ചര്‍മ്മം മൃദുലവും സുന്ദരവുമാകാന്‍…

ചര്‍മ്മം മൃദുലവും സുന്ദരവുമാകാന്‍

നമുക്ക് അറിയാത്ത ഭാഷയില്‍ സ്വപ്നം കാണുക..!!!

കഴിഞ ദിവസം ഒരാള്‍ ഒരു സ്വപ്നം കണ്ടു. തനിക്ക് ചുറ്റും ഉള്ളവരെല്ലാം 'ഡച്ച്' ഭാഷ സംസാരിക്കുകയാണ്. ആ ഭാഷയിലെ ഒരു അക്ഷരം പോലും അറിയാത്ത ഇയാള്‍ക്ക് അത് ഡച്ച് ആണെന്ന് കൃത്യം ആയി മനസിലായി..എങ്ങനെ???

നിങ്ങളുടെ ചെവിയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ശരീരത്തിലെ വളരെ സെന്‍സിറ്റീവായ അവയവമായ ചെവിയെക്കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുണ്ട്

നിത്യവും ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതല്‍

സ്ഥിരമായി ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. അണ്ഡാശയ കാന്‍സര്‍ വന്ന 8,525 സ്ത്രീകളിലെയും കാന്‍സര്‍ ബാധിതരല്ലാത്ത 9,800 സ്ത്രീകളിലെയും പൌഡര്‍ ഉപയോഗം താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദിവസവും ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ അണ്ഡാശയ കാന്‍സര്‍ വരാന്‍ 24 ശതമാനം വരെ സാധ്യതയുണ്ടെന്ന് ജേണല്‍ കാന്‍സര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങള്‍ക്ക് വാ നാറ്റം ഉണ്ടോ ? അത് മാറ്റാന്‍ ചില എളുപ്പ വഴികള്‍…

ഈ വായ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഒരു ആവശ്യകത തന്നെയാണ്. അത് ശരിയായ രീതിയില്‍ സൂക്ഷിച്ചിലെങ്കില്‍ വായ്‌നാറ്റം ഉണ്ടാകും എന്ന് ഉറപ്പാണ്‌

ഭര്‍ത്താവാക്കാന്‍ പറ്റിയ പുരുഷനെ കണ്ടെത്താനുള്ള അഞ്ചു വഴികള്‍

അറെഞ്ച്ഡ് മാര്യേജ് എന്ന കണ്സെപ്റ്റ് മാറി പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഭര്‍ത്താവിനെ തെരഞ്ഞെടുക്കാന്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വളരെ ഫ്രീഡം ഉണ്ട്. ലൈംഗികബന്ധം മാരിയെജില്‍ ഒരുപാട് ഇമ്പോര്ട്ടന്റ്റ്‌ ആണെങ്കിലും നമുക്ക് കിട്ടുന്ന ലൈഗികസുഖം മാത്രം നോക്കി പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്‍മാരെ ചൂസ് ചെയ്യരുത്. നമ്മളെ കെയര്‍ ചെയ്യുന്ന ഒരു ആണിനെ തിരിച്ചറിയാന്‍ പല വഴികളുണ്ട്.

മനുഷ്യശരീരത്തില്‍ ‘ഉപയോഗശൂന്യമായ’ 10 അവയവങ്ങള്‍ !

ശരീരത്തില്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്ത ചില അവയവങ്ങളും ഉണ്ട്

അമേരിക്കയില്‍ എബോള തോറ്റു : തോല്‍പ്പിച്ചത് മലയാളി ഡോക്ടര്‍…

മാരക രോഗമായ എബോള ബാധിച്ചു യുഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍ ഇന്നലെ ആശുപത്രി വിട്ടു.

കാന്‍സറിന് കാരണമായേക്കാവുന്ന ചില വീട്ടുപകരണങ്ങള്‍

കാന്‍സര്‍ രോഗം ഇപ്പോള്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്. ഇന്നസെന്റ് മുതല്‍ ഇന്ന് വാര്‍ത്തയില്‍ സ്ഥാനം പിടിച്ച നടി കനകയുള്‍പ്പടെയുള്ളവര്‍ കാന്‍സര്‍ രോഗവുമായി പൊരുതി ജയിച്ചവരോ അല്ലെങ്കില്‍ ഇപ്പോഴും പൊരുതുന്നവരോ ആണ്. ഇത് രണ്ടാം തവണയാണ് നടി മമ്ത കീമോതെറാപ്പിക്ക് വിധേയയാവുന്നത്. എന്താണ് കാന്‍സര്‍ രോഗം ഇങ്ങനെ വ്യാപകമാവാന്‍ കാരണം?

