ഇനി മൊബൈല്‍ ക്യാമറയിലൂടെയും ക്യാന്‍സര്‍ തിരിച്ചറിയാം

മൊബെല്‍ ഫോണ്‍ ക്യാമറയിലൂടെ കുഞ്ഞുങ്ങളുടെ കണ്ണിനെ ബാധിക്കുന്ന ക്യാന്‍സറിനെ തിരിച്ചറിയാന്‍ കഴിയുമെന്ന് ബ്രിട്ടണിലെ 'ചൈല്‍ഡ്ഹുഡ് ഐ ക്യാന്‍സര്‍ ട്രസ്റ്റ് ' വെളിപ്പെടുത്തി.

ബിഎസ്എ സൈക്കിള്‍,കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്, പിന്നെ സെല്ലോ പേന; കഴിഞ്ഞു പോകുന്ന പതിറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ.!

തൊണ്ണുറുകളുടെ മധ്യത്തില്‍ തുടങ്ങി 2015ന്‍റെ തുടക്കത്തില്‍ എത്തി നില്‍ക്കുമ്പോള്‍ നമ്മളെ പിടിച്ചിരുത്തുന്ന ചില ഓര്‍മ്മകളുണ്ട്

കുഞ്ഞുങ്ങള്‍ക്കെന്താണ് ഇത്ര ഭംഗി?

ലോകത്ത് എല്ലാ മനുഷ്യരും ഏതെങ്കിലും സൌന്ദര്യസങ്കല്‍പ്പത്തില്‍ ഒന്നിക്കുന്നു എങ്കില്‍ അത് ഒരേ ഒരു കാര്യത്തിലാണ്- കുഞ്ഞുങ്ങളെ കാണാന്‍ നല്ല ഭംഗിയാണ്. അത് നമ്മുടെ കുഞ്ഞായാലും അയല്‍പ്പക്കത്തെ ചേച്ചിയുടെ കുഞ്ഞായാലും അവരെ കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്.

രാജ്യത്തെ രണ്ടാമത്തെ ഗൂഗിള്‍ ബോയ്: ജൈത്ര ശര്‍മ

കൌടലിയ പണ്ഡിറ്റ്, രാജ്യത്തെ ആദ്യത്തെ ഗൂഗിള്‍ ബോയ് ആയ ആ മിടുക്കന്‍ തന്റെ ഓര്‍മ ശക്തിയുടെ പേരിലാണ് പ്രശസ്തന്‍. ലോകത്തുള്ള സകല രാജ്യങ്ങകും അവയുടെ തലസ്ഥാനങ്ങളും പണ്ഡിറ്റിന് മനപ്പാഠമാണ്. ഇപ്പോള്‍ ഒരു പുതിയ ഗൂഗിള്‍ ബോയ് കുടി നമ്മുടെ രാജ്യത്തു പിറവിയെടുത്തിരിക്കുകയാണ്, പേര് ജൈത്ര ശര്‍മ.

മൊബൈലില്‍ സ്വന്തം വീഡിയോ പകര്‍ത്തിയ 12 മാസം പ്രായമുള്ള കുഞ്ഞ് താരമായി

ഈ 12 മാസം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ ഇങ്ങനെ ആണെങ്കില്‍ ഒന്ന് വലുതാകുമ്പോള്‍ എന്തായിരിക്കും അവസ്ഥ ? ആളൊരു പുലിയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയ്ക്ക് വ്യക്തതയോടെയാണ് ഫോണ്‍ ഉപയോഗിച്ച് ഇവള്‍ സ്വയം വീഡിയോ പകര്‍ത്തിയത്

ആള്‍ക്കുരങ്ങും 6 വയസ്സുകാരിയുമായുള്ള സൌഹൃദം; ഇത് മോഡേണ്‍ ജംഗിള്‍ബുക്ക്‌

ആറു വയസ്സുകാരിയായ എമിലി ബ്ലാന്‍ഡ് ജനിച്ചത്‌ മുതല്‍ ഋഷി എന്ന് പേരുള്ള ഈ ആള്‍ക്കുരങ്ങുമായി സൌഹൃദത്തിലാണ്.

മുലപ്പാലിന്റെ മറ്റുപയോഗങ്ങള്‍

കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരം മാത്രമല്ല മുലപ്പാല്‍. അതിനു നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റു ചില ഉപയോഗങ്ങളും ഉണ്ട്. അവ ഏതൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

മക്കളുറങ്ങി എന്ന് ധരിക്കുന്ന മാതാപിതാക്കളെ നിങ്ങളീ ഷോര്‍ട്ട് ഫിലിം ഒന്ന് കാണണം !

