Advertisements

ഏറ്റവും സുന്ദരമായ രീതിയില്‍ വസ്ത്രം ധരിക്കുന്ന ഇന്ത്യന്‍ നേതാക്കളും സെലിബ്രിറ്റികളും

മണിക്കൂറുകള്‍ക്കകം വസ്ത്രം മാറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ.

സോഷ്യല്‍മീഡിയയ്ക്ക് അടിമയാകുന്നത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെന്ന് പഠനം

14 വയസ്സുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം പറയുന്നു. കൂടാതെ ഈ പ്രശ്നം ആൺകുട്ടികളേക്കാൾ കൂടുതലായി കാണുന്നത് പെണ്‍കുട്ടികളിലാണെന്നും പഠനത്തിലുണ്ട്.

‘അച്ഛാ…ഐ തിങ്ക്, ഐ ആം പ്രെഗ്നന്റ്’ എന്നുകേട്ടാൽ നിങ്ങളെന്തുചെയ്യും ?

ഇന്നലെ BBC യിൽ ഒരു അശ്വതി എന്നു പേരുള്ള ഒരു മലയാളി പെൺകുട്ടി കോളേജിൽ പഠിക്കുമ്പോൾ ഗർഭിണി ആയപ്പോൾ വന്ന നരക യാതനകൾ വിവരിക്കുന്നുണ്ട് (Pregnant at Oxford University: Juggling motherhood with studying).

സ്ത്രീകൾ ഭർതൃവീട്ടിലെ അഭയാർത്ഥികളാണോ ?

സ്വന്തം വീട്ടിൽ നിന്നും വിവാഹത്തോടെ ഭർതൃ വീട്ടിലേക്ക് താമസം മാറേണ്ടി വരുന്ന സ്ത്രീകൾ ഒരർത്ഥത്തിൽ അഭയാർത്ഥികളാണ്. ചെന്നുകേറുന്ന വീട്‌ സ്വന്തം പോലെ കരുതണം എന്ന് ചെറുപ്പം മുതൽ കണ്ടിഷൻ ചെയ്യപ്പെടുന്നവരാണ് സ്ത്രീകൾ. പക്ഷെ പ്രായോഗികമായി എത്രമാത്രം സാധ്യമാണിത് ?ഒത്തൊരുമയോടെ അങ്ങ് കഴിഞ്ഞു പോയാൽ പോരെ എന്ന് കാരണവർ ചമയുന്നവരാണാധികവും. വീടെന്നാൽ ചാരുകസേരയും ചായക്കോപ്പയും ആണെന്ന് ധരിച്ചുവെച്ചവർക്ക് അങ്ങിനെ പറയാം.

വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു ആൺകുട്ടികളേ…

ഞാനെന്റെ നാട്ടിലെ അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്. അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആൺകുട്ടികൾക്ക് സ്നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകർന്നു നൽകേണമേ..വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കണമേ..തലമുറകളായി നമ്മൾ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റേണമേ..

പുരുഷാധിപത്യത്തിന്റെ വിളവെടുപ്പുകൾ !

അമ്മയുടെ ലൈംഗിക പങ്കാളിയുടെ മർദ്ദനമേറ്റ് മരണം കാത്തു കിടക്കുന്ന ഏഴു വയസ്സുകാരനും ഭർത്താവിന്റെ വീട്ടിൽ പട്ടിണി കിടന്നു മരിക്കേണ്ടി വന്ന 27കാരിയും സാംസ്കാരിക കേരളത്തിൽ ജനിച്ചവരാണ്.! ആദ്യം പരാമർശിച്ച വിഷയത്തിലേതിനു സമാനമായ സാഹചര്യത്തിൽ മരണത്തിൽ നിന്നും തലനാരിഴക്കു രക്ഷപെട്ട ഷെഫീക്കിനെയും നമുക്കു മറക്കാനായിട്ടില്ല. ! അന്നും ഇന്നും കുട്ടികളുടെ അമ്മമാർക്ക് നേരേ ഉയരുന്ന തെറി വിളികൾക്ക് ഒരു പഞ്ഞവുമില്ല.അതിലുപരിയായി ഈ സംഭവങ്ങളിൽ അമ്മമാരുടെ നിഷ്ക്രിയത്വം ലൈംഗിക പങ്കാളികളോടുള്ള വിധേയത്വം ഇവയൊക്കെ വിശകലന വിധേയമാകുന്നതേയില്ല.! സ്കൂളിൽ അദ്ധ്യാപകർ ശിക്ഷിച്ചാൽ പോലും രൂക്ഷമായി പ്രതികരിക്കുന്ന മാതാപിതാക്കളുടെ നാടാണിത്.

പുരുഷന്മാര്‍ക്കുമാകാം അല്‍പ്പം സൗന്ദര്യ സംരക്ഷണം.!