ഇലക്ട്രോണിക് സിഗരെറ്റ്‌ – ആളെ കൊല്ലും ഭീകരന്‍..

എന്തായാലും ഇതില്‍ ഏത് വലിച്ചാലും ആരോഗ്യത്തിന് ദോഷകരമാണെങ്കിലും ഇ സിഗരെറ്റിന് അല്പം കൂടി വീര്യം കൂടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

സ്വന്തം അവയവം ദാനം ചെയ്യുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത് അനങ്ങാനാവാതെ കേട്ട് നിന്ന ഒരു യുവാവ്‌ !

പക്ഷാഘാതം പിടിച്ച് ശരീരമാകെ തളര്‍ന്ന് ശരീരം അനക്കാനാവാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ജിമി ഫ്രിട്സെ എന്ന 43 കാരന് ബോധമുണ്ടായിരുന്നു.പക്ഷെ ആ ബോധത്തിനനുസരിച്ച് തനിക്ക് അനങ്ങനാവുന്നില്ലല്ലോ എന്ന വിഷമം കണ്ണുനീര്‍ വഴി അറിയിക്കാനെ ജിമിക്ക് കഴിഞ്ഞിരുന്നുള്ളൂ. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി ആശുപത്രിക്കിടക്കയില്‍ മരിച്ച അവസ്ഥയില്‍ കിടക്കവെയാണ് ഒരു ദിവസം ജിമിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ !

ഭക്ഷണരീതികളാണ് 50 ശതമാനവും മൈഗ്രെയിന്‍ (തലവേദന) ഉണ്ടാക്കുന്നത്

ടംഗ് പാച്ച് സര്‍ജറി: തൂക്കം കുറയ്ക്കുവാന്‍ പുതിയ ഓപ്പറേഷന്‍

ഇന്ന് ലോകത്ത് അമിതഭാരം ഒരു പ്രശ്‌നമായി മാറുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതികളും വ്യായാമത്തിന്റെ അഭാവവും ആണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. പലതരം ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. കലോറി കുറഞ്ഞ ഭക്ഷണ രീതിയും വ്യായാമവും ഒക്കെ ആണ് പ്രധാനമായി ഉള്ള ചികിത്സാ രീതികള്‍. ഓപ്പറേഷന്‍ കൊണ്ടും അമിതഭാരം ചികില്‍സിക്കപ്പെടുന്നുണ്ട്.

ചുമ്മാ എഴുന്നേറ്റു നില്‍ക്കൂ എന്നെ!; ആരോഗ്യം നന്നാവട്ടെ

കുറച്ചു നേരം എഴുന്നേറ്റു നിന്നാല്‍ ഏകാഗ്രത തുടങ്ങി പലകാര്യങ്ങളും വര്‍ദ്ധിക്കുമെന്നാണ്

വിയര്‍പ്പ് നാറ്റം അകറ്റാന്‍ എന്ത് ചെയ്യണം?

വിയര്‍പ്പ് നാറ്റം ഒഴിവാക്കാന്‍ ബെസ്റ്റ് വഴി എന്ന് പറയുന്നത് ചിട്ടയായ ഭക്ഷണക്രമം തന്നെയാണ്

കീഴ്ശ്വാസം എന്നത് വെറും ഗ്യാസ് അല്ല കേട്ടോ, ഇതാ ചില വസ്തുതകള്‍

അടുത്തിടെ ഇന്ത്യയുടെ വടക്കന്‍പ്രദേശങ്ങളിലേക്ക് നടത്തിയ ഒരു പര്യടനത്തില്‍ നേരിട്ട ഒരനുഭവം അത്രേ ഇത്തരം ഒരു കുറിപ്പിന്നു ആധാരം. യാത്രാ മദ്ധ്യേ ഞങ്ങളുടെ ഇരിപ്പിടത്തിനടുത്തു ഇരിപ്പുറപ്പിച്ച മധ്യവയസ്കരായ ദമ്പതികള്‍ കയറിയ സമയം മുതല്‍ ഒരു പ്ലാസ്റ്റിക് ഡിബ്ബ തുറന്നു തീറ്റ തുടങ്ങി. കണ്ടിട്ട് ഏതോ വടക്കേ ഇന്ത്യാക്കാര്‍ ആണെന്നു ആദ്യം തോന്നി പിന്നീട് മാത്രമാണ് അവര്‍ ഡല്‍ഹിയില്‍ വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയ നമ്മുടെ നാട്ടുകാര്‍ തന്നെ എന്ന് മനസ്സിലായത്‌.ഇനി കാര്യത്തിലേക്ക് കടക്കട്ടെ!ഇവരുടെ ഇടവിട്ടിടവിട്ടുള്ള തീറ്റയും ഒപ്പം കീഴ്ശ്വാസം വിടലും അസ്സഹനീയമായ അരനുഭവം ആയി തോന്നി.

