Advertisements

ശരശയ്യ പോലും, ശരശയ്യ…ത്ഫൂ

മുഖത്തോട്ട് മൂത്രമൊഴിച്ചിട്ട് ഓടിപ്പോയ ചാവാലിപ്പട്ടിയെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഭീഷ്മപിതാമഹൻ പുലമ്പി.

‘ഫക്ക്’ (Fuck) ഈ നാലക്ഷരത്തിന് നിങ്ങള്‍ കരുതുന്ന പോലെ ആ ഒരര്‍ത്ഥം മാത്രമല്ല !

നമ്മള്‍ മലയാളികള്‍ക്കിടയില്‍ അത്ര പരിചിതമല്ലാത്ത,ആരെങ്കിലും ഫക്കെന്ന് പറഞ്ഞാല്‍ ദേഷ്യപ്പെടാന്‍ മാത്രമുള്ള ബോധമുണര്‍ത്തുന്ന വാക്കാണ് ഫക്ക്.

അണ്ണനും കുഞ്ഞനും അന്തക്കരണങ്ങളും

അണ്ണാ ഈ " പുരോഗതി " എന്നു വച്ചാലെന്താണ്ണാ? പുരോഗതി എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്, ഒരു രാഷ്ട്രത്തിന്റെ, ഒരു വ്യക്തിയുടെ, ഒരു സമൂഹത്തിന്റെ, ഒരു കുടുംബത്തിന്റെ, അനുക്രമമായ വളർച്ചയെന്നതാണെല്ലോ?

മാധ്യമക്കാരന്റെ കിളി പായിച്ച വേലു അണ്ണൻ

പാടത്ത് പണിയിലേർപ്പെട്ട വേലുഅണ്ണനെ ചാനലുകാരൻ ഇന്റർവ്യൂ ചെയ്യുകയാണ്. □ താങ്കൾക്ക് രണ്ടു കാളകളാണുള്ളത് അല്ലേ?_ ■ അതെ. □ എന്തു ഭക്ഷണമാണാവയ്ക്ക് കൊടുക്കാറ് ? ■ കറുത്തതിനോ അതോ വെളുത്തതിനോ?

പഴം വിഴുങ്ങൽ vs വാഗ്വാതിസാരം 

സ്‌കൂളിൽ പോയപ്പോൾ മാങ്ങാ എറിയാൻ പോകാതെ നല്ലോണം പഠിച്ച് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്ന കുറേപ്പേർ , ഡാക്കിട്ടരും എഞ്ചിനീറും കൃഷി ആപ്പീസറും വെറ്റിനറി സർജനും ഒക്കെ ഉൾപ്പെടുന്ന പ്രൊഫഷണൽസ് ആയി ജോലി ചെയ്തു ജീവിക്കുന്നു

കശ്മീർ ചരിത്രം ആട്ടക്കഥ – അമ്ലേഷ്യം ഇല്ലാതെ

നമ്മൾ വീടിനു പുറത്തിറങ്ങുമ്പോൾ , ഒരാൾ നമ്മളെ നടുവിരൽ പൊക്കി കാണിച്ച് , “എടാ മൈനേ ” എന്ന് വിളിക്കുന്നു . നമ്മൾ ഇതിനോട് എങ്ങനെ പ്രതികരിക്കും ?

കേരളത്തിലെ മലയാളികൾ !

ലോകത്തിൽ എവിടെയും ഇല്ലാത്ത ഒരു പ്രത്യേക സ്വഭാവത്തിന് അടിമകളാണ് കേരള മല്ലൂസ്. അതെന്താണ് എന്നല്ലേ.... വായിക്കൂ...

ഏഷ്യാനെറ്റേ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്….

ഏഷ്യാനെറ്റ്‌ ഏകദേശം മൂന്ന് വർഷങ്ങൾക്ക്‌ മുമ്പ് ചിത്രം- വിചിത്രമെന്ന പരിപാടിയിലാണ്‌ സഖാവ്‌ കൊടിയേരി ബാലകൃഷ്ണന്റെ കയ്യിലെ പ്രമേഹമാപിനിയെ ഏലസ്സാണെന്ന രീതിയിലുള്ള കള്ളം പ്രചരിപ്പിച്ചത്‌.

