Advertisements

നിഖാബ്‌ സുരക്ഷയല്ല, ചുറ്റുമുള്ളവർക്ക്‌ അരക്ഷയാണ്‌ പകരുന്നത്‌

ഇസ്ലാം മതവിശ്വാസിക്ക് ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ മാന്യമായ വസ്ത്രധാരണവും നടത്താം. നിഖാബ് അങ്ങനെയല്ല, മതത്തിന്റെ പേര് പറഞ്ഞ് ഇങ്ങനെയൊന്ന് പൊക്കിക്കൊണ്ടുവരണമെന്നുമില്ല. മതവിശ്വാസിയോട് മുഖവും മുൻകൈകളുമൊഴിച്ചുള്ള ഭാഗങ്ങൾ മറയ്‌ക്കാനേ ഇസ്ലാം പറയുന്നുള്ളൂ.

കള്ളം പറയുന്നവരെ എങ്ങനെ കണ്ടു പിടിക്കാം ???

കണ്ണുകളുടെ ചലനം കൊണ്ട് ഒരാളുടെ സത്യസന്ധത നമുക്ക് മനസിലാക്കാന്‍ സാധിക്കും. വലത്തോട്ട് നോക്കി സംസാരിക്കുന്നവര്‍ കള്ളം പറയുന്നുവെന്നും ഇടത്തോട്ട് നോക്കി സംസാരിക്കുന്നവര്‍ സത്യം പറയുന്നു എന്നും മനശാസ്ത്ര വിദഗ്തര്‍ പറയുന്നു.

മനുഷ്യന് ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചു കൊല്ലുന്നതാകണോ ജയിലുകൾ ?

തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമായ പീഡനമേറ്റു ബാലൻ മരിക്കാനുണ്ടായ സാഹചര്യം ഇപ്പോഴും ദുഃഖത്തോടെയല്ലാതെ ആരും ഓർക്കുന്നുണ്ടാകില്ല. പ്രതിയായ അരുൺ എന്ന നരാധമനെ ജയിലടയ്ക്കുകയുണ്ടായി. ചപ്പാത്തിയും മട്ടനും കഴിച്ചു പ്രതി ജയിലിൽ സസുഖം വാഴുന്നു എന്നുള്ള മാധ്യമറിപ്പോർട്ടുകൾ വായിച്ചു ജനങ്ങൾ രോഷംകൊണ്ടു. തിന്നു ചീർത്തു ക്രിമിനലുകൾ ജയിലിൽ സുഖമായി ഉറങ്ങുമ്പോൾ സ്‌കൂളുകളിൽ കുഞ്ഞുങ്ങൾക്ക് കഞ്ഞിയും പയറും കഴിച്ചു തൃപ്തരാകേണ്ടിവരുന്നു

സോഷ്യൽമീഡിയ എന്ന കൊലയാളി

പണ്ടൊന്നും കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത് എത്രയെത്ര പെൺകുട്ടികളെയാണ്‌ അഗ്നിക്ക് ഇരയാക്കുന്നത്!

ജാതീയത ജീവിതം തകർത്തെറിഞ്ഞ മൂന്നു പെണ്ണുങ്ങൾ

ഒരേസമയം നമുക്ക് ജാതിയില്ല എന്ന് പറയുകയും അതേസമയം കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട പേരുകളാണ്.

ചുവന്ന തെരുവുകളില്‍ ആണ്‍കുരുന്നുകള്‍ [ലൈംഗിക വിപണി – 5]

ഇരിങ്ങാവൂരിലെ സമീര്‍ബാബു എന്ന പതിനഞ്ചുകാരനെ കാണാതായതോടെയാണ്‌ തിരൂരിന്റെ സ്വവര്‍ഗാനുരാഗ കഥകള്‍ക്ക്‌ പ്രചാരം കൈവന്നത്‌.1996 ഫിബ്രുവരിയിലായിരുന്നുവത്‌. പിന്നീട്‌ തിരിച്ചുകിട്ടി കള്ള്‌ ഷാപ്പിനരികിലെ പൊട്ടക്കിണറ്റില്‍ നിന്നും വികൃതമായൊരു മൃത്‌ദേഹം. പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌ത കരീം എന്ന പ്രതി പിന്നീട്‌ ആത്മഹത്യചെയ്‌തു.

നമ്മുടെ കുഞ്ഞുങ്ങളെ ,സമൂഹത്തെ എങ്ങനെ സംരക്ഷിക്കാം?

