Advertisements

കാണികൾക്കു വേണ്ടി പോരാടി മരിക്കുന്ന ഒരു അടിമ പോരാളികൾ – ഗ്ലാഡിയേറ്റർ

മമ്മൂട്ടിയുടെ സിനിമ ഈ അടുത്ത് ഇറങ്ങുകയാണ് സാമൂതിരി രാജാവിന്റെ ചാവേറുകളുടെ പോരാട്ടത്തിന്റെ കഥയാണ് അത് എന്നാൽ റോമിൽ കാണികൾക്കു വേണ്ടി പോരാടി മരിക്കുന്ന ഒരു അടിമ പോരാളികൾ ഉണ്ട് അവരുടെ പേരാണ് ഗ്ലാഡിയേറ്റർ

വേലുത്തമ്പി വീരനായകനോ വില്ലനോ?

കേരളചരിത്രത്തില്‍ എന്നല്ല ലോകചരിത്രത്തില്‍ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരികളിലൊരാളാണ് വേലുത്തമ്പി ദളവ. ഒരു മനുഷ്യജീവിയുടെ (കൃഷ്ണപിള്ള) ഇരുകാലുകളിലും ചങ്ങലയിട്ട് ബന്ധിച്ച് രണ്ടു കൊമ്പനാനകളെ കൊണ്ട് ഇരുവശത്തു നിന്നും വലിച്ചു കീറി അയാളെ കൊന്ന ഒരു ഭരണാധികാരി ലോകചരിത്രത്തില്‍ എവിടെയെങ്കിലും കാണാന്‍ കഴിയുമോ?

മേരി, തൂക്കിലേറ്റപ്പെട്ട ഏക ആന

സർക്കസ് ക്രൂരതയുടെ ബലിയാടാവുകയായിരുന്നു മേരി എന്ന് നമുക്ക് നിസ്സംശയം പറയാം.! ആനയെ കൊല്ലുക എന്നുള്ളത് ഒരൊറ്റപ്പെട്ട സംഭവമായിരുന്നില്ല ആ കാലത്ത്.

സ്ത്രീകൾ പ്രധാന ദൗർബല്യമായ രാജാവ് ഭൂപീന്ദർസിങ്ങിന്റെ ലീലാവിലാസങ്ങൾ

മഹാ പ്രഭാവൻ പട്യാലയിലെ ഏഴാമത്തെ മഹാരാജാവ് രാജാക്കന്മാരുടെ ചേംബറിൽ ചാൻസലറായ രാജാവിന്റെ പിതാവ് രണ്ടു മഹായുദ്ധങ്ങൾക്ക് ഇടയിലുള്ള കാലത്ത് ഇന്ത്യൻ രാജാക്കന്മാരുടെ യഥാർത്ഥ പ്രതീകം ആയിരുന്നു

ഹിന്ദി വന്ന ജനിതക വഴി : ഇന്ത്യൻ മനുഷ്യ ചരിത്രം

ഹിന്ദി പഠിക്കേണ്ടി വരുമോ ? ഏകദേശം ഉറപ്പായും പഠിക്കേണ്ടി വരും . ഇംഗ്ളീഷും പഠിക്കേണ്ടി വരും . അപ്പൊ മലയാളമോ ? പഠിച്ചല്ലേ പറ്റൂ . നമ്മെ നാം ആക്കുന്നത് പ്രധാനമായും ഭാഷ ആണല്ലോ .

മഹാത്മാഗാന്ധിയുടെ ഞെട്ടിക്കുന്ന ബന്ധങ്ങളും ചില അസംബന്ധങ്ങളും

"ലോകപ്രസിദ്ധ ചരിത്രകാരി റോമില ഥാപ്പർ അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കനുമായി നടത്തിയ അഭിമുഖത്തിൽ, ഗാന്ധിജിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ ഉണ്ട്.