പിറ്റേ ദിവസം പത്രത്തിലെ ഹെഡ്ഢിങ്ങ്, ” മാർപ്പാപ്പ ആദ്യം അന്വേഷിച്ചത് വേശ്യാലയങ്ങൾ “

മാർപാപ്പയുടെ ഇന്ത്യൻ സന്ദർശന സമയം Airport ൽ വന്നിറങ്ങിയ ഉടനെ പത്രക്കാർ മാർപാപ്പയെ വളഞ്ഞു... കൂട്ടത്തിൽ ഒരു പത്രക്കാരൻ ചോദിച്ചു " ബോംബെയിലെ ചുവന്ന തെരുവിലെ വേശ്യാലയങ്ങൾ സന്ദർശിക്കുന്നുണ്ടോ?"

എന്തോരം ബട്ടൺസാ !

അങ്കിൾ : -- രാജുവിന്റെ സുനാപ്പി ചെറുത് . സൊ രണ്ടു ബട്ടൻസ് .അങ്കിളിന് ലേശം വലിയ സുനാപ്പി .സൊ , നാല് ബട്ടൻസ് .. ഓ ,അതാണ് കാര്യം . ചൊക്കലിംഗവും മഹാലിംഗവും തമ്മിലുള്ള വ്യത്യാസം മനസ്സിലായ രാജുമോൻ തലകുലുക്കി .

ഇന്ത്യൻ-പാശ്ചാത്യ വനിതകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം; ആർക്കാണ് ഫ്ളക്സിബിലിറ്റി ?

ആർക്കാണ് ഫ്ളക്സിബിലിറ്റി ? ഇന്ത്യൻ-പാശ്ചാത്യ വനിതകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം. വീഡിയോകൾ കാണുക  

ദെണ്ണക്കോലും സൂസി സിസ്റ്ററും പിന്നെ മറ്റു ചിലരും

യാത്ഥാർത്ഥ്യത്തിൽ കുഴച്ചെടുത്തു നിർമ്മിച്ച ഈ സാങ്കൽപ്പിക കഥ സർക്കാർ അക്കാദമികളോ മറ്റ് പുരസ്ക്കാര ദാതാക്കളോ ഏതെങ്കിലും പുരസ്ക്കാരങ്ങൾക്ക് പരിഗണിച്ചാൽ അവർക്കെതിരെ സിവിലായും ക്രിമിനലായും കേസുകൾ ഫയൽ ചെയ്യുന്നതായിരിക്കും

എല്ലാവർക്കും അറിവുള്ളതാണ്, ഫ്രാങ്കോ പിതാവ് മെത്രാൻ ആയതിനു ശേഷം ഷഡി ഇട്ടിട്ടില്ല

പ്രതികരിക്കണം; സമൂഹത്തിലെ നാനാജാതി മതസ്ഥരും, ആൺ-പെൺ വ്യത്യാസമില്ലാതെ ഈ അക്രമത്തിനെതിരെ പ്രതികരിക്കണം

ഓട്ടിസവും സ്വയം ഭോഗവും തമ്മിൽ

വളരെ യുക്തി ഭദ്രം എന്ന് നമ്മൾ വിചാരിക്കുന്ന നമ്മുടെ തലച്ചോർ ഒരു സംഭവം ആവാൻ തക്ക യുക്തി ഭദ്രനും , ഗണിത, ഭാഷാ വിശാരദനും , ദൈനം ദിന പ്രശ്ന പരിഹാര വിദഗ്ദ്ധനും ആകുമ്പോൾ തന്നെ , ഒരു തിരു മണ്ടനും കൂടി ആണെന്നത് ഈ കഴിഞ്ഞ പത്തു നാല്പതു കൊല്ലത്തെ പ്രധാന കണ്ടെത്തലുകളിൽ ഒന്നാണ് .

