പ്രണയത്തോടു കലിപ്പുള്ളവരുടെ രാജ്യം.
പ്രണയത്തെ എന്തോ നികൃഷ്ടമായ സംഭവമായി കരുതുന്ന മറ്റൊരു രാജ്യവും ഇന്ത്യയെപോലെ വേറെകാണില്ല. പാർക്കിലും ബീച്ചിലും മറൈൻ ഡ്രൈവുകളിലും സംസ്കാരവാദികളായ സദാചാരക്കോമാളികളുടെ കഴുകൻ കണ്ണുകൾ ആണ്. യുവത്വത്തെ ഭീതിയുടെ നിഴലിൽ നിർത്തി അഴിഞ്ഞാടുകയാണ്. ലൈംഗികദാരിദ്ര്യമാണ് ഒരാളെ സദാചാരപോലീസ് ആകുന്നത്.
ആൻലിയ ഹൈജിനസ്: ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇര.
ആൻലിയ ഹൈജിനസ് എന്ന പെൺകുട്ടി എങ്ങനെ മരണപ്പെട്ടു എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും വേണ്ടത്ര വ്യക്തത വന്നിട്ടില്ല.പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്.ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇരയാണ് അവൾ.ഇതിൽ നിന്ന് എന്തെങ്കിലും പഠിച്ചാൽ...
എല്ലാ ആണുങ്ങളും കോഴികളല്ല.
ഒന്നുകിൽ സംസ്കാരത്തെയും സദാചാരത്തെയും കുറിച്ച് പറയൂ അല്ലെങ്കിൽ മോഡേണായി പുരോഗമനത്തെ കുറിച്ചുപറയൂ. രണ്ടുവള്ളത്തിലെയും നിൽപ്പ് വളരെ മോശമാണ്. സാധാരണഗതിയിൽ മേൽവസ്ത്രം അണിയാതെ വീട്ടിലിരിക്കുന്നവരാണ് കുറെ പുരുഷന്മാർ.
ശരീര ഭാഷ പലതും പറയാതെ പറയും…
ചില നേരങ്ങളില്‍ നമ്മുടെ വിചാരങ്ങളും തോന്നലുകളും നാം പറഞ്ഞിലെങ്കിലും മറ്റുള്ളവര്‍ അറിയും, അതിനു അവരെ സഹായിക്കുന്നത് നമ്മുടെ ശരീര ഭാഷയാണ്. നമ്മുടെ ശരീരത്തിന്റെ ചലനങ്ങളും രീതികളും പ്രവര്‍ത്തനങ്ങളും നമ്മുടെ ഉള്ളു മറ്റൊരാളുടെ മുന്നില്‍ നാം അറിയാതെ തുറന്നു വയ്ക്കും, ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ശരീര ഭാഷ നമ്മുടെ മനസ്സിലേക്ക് ഉള്ള ചവിട്ടു പടിയായി പലപ്പോഴും മാറും എന്ന് അര്‍ഥം.
രവിചന്ദ്രന്റെ സാമൂഹികബോധമില്ലായ്മ ഇത്രയേറെ ആഴത്തിലുള്ളതാണ് എന്നത് എന്നെ ഞെട്ടിച്ചു.
പണം ഉണ്ടായിട്ടും, ജാതീയമായ അധിക്ഷേപം ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ആളുകൾക്കേ അതിന്റെ ആഴം മനസ്സിലാകൂ എന്നു ദളിത് ആയ ഒരു സുഹൃത്ത് ജീവിതസാഹചര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് വായിച്ചുള്ള അറിവിനപ്പുറം എനിക്കിത് മനസിലായത്.
ഒളിച്ചോട്ടം; അതല്ലേ എല്ലാം….. !
എത്രവേണമെങ്കിലുമുണ്ട് നൊന്ത്പെറ്റ അമ്മയേയും സ്നേഹവും അന്നവും അഭയവും നല്കി സംരക്ഷിച്ച് പോന്ന പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ച് പുതുതായി കണ്ടെത്തിയ കാമുകന്റെകൂടെ ഇറങ്ങിത്തിരിച്ചവരിലെ ദുരന്ത കഥാപാത്രങ്ങള്‍. എല്ലാവര്ക്കും പറയാനുള്ളത് സമാന അനുഭവങ്ങള്‍. എന്നിട്ടും ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നും ഒരു പാഠമേയാകുന്നില്ല.
