Advertisements

അനുഭവമാണ്, ഉള്ളിൽ തട്ടി എഴുതിയതാണ്, വായിക്കണേ

രാത്രിയാണ്. വണ്ടികള്‍ വളരെ കുറച്ചു മാത്രമേയുള്ളു. വയനാട് ചുരം കയറുമ്പോള്‍ അങ്ങിങ്ങായി ചില വളവുകളില്‍ മണ്ണ് ഇടിഞ്ഞു കിടക്കുന്നത് കാണാം. ഒരു വശത്തേയ്ക്ക് വലിച്ചിഴച്ചു മുറിച്ചു മാറ്റിയ മരച്ചിലകള്‍

പ്രൊഫഷണലിസം മനസാക്ഷിയെ തോൽപ്പിച്ച ചിത്രം

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഓർമ്മ വരുന്ന ചിത്രം 'സുഡാനിലെ പെൺകുട്ടി' യും അതിന്റെ ഫോട്ടോഗ്രഫർ കെവിൻ കാർട്ടറെയുമാണ്. ഇവരേപ്പറ്റി ഓർക്കാതെയും പറയാതെയും എന്തോന്ന് ഫോട്ടോഗ്രാഫി ദിനം

പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കായി 20 സെന്റ് സ്ഥലം മനസ്സറിഞ്ഞ് മാറ്റിവച്ച മഹാമനസ്കത

പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കായി 20 സെന്റ് സ്ഥലം മനസ്സറിഞ്ഞ് മാറ്റിവച്ച തന്റെ സഹപാഠിയായ ജിജിയുടെ മഹാമനസ്കതയെ കുറിച്ച് റൂബി സജ്‌ന എഴുതുന്നു

ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക

ഇന്ന് അറിഞ്ഞ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ചാണത്

ഈ സഖാവ് ഓമനക്കുട്ടനെ എനിക്ക് നന്നായി അറിയാം നിങ്ങൾക്കും

മുൻപോരിക്കൽ ദീപക്‌ ശങ്കരനാരായണൻ്റെ വാക്കുകൾ ക്വോട്ട് ചയ്തു റഫീക്ക് ഇബ്രാഹിം ഇങ്ങനെ എഴുതിയത് ഓർക്കുന്നു

എഴുപത് രൂപ ആരോടും ചോദിക്കാൻ നിൽക്കാതെ അക്ഷന്തവ്യമായ ആ “തെറ്റ്” ചെയ്യാൻ അയാൾ മുതിർന്നതെന്തിനെന്നറിയണം

മണ്ണെണ്ണ വിളക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്നറിയാമോ? കടയിൽ നിന്ന് വാങ്ങിക്കുന്ന വിളക്കല്ല. വീടുകളിൽ ഉണ്ടാക്കുമായിരുന്ന ഒരുതരം പ്രാകൃതമായ മണ്ണെണ്ണവിളക്കുണ്ട്.

നമ്മെയോരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും

നമ്മെയോരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ്.

‘അവരുടെ തകര്‍ന്നുപോയ സ്വപ്നങ്ങള്‍ വീണ്ടെടുക്കണം’

തന്റെ മൂന്നാമത്തെ പുസ്തകത്തിൽ നിന്നുള്ള വരുമാനം പ്രളയദുരന്ത ബാധിതർക്ക് നൽകിയ എഴുത്തുകാരൻ സജി കല്യാണിയുടെ പോസ്റ്റ്

ഇത്തവണ സ്വാതന്ത്ര്യദിനമാഘോഷിക്കാൻ ഒരു കാരണമുണ്ടെങ്കിൽ ഈ കൊച്ചുകേരളം മാത്രമാണ്

എനിക്കുറപ്പാണ്, ബ്രിട്ടീഷുകാരൻ്റെ തല്ലും, ബൂട്ടിനുള്ള ചവിട്ടും, നെഞ്ചിന് നേർക്കുവന്ന വെടിയുണ്ടകളുമെല്ലാം ഏറ്റുവാങ്ങി, ജീവൻ പോലും ബലികഴിച്ച് ഒരു ജനത സ്വാതന്ത്ര്യത്തിനായി പൊരുതിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലെ കേരളം പോലൊരു ദേശം കെട്ടിപ്പടുക്കാനാവണം