യുവതി ജോലിചെയ്ത ആശുപത്രി അഥവാ പപ്പട നിർമ്മാണക്കമ്പനി

ഒരു ചെറിയ കൊട്ടാരത്തിൽ (ആശുപത്രി) ഞാൻ ജോലി ചെയ്തിരുന്നു. അത്യാവശ്യം പ്രജകൾ സങ്കടം ഉണർത്തിയ്ക്കാൻ രാവിലെ മുതൽ എത്താറുണ്ട്. ഓ പി മാത്രം അല്ല പള്ളിയറയിൽ കിടത്തി ചികിത്സയും (ഐ പി ) ഉണ്ട്.

‘കണ്ണട( വ )ച്ച് ‘ധ്യാനിക്കുക

ധ്യാനം, വെറുതെ സമയം കളയുന്ന ഏർപ്പാടാണ് .അതുകൊണ്ട് ലോകത്തിന് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല

മണ്ടത്തരം കാട്ടുന്ന ആ പാചകക്കാരനെ ഇനി ഞാൻ വിളിക്കില്ല, നിങ്ങളോ ?

എന്റെ ബന്ധുവായ ഒരപ്പൂപ്പൻ. നൂറ് വയസുണ്ട്. സ്വന്തം കാര്യമൊക്കെ നോക്കാനുള്ള ആരോഗ്യം ഇപ്പോഴും ഉണ്ട്. പുള്ളി ആവുന്ന കാലത്ത് നാട്ടിലും പുറത്തും അറിയപ്പെടുന്ന പാചകക്കാരനായിരുന്നു.

പെൺകുട്ടികൾ / അച്ഛനമ്മമാർ കേൾക്കുന്ന ഡയലോഗുകളും അവയ്ക്കുള്ള മറുപടിയും 

പെണ്ണ് ജോലിക്ക് പോയി കുടുംബം നോക്കേണ്ട ഗതികേടൊന്നും ഈ തറവാട്ടിലില്ല "- തറവാടിൻ്റെ ഗതികേടിനല്ല... എനിക്ക് ഗതികേട് ഒണ്ടാവാതിരിക്കാനാ

സഹോദരിയെ ഭർത്താവാക്കി വോട്ടേഴ്‌സ് ഐഡി, അജോയ് പിടിച്ച പുലിവാല്

ശാസ്തമംഗലം രാജാ കേശവദാസ് സ്‌കൂളിലെ എഴുപത്തഞ്ചാം നമ്പർ ബൂത്ത് ഇന്നലെ ഒരു സത്യം കേട്ട് ഞെട്ടി....ഞാനാണ് നിവർത്തിയില്ലാതെ ആ സത്യം വെളിപ്പെടുത്തിയത്

ഈ ജീവിയെ എങ്ങിനെ അവിടെ നിന്ന് ഇറക്കാമെന്നു നോക്കൂ

ഈ ജീവി എങ്ങിനെ അവിടെ എത്തി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സമയം മെനക്കെടുത്തുന്നതിൽ കാര്യമില്ല. ഈ ജീവിയെ എങ്ങിനെ അവിടെ നിന്ന് ഇറക്കാം എന്നതാണ് പ്രസക്തമായ ചോദ്യം. ഈ ജീവിയുടെ പൃഷ്ഠ ഭാഗം ടാങ്കിനെ അഭിമുഖീകരിക്കുന്നു. ജീവി മലമൂത്ര വിസർജനം നടത്തുന്നത് മുഴുവൻ ടാങ്കിലേക്ക്. കുടിവെള്ളം മലിനമാവാൻ ഇനി എന്തെങ്കിലും വേണോ?രാഷ്ട്രീയ വിത്യാസം മറന്നു ഈ ജീവിയെ താഴെ ഇറക്കി മനുഷ്യന്റെ നിലനില്പ്പിനു ആവശ്യമുള്ള കുടിവെള്ളം സംരക്ഷിക്കുന്നതിനെ പറ്റി പാർട്ടികൾ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ഛൗക്കീദാർ സൂര്യേന്ദ്ര ‘മൊട’ !

മലയാളികളെ ഒരു രീതിയിലും മനസമാധാനമായി ജീവിക്കാൻ ഇയാൾ അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇയാളൊരു ഛൗക്കീദാറാണെന്ന ബോധം പോലുമില്ലാതെയാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി നമ്മളെയിങ്ങനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത്. കേരളത്തിലെ സർക്കാർ സംവിധാനങ്ങളെയും സോഷ്യൽ മീഡിയ വഴി ഇയാൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച നൂറായിരം പോരാളികളെയും സഹജമായ പുച്ഛത്തോടെ മാത്രമേ ഇയാളിത്ര നാളും കണ്ടിട്ടുള്ളൂ.