സ്വന്തം മക്കളെ എന്നും ആ രണ്ടു വയസ്സുകാരിയും കാരനുമായി കരുതുന്ന മാതാപിതാക്കള്‍ക്ക് കാണാനുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം. അതായത് മക്കളുറങ്ങി എന്ന് ധരിച്ച മാതാപിതാക്കള്‍ക്കുള്ളത്.

ഒന്നൊള്ളോങ്കില്‍ ഉലക്ക കൊണ്ട് തല്ലി വളര്‍ത്തണം …!

പിള്ളേരെ തല്ലിന്നും പറഞ്ഞ് പോലിസ് സ്റ്റേഷനിലേക്ക് ഒന്ന് ഫോണ്‍ ചെയ്താല്‍ മതി ...അടുത്ത നിമിഷം തല്ലിയോന്‍ അകത്തു കിടക്കും

ബേബി പൗഡർ നിങ്ങളുടെ കുഞ്ഞിന് അപകടകരം

എന്റെ മൂത്ത മകൾ, അവൾ ഞങ്ങളുടെ രണ്ടു കുടുംബത്തിലെയും ആദ്യത്തെ കുട്ടിയാണ്. ഈ നാട്ടിൽ തന്നെ അവൾ ജനിക്കണമെന്ന് ഞങ്ങൾക്കു ആഗ്രഹം ഉള്ളതുകൊണ്ടുതന്നെ അദ്ദേഹം വിദേശത്തേക്ക് പോയപ്പോൾ ഗർഭിണിയായ ഞാൻ നാട്ടിൽ തന്നെ തുടരുവാൻ തീരുമാനിച്ചു.അവൾ വന്നു കഴിഞ്ഞപ്പോൾ ആദ്യത്തെ ചെറുമകളെ ലാളിക്കുവാനും ഒരുക്കുവാനും രണ്ടു വീട്ടിലും പരസ്പരം മത്സരം ആയിരുന്നു. വീട് മുഴുവനും പച്ചമരുന്നിന്റെയും ബേബി പൌഡർ ന്റെയും മണം കൊണ്ട് നിറഞ്ഞിരുന്നു. കുഞ്ഞിനെ കാണുവാൻ വരുന്നവരുടെ ഉച്ചത്തിലുള്ള സംസാരവും പ്രസവനന്തരമുള്ള ഭക്ഷണ പഥ്യത്തിനെതിരെയുള്ള എന്റെ വാക്പോരുകളും ഒക്കെയായി വീടിനുള്ളിൽ എല്ലാ നേരങ്ങളിലും ശബ്ദകോലാഹലങ്ങൾ തന്നെ. എങ്കിലും അയൽവാസികൾ ചോദിക്കും

ഒരു വര്‍ഷമായി ഈ 12 കാരന്‍ വല്ലതും കഴിച്ചിട്ട് ; ശാസ്ത്രലോകത്തിന് അത്ഭുതമായി വിശപ്പില്ലാ ബാലന്‍

മകന്റെ ഈയൊരു അവസ്ഥയില്‍ എന്തു ചെയ്യണമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ് മൈക്കള്‍ഡെബി ദമ്പതിമാര്‍. അഞ്ച് ആശുപത്രികളില്‍ ഇതുവരെ ഇവര്‍ ലാന്‍ഡനെ കാണിച്ചു.

ഈ കുഞ്ഞു വാവ ഒന്നു എഴുന്നേറ്റു, ജസ്റ്റ് ഒന്നു ചിരിച്ചു, പിന്നെ തിരിഞ്ഞു കിടന്നു ഉറങ്ങി !!!

ഈ കുഞ്ഞു വാവയെ കാണാന്‍ എന്ത് ഭംഗി എന്നു ആലോചിക്കുന്നവര്‍ ഈ വാവയുടെ ഈ വിഡിയോ കൂടി ഒന്ന് കണ്ടു നോക്ക്..

അച്ഛന്റെ താടി കാണാതെ പൊട്ടിക്കരയുന്ന കുഞ്ഞ്; എത്ര സുന്ദരം ഈ ബന്ധം !

കുഞ്ഞിനെ എടുത്ത് താലോലിക്കുന്ന അച്ഛന്‍ . വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുന്നത് അമ്മയാണ്. ഇടക്ക് അച്ഛന്റെ താടി എവിടെ എന്നൊക്കെ കുഞ്ഞിനോട് അച്ഛന്‍ ചോദിക്കുന്നുണ്ട്. കുഞ്ഞു കൈ ചൂണ്ടുകയും ചെയ്യുന്നു. പെട്ടെന്ന് നമ്മള്‍ കാണുന്നത് കുഞ്ഞിനെ താഴെ വെച്ച് അച്ഛന്‍ ബാത്ത്റൂമിലേക്ക് ഓടുന്നതാണ്. കുഞ്ഞ് പിറകെ ഓടിയെങ്കിലും അച്ഛന്‍ ഡോര്‍ അടച്ചു കളഞ്ഞു.