ഉടുതുണിയുടെ ചരിത്രം

മനുഷ്യ ചരിത്രത്തിൽ ഭക്ഷണത്തിന് പിറകേയുള്ള കണ്ടെത്തലാണ് നഗ്നത മറയ്ക്കുക എന്നത്. പച്ചിലകളും മൃഗത്തോലും മരത്തൊലിയും ഒക്കെ അവർ ആദ്യകാലങ്ങളിൽ അതിനായി ഉപയോഗിച്ചു. നവീന ശിലായുഗ കാലഘട്ടത്തിലാണ് മനുഷ്യൻ വസ്ത്രമുപയോഗിക്കാൻ തുടങ്ങിയത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനെതിരെ 1947നു മുൻപുള്ള 10 ഫേസ്ബുക്ക് ന്യായവാദങ്ങൾ

ഈ വാദങ്ങൾ ഖണ്ഡിക്കാൻ ഉപ്പുകുറുക്കുന്നവരെയും, വിദ്യാഭ്യാസം മുടക്കികളെയും കമന്റ് ബോക്സിലേക്ക് ക്ഷണിക്കുന്നു. I am waiting

പത്രങ്ങളുടെ ചരിത്രം

ആറു മാസങ്ങൾക്ക് മുൻപ് പത്രങ്ങളുടെ ചരിത്രത്തെ പറ്റിയുള്ള ഒരു സെമിനാറിനായി പല സോഴ്സകളിൽ നിന്നും അന്ന് കണ്ടെത്തിയ കാര്യങ്ങളിൽ മനോരമയിൽ വന്ന ഒരു ആർട്ടിക്കിൾ ഭാഗം ആണ് ഇന്ന് അവിചാരിതമായി ആണ് ഭാഗം റൂം ക്ലീൻ ചെയ്യുന്ന ഭാഗം ആയി കിട്ടിയത് സോ അത് പോസ്റ്റ് ചെയുന്നു

രാജ്യസ്നേഹത്തില്‍ സംശയമുള്ളവർ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്..!

രാജ്യസ്നേഹത്തില്‍ സംശയമുള്ളവർ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്..! "ജയ് ഹിന്ദ്" എന്ന മഹത്തായ മുദ്രാവാക്യം 1941ൽ ''ആബിദ് ഹസൻ സഫറാനി'' എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ സൃഷ്ടിയാണ്.

മഹാനായ അലക്സാണ്ടർ ചക്രവർത്തിയെ വിറപ്പിച്ച ഇന്ത്യൻ രാജാവ്

മുപ്പത് വയസ്സിനു മുന്പേ ലോകം കീഴടക്കാൻ പുറപ്പെട്ട മാസിഡോണിയൻ ചക്രവർത്തി.. മഹത്തായ പേർഷ്യൻ സാമ്രാജ്യം കീഴടക്കിയ ധീര യോദ്ധാവ്..അലക്സാണ്ടർ   ദി ഗ്രേറ്റ്  പേർഷ്യയോട് വിജയിച്ച ആത്മവിശ്വാസത്തിലേറി BC 326ൽ 16 സാമ്രാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന ഇന്ത്യയിലേക്കു അലക്സാണ്ടർ തന്റെ സൈന്യത്തെ നയിച്ചു..

മുഗാബയുടെ ജീവിതം,വിപ്ലവകാരിയില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്കുള്ള പരിണാമം

വിപ്ലവകാരിയില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്കുള്ള പരിണാമത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു മുഗാബയുടെ ജീവിതം

ഒമാന്റെ ചരിത്രം (ലേഖനം)

GCC രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു ഗള്ഫ്‌ രാജ്യങ്ങൾക്ക് ഇല്ലാത്ത പല പ്രത്യേകതകളും വസ്ത്രധാരണത്തിലായാലും ഭൂപ്രുകൃതിയിലായാലും മറ്റും സുൽത്താനേറ്റ് ഓഫ് ഒമാനുണ്ട്

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം -ഒരു വേറിട്ട വീക്ഷണം

സിന്ധു നദീതടംമുതൽ (ഒരുപക്ഷെ അതിനും മുകളിലെക്കുണ്ടാകാം -പഠനങ്ങൾ നടക്കുന്നതേയുള്ളൂ ) കുമരികാണ്ടം വരെ വ്യാപിച്ചുകിടന്ന ഉപദീപിൽ അധിവസിച്ചിരുന്ന ദ്രമിളർ ആണ് ഈ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ .ഇതിനു ഇന്ന് വ്യക്തമായ തെളിവുകളുണ്ട് .