ഇപ്പോൾ പത്രങ്ങൾ വായിക്കാനേ പറ്റാത്തത്ര ഹൃദയഭേദകമായ വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..കുഞ്ഞുങ്ങൾക്കും, സ്ത്രീകൾക്കും , പുരുഷന്മാർക്കും സുരക്ഷിതമായി ജീവിക്കാൻ പറ്റാത്തത്ര രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നു.. ചേട്ടന്റെ ചുടുചോര വൃത്തിയാക്കേണ്ടി വന്ന ആ നാല് വയസ്സുകാരന്റെയും, പ്രതികരിക്കാനാകാതെ ക്രൂരതകൾ സഹിച്ച ആ ഏഴു വയസ്സുകാരനും, പട്ടിണി കിടന്നു മരിച്ച ഒരു നിസ്സഹായയായ പെൺകുട്ടിയുടെയും മുഖങ്ങൾ മനസ്സിൽ വേദനയായി നിറഞ്ഞു നിൽക്കുന്നു

ചരിത്രം വിചിത്രം -1- അയിത്തം

പൊതു പരിപാടികളില്‍ ബ്രാഹ് മണര്‍ക്കൊപ്പം ഭഷണം കഴിക്കാന്‍ പാടില്ല. ചായകടകളില്‍ ഓരോ ജാതിക്കാര്‍ക്കും പ്രത്യേക കപ്പ്.

എന്താണ് മതം?? കുട്ടികള്‍ സംസാരിക്കുന്നു.. ഈ കിടിലന്‍ വീഡിയോ കാണാന്‍ മറക്കരുത്.

എന്താണ് മതം എന്നും എന്തിനാണ് മതം എന്നുമുള്ള ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ മറുപടി നല്‍കുന്നത് എന്തായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പ്രണയ വിവാഹങ്ങള്‍ നിലവിളിക്കുന്നു

വിദ്യാര്‍ഥിനിയെ പ്രണയിച്ച്‌ രജിസ്‌ട്രര്‍ വിവാഹം ചെയ്‌ത ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നകേസില്‍ റിമാന്‍ഡിലായ പ്രതിയെ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങി.

ജാതി ഭീകരത വെറുമൊരു കേട്ടുകേൾവിയല്ല !

അയിത്തം, ഖാപ് പഞ്ചായത്ത്, ദുരഭിമാന കൊലപാതകങ്ങൾ തുടങ്ങി തീഷ്ണമായ ജാതി യാഥാർത്ഥ്യങ്ങളുടെ വിളനിലമാണ് ഇന്ത്യൻ ഗ്രാമങ്ങൾ

തലച്ചോറ് കാര്യക്ഷമമാകാന്‍ കുറഞ്ഞത് രണ്ട് ഭാഷയെങ്കിലും പഠിക്കണം.!

ചെറുപ്പത്തിലെ രണ്ടാമത് ഒരു ഭാഷകൂടി പഠിക്കുന്നത് നമ്മുടെ തലചോറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുമെന്നു പഠന റിപ്പോര്‍ട്ട്‌

കാഴ്ചക്കപ്പുറത്തെ കൌമാരം – ബാംഗ്ലൂര്‍ ഡയറി – 6

ഈ രംഗം കണ്ടുനിന്നിരുന്ന രണ്ട് ചെറുപ്പക്കാര്‍ ബൈക്കുമായെത്തി ഞങ്ങള്‍ക്ക് ചുറ്റും നിന്നു. അവര്‍ പറഞ്ഞു: "6000, ഫുള്‍നൈറ്റ്, 18 വയസ്സ്, ഫുള്‍ സേഫ്റ്റി'' ഈ കൂട്ടരുടെ സംസാരത്തിന്‍റെ ആകെത്തുകയെന്താണെന്നും ഞങ്ങള്‍ നില്‍ക്കുന്നത് എവിടെയാണെന്നും അപ്പോഴാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്.

കോഫി വിത്ത് കാക്ക തിമിംഗലം ആന്‍ഡ് ഹിമകരടി..!!!

ഭക്ഷണം നമ്മുടെയെല്ലാം വീക്ക്‌നെസ്സാണ്...എവിടെ ഭക്ഷണം ഉണ്ടോ അവിടെ നമ്മളുണ്ട്..!!!

മനുഷ്യ മൂത്രം മുതല്‍ എലി കാഷ്ടം വരെയുള്ള മേക്കപ്പ് വസ്തുക്കള്‍ !