പെൺകുട്ടികളെ എങ്ങനെവളർത്തണം; കുലപുരുഷുമാമന്റെ ഉപദേശം ശ്രദ്ധിക്കൂ

പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്ന് പോയിന്റ് പോയിന്റായി വിവരിച്ചുകൊണ്ട് ഒരു കുല പുരുഷുമാമൻ എഴുതിവിട്ട വാട്സാപ്പ് സന്ദേശം ആണ് സോഷ്യൽമീഡിയയിൽ പുതിയ കോമഡി തരംഗം. മാമൻ പറയുന്നതുപോലെ പെൺകുട്ടികളെ വളർത്തിയാൽ അവർ നന്മമരങ്ങൾ ആയി വളരുമത്രെ. ആർഷഭാരത സംസ്കാരത്തിൽ അധിഷ്ഠിതമായ ഈ വിവരണം വായിച്ചു ഇതിനോടകം പുരുഷുവിനെ പലരും വിളിച്ചെന്നും കുറച്ചു ഉപദേശം അങ്ങോട്ട് നൽകി ബഹുമാനിച്ചു എന്നുമാണ് അറിയാൻ കഴിയുന്നത്.

തിയേറ്ററിലെ ഭൂകമ്പം

അപ്പോഴാണ് ഷബീർ, ഇങ്ങനെയൊരു വൻ തരംഗവ്യതിയാനത്തിൽ താനും ആടിയുലയുന്ന കാര്യം ശ്രദ്ധിച്ചത്. അവൻ എന്നെ നോക്കി. ഞാൻ ഒടുവിൽഉണ്ണികൃഷ്ണനെ പോലെ ചിരിച്ചു. അവൻ എന്റെ കൈകളെ നോക്കി, പ്രശ്നമില്ല അത് ഫ്രീയായി തന്നെ ഇരിക്കുന്നുണ്ട്. ഞാൻ ഷബീറിനെ നോക്കി അവൻ മാമുക്കോയയെ പോലെ ചിരിച്ചു, ഞാൻ അവന്റെ കൈകളെ നോക്കി. അതും ഫ്രീയായി ഇരിക്കുന്നുണ്ട്. മാരകമായി വിറച്ചുകൊണ്ട് ഞങ്ങൾ ഇടതുവശത്തുള്ള എല്ലാരേയും നോക്കി.

ഒരു ടൈറ്റാനിക് ദുരന്തകഥ

ജാക്കിന് പടം വരയ്ക്കാൻ റോസ് കുപ്പായമൂരി പൂർണ്ണ നഗ്നയായി. കിടക്കയിലേക്ക് ഒരു പൊസിഷനിൽ മത്സ്യകന്യകയെ പോലെ ചെന്നുകിടന്നു. അപ്പോഴാണ് ഒരു ഞെട്ടലോടെ ആ സത്യം എന്നിൽ പതിച്ചത്. സെന്സറിംഗും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല. ഒറിജിനൽ കാസറ്റ് അങ്ങനെയാണത്രെ. എന്റെ ശവരിമല മുരുഗാ..എന്ന് നെഞ്ചിൽ കൈവച്ചു.  അതിസുന്ദരിയായ കേറ്റ് വിൻസ്ലെറ്റ് തന്റെ മാറിടങ്ങളും കാണിച്ചുകൊണ്ട് അങ്ങനെ കിടക്കുന്നു. എനിക്കാകെ ഒരു പരവേശമായി. ലിയോർണാഡോ ഡികപ്രിയോ എന്ന വെകിളി ചെക്കനാകട്ടെ പടംവരച്ചു തീർക്കുന്നുമില്ല.