സ്ത്രീകളുടെ മാത്രം വിഹാര കേന്ദ്രമൊന്നുമല്ല ഈബ്യുട്ടിപാര്‍ലറും സ്പ്പായുമൊക്കെ...

വാടകയ്ക്ക് താമസിക്കുമ്പോള്‍ നിങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍..

എനിക്ക് എന്റെ കാര്യം നോക്കാന്‍ അറിയാമെന്നും പറഞ്ഞു വീട് വിട്ടു ഇറങ്ങിപ്പോയി ഒറ്റയ്ക്ക് താമസിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും അനുഭവിക്കുന്ന കഷ്ട്ടപാടുകള്‍ അവര്‍ക്ക് മാത്രമേ അറിയാവു.

MGTOW – ഫെമിനിസത്തിന്റെ വളർച്ചയിൽ വിറളിപിടിച്ച പുരുഷന്റെ ആയുധം

ഫെമിനിസത്തിന്റെ വളര്‍ച്ചയോടെ വിറളിപൂണ്ട പുരുഷാധിപത്യസമൂഹം അതിനെതിരെ കൊണ്ടുവന്ന ആശയമാണ് MGTOW (Men Going Their Own Way)

ഭീമന്‍ ഖലിക്ക് 42; റെസ്ലിംഗ് സൂപ്പര്‍ സ്റ്റാറിനെ കുറിച്ച് കൂടുതല്‍ അറിയാം !

ഇന്ത്യയിലെ നമ്പര്‍ വണ്‍ റെസ്ലര്‍ ആരെന്നു ചോദിച്ചാല്‍ ആര്‍ക്കും ഒരു ഉത്തരമേ കാണൂ. ഭീമന്‍ ഖലി എന്ന്. അതെ, ദലിപ് സിംഗ് റാണ എന്ന പേര് പറഞ്ഞാല്‍ ആരും അറിയില്ല കക്ഷിയെ. എന്നാല്‍ ഖലി എന്ന പേര് ഏത് ഒന്നാം ക്ലാസുകാരനും പറയും.

സ്ത്രീസുരക്ഷയ്ക്കായി ഡോ.ഷിനു ശ്യാമളൻ മരുന്നുകുറിക്കുന്നു- ‘പെപ്പർ സ്‌പ്രേ’

സ്ത്രീകളുടെ സ്വയം രക്ഷ ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. പെപ്പർ സ്‌പ്രേ കൈയ്യിൽ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക് സ്ത്രീകൾക്ക് ഉപകാരമാകും

മനുഷ്യ മൂത്രം മുതല്‍ എലി കാഷ്ടം വരെയുള്ള മേക്കപ്പ് വസ്തുക്കള്‍ !

മനുഷ്യന്റെ മൂത്രം മുതല്‍ എലിയുടെ കാഷ്ഠം വരെ മേക്കപ്പ് വസ്തുക്കളിലുണ്ട്.

ബിഎസ്എ സൈക്കിള്‍,കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്, പിന്നെ സെല്ലോ പേന; കഴിഞ്ഞു പോകുന്ന പതിറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ.!

തൊണ്ണുറുകളുടെ മധ്യത്തില്‍ തുടങ്ങി 2015ന്‍റെ തുടക്കത്തില്‍ എത്തി നില്‍ക്കുമ്പോള്‍ നമ്മളെ പിടിച്ചിരുത്തുന്ന ചില ഓര്‍മ്മകളുണ്ട്

സ്ത്രീകളോട് പുരുഷന്മാര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍

പുരുഷന്മാര്‍ സ്ത്രീകളോട് ചോദിക്കാനാഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളാണ് ഇവിടെ പറയുന്നത്

നിങ്ങള്‍ താടി വെക്കുന്നവരാണോ ? എങ്കില്‍ നിര്‍ബന്ധമായും ഓര്‍മ്മിക്കേണ്ട കാര്യം !

താടി വളര്‍ത്തി നടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായി കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം രോമങ്ങള്‍ ഇടതൂര്‍ന്നു വളരാത്ത ഒട്ടേറെ ഇടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള നിങ്ങളുടെ മുഖത്ത് കട്ടികൂടിയ രീതിയില്‍ നടന്മാരെ പോലെ...