മനുഷ്യരുടെ ശരാശരി ആയുസ് 120 വര്‍ഷമായി ഉയര്‍ത്തുന്ന മരുന്ന് റഷ്യ വികസിപ്പിച്ചതായി സൂചന !

കഴിഞ്ഞ കുറച്ചു മാസങ്ങളായിറഷ്യന്‍ ശാസ്ത്രജ്ഞര്‍ ഒരു ഗുളികഎലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും പരീക്ഷിച്ചു വരികയാണ്. ഈ ഗുളിക മനുഷ്യരുടെ ശരാശരി ആയുസ്സ് 120 വര്‍ഷം വരെ ആക്കി വര്‍ധിപ്പിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

പ്രമേഹം – ഒരു നിശബ്ദ കൊലയാളി

ജനങ്ങള്‍ കൂടുതല്‍ സുഖങ്ങള്‍ അന്യേഷിക്കുമ്പോള്‍ ചില അസുഖങ്ങളും അവനറിയാതെ ഉണ്ടാകുന്നു എന്നതിനുദാഹരണങ്ങള്‍ ആണ് പ്രമേഹവും രക്തസമര്ധവും.

തളർന്നുവീണ ഒരമ്മയും കിഴക്കേക്കോട്ടയിലെ കപടഭക്തരും

നമ്മുടെ കർമ്മങ്ങൾ ഒരു റബ്ബർ പന്തുപോലെ കാലത്തിന്റെ ചുവരിലേക്കു പായുന്നതേയുള്ളൂ. ഒന്ന് ക്ഷമിക്കുക. തിരിച്ചു വരുന്നത് പൂക്കളായിട്ടാണോ കല്ലുകളായിട്ടാണോ എന്നറിയാൻ. ആ അമ്മയുടെ തടിമാടന്മാരായ മക്കളുടെ കാര്യത്തിലും ഭക്തവേതാളങ്ങളുടെ കാര്യത്തിലും അതുതന്നെ. ഈ പറയുന്ന ഞാനും ആരും അതിൽ നിന്നും രക്ഷപെടുന്നില്ല.

കാന്‍സര്‍ തടയാന്‍ കാബേജും കോളിഫ്ലവറും ആഴ്ച്ചയിലൊരിക്കല്‍ കഴിക്കുക

കാന്‍സര്‍ തടയാന്‍ ആഴ്ചയിലൊരിക്കല്‍ കാബെജോ കോളിഫ്ളവറോ കഴിക്കുന്നത്‌ ഫലപ്രദമെന്ന് വിദഗ്ദര്‍

പുകവലി പ്രായം കൂട്ടും… ഒപ്പം ആയുസ്സ് കുറയ്ക്കും..

ഇരട്ട സഹോദരങ്ങളെവച്ചു നടത്തിയ പഠനത്തിലാണ് ശാസ്ത്രജ്ഞമാര്‍ ഇത് സ്ഥിതിരീകരിച്ചിരിക്കുന്നത്. 55 ഇരട്ടകളെ ഈ പരീക്ഷണത്തിനായി കണ്ടെത്തി.

വെളിച്ചെണ്ണയുടെ ചില ഉപയോഗങ്ങള്‍.

കേരങ്ങളുടെ നാടായ കേരളംതന്നെയാണ് ഏറ്റുവും കൂടുതല്‍ വെളിച്ചെണ്ണയുപയോഗിച്ചു ഭക്ഷണം തയാറാക്കുന്നത്. അപ്പോള്‍ വെളിച്ചെണ്ണയുടെ ഉപയോഗങ്ങളും നമ്മള്‍ അറിഞ്ഞിരിക്കണം.

ഭാവിയെ നമുക്ക് അനുകൂലമാക്കാന്‍ കഴിയുമോ?

ഭാവിയെപ്പറ്റി പ്ലാന്‍ ചെയ്യണമെന്നു നമുക്കെല്ലാം അറിയാം. എങ്കില്‍ മാത്രമേ ജീവിതത്തിലെ പല ലക്ഷ്യങ്ങളിലും എത്തുവാന്‍ നമുക്ക് കഴിയുകയുള്ളൂ.