പിസ്സയും ബര്‍ഗറും കഴിക്കുന്നത് കുട്ടികളുടെ ഐക്യുവിനെ ബാധിക്കുമെന്ന്

പിസ്സയും ബര്‍ഗറും കഴിക്കുന്നത് കുട്ടികളുടെ ഐക്യുവിനെ ബാധിക്കുമെന്ന് കണ്ടെത്തല്‍.

ഹൈടെക്ക് പേരന്റിംഗ് : പിള്ളേരെ നോക്കാന്‍ ഇനി ന്യൂജെന്‍ കണ്ടുപിടുത്തങ്ങള്‍

പേരന്‍റിംഗ് എളുപ്പമാക്കാനും ഇപ്പോള്‍ ഹൈ-ടെക്ക് ഗാഡ്ജറ്റുകള്‍! ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും!!!

ശിശുദിനാശംസകള്‍ – ഇന്ന് കാണേണ്ട വീഡിയോ

ഈ ശിശു ദിനത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങല്‍ക്കും അതിക്രമങ്ങള്‍കുമെതിരെ നമ്മളെ ഏവരെയും ഓര്‍മപ്പെടുത്തുന്ന ഒരു വീഡിയോ. എല്ലാ കുട്ടികള്‍ക്കും ബൂലോകത്തിന്റെ ശിശുദിനാശംസകള്‍

ചോക്ലേറ്റ് കോയിന്‍സ്

ഹൌ ഇറ്റ്സ് മെയ്ഡ് എന്നാ പേരില്‍ ഡിസ്കവറി ചാനലില്‍ വരുന്ന പരിപാടി നിങ്ങള്‍ കണ്ടു കാണും. അതില്‍ നിന്നും മനോഹരമായ ഒരു വീഡിയോ ഇതാ..

കാര്‍ട്ടൂണ്‍: മരവിപ്പോടെ ഒരു അമ്മ എഴുതുന്ന കുറിപ്പ്

ഒരു തരം മരവിപ്പോടെ ആണ് ഞാൻ ഇത് എഴുതുവാൻ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മൾ അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്.

എന്താണ് മതം?? കുട്ടികള്‍ സംസാരിക്കുന്നു.. ഈ കിടിലന്‍ വീഡിയോ കാണാന്‍ മറക്കരുത്.

എന്താണ് മതം എന്നും എന്തിനാണ് മതം എന്നുമുള്ള ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ മറുപടി നല്‍കുന്നത് എന്തായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മോയിൻ ഖാന്റെ കഥ

ബീഹാറിലെ മധുബാനിയിലെ തന്റെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് ഡൽഹിയിലേക്ക് വണ്ടി കയറുമ്പോൾ മോയിൻ ഖാന് വയസ്സ് ഏഴ്. ഡൽഹിയിലേക്ക് അവനെ ജോലിക്ക് കൊണ്ട് പോകുന്ന “അമ്മാവൻ” അവന് ഒരു “തിളങ്ങുന്ന” ഭാവിയും വലിയ പ്രതീക്ഷകളുമാണ് ആ ദരിദ്ര കുടുംബത്തിന് നൽകിയത്.

നിറപ്പകിട്ടുകള്‍ക്കിടയില്‍ നിറച്ചാര്‍ത്തില്ലാത്ത ജീവിതങ്ങള്‍

കോട്ടയത്ത്‌ നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ ഹൃദയ ഹാരിയായ അനേകം കലാ പ്രകടനങ്ങള്‍ മനം കുളിര്‍ക്കെ കണ്ട് കൊണ്ടു പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ കവാടത്തിനു മുന്‍പില്‍ വെച്ച് ഒരു ചെറുകൈ എന്റെ പക്കല്‍ ഒരു നോട്ടീസ് ഏല്‍പ്പിച്ചു

നമ്മുടെ മാറേണ്ട വിദ്യാഭ്യാസ ജോലി നയങ്ങള്‍

നമ്മള്‍ ഒരു പാട് മാറി ചിന്തിക്കേണ്ടിയിരിക്കുന്നു..! ഇന്ന് നമ്മുടെ ചുറ്റുവട്ടം നോക്കിയാല്‍ ഏതൊരു അച്ഛനുമമ്മയും സ്വന്തം മക്കളെ ഒരു ഡോക്ടര്‍ അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ ആക്കാനുള്ള ബദ്ധപ്പാടിലാണ്. ഈ ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും നമ്മുടെ നാട്ടില്‍ ഇത്രയ്ക്ക്...