സിക്സ് പാക്കിനുള്ള എളുപ്പ വഴികള്‍

നമ്മുടെ പ്രിഥ്വി ചെയ്തതുപോലെ നിങ്ങള്‍ക്കും ഉടനെ തന്നെ ഒരു സിക്‌സ് പാക്ക് വേണോ? ഇതാ ചില എളുപ്പ വഴികള്‍ ഒരുപാട് പേര് വെയിറ്റ് ട്രെയിനിംഗ് മാത്രം ചെയ്യുന്നുണ്ട്. അത് പോര. ഓട്ടം, സൈക്കിളിംഗ്, നീന്തല്‍ തുടങ്ങിയ എല്ലാ വ്യായാമവും ചെയ്യണം. സിക്‌സ് പാക്ക് കിട്ടണമെങ്കില്‍ തുടര്‍ച്ചയായി തന്നെ വ്യായാമം ചെയ്യണം. വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിലും കൂടുതല്‍ കാര്‍ഡിയോ ട്രെയിനിംഗ് (ഓട്ടം, സൈക്കിളിംഗ്, നീന്തല്‍ ) ആണ് സിക്‌സ് പാക്കിന് വേണ്ടത്.

ഒരു പെണ്‍കുട്ടിക്ക് അടികൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഈ ആണ്‍കുട്ടികള്‍ ചെയ്തത് എന്താണെന്ന് അറിയാമോ?

"ആണ്‍കുട്ടികളുടെ ലോകത്ത് പെണ്‍കുട്ടികളെ ആരും ഉപദ്രവിക്കാറില്ല..ഉപദ്രവിക്കാന്‍ അവര്‍ അനുവദിക്കുകയുമില്ല" എന്ന സന്ദേശം പകരുന്ന ഒന്നാണ് ഈ വീഡിയോ.

ലോകത്തെ സകല കാമുകിമാരും ചോദിക്കുന്ന ചില ക്ലീഷേ ചോദ്യങ്ങള്‍.!

ഇതാണ് കാമുകി, ഇവള്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും ഒരേ ശബ്ദമാണ്...പിന്നെ നമ്മുടെ കാര്യം, സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.!

കുട്ടികള്‍ ചെയ്തതും പറഞ്ഞതും ; നിങ്ങളുടെ കുട്ടികാലവും ഇങ്ങനെയൊക്കെയായിരുന്നില്ലേ ?

പ്രേമം പൊട്ടി മുളയ്ക്കുന്ന പ്രായം. ഒരു പെണ്‍കുട്ടിക്ക് നമ്മളോട് ഇഷ്ടമാണോ അവള്‍ എനിക്ക് ചേരുമോ എന്ന് നമ്മള്‍ കണക്കുകൂട്ടിയിരുന്ന പരിപാടി, ഫ്ലെയിംസ്.! FLAMES.!

സ്ത്രീകള്‍ക്ക് എന്താണ് ആവശ്യം???

ഇന്ത്യയിലെ ഓരോ പുരുഷന്മാരും കാണേണ്ട വീഡിയോ.!!!

ആറടിയില്‍ കൂടുതല്‍ നീളമുള്ള ലോക നടന്മാര്‍

ആറടി നീളം എന്നൊക്കെ പറയുമ്പോള്‍ നമ്മുടെയെല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖമായിരിക്കും ബിഗ്‌ ബിയുടേത്. സാധാരണ നീളം കുറവുള്ള നടന്മാരെക്കാള്‍ നീളക്കാരില്‍ ജനങ്ങള്‍ക്ക് ഒരു ആരാധന കൂടുതല്‍ കാണാറുണ്ട് നമ്മള്‍ . നീളം തീര്‍ച്ചയായും മനുഷ്യ സൌന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു

പെണുങ്ങള്‍ അറിയാന്‍ ചില കാര്യങ്ങള്‍; ആണുങ്ങള്‍ പ്രതികരിക്കുന്നു !

അവര്‍ ഇതൊക്കെ കേള്‍ക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും തങ്ങളുടെ ആവശ്യമാണെന്നും ആണുങ്ങള്‍ കരുതുന്ന ചില കാര്യങ്ങള്‍, ചില വസ്തുതകള്‍

ഇതൊക്കെ തന്നെയല്ലേ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളും കാണിച്ചുകൂട്ടുന്നത്?

ആണുങ്ങളെ നിലയ്ക്ക് നിര്‍ത്താനും വരച്ച വരയിലിട്ടു ഇക്ഷ ഇക്ര ഇമ്ര എഴുതിക്കാനും ലോകത്തെ സകലമാന പെണ്ണുങ്ങളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില നമ്പരുകളുമുണ്ട്

വന്ധ്യതയുള്ള പുരുഷന്മാര്‍ 8 വര്‍ഷം മുന്‍പേ മരിക്കുമെന്ന് കണ്ടെത്തല്‍ !

പുരുഷ വന്ധ്യത മരണത്തിന്റെ വേഗത കൂട്ടുമെന്ന് പഠനത്തില്‍ കണ്ടെത്തി. സ്റ്റാന്‍ഫഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

നമുക്കൊക്കെ തന്ത ഉണ്ടായത് എങ്ങനെ?