മദ്യപാനം തലച്ചോറിന് ഹാനികരമല്ല….

എന്നാല്‍ 1993ല്‍ കൃത്യം 60 വര്‍ഷത്തിനുശേഷം ശാസ്ത്ര സാങ്കേതിക വിദ്യാകളുപയോഗിച് ആ പ്രചാരം തെറ്റ് ആണ് എന്ന് മനുഷ്യന്‍ തെളിയിച്ചിരിക്കുന്നു.

സ്വപ്നങ്ങള്‍ക്ക് പിറകെ പായുന്നത് കുഴിയില്‍ ചാടിക്കുമോ???

നന്നേ ചെറുപ്പത്തില്‍ നമുക്ക് കിട്ടുന്ന ഒരു ഉപദേശം ഉണ്ട്. 'നാം ഇഷ്ട്ടപെടുന്നത് ചെയുക, സ്വപ്നങ്ങളെ പിന്തുടരുക' എന്നു. പക്ഷെ അത് എത്രത്തോളം പ്രായോഗികം ആണ്? എത്രത്തോളം നമുക്ക് ഇതില്‍ വിജയിക്കാനാകും.?

നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന എട്ടോളം കാന്‍സര്‍ ലക്ഷണങ്ങള്‍

കാന്‍സര്‍ പിടി പെട്ടാല്‍ പിന്നീടൊരു തിരിച്ചു വരവ് അസാധ്യം എന്ന് മനസ്സിലാക്കി ജീവിതം തന്നെ തകര്‍ന്നു പോയ പലരുടെയും കഥകള്‍ നമുക്കറിയാം.

154 കിലോ ഭാരമുള്ള യുവാവ്‌ താന്‍ പരിശ്രമത്തിലൂടെ 68 കിലോയായി കുറച്ച കഥ പറയുന്നു

കൊറിയയിലെ സോള്‍ സ്വദേശിയായ ജോണ്‍ കാല്‍വോ എന്ന കേവലം മൂന്നു വര്‍ഷങ്ങള്‍ക്ക് കൊണ്ട് തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം പരിശ്രമത്തിലൂടെ നേടിയ യുവാവിന്റെ കഥയാണിത്. 2010 വരെയുള്ള ജോണിന്റെ ജീവിതം അമിത ഭാരം കാരണം ജീവിതം നശിച്ച ഒരു യുവാവിന്റെ കഥയാണ്. 2010 ഏപ്രിലില്‍ ജോണിന്റെ ഭാരം 340 പൌണ്ട് അഥവാ 154 ഓളം കിലോ ആയിരുന്നു. മെയ്‌ 16, 2010 ലാണ് ജോണ്‍ തന്റെ പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്.

അധിക നേരം ടിവി കാണുന്നത് ആത്മഹത്യക്ക് തുല്യം..!!!

നാം മലയാളികള്‍ സ്വതവേ മടിയന്മാരാണ്. ദേഹം അനങ്ങി പണിയെടുക്കുന്നത് നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും അത്ര ഇഷ്ടമുള്ള ഒരു കാര്യമല്ല, പിന്നെ ഇതിനു അപവാദം ഉണ്ടാക്കാന്‍ അവിടെയും ഇവിടെയും ഒക്കെ ചില കഠിനധ്വാനികളും ഉണ്ട്..!!!

വിവിധതരം ജീവികളിലെ ഗര്‍ഭധാരണം ചിത്രങ്ങളില്‍

ചില ജീവികളുടെ ഗര്‍ഭകാലം 4D സങ്കേതം ഉപയോഗിച്ച് പകര്‍ത്തിയ ചില ചിത്രങ്ങളിലുടെ നമുക്ക് ഒന്ന് പോയി നോക്കാം

ഷേവ്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മളില്‍ പലരും ഷേവ്‌ ചെയ്യുന്നതിന് ഓഫീസില്‍ പോകുന്നതിനു മുന്‍പുള്ള അവസാന മിനുട്ടുകള്‍ ആയിരിക്കും കൊടുക്കാറ്. യാതൊരു കെയറും ഇല്ലാതെ അതിവേഗം ഷേവിംഗ് തീര്‍ത്തു ഓടുന്നവരാണ് ചിലര്‍. എന്നാല്‍ നമ്മുടെ ഷേവിംഗില്‍ വരുത്തുന്ന ചില ചെറിയ മാറ്റങ്ങള്‍ കൊണ്ട് തന്നെ വളരെ വലിയ റിസള്‍ട്ട് ആയിരിക്കും നമുക്ക് ലഭിക്കുക.
Advertisements

Recent Posts