സ്ത്രീകള്‍ക്ക് രക്ഷയായി കുരുമുളക് സ്പ്രേ വിപണിയില്‍

സ്ത്രീകള്‍ക്ക് പീഡനശ്രമത്തിനിടയില്‍ ഒരു രക്ഷയായി കുരുമുളക് സ്പ്രേ വിപണിയില്‍ എത്തുന്നു. അടിച്ചാല്‍ കണ്ണിന് എരിച്ചില്‍ ഉണ്ടാക്കുന്നതും ഏതാണ്ട് 45 മിനിട്ടോളം പൂര്‍ണ്ണ ബോധക്കേട് പോലും വരുത്താവുന്ന തരത്തിലുള്ള കുരുമുളക് ലായനിയാണ് ഇതില്‍ ഉള്ളത്. കണ്ടാല്‍ ഒരു സ്പ്രേ എന്ന് തോന്നിക്കാവുന്ന ഇത് ബലാല്‍സംഗ വീരന്മാര്‍ക്ക് അപകടകാരിയാണ്.

അത്തറിന്‍റെ മണമുള്ള കത്ത്

ഈ കുന്ത്രാണ്ടം ഇറങ്ങിയതിനു ശേഷം മനുഷ്യന്‍റെ സമാധാനം പോയി. ഈ കുടുംബം മുടിഞ്ഞു പോകതെയോള്ളൂ. കോളിംഗ് ബെല്‍ അടിക്കാന്‍ തുനിഞ്ഞ ഞാന്‍ ഒന്ന് ശങ്കിച്ച് നിന്നു, അകത്തു നിന്ന് ഈ പ്രാകല്‍ കേട്ടപോള്‍ . ന്നാലും മുറ്റം വരെ വന്നതല്ലേ കയറാതെ തിരിച്ചു പോകുന്നതെങ്ങിനെ ? ഞാന്‍ രണ്ടും കല്‍പിച്ചു കോളിംഗ് ബെല്‍ അടിച്ചു.

ഇന്ത്യയില്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് നിരോധനം

ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് നടപടി തുടങ്ങി.

മരണത്തിന്റ നിശബ്ദത സംസാരിക്കുന്നു….

ചില മരണങ്ങള്‍ അങ്ങനെയാണ്, അവ വാചലമാകും. മരണം എന്നത് നിശബ്ദതയാണ് എന്തോക്കയോ പറയാന്‍ ബാക്കിവച്ച് എന്നെന്നുക്കുമായി നിശബ്ദമാകുന്ന അവസ്ഥ. അത്തരം ഒരു അവസ്ഥയിലേക്ക് ആ പെണ്‍കുട്ടിയും പോയി. ഇഷ്ടത്തോടെ ആയിരിക്കില്ല, എടുത്തെറിയപ്പെടുകുയായിരുന്നു. ചിലപ്പോള്‍ ഒരു മനുഷ്യജന്മത്തില്‍ ഒരു പെണ്‍കുട്ടിക്ക് തിന്നുതീര്‍ക്കാന്‍ സാധിക്കാത്ത വേദന അവള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ വേദനയില്‍ നിന്നും തിരിച്ചുവരുവാന്‍ കഴിയുമെന്ന വിശ്വാസമാണ് അവളുടെ ജീവന്‍ 13ദിവസത്തോളം നിലനിര്‍ത്തിയതെന്ന് തീര്‍ച്ചയാണ്. ഇന്നും ഇന്നലെയുമല്ല മരണങ്ങള്‍ അഴിച്ചുവിടുന്ന കൊടുംങ്കാറ്റ് ഒരു സാമൂഹിക മാറ്റത്തിനു തന്നെയാണ് തുടക്കം കുറിക്കാറുള്ളത്. ടൂണിഷ്യയില്‍ ഒരു തെരുവുകച്ചവടക്കാരന്റെ മരണമാണ് ഒരു മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ടത്, ബീന ബേബി എന്ന നേഴ്‌സിന്റെ മരണം നേഴ്‌സുമമാരുടെ അവകാശപോരാട്ടത്തിനും തുടക്കമിട്ടു (ഈ പോരാട്ടങ്ങള്‍ ലക്ഷ്യങ്ങളിലെത്തിയോ എന്നതിനുള്ള മറുപടി ഒരു ചോദ്യചിഹ്നത്തില്‍ നിര്‍ത്തി ഈ എഴുത്തു തുടരുന്നു) ജ്വാലയെന്നും, നിര്‍ഭയയെന്നും വിളിക്കപ്പെടുന്ന ആ പെണ്‍കുട്ടിയുടെ മരണവും ഉയര്‍ത്തിവിടുന്നത് ഒരു മാറ്റത്തിനുള്ള ആഹ്വാനമാണെന്നതില്‍ യാതോരു തര്‍ക്കവുമില്ല. പക്ഷെ സ്ഥിരം ചര്‍ച്ചകള്‍ക്കപ്പുറം എന്താണ് നാം പ്രതീക്ഷിക്കുന്നത് ഒരു മാറ്റമാണ്. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഗൌരവമായ ഒരുചിന്ത ജനിപ്പിക്കുന്നതായിരിക്കാം ഇത്.

