന്നും പറയുന്നു.

പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്‍പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും ചിരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗീക പീഡനത്തിന്റെ പേരുപറഞ്ഞ് കാറുകളിലെ കറുത്ത ഫിലിം പൊളിക്കുന്നത് മുതലുള്ള ചില കലാപരിപാടികളാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കാര്യം നിസാരം പ്രശ്നം ഗുരുതരം

ഒരു ബലാത്സംഗം ഉണ്ടാകുമ്പോള്‍ എല്ലാവരും വൈകാരികമായി പ്രതികരിക്കുകയും രണ്ട് ദിവസം കഴിയുമ്പോള്‍ വിസ്മരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. ഈ രണ്ട് ദിവസത്തിനുള്ളില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ആശയങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ആശയങ്ങള്‍ക്കിടയില്‍ പ്രധാന സംഭവം മുങ്ങിപ്പോകുകയോ മുക്കിക്കളയുകയോ ആണ് ചെയ്യാറുള്ളത്. ആരും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. സര്‍ക്കാരുകള്‍ ജനങ്ങളേയും ജനങ്ങള്‍ സര്‍ക്കരിനേയും കുറ്റപ്പെടുത്തും. സ്ത്രീ പക്ഷവാദികള്‍ പുരുഷന്മാരേയും പുരുഷ പക്ഷവാദികള്‍ സ്ത്രീകളേയും ചീത്തവിളിക്കും. നീതിന്യായ വ്യവസ്ഥയാകട്ടെ രംഗബോധമില്ലാത്ത കോമാളിയേപ്പോലെ ആടിക്കളിക്കും. കലക്കവെള്ളത്തില്‍ മീന്‍ അല്ല വോട്ട് പിടിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. മാദ്ധ്യമങ്ങളാകട്ടെ ചൂടുള്ള വാര്‍ത്തകളാക്കി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടിലാണ്. എവിടെയൊക്കെയോ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നല്ലാതെ കാര്യവും കാരണവും ആര്‍ക്കും അറിയില്ലെന്ന് മാത്രമല്ല ആരുംതന്നെ അത് അന്വേഷിക്കാറുമില്ല.

ആലിംഗനത്തിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം

പ്രിയമുള്ളവരെ ആശ്ലേഷിക്കുന്നതിലൂടെ നിങ്ങളുടെ ബന്ധം പ്രകടിപ്പിക്കുക എന്നതിനപ്പുറം, ആരോഗ്യപരമായ നേട്ടങ്ങളും ഉണ്ടാക്കാമെന്നു പുതിയ പഠനങ്ങള്‍ . ഇങ്ങനെ ആലിംഗനം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്ത സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, സ്‌ട്രെസ്സ്, എന്നിവ കുറയ്ക്കാമെന്നു മാത്രമല്ല, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാമെന്നു കൂടി പഠനങ്ങള്‍ തെളിയിക്കുന്നു. വിയന്ന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ രസകരമായ കണ്ടുപിടിത്തത്തിനു പിന്നില്‍ . നിങ്ങള്‍ ഒരാളെ ആത്മാര്‍ഥമായി കെട്ടിപ്പിടിക്കുന്നതിലൂടെ ലൌ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ രക്തത്തില്‍ കലരുന്നു.
Advertisements

Recent Posts