മനുഷ്യന്റെ മൂത്രം മുതല്‍ എലിയുടെ കാഷ്ഠം വരെ മേക്കപ്പ് വസ്തുക്കളിലുണ്ട്.

ഒന്നൊള്ളോങ്കില്‍ ഉലക്ക കൊണ്ട് തല്ലി വളര്‍ത്തണം …!

പിള്ളേരെ തല്ലിന്നും പറഞ്ഞ് പോലിസ് സ്റ്റേഷനിലേക്ക് ഒന്ന് ഫോണ്‍ ചെയ്താല്‍ മതി ...അടുത്ത നിമിഷം തല്ലിയോന്‍ അകത്തു കിടക്കും

സര്‍ക്കാര്‍ ജീവനക്കാരെ നമ്മള്‍ ചുമക്കേണ്ടതുണ്ടോ? പൗരന്‍ അറിയേണ്ട വസ്തുതകള്‍

നമ്മുടെ നാടിനു ചില എഴുതപ്പെടാത്ത നിയമങ്ങളുണ്ട്. റോഡ് വേണം - ടോള്‍ പാടില്ല. സ്വകാര്യ കുത്തകമുതലാളിയെ അടുപ്പിക്കരുത് - എല്ലാം സര്ക്കാര്‍ ചെയ്യണം. നികുതി കൂട്ടരുത് - ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കണം. റോഡ് വീതി കൂട്ടണം - എന്‍റെ സ്ഥലം എടുക്കാന്‍ പാടില്ല.

സദാചാരവും ചില മൂല്യ വർദ്ധിതങ്ങളും – ഭാഗം 1

എന്റെ ചുറ്റുപാടും നടന്നു കൊണ്ടിരിക്കുന്ന ചില പൊരുത്തകേടുകളെയും വീക്ഷണങ്ങളെയും കുറിച്ചാണ് ഈ ലേഖനത്തിൽ തുറന്നു പറയാൻ ഉദ്ദേശിക്കുന്നത്. എന്റെ ലേഖനം ആരെയെങ്കിലും വേദനിപ്പികതക്കതാണെങ്കിൽ അത് മനഃപൂർവമല്ല. കല്യാണ വീടുകളിൽ ക്യാമറമാൻമാർ കാട്ടുന്ന കോപ്രായങ്ങൾക്ക്...

ഷണ്ഡീകരണം ഒരു ശിക്ഷാ രീതിയാക്കണം

സത്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളുടെ അപര്യാപ്തതയാണ് പ്രധാന കാരണമായി മിക്കവാറും എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.

ഞങ്ങളും വാട്‌സപ്പില്‍ ഉള്ളവരാണ്; പക്ഷേ ഞങ്ങള്‍ ആ വീഡിയോ കണ്ടിട്ടില്ല !

ഒട്ടുമിക്ക മലയാളികളുടെയും വാട്‌സപ്പില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട സരിതാ വീഡിയോ ക്ലിപ്പുകളില്‍ ഒന്ന് പോലും ഒരാളും എനിക്ക് അയച്ച് തന്നിട്ടില്ല. ഞാനുള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലും ആ വീഡിയോ വന്നിട്ടില്ല. അത് കണ്ടിട്ടുമില്ല.

അന്യമാകുന്ന മലബാറിലെ കുറിക്കല്ല്യാണം – നിയാസ് കലങ്ങോട്ട് എഴുതുന്നു

എല്ലാ ആഴ്ച്ചകളിലും ഒരു കുറിക്കല്ല്യാണം എന്ന തോതില്‍ നാട്ടിന്‍ പുറങ്ങളിലെ പ്രസിദ്ധമായ ചായ മക്കാനികളില്‍ ഉണ്ടായിരുന്നത് നാം പലരും ഇന്ന് ഓര്‍ക്കുന്നുണ്ടാകും.

ശിശുദിനാശംസകള്‍ – ഇന്ന് കാണേണ്ട വീഡിയോ

ഈ ശിശു ദിനത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങല്‍ക്കും അതിക്രമങ്ങള്‍കുമെതിരെ നമ്മളെ ഏവരെയും ഓര്‍മപ്പെടുത്തുന്ന ഒരു വീഡിയോ. എല്ലാ കുട്ടികള്‍ക്കും ബൂലോകത്തിന്റെ ശിശുദിനാശംസകള്‍

മനുഷ്യനെയും രോഗങ്ങളെയും പറ്റി പുതു സിദ്ധാന്തങ്ങൾ പറയുന്നവരുടെ മാനസികാരോഗ്യം പരിശോധിക്കണം.