കൂടുതല്‍ മെച്ചപ്പെട്ടൊരു ഭൂമിയ്ക്കായി ഏഴു പ്രതിജ്ഞകള്‍

ഭൂമിയ്ക്കു വേണ്ടി എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഏഴു പ്രതിജ്ഞകള്‍ ഇവയാണ്: പ്രകൃതിമാതാവേ, ഇവ സ്വീകരിച്ചാലും

കറണ്ട് പോയ കഥ

കറണ്ട് എന്ന് പറഞ്ഞാല്‍ എന്താ അച്ചാ ...? അത് ഇലട്രിസിറ്റിയാ മോനെ ... അങ്ങനെ പറഞ്ഞാലൊന്നും എനിക്കറിയില്ല ... തെളിച്ച് പറഞ്ഞ് താ ... പണ്ട് പണ്ട് ... അച്ച്ചനൊക്കെ ചെറുതായിരുന്ന കാലത്തുണ്ടായിരുന്ന ഒരു സാധനമാ മോനെ ഈ ഇലട്രിസിറ്റി... അത് നമുക്ക് കാണാന്‍ കഴിയില്ല ... പക്ഷെ അത് കൊണ്ട് നമുക്ക് ഒത്തിരി ഉപയോഗങ്ങള്‍ ഉണ്ടായിരുന്നു ...

ഈ റഷ്യന്‍ വിവാഹ വീഡിയോ പൊളിക്കും !

ഇതൊരു റഷ്യന്‍ വിവാഹത്തിനിടയിലെ ചില രംഗങ്ങള്‍ ആണ്. നമ്മെ അതിശയിപ്പിക്കുന്ന ചില രംഗങ്ങള്‍ ആണ് ഇനി നിങ്ങള്‍ കാണുവാന്‍ പോകുന്നത്. കണ്ടു നോക്കൂ ആ രംഗങ്ങള്‍

ഒരു പട്ടിയുണ്ടെങ്കില്‍ ഒന്ന്‍ “കുട്ടി”യാകാമായിരുന്നു..!!!

ജയന്‍ സ്റ്റൈലില്‍ ഈ ഡയലോഗ് ഒന്ന് പറഞ്ഞു നോക്കു...

മുത്രപ്പുര തേടി ഇറങ്ങിയ രണ്ടു ബാലികമാരെ മൃഗീയമായി കൊന്നു !!! പരിതപിക്കുകയല്ല വേണ്ടത്, മറിച്ചു പോരാടുകയാണ് !!!

ഇന്ത്യപോലൊരു വലിയ രാജ്യത്ത്, ആവശ്യത്തിനു മൂത്രപ്പുരകളൊ മറ്റു അത്യാവശ്യ സൗകര്യങ്ങളൊ ആവശ്യത്തിനു ഇല്ല എന്ന് പറഞ്ഞാല്‍ അതിനു ഒരു എതിര്‍ അഭിപ്രായം പറയാന്‍ ആരും വരില്ല. സംഗതി സത്യം ആണ്. ഇങ്ങനെ ഉള്ള ഒരു രാജ്യത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ മുത്രപ്പുര അന്വേഷിച്ചു ഇറങ്ങി,പിറ്റേന്ന് ലോകം കണ്ടത് പിച്ചി ചീന്തിയ നിലയില്‍ ഉപേക്ഷിക്കപ്പെട്ട അവരുടെ ശരീരങ്ങള്‍ ആണ്.