ലീഗോ എന്ന ലോകപ്രശസ്ത കളിപ്പാട്ടത്തിന്റെ കഥ

ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ടനിര്‍മാതാക്കളായ ലീഗോയുടെ വിശേഷങ്ങള്‍

ഹുദ്ഹുദ് ചുഴലിക്കാറ്റ് ജന്മം നല്കിയത് 245 കുട്ടികള്‍ക്ക്..

ഹുദ്ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച ഒക്ടോബര്‍ 12ന് ഒഡീഷയിലെ വിവിധ ആശുപത്രികളില്‍ ജനിച്ചത് 245 കുട്ടികള്‍.

പഠന വൈകല്യങ്ങള്‍ – നിര്‍ണ്ണയവും, ചികിത്സയും…

അറിവുണ്ടെങ്കിലും കാര്യങ്ങള്‍ മറ്റുള്ളവര്‍ സമക്ഷം പ്രകടിപ്പിക്കുവാന്‍ കഴിയായ്ക, വാഗ് രൂപത്തില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യുക.

കേവലം 41 സെക്കന്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ഉറക്കാനുള്ള വിദ്യയിതാ !

ഇങ്ങനെ 'ശല്യ'ക്കാരായ വാവകളെ എങ്ങിനെ കേവലം 41 സെക്കന്റുകള്‍ക്കുള്ളില്‍ ഉറക്കിക്കളയാം എന്ന് കാണിച്ചു തരികയാണ് ഈ വീഡിയോ

നമ്മുടെ കുട്ടികള്‍ക്ക് എന്തുപറ്റി ?

ചില വാര്‍ത്തകള്‍ അങ്ങനെയാണ് എന്നെ ബാധിക്കാത്തതെന്നു എനിക്ക് തോനുന്നവ,കാരണം ഞാന്‍ ഒരു സാധാരണ മലയാളിയാണ്.ദിവസേന പത്രത്താലളു കളിലെവാര്‍ത്തകള്‍ വെറുതെ വായിച്ചുഓര്‍മയുടെ തുരുത്തിലേക്ക് വലി ച്ചെ റിയുന്നവ . എന്നാലും ചില വാര്‍ത്തകളും ചിത്രങ്ങളുംആ ദിവസത്തെഉറക്കത്തിനു ശേഷവും നമ്മെ വിട്ടുപിരിയുന്നില്ല; ഇതു എന്റെ മാത്രം തോന്നലുകളല്ല എന്നഉറച്ച വിശ്വാസത്തോടെയാണ്ഈ കുറിപ്പ് ഞാന്‍ എഴുതുന്നത് .

7 വയസ്സുകാരന്‍ നാസക്ക് കത്തയച്ചു; പിറകെ വരുന്നു നാസയുടെ റിപ്ലൈ

തനിക്ക് ബഹിരാകാശ യാത്രികന്‍ ആവാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ താന്‍ വെറും 7 വയസ്സുകാരന്‍ ആണെന്നും അത് കൊണ്ട് എനിക്കതിനു കഴിയില്ലെന്നും പറഞ്ഞു കൊണ്ട് 7 വയസ്സുകാരന്‍ ടെക്സ്റ്റര്‍ നാസക്ക് അയച്ച കത്തും അതിനു നാസ അയച്ച മറുപടിയും ട്വിറ്റെറില്‍ തരംഗമാകുന്നു.

പത്താം വയസ്സില്‍ പത്താംക്ലാസ് എന്നകടമ്പ കടന്നു – അബ്ബാസ് എന്ന മിടുക്കന്‍..

കളിച്ചു നടക്കേണ്ട പ്രായത്തില്‍, മറ്റു ചേട്ടന്മാരെ കടത്തി വെട്ടി പത്തുവയസുകാരന്‍ അബ്ബാസ് നേടിയത് പത്തരമാറ്റിന്റെ തിളക്കം.

കുറ്റകൃത്യങ്ങളുടെ ലോകത്ത് കുഞ്ഞു മുഖങ്ങള്‍

ഇടുക്കി ജില്ലയിലെ കുമളിക്കടുത്ത് ഒരു മരപ്പൊത്തില്‍ നിന്നും തിരികെകിട്ടിയ ചേതനയറ്റ ആ ശരീരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മൃഗീയമായ ഒരു കൗമാര മനസ്സിന്റെ വൈകൃതങ്ങളിലേക്ക് വിരല്‍ചൂണ്ടിയത്.
Advertisements

Recent Posts