അപ്പോ ചോദ്യം ഇതാണ്- എങ്ങനെയാണ് നമുക്കൊക്കെ ഈ തന്ത ഉണ്ടായത്? ചോദ്യം ബയോളജി അല്ല, സോഷ്യല്‍ സയന്‍സാണ്.

കോടികള്‍ മുടക്കി ഒരു കല്യാണം നടത്തുന്നതിന് പകരം ഇങ്ങനെയൊക്കെ ചെയ്തുകൂടെ?

100 പവന്‍ സ്വര്‍ണം, ബെന്‍സ് കാര്‍ തുടങ്ങി ഫുഡ്‌ വരെ 5 സ്റ്റാര്‍ ആയിരക്കും..എങ്കിലേ നമുക്ക് ഒരു തൃപ്തി വരികയുള്ളു

സ്വവര്‍ഗാനുരാഗികള്‍ക്കായി ആപ്പിള്‍ സിഇഒ നല്കിയത് കോടികളുടെ സംഭാവന

ലോകത്തെ അതിസമ്പന്നന്മരിലൊരാളായ ആപ്പിള്‍ സിഇഒ ടിം കുക്ക് സ്വവര്‍ഗാനുരാഗികള്‍ക്ക് നല്കിയ സംഭാവന കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

രോമ മഹാത്മ്യം – ചെറു കഥ

രോമത്തിനു വെക്തിജീവിതതിലും കുടുംബ ജീവിതത്തിലുമുള്ള സ്ഥാനം എത്രയെന്നു ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്റെ ബിരുദ കാലഘട്ടത്തിലാണ് ഇതാ രോമത്തെപറ്റിയുള്ള ഒരു ചെറുകഥ.. രോമ മഹാത്മ്യം......'

ഞങ്ങള്‍, പുരുഷന്മാര്‍ അപരാധികളോ ?

രണ്ട് മൂന്ന് ദിവസമായി, ഞാനൊന്ന് നേരെയുറങ്ങിയിട്ട്. വല്ലാത്ത ഒരു തരം പേടി മനസ്സിനെ ഗ്രസിച്ചിരിക്കുന്നൂ. ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് ആ കുട്ടിയെ വെറിപൂണ്ട ആ കാപാലികന്മാര്‍ പീഡിപ്പിച്ച നാള്‍ തൊട്ട് തുടങ്ങിയതാണ് ഈ സംഭ്രമം. ഡെല്‍ഹിയില്‍ തെരുവ് യുദ്ധം. നാട്ടില്‍ വാര്‍ത്തായുദ്ധം. 12 വയസ്സുള്ള പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചു, 14 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചൂ, കാരണക്കാരനായ ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തൂ. പതിനൊന്ന് വസ്സായ പെണ്‍കുട്ടിയെ, അച്ഛ്ന്‍ നൂറു രൂപ വീതം പ്രതിഫലം പറ്റി എട്ട് പേര്‍ക്ക് കാഴ്ച വച്ചൂ. അച്ഛനും മറ്റ് ആറുപേരും പിടിയില്‍ ഇനിയുള്ള ഒരാള്‍ക്കായി പോലീസ് ഊര്‍ജിതമായ അന്വേക്ഷണം ആരംഭിച്ചൂ. പത്ര ലേഖികയെ ബസ്സിനുള്ളില്‍ വച്ച് പീഡിപ്പിച്ചയാളെ ലേഖിക തന്നെ കൈകാര്യം ചെയ്ത് പോലീസിനെ ഏല്‍പ്പിച്ചൂ. ഇന്നലെ വൈകുന്നേരത്തെ എഷ്യാനെറ്റ് ന്യൂസ്സിലെ പ്രധാന വാര്‍ത്തകളാണിത്. ഞാനും,എന്റെ അമ്മയും, ഭാര്യയും, ഭാര്യയുടെ സഹോദരീ പുത്രിയും(17 വയസുകാരി) ഈ വാര്‍ത്ത കാണുകയായിരുന്നൂ. അമ്മ അടുക്കളയിലേക്ക് എണീറ്റ് പോയി. ഭാര്യ എന്നേയും, ഞാന്‍ ഭാര്യയേയും നോക്കി, ഞങ്ങളെ രണ്ട് പേരേയും, 17 വയസ്സുള്ള മകള്‍ നോക്കിയിരിക്കുന്നൂ. ഞാന്‍ കസേരവിട്ട് പുറത്തിറങ്ങി.

കാമുകിയെ കൊണ്ട് പൊറുതി മുട്ടിയവരെ ഈ വീഡിയോ നിങ്ങള്‍ക്കുള്ളതാണ് !

സ്വന്തം കാമുകി അല്ലെങ്കില്‍ ഭാര്യമാരെ കൊണ്ട് പൊറുതി മുട്ടിയ ഇന്ത്യക്കാര്‍ക്ക് ഉള്ളതാണ് ഈ വീഡിയോ.
Advertisements

Recent Posts