മുസ്‌ലിംകളുടെ വേഷം പോലും നിങ്ങളവരെ വെറുക്കുവാന്‍ ഇടയാക്കുന്നുവോ ? തെളിവിതാ – വീഡിയോ

നിങ്ങളില്‍ പലരും കേട്ടൊരു ചൊല്ലുണ്ട്, എല്ലാ മുസ്ലിംകളും തീവ്രവാദികള്‍ അല്ല.. എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്ലിംകള്‍ ആണെന്ന ചൊല്ല്. എല്ലാ മതങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ചെറിയൊരു വിഭാഗം തീവ്രവാദത്തെയും അക്രമത്തേയും വര്‍ഗീയ വാദത്തെയും പിന്തുണയ്ക്കുന്നുവെങ്കിലും മുകളില്‍ പറഞ്ഞ ചൊല്ല് മാധ്യമങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചതാണ്. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഈ വീഡിയോ എന്ന് അത് കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും.

രക്താര്‍ബുദം ബാധിച്ച ഈ രോഗിയുടെ വീഡിയോ നമ്മെ കരയിപ്പിക്കും

ന്യൂ ജേഴ്സിയില്‍ നിന്നുമുള്ള ഈ 19 കാരി മാരി സൌലറിനു ഡോക്ടര്‍മാര്‍ നല്‍കിയ ആയുസ്സ്‌ ഏതാനും ആഴ്ചകള്‍ മാത്രമാണ്. സ്റ്റേജ് 4 ലുക്കീമിയ ബാധിച്ച അവള്‍ക്കു അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും രണ്ടു തവണ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവള്‍ക്ക് ഒരേയൊരു ആഗ്രഹമേ ഉള്ളൂ. താന്‍ ഏറ്റവും അധികം ആരാധിക്കുന്ന ഇന്‍ഡി ബാന്‍ഡിലെ സുപ്രസിദ്ധ ഗായകന്‍ കെല്ലിന്‍ ക്വിന്നിനെ ഒന്ന് കണ്ടാല്‍ മതി എന്നതാണ് അത്. അതിനായി അവള്‍ ഇറക്കിയ വീഡിയോ നമ്മെ എല്ലാവരെയും കരയിപ്പിക്കുന്നതാണ്.

ശല്യപ്പെടുത്തരുത്… അവന്‍ മാന്യനാണ്..!

കയ്യില്‍ തടഞ്ഞ കമ്പിത്തൂണിനും സീറ്റിനും ഇടയിലായി നിലയുറച്ചപ്പോള്‍ സമാധാനം. ചാരി നില്കുന്ന സീറ്റില്‍ ഇരിക്കുന്ന മാന്യന്‍ ഒന്നിളകി ഞാന്‍ ഇവിടെ ഇരിപ്പുണ്ട് എന്നറിയിച്ചപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു ഞാന്‍ ഇവിടെ നില്‍പുണ്ടെന്ന് ഞാനും അറിയിച്ചു കൊണ്ട് അവരെ തൊടാതിരിക്കാന്‍ ശ്രദ്ധിച്ചു.

2 പി എച്ച് ഡിയുള്ള ആള്‍ യാചകനായി തെരുവില്‍

2 പി എച്ച് ഡിയുള്ള ജയ്പൂര്‍ നിവാസി ദിനേശ് 50 വയസ്സുകാരനായ ദിനേശ് ദ്വിവേദി ജീവിക്കുന്നത് തെരുവില്‍ യാചകനായി. തന്റെ ജീവിതാന്ത്യ കാലത്ത് സംരക്ഷകര്‍ ആകേണ്ട മക്കള്‍ തന്നെ വീട്ടില്‍ നിന്നും അടിച്ചോടിക്കുക ആണുണ്ടായതെന്നു ദുഖത്തോടെ ഈ അച്ഛന്‍ പറയുന്നു. എന്‍ ഡി ടി വിയാണ് ഈ വാര്‍ത്ത‍ പുറം ലോകത്തെ അറിയിച്ചത്.