കുഞ്ഞിക്കുടുക്കകൾ

ഓണാഘോഷ പരിപാടിയുടെ ഭാഗമായി നാട്ടിലെ സുഹൃത്തുക്കള്‍ക്കൊപ്പം ടൂര്‍ പോകുന്നതിനു വേണ്ടിയാണ് റാന്നി എസ് സി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അബിനും അത്തിക്കയം

”മേയർ ബ്രോ….! ”തിരുവനന്തപുരം മേയറായ വി.കെ പ്രശാന്ത് ഇപ്പോൾ അങ്ങനെയാണ് അറിയപ്പെടുന്നത്

തിരുവനന്തപുരം മേയറായ വി.കെ പ്രശാന്ത് ഇപ്പോൾ അങ്ങനെയാണ് അറിയപ്പെടുന്നത്.കേരളീയർക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിൻ്റെയും

കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയൻ യുവതി ലീഗയുടെ സഹോദരി കേരളത്തിന് സ്വാന്ത്വനവുമായി

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. എന്നാൽ കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയെ ആരും മറന്നുകാണില്ല

ദയവായി എന്നെ നന്മയുടെ ആൾരൂപമാക്കരുത്

ഒരേ സമയം മുള്ളും പൂവുമുള്ളൊരു ചെടിയാണ് ഞാൻ. ഒരു സാധാരണ മനുഷ്യന്റെ ശക്തിയും ദൗർബല്യങ്ങളും നന്മതിന്മകളും നിറഞ്ഞ ഒരാൾ.

റാഹത്തായ കാര്യങ്ങള് ചെയ്യാൻ നൗഷാദ് ഇക്കയ്ക്ക് എപ്പോഴും കഴിയട്ടെ

ചോദ്യം : ഏതാണ്ട് എത്ര പൈസയുടെ തുണി കൊടുത്തു എന്ന് കണക്കുണ്ടോ താങ്കൾക്ക് കഴിഞ്ഞ ദിവസം...!!! നൗഷാദിന്റെ മറുപടി : ഞാൻ കണക്ക് കൂട്ടിയിട്ട് കൊടുത്തതല്ല അത്, എനിക്ക് എന്റെ മനസ്സിൽ തോന്നി അത് ചെയ്യണം എന്ന് ദൈവം എന്നെക്കൊണ്ട് അത് തോന്നിപ്പിച്ചു...

നിങ്ങളോർക്കുന്നില്ലേ സ്നേഹത്തിന്റെ ഈ മാലാഖമാരെ ?

മുഖപരിചയംപോലുമില്ലാത്ത രണ്ടു മനുഷ്യരെ രക്ഷിക്കാനായി മരണത്തിന്റെ മാന്ഹോളിലേക്കിറങ്ങിപ്പോയ, കോഴിക്കോട്ടെ സാധാരണക്കാരനായ ഓട്ടോറിക്ഷാഡ്രൈവറായിരുന്ന നൗഷാദിനെ

പ്രളയശേഷവും നൗഷാദിനെ നമ്മൾ മറക്കരുത്

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ "നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ" എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ.

കരളലിഞ്ഞവരിൽ ഒന്നാമൻ‍

ഇത് അന്‍ഷാദ് ഗുരുവായൂര്‍. (യു. എ. ഇ യിലെ ) കുതിരപന്തയങ്ങളുടെ ഫോട്ടോഗ്രാഫര്‍. ഇന്ത്യയിലും ഇന്ത്യക്കുപുറത്തുള്ള അറബിരാജ്യങ്ങളിലും തന്റെ കേമറ ചലിപ്പിച്ചു ഉപജീവിതം നയിക്കുന്ന ചെറുപ്പക്കാരൻ തന്റെ ബന്തുവായ പെണ്‍കുട്ടിയ്ക്ക് ഹോസ്പിറ്റൽ വെച്ച് എഴുപതു ശതമാനം കരള്‍ പകുത്തു നല്‍കിയ നിശബ്ദ കാരുണ്യ പ്രവര്‍ത്തകന്‍

ഡിജിറ്റൽ ഇന്ത്യയ്ക്ക് മാൻഹോളിലെ മനുഷ്യരെ കൈപിടിച്ചുകയറ്റാനുള്ള സാങ്കേതികവിദ്യ ഇല്ലേ ?