ഷോക്ക് ചികിത്സയുടെ ചരിത്രം

മാനസിക രോഗങ്ങളുടെ ചികിത്സാ സമ്പ്രദായങ്ങളില്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഷോക്ക് ചികിത്സ അഥവാ ഇ.സി.റ്റി(Eletcro Convulsive Therapy). ഇത്രയധികം തെറ്റായി വ്യാഖ്യാനിക്കപ്പെട്ട മറ്റൊരു ചികിത്സയും വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലുണ്ടെന്ന് തോന്നുന്നില്ല.

മായൻ ജനതയെ കൊന്നൊടുക്കിയത് യുദ്ധമോ കൊടും വരൾച്ചയോ…?

ശാസ്ത്രം എപ്പോഴും നവീകരിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ്. ചരിത്രവും അതുപോലെ തന്നെ. പുതിയ അന്വേഷണങ്ങൾ പുതിയ നിഗമനങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കുന്നു.

പാരമ്പര്യവാദം എന്ന പൊള്ളത്തരം കാരണം മനുഷ്യർ ശാസ്ത്രത്തിനു നേരെ മുഖംതിരിച്ചു കൊള്ളരുതാത്തവരാകുന്നു !

അങ്ങിനെയാണ് സ്വകാര്യ നേട്ടങ്ങളുടെ വർദ്ധനവുകളിലൂടെ വളർന്നു രൂപപ്പെട്ട പ്രകൃതി ദുരന്തങ്ങൾ അതിലൂടെ ജീവിതത്തിന്റെ നാനാമേഖലകളിലും വളർന്നു വന്ന കൊടിയ ദുരിതങ്ങൾ പോലും ലാഭവും വരുമാനവും മറ്റു സ്ഥാപിത നേട്ടങ്ങളും വർദ്ധിപ്പിക്കാനുള്ള വഴികളായിത്തീർന്നത്

കൂട്ടക്കൊല എളുപ്പം ആണുണ്ണീ, കൊല്ലാതിരിക്കൽ അല്ലോ പ്രയാസം

"പന്നികളെപ്പോലെ പെറ്റു കൂട്ടുക " ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ തന്നെ, ആകെ ഒരു ഡാർക്ക് സീൻ ആണ് മനസ്സിൽ. ഈ ചരിത്രം എല്ലാരേയും പോലെ , പഠിച്ച് , അപ്പോൾ തന്നെ മറന്നാൽ ആ പ്രശ്നം ഇല്ല .

മനുഷ്യനിർമ്മിത ലോകമഹാത്ഭുതം: പനാമകനാൽ

പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ നിർമിത കനാലാണ് പനാമ കനാൽ. ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എഞ്ചിനിയറിങ് പദ്ധതികളിൽ ഏറ്റവും വലുതും പ്രയാസമേറിയതുമായവയിൽ ഒന്നാണ് ഈ കനാൽ

വർഗീയ സിദ്ധാന്തം മെനഞ്ഞ ഹിറ്റ്ലറുടെ കൺമുന്നിൽ ജർമനിയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് സ്വർണ്ണം നേടിത്തന്ന ധ്യാൻചന്ദ്

ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദ് ഇന്ത്യക്ക് മൂന്ന് ഒളിമ്പിക്‌സ് സ്വർണ്ണമെഡലുകൾ നേടിത്തന്നിട്ടുണ്ട്. അതിൽ എന്തുകൊണ്ടും മധുരതരമായതാണ് 1936ലെ ബർലിൻ ഒളിമ്പിക്‌സിൽ നേടിയ സ്വർണം

അതിജീവനത്തിന്റെ ആറുദിനങ്ങൾ

ക്രൊയേഷ്യ, സ്ലോവേനിയ,ബോസ്നിയ & ഹെർസെഗോവിന രാഷ്ട്രങ്ങൾ രൂപീകരിക്കപ്പെടാൻ കാരണമായ ബോസ്നിയൻ യുദ്ധകാലം..

ചെന്താരശ്ശേരി നടത്തിയ ഇടപെടലാണ് കേരള ചരിത്രത്തിൽ അയ്യങ്കാളിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്

ഗാന്ധിയെ, അതുമല്ലെങ്കിൽ നെഹ്‌റുവിനെ പറ്റി പറയാതെ ഒരു ആധുനിക ഇന്ത്യാ ചരിത്രത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കുമോ...!!!

നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തവും കണ്ണീരും സ്വപ്നങ്ങളും വീണടിഞ്ഞ ഭീകരാലയം

നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തവും കണ്ണീരും സ്വപ്നങ്ങളും വീണടിഞ്ഞ  ഭീകരാലയം സന്ദര്‍ശിക്കുകയെന്നത് വളരെക്കാലത്തെ ഒരു സ്വപ്നമായിരുന്നു.