ചില ജീവിതങ്ങള്‍ –

പൊട്ടിപ്പൊളിഞ്ഞ താര്‍ റോഡിലൂടെ ഓട്ടോ ആടികുലുങ്ങി പോവുമ്പോള്‍ ആലോചിക്കുകയായിരുന്നു, വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഇത് വഴി വരുമ്പോള്‍ ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന മരങ്ങളുണ്ടായിരുന്നു. 'കശുമാവിന്‍ കാടുകള്‍ ' ഇന്നിവിടം മരങ്ങള്‍ വെട്ടിമാറ്റി ചുടലപ്പറമ്പ് പോലെ വികൃതമായി കിടക്കുന്നു. വര്‍ഷങ്ങള്‍ ഒത്തിരിയായി ഇതുവഴി വന്നിട്ട് നാല്പതു ദിവസത്തെ അവധിക്ക് നാട്ടില്‍ വരുന്നതിന്‍റെ തലേന്നാണ് പഴയ സഹപാഠിയെ കണ്ടുമുട്ടിയത്‌ ജീവിതത്തിന്‍റെ അനുസരണ ഇല്ലാത്ത യാത്രയില്‍ ഓര്‍മ്മകള്‍ മാത്രമായ ചില ബന്ധങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഉണ്ട് ആഗ്രഹങ്ങള്‍ക്മീതെബാധ്യതകള്‍ കൂടിയപ്പോള്‍ ജീവിതവേഷങ്ങള്‍ പലതായി കെട്ടി ആടെണ്ടിവരും അതിനിടെ ചിലരെ മനസ്സറിയാതെ മറന്നുപോകും അത് സ്വാഭാവികം.

ഈ കാഴ്ചകള്‍ ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്നും മായില്ല !

നല്ല മനുഷ്യന്‍ മറ്റുള്ളവര്‍ക്ക് നല്ലതേ വരുത്തു എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ചില മുഹൂര്‍ ത്തങ്ങള്‍

ഇനി രാജുവിന് വിഹരിക്കാം ; ചങ്ങലയില്‍ നിന്ന് സ്വതന്ത്രമായി തന്നെ

രാജുവെന്ന ആ കരിവീരനെ ഓര്‍മയില്ലേ ? 50 വര്‍ഷത്തെ ദുരിതങ്ങള്‍ക്കൊടുവില്‍ മോചനം അടുത്തെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞ ആന. ആദ്യം ആ കഥയിലേക്ക് തന്നെ പോകാം

“..എന്താ ഈ മല്ലൂസ് ഇങ്ങനെ..?” – ഷാനു കണ്ണവം എഴുതുന്നു..

ലാത്തിയടി അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ കുറച്ചു നാള്‍ മുന്പ് വായിച്ച പത്ര വാര്‍ത്ത എന്റെ മനസ്സിലേക്ക് ഓടിയെത്തി.

ഈ വീഡിയോ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഫേസ്ബുക്ക് ലോഗൌട്ട് അടിക്കും; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യും !

ഏപ്രില്‍ 25 ന് പോസ്റ്റ്‌ ചെയ്തു ഇതിനകം 20 മില്യനിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോ നിങ്ങള്‍ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ലോഗൌട്ടടിക്കും, മൊബൈല്‍ സ്വിച്ച് ഓഫാക്കി പെട്ടിയിലിടും

നോബല്‍ സമ്മാനം ലഭിച്ച ആദ്യ മലയാളി !!!

രാസായുധ വെരിഫിക്കേഷന്‍ ഡിവിഷനില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റായ സനിലയും അങ്ങനെ നോബല്‍ പുരസ്‌കാരത്തിന്റെ ഭാഗമായി. ചരിത്രത്തിലിതുവരെ ഒരു മലയാളിക്കും അവകാശപ്പെടാനാവാത്ത നേട്ടം!