തോട്ടപ്പണി എന്നത് കേവലമൊരു തൊഴിലല്ല എന്നതും ഒരു മനുഷ്യൻ മറ്റൊരു മനുഷ്യൻ്റെ മാലിന്യത്തിൽ കഴുത്തറ്റം മുങ്ങി നിന്ന് ജോലി ചെയ്യേണ്ടി വരുന്ന ക്രൂരമായ സാമൂഹിക അവസ്ഥയാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിൻ്റെ പ്രശ്നം കൂടിയാണ്

സിസ്റ്റർ ലിനിയുടെ ഭർത്താവ് പാർവ്വതിയെക്കുറിച്ച് തുറന്നുപറഞ്ഞതെന്ത് ?

എനിക്ക് ഒരുപാട് ഇഷ്ടമുള്ള അഭിനേത്രിയാണ് പാർവ്വതി തിരുവോത്ത്.ഇപ്പോൾ അവരോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിച്ചിരിക്കുന്നു.നിപ വൈറസിനോട് പടപൊരുതി മരണംവരിച്ച ലിനി സിസ്റ്ററുടെ ഭർത്താവ് സജീഷ്, പാർവ്വതിയെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്

ഇന്ന് സോഷ്യൽമീഡിയയിൽ ചർച്ചയായ ഒരു കല്യാണം

ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. താലി കെട്ട് കണ്ണുനനയാതെ കാണാനായില്ല

സണ്ണി ലിയോൺ വന്നാൽ കൂട്ട ആത്മഹത്യ ചെയ്യും

സണ്ണിയെ കണ്ടത് ഞങ്ങൾക്ക് ജീവിതത്തിൽ കിട്ടിയ സുവർണ അവസരമാണ്, നേരിട്ട് കാണുമെന്ന് വിചാരിച്ചതല്ല, ദൂരെ നിന്നായാലും കാണാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്

ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ

ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി

എന്തൊക്കെ പറഞ്ഞാലും പരസ്പരം വിലനൽകുന്നത് മലയാളികൾ തന്നെയാണ്

ഉത്തരേന്ത്യയിൽ പലയിടത്തും സ്വന്തം അവകാശങ്ങളെപ്പറ്റിയുള്ള മനുഷ്യരുടെ ശരാശരി ബോധം മേല്പറഞ്ഞതാണ്. രാപകൽ പണിയെടുത്ത് കിട്ടുന്നതെല്ലാം ആരുടെയോ ദാനം.

മനുഷ്യത്വത്തിന്റെ അപചയലക്ഷണങ്ങളുടെ സൂചകങ്ങൾ സ്ത്രീയിൽ ആദ്യം എടുത്തു കാണിക്കുന്നു

ക്രൂരത എന്ന വാക്ക് പുതിയ രൂപവും ഭാവവും ഉൾക്കൊണ്ട് ഓരോ നിമിഷവും അക്ഷരങ്ങളായും ചിത്രങ്ങളായും വീഡിയോകളായും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു. തീയിലെരിക്കപ്പെട്ട സ്ത്രീകൾ, മുലപ്പാൽ മണമുള്ള ചുണ്ടിൽ മദ്യം കലർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുഞ്ഞുങ്ങൾ, റെയിൽവേ ട്രാക്കിലും ബസിലും എന്തിന് സ്വന്തം വീട്ടിൽ പോലും ആന്തരികാവയവങ്ങൾ വരെ തകർന്ന് ജീവൻ പൊലിഞ്ഞ യുവതികൾ
Advertisements

Recent Posts