രോഗം വീട്ടുകാര്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്തില്ലായിരുന്നെങ്കില്‍, നല്ല വാഗ്ചാതുര്യവും ആളെ മയക്കാനുള്ള കഴിവും കൈവശമുണ്ടായിരുന്നെങ്കില്‍, ഒരു പക്ഷേ ഇവര്‍ക്ക് തങ്ങളുടെ “സിദ്ധാന്ത”ങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെയും സാധാരണക്കാരുടെയും എഫ്ബി തൊഴിലാളികളുടെയുമൊക്കെ പിന്തുണ നേടാനായേനേ. കേശവന്‍ മാമന്‍മാര്‍, മുഖ്യധാരാ മാധ്യമങ്ങള്‍ പോലും, ഇവയൊക്കെ നാടിന്‍റെ മുക്കിലും മൂലയിലും എത്തിച്ചേനേ!

നിറപ്പകിട്ടുകള്‍ക്കിടയില്‍ നിറച്ചാര്‍ത്തില്ലാത്ത ജീവിതങ്ങള്‍

കോട്ടയത്ത്‌ നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ ഹൃദയ ഹാരിയായ അനേകം കലാ പ്രകടനങ്ങള്‍ മനം കുളിര്‍ക്കെ കണ്ട് കൊണ്ടു പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ കവാടത്തിനു മുന്‍പില്‍ വെച്ച് ഒരു ചെറുകൈ എന്റെ പക്കല്‍ ഒരു നോട്ടീസ് ഏല്‍പ്പിച്ചു

സൗഹൃദങ്ങൾ

ചില സൗഹൃദങ്ങൾ അങ്ങനെയാണ്, നമ്മൾ പോലും അറിയാതെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കും. ചില സൗഹൃദങ്ങൾ തഴുകലുകളായോ തലോടലുകളായോ നമുക്ക് മനസ്സ് പങ്കുവെക്കാൻ പറ്റിയ ഇടങ്ങളായോ ഒക്കെ മാറുമ്പോൾ മറ്റു ചില സൗഹൃദങ്ങൾ തലവേദനകളായി മാറുകയും ചെയ്യും..

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍ സന്മനസ്സു കാണിച്ചിരുന്നു.എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.

ഫോണില്ലാത്ത ലോകം ഇങ്ങനെ ആകുമോ ? – വീഡിയോ

ഫോണില്ലാത്ത ഒരു ലോകത്തെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ ? എന്നാല്‍ അങ്ങിനെ ഒരു കാലം വന്നാലോ ? എന്തായിരിക്കും ആ ലോകത്തിന്റെ അവസ്ഥ ? ഈ വീഡിയോ കണ്ടു നോക്കൂ. ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ രസകരമായിരിക്കും ആ അവസ്ഥ. ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുമല്ലോ ?

എന്താണ് സംബന്ധം ? എന്താണ് സ്മാർത്ത വിചാരം ?

ഒരേ സമയം സംബന്ധം എന്ന ചടങ്ങിലൂടെ നായർ സമുദായത്തിൽ വേശ്യാ വൃത്തിയെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ സ്വ സമുദായത്തിലെ അന്തർജ്ജനങ്ങളെ മൂക്ക് കയറിട്ടു നിർത്താൻ വേണ്ടി ബ്രാഹ്മണ സമൂഹം അനുവർത്തിച്ചിരുന്ന ഒരു ചടങ്ങായിരുന്നു "സ്മാർത്തവിചാരം

യാത്ര, വിവാഹ ശേഷം

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു.ചേര്ച്ചയുള്ള ദമ്പതികള് എന്ന് എല്ലാവരും പറഞ്ഞു.

ഹിന്ദു- മുസ്ലീം വിവാഹത്തിനെതിരെ ഭീഷണിയുമായി വര്‍ഗീയ സംഘടനകള്‍ ; പിന്തുണയുമായി സോഷ്യല്‍ മീഡിയയും.വയനാട്ടിലെ കല്യാണം ‘സംഭവ’മാകും ‘

മലയാളി ജാതിയുടെയും മതത്തിന്റെയും പിടിയില്‍ നിന്ന് മോചിതരാകുന്നുവെന്ന് സൂചന നല്കി വയനാട്ടില്‍ വീണ്ടുമൊരു ഇന്റര്‍കാസ്റ്റ് വിവാഹം
Advertisements

Recent Posts