മഴക്കാല വേഷം

മുന്‍പ് ഒരഭിമുഖത്തില്‍ കമല്‍ ഹാസന്‍ പറഞ്ഞതോര്‍ക്കുന്നു. എറന്നാകുളത്ത് വന്നാല്‍ ഇപ്പോള്‍ മുണ്ടുടുത്തു നടക്കുന്ന ഒരാളേയും കാണാനാകുന്നില്ലെന്ന്… മലയാളികള്‍ സംസ്കാരം വിട്ടൊഴിയുന്നതിന്റെ ഒരു സൂചനയായിട്ടായിരുന്നു അത് പറഞ്ഞത്. കേരളത്തിലെ മിനി ഗള്‍ഫാണു ചാവക്കാട്.ഒരിക്കല്‍ പ്രവാസ ജീവിതം ഒഴിവാക്കി വന്ന രണ്ടു സുഹൃത്തുക്കള്‍ അനശ്വര റഷീദിക്കയും ഹാരീസ്ക്കയും നാട്ടുകള്‍ക്ക് വന്ന മാറ്റം പറയുകയായിരുന്നു.അന്നൊക്കെ ആരെങ്കിലും പാന്‍സിട്ടാല്‍ അതാണു വാര്‍ത്ത. അവരെ തിരക്കി വന്നാല്‍ ചോദിക്കുന്നത് തന്നെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകകരമാണു… ഒരു പാന്റിട്ട ആള്‍ ഇതുവഴി പോകുന്നത് കണ്ടൊ എന്നായിരിക്കും..!!

നമ്മളൊരിക്കലും ഇങ്ങനെ ഒരു മൈക്കല്‍ ജാക്സനെ കണ്ടിട്ടുണ്ടാവില്ല !

ദുഖത്തോടെ നമുക്ക് പറയാം, 2000 ല്‍ ഇങ്ങനെ ഒരു മുഖമുള്ള മൈക്കല്‍ ജാക്സനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? കറുത്ത് മീശയുള്ള തന്റെ ചുരുണ്ടമുടി വൃത്തിയായി സൈഡിലേക്ക് ചീകി വെച്ചൊരു മൈക്കല്‍ ജാക്സനെ നിങ്ങള്‍ അറിയുക പോലുമില്ല. പിന്നെന്താണീ ഫോട്ടോ ?

ശിക്ഷകള്‍ ശിക്ഷണത്തിനാവണം

ഡല്‍ഹിയുടെ തെരുവ് പ്രതിഷേധങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന വൃത്തികെട്ട അക്രമണം ഇന്നൊ ഇന്നലേയോ തുടങ്ങിയതല്ല, ഗര്‍ഭിണിയുടെ വയറില്‍ നിന്നും കുഞ്ഞിനെ കുത്തിപുറത്തെടുത്ത കാപാലികന്‍ അഭിമാനത്തേടെ ഏറ്റുപറഞ്ഞതും നമ്മുടെ നാട്ടിലാണ്. അന്നാരും തെരുവിലിറങ്ങിയില്ല. അതിന് വര്‍ഗീയ രാഷ്ട്രീയത്തിന്റെ മാനമുണ്ടായിരുന്നു. രാഷ്ട്രീയവും ജാതിയും മതവും നോക്കാതെ അക്രമികള്‍ നീതിപൂര്‍വ്വം ശിക്ഷിക്കപെടുകയാണെങ്കില്‍ തീര്‍ച്ചയായും മാറ്റങ്ങളുണ്ടാവും. പക്ഷെ അധികാരവര്‍ഗങ്ങളുടെ ഇടപെടലുകളില്‍ നിന്നും അത്തരമൊരു നടപടി പ്രതീക്ഷിക്കാനാവുമൊ? രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളുമാണ് ക്രിമിനലുകളെ സൃഷ്ടിക്കുന്നത്. എന്ത് തോന്ന്യവാസം ചെയ്താലും രക്ഷപെടാനും രക്ഷിക്കാനും മാര്‍ഗങ്ങളുണ്ടാവുമ്പോള്‍ ക്രിമിനല്‍ മനസ്സുകള്‍ക്ക് ആവേശം കൂടും. കുറ്റവാളികളെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ടാവുന്നത് വരെ പല തരത്തിലുള്ള കുറ്റവാളികളും കുറ്റകൃത്യങ്ങളുമുണ്ടായികൊണ്ടിരിക്കും.