ഇരിട്ടിയിലെ കക്കൻ ഹംസ

ഒരിക്കൽ ,അപ്പോളോ ടെക്സ്റ്റയിൽസിനോട് ചേർന്നുള്ള ഒരു കൂൾബാറിൽ ഫലൂത കഴിച്ചു കൊണ്ടിരിക്കുമ്പോൾ കക്കൻ ഹംസ കയറി വന്ന് ,നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കസിൻ രാജലക്മിയുടെ കൈകളിൽ പിടിക്കുകയും ഞെരിക്കുകയും ചെയ്തു.അതിന് ശേഷം എപ്പോൾ കക്കൻ ഹംസയെ കണ്ടാലും ഞങ്ങൾ പ്രാണരക്ഷാർത്ഥം ഓടുമായിരുന്നു.. പോലീസിനോട് കംപ്ലയിന്റ് ചെയ്താൽ

ടീ.ജി മോഹൻദാസിനെ ട്രോളി ദീപാനിശാന്ത്

പൂജനീയ മോഹൻദാസ് ജി ട്വിറ്ററിൽ കുറിച്ചിട്ട ഈ വരികൾ സഹൃദയ ലോകത്തെ പരിചയപ്പെടുത്താതിരിക്കാൻ മനസ്സനുവദിക്കുന്നില്ല. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെപ്പറ്റി തിരസ്കൃത പത്നി യശോദബെന്നിന്റെ ആത്മഗതരൂപേണയുള്ള ഈ കവിത ട്വിറ്ററിൽ മാത്രം ഒതുങ്ങേണ്ടുന്ന ഒന്നല്ല.സ്വച്ഛന്ദതയും ശാന്തതയും ശാലീനതയും വഴിഞ്ഞൊഴുകുന്ന ഈ പ്രണയഗീതം ഏവരേയും ഹഠാദാകർഷിക്കാതിരിക്കില്ല!

അനുഭവം കുരു, നഷ്ടം രണ്ടുലക്ഷം!

വിശദമായ പരിശോധനകൾക്കു ശേഷം ഡോക്ടർ കുരുവിനൊരു വിലയിട്ടു, 45000/-. സാധാരണ നമ്മുടെയൊരു സാധനം വിൽക്കുമ്പോൾ വിലകൂട്ടിയല്ലേ കൊടുക്കുന്നത്. ഇവിടെ നേരെ തിരിച്ചാണ്. വിലയല്പം കുറയ്ക്കാൻ പറ്റുമോ ഡോക്ടർ എന്ന് ഞാൻ കെഞ്ചി. ധർമ്മാശുപത്രിയല്ലെന്നു പറഞ്ഞു ദേഷ്യത്തോടെ അദ്ദേഹം എന്റെ കുരുവിലിൽ

ചൂടുകുരു വരുത്തിയ വിന

കുരു പൊട്ടണം ഇല്ലെങ്കിൽ പൊട്ടിക്കണം। ലോകത്തു വലിയ വേദന എന്ന് പറയുന്നത് മരണ വേദനയാണ് പോലും, അതിനേക്കാൾ വലിയ വേദനയാണ് പ്രസവ വേദന എന്ന് ചിലർ। പല്ലു വേദന , ചെവി വേദന, എല്ലു...

മോഹൻലാലിന് എന്തുകൊണ്ട് പത്മഭൂഷൺ നൽകണം ?

സർക്കാരുകൾക്ക് എന്നും തീരാതലവേദനയാണ് ചേരികൾ. അത് വികസനമില്ലായ്മയെ ലോകരാജ്യങ്ങൾക്ക് മുന്നിലെത്തിക്കാൻ കാരണമാകുന്ന ഒന്നായി വളർന്നുകൊണ്ടിരിക്കുന്നു. മോഹൻലാൽ അന്ന് മുംബയിൽ അല്ലറചില്ലറ ഗുണ്ടായിസമൊക്കെ കാണിച്ചു നടക്കുന്ന കാലം.

ഹാർട്ടറ്റാക്കിനെ പേടിച്ച തളത്തിൽ ദിനേശൻ

അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന കാലം. ഒരു വെക്കേഷൻ സമയമായിരുന്നു. രാത്രി ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു അസ്വസ്ഥത. ഹൃദയസ്പന്ദനം ദ്രുതഗതിയിലാകുന്നതായും ശരീരത്തിൽ ചൂടനുഭവപ്പെടുന്നതായും തോന്നി.
Advertisements

Recent Posts