ചാർമിനാർ സിഗരറ്റിന്റെ രസകരമായ ചരിത്രം

മിർ ഒസ്മാൻ അലി ഖാൻ സിദ്ദിഖ്വി, അസഫ് ഝാ ഏഴാമൻ, അതായത് ഹൈദരാബാദിന്റെ അവസാനത്തെ നിസാം, ഇന്ത്യൻ യൂണിയനിൽ ചേരാൻ കൂട്ടാക്കിയില്ല. അവസാനം, സർദാർ പട്ടേൽ, കുറേ പട്ടാളത്തെ ഹൈദരാബാദിലേക്കയച്ചു.

ഹിറ്റ്‌ലറെ കൊല്ലാൻ ബോംബ് വച്ച ആൾ ജർമ്മൻ സ്റ്റാമ്പിൽ !

ഇതൊരു ജര്‍മ്മന്‍ സ്മരണികാ-സ്റ്റാമ്പാണ്. 2003-ല്‍ പുറത്തിറങ്ങിയ ഈ സ്റ്റാമ്പില്‍ വരത്തക്കവണ്ണം ഇദ്ദേഹം എന്തു ചെയ്തു എന്നതിന്റെ ഉത്തരം അവിശ്വസനീയമാണ്- ഹിറ്റ്ലറെ കൊല്ലാന്‍ ശ്രമിച്ചു!

പ്രൊഫഷണലിസം മനസാക്ഷിയെ തോൽപ്പിച്ച ചിത്രം

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഓർമ്മ വരുന്ന ചിത്രം 'സുഡാനിലെ പെൺകുട്ടി' യും അതിന്റെ ഫോട്ടോഗ്രഫർ കെവിൻ കാർട്ടറെയുമാണ്. ഇവരേപ്പറ്റി ഓർക്കാതെയും പറയാതെയും എന്തോന്ന് ഫോട്ടോഗ്രാഫി ദിനം

ഹീറോപ്പേനയെ മറന്നിട്ടില്ലെങ്കിൽ ഇത് വായിക്കൂ

1931-ൽ ചൈനയിലെ ഷാങ്ഹായിലാണ് ഹീറോപ്പേന ഉണ്ടാക്കുന്ന കമ്പനി സ്ഥാപിതമായത്. കമ്പനിയുടെ പേര് 'വൂൾഫ് പെൻ കമ്പനി' (Wolff Pen Company).

‘ഒരിക്കൽ വാങ്ങിയാൽ, ഒരു പേന മഷി നിറയ്ക്കാതെ 15 വർഷം എഴുതാം’

1945 ഒക്ടോബർ 29-ന് ന്യൂയോർക്കിലെ സ്ട്രീറ്റ് 32-ലെ 'ഗിംബെൽസ് ഡിപ്പാർട്ട്മെന്റ് സ്റ്റോറിനു മുന്നിൽ ഒരു വലിയ ബഹളം ഉണ്ടായി. അമ്പതോളം പോലീസുകാർ ശ്രമിച്ചിട്ടും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. ഒരു പുതിയ പേന വാങ്ങാൻ വന്നവരായിരുന്നു അവർ.

അതിദുരൂഹമായി അപ്രത്യക്ഷയായ അതിസുന്ദരിയുടെ അസ്ഥികൂടം

ഉര്‍വശി, രംഭ, മേനക, അഹല്യ, വീനസ് ... തുടങ്ങി ഒട്ടനവധി സൌന്ദര്യ തിടമ്പുകളെക്കുറിച്ച് നാം കഥകളില്‍ കേട്ടിട്ടുണ്ട്. അതെ കേവലം കഥകള്‍

ബ്രൂക്ക് ബോണ്ട് ചായയും ലിപ്ടൺ ടാസയും തമ്മിലുള്ള ബന്ധമെന്ത്

നന്നായി ചായ തയ്യാറാക്കാൻ കഴിയുന്ന ഒരു യുവതിയുടെ കഥ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. അലക്കിയലക്കി പൊടിഞ്ഞുപോവാറായ സാരിയുമുടുത്ത് അവൾ ലൈബ്രറിയിൽ പോയി.
Advertisements

Recent Posts