ദൈവമേ.. ഈ പൂച്ചക്ക് എന്ത് പറ്റി ?

ഈ പൂച്ചയെ സ്‌നേഹത്തോടെ അതിന്റെ ഉടമ തടവുകയാണ്. എന്നാല്‍ അങ്ങിനെ ചെയ്തു കഴിയുമ്പോള്‍ അത് എന്ത് ചെയ്യുന്നു എന്ന് നോക്കൂ. ഇനി പൂച്ചക്ക് എന്തെങ്കിലും പറ്റിയോ ആവോ ? ഒന്ന് കണ്ടു നോക്കിയിട്ട് പറയൂ.

ഹോട്ടല്‍ ജോലിക്കാരിക്ക് 200 ഡോളര്‍ ടിപ്പ് ! പിച്ചക്കാര്‍ക്ക്‌ 100 ഡോളര്‍ !

ഈ കാലത്ത് ഇങ്ങനെയും ചിലരോ എന്ന് കരുതുന്നുണ്ടാവും നിങ്ങള്‍ . കാരണം അത്തരമൊരു മഹത്തായ പ്രവര്‍ത്തി, അതായത് നമ്മള്‍ പൂവിട്ടു പൂജിക്കേണ്ട പ്രവര്‍ത്തിയാണ് ഈ മൂന്ന്‍ പേര്‍ ചെയ്തിരിക്കുന്നത്. ഗിവ് ബാക്ക് ഫിലിംസ് എന്ന പേരിലുള്ള ഈ സംഘം ഒരു ഹോട്ടല്‍ ജോലിക്കാരിക്ക് ടിപ്പായി കൊടുത്തത് 200 ഡോളറാണ്. കണ്ണ് നിറഞ്ഞു പോയ ആ ജോലിക്കാരി ഇവര്‍ക്ക് താങ്ക്സ് പറയുമ്പോള്‍ നമ്മുടെയും കണ്ണുകള്‍ നിറയും.

ഈശ്വരാ..ഇവിടെ നിന്നും എങ്ങനെയൊന്ന് തലയൂരും എന്ന് ചിന്തിച്ചു പോകുന്ന നിമിഷങ്ങള്‍.!

പെട്ടും പോയി ഇറങ്ങാനും പറ്റുന്നില്ല, എന്നാല്‍ ഇറങ്ങുകയും വേണം, അങ്ങനെ നമ്മള്‍ ആകെ അവിയല്‍ പരിവമാകുന്ന ചില ശോച്ചനീയാവസ്ഥകള്‍.!

തൊഴില്‍ സംസ്കാരത്തിന്റെ ധാര്‍മ്മികത

ആര്യാവധം കേസ് കോടതിയില്‍ പരിഗണിക്കപ്പെട്ടപ്പോള്‍ പ്രതിഭാഗത്തെ ന്യായീകരിക്കാന്‍ എത്തിയത് ഒരു സ്ത്രീ വക്കീല്‍ ആയിരുന്നു എന്നത് ഏറെ വിചിത്രമായി തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത് . ആ ബഹുമാന്യ അഭിഭാഷക വാദഗതികളില്‍ ഉടനീളം പ്രതിക്ക് വേണ്ടി വാദിക്കുകയും അയാളുടെ പ്രവര്‍ത്തികളെ തീരെ ലഘൂകരിച്ചു കാണുകയും ചെയ്തു എന്നത് അവരുടെ തൊഴിലിന്റെ ഭാഗമാണ് എന്ന് നമുക്ക് സാമാന്യവത്കരിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഈ സംഭവം ഉയര്‍ത്തുന്ന ധാര്‍മ്മികപ്രശ്‌നം നമ്മള്‍ കാണാതിരുന്നു കൂട. സ്ത്രീ എന്ന നിലക്ക് ഇരയുടെ ഭാഗത്ത് നിക്കേണ്ട അവര്‍ക്ക് പുരുഷന്റെ കിരാതമായ ഇടപെടലുകളെ ന്യായീകരിക്കാന്‍ പ്രതിയുടെ ഭാഗം നില്‍ക്കേണ്ടി വരുന്നത് തൊഴിലിനോടുള്ള അവരുടെ അര്‍പ്പണബോധം കൊണ്ടു മാത്രമാകുമ്പോള്‍, ആ തൊഴിലിന്റെ ധാര്‍മ്മികതയാണ് ഇവിടെ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത്. മാത്രമല്ല നമ്മുടെ തൊഴില്‍ സംസ്‌കാരം എന്തായിരിക്കണം എന്ന ഒരു വീണ്ടുവിചാരത്തിനു ഒരു തിരികൊളുത്തല്‍ കൂടിയാണിത്.

കാര്‍ ഡ്രൈവറെ പറ്റിക്കാന്‍ ഇറങ്ങി, അവസാനം ഡ്രൈവര്‍ ഞെട്ടിച്ചു !!!

ഒരു ടാക്‌സി വിളിച്ചു കുറെ ദൂരം ഓടിയ ശേഷം നിങ്ങള്‍ ഇറങ്ങുന്നു. ഇറങ്ങി നിന്ന് കൊണ്ട് 'അണ്ണാ, പൈസ ഇല്ല. ക്ഷമിക്കണം' എന്ന് പറഞ്ഞാല്‍ എന്ത് സംഭവിക്കും??? അപ്പനപ്പന്മാര്‍ തൊട്ടുള്ളവര്‍ വരെ തെറി കേള്‍ക്കും അല്ലെ? എന്തായാലും ഇതൊന്നു പരീക്ഷിച്ചുകളയാം എന്ന് തന്നെ കരുതിയാണ് ഈ വീരന്‍ ക്യാമറയും ആയി ഇറങ്ങിയത്.

ഖാലിദ്… നീയെവിടെയാണ്‌ ?

കാശ്മീര്‍ തീവ്രവാദത്തെ അസഹിഷ്ണുതയോടെ മാത്രം കണ്ടിരുന്ന എനിക്ക് പലപ്പോഴും അവനോട് തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം വര്‍ദ്ധിത വീര്യത്തോടെ അവന്‍ പറയും... ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, ഞങ്ങള്‍ ഒരിക്കലും ഇന്ത്യയുടെയോ പാകിസ്താനിന്റെയോ ഭാഗമല്ലായിരുന്നു. ഞങ്ങളെ തീവ്രവാദികള്‍ എന്ന് വിളിക്കരുത്, മതമല്ല ഞങ്ങളുടെ ദേശീയതയാണ്, സംസ്‌കൃതിയാണ് ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. ഇത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്. ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങള്‍ നിഷേധിക്കരുത്.

സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന ലോകത്തിലെ ചില നഗരങ്ങള്‍..!!!

ബാംഗ്ലൂര്‍ നഗരം നമ്മുടെ രാജ്യത്തിന്‍റെ ശാസ്ത്രസിരാ കേന്ദ്രമാണ്. ഇവിടെയാണ് രാജ്യത്തിലെ പ്രധാന ബുദ്ധിരാക്ഷസന്മാര്‍ പണി എടുക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം...

വിവാഹ ആര്‍ഭാടത്തിനെതിരെ ഐക്യപ്പെട്ട സമുദായ നേതാക്കളോടൊരു ചോദ്യം – നിഷാദ് കെ ടി

കേവലമൊരു ഭരതനാട്യം കളിച്ചതിന്റെ പേരില്‍ മഹല്ല് വിലക്കേര്‍പ്പെടുത്തിയ സമുദായം എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ ഐക്യത്തോടെ നിന്ന് നടപടി എടുക്കാന്‍ മടിക്കണം.
Advertisements

Recent Posts