മാംസ വിപണിയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക് [ലൈംഗിക വിപണി – 1]
2007ഏപ്രില്‍അഞ്ചിന് കോഴിക്കോട് മിഠായിത്തെരുവ് സ്ഫോടനത്തില്‍ പരുക്കേറ്റ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിമൂന്നുകാരന് പയ്യന്. മനു എന്ന് വിളിക്കാം. കുട്ടിയുടെ ബന്ധുക്കളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കഥ പുറത്ത് വന്നത്.
നഗരത്തിലെ പകല്‍ മാന്യന്മാരെ സത്കരിക്കുന്ന എണ്ണം പറഞ്ഞ പയ്യന്മാരിലൊരാളായിരുന്നു മനു. തിരുവനന്തപുരം ജില്ലയിലാണ് വീട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ വോളിബോള്‍ താരമായിരുന്നു അച്ഛന്. അമ്മക്കും ഉയര്‍ന്ന ഉദ്യോഗം. സ്വരച്ചേര്‍ച്ചയില്ലാത്ത അച്ഛന്റെയും അമ്മയുടെയും ജീവിതം മടുത്ത് വീട് വിട്ടിറങ്ങി. എത്തിപ്പെട്ടത് കോഴിക്കോട്ടെ സെക്സ് റാക്കറ്റിന്റെ കൈക്കുമ്പിളില്‍
കറുത്തവസ്ത്രമിടുന്നവരൊക്കെ ഭീകരവാദികൾ!
മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? അവര്‍ക്ക് ആഘോഷങ്ങള്‍ നടത്തണ്ടേ?" എന്നാണു സലിംകുമാർ ചോദിക്കുന്നത്. ആ പരിപാടിയുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചതുപോലെ സലിംകുമാറും കറുത്ത ജുബ്ബ ഇട്ടുകൊണ്ടാണ് പോയത്.
അമ്മിഞ്ഞയുമായി ഓടുന്ന ഒരമ്മ …!!!
ഇറ്റാലിയൻ നഗരമായ മിലനോയിലെ പ്രാന്ത പ്രദേശത്തെ ഒരു തെരുവോര കോഫി ഷോപ്പിൽ പരസ്യമായി തന്റെ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ കൊടുക്കുന്ന ഒരമ്മയെ കണ്ടുകൊണ്ടാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാനും സുഹൃത്തും അങ്ങോട്ട് കയറിയത്. സുഹൃത്ത്...
തളർന്നുവീണ ഒരമ്മയും കിഴക്കേക്കോട്ടയിലെ കപടഭക്തരും
നമ്മുടെ കർമ്മങ്ങൾ ഒരു റബ്ബർ പന്തുപോലെ കാലത്തിന്റെ ചുവരിലേക്കു പായുന്നതേയുള്ളൂ. ഒന്ന് ക്ഷമിക്കുക. തിരിച്ചു വരുന്നത് പൂക്കളായിട്ടാണോ കല്ലുകളായിട്ടാണോ എന്നറിയാൻ. ആ അമ്മയുടെ തടിമാടന്മാരായ മക്കളുടെ കാര്യത്തിലും ഭക്തവേതാളങ്ങളുടെ കാര്യത്തിലും അതുതന്നെ. ഈ പറയുന്ന ഞാനും ആരും അതിൽ നിന്നും രക്ഷപെടുന്നില്ല.
ചില അവസരങ്ങളിൽ അവഗണനയേക്കാൾ വലിയ രാഷ്ട്രീയ ആയുധം മറ്റൊന്നില്ല.
ന്തം ക്യാമറകൾക്കും വോയ്സ് റെക്കോർഡറുകൾക്കും മുന്നിൽ നിന്ന് നമ്മളെത്തന്നെ കൊല്ലാൻ നോക്കുന്നവരുടെ രാഷ്ട്രീയം ഇനിയെങ്കിലും മനസ്സിലാക്കണം.
നായന്മാരുടെ പ്രതികാരവും ചുടുവീടന്മാരും !
കള്ള് ചെത്ത് കുലത്തൊഴിലായി സ്വീകരിക്കുന്ന ഒരു ഈഴവ ജാതിയെ നിർമ്മിക്കുന്നതിനോടൊപ്പം അതിനേക്കാളും വലിയ വംശീയ നശികരണവും സുരക്ഷിതമായ കൊള്ള മുതൽ സംബാദനവും വിഭാവനം ചെയ്യപ്പെട്ടിരുന്നു എന്നത് സ്പഷ്ടമാണ്.
ഭാവന ഷെട്ടി – കഥ
മെട്രോ സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന യാത്രക്കാര്‍ക്കിടയില്‍ നിന്നും അപ്രതീക്ഷിതമായിട്ടാണ് അവളുടെ കണ്ണുകള്‍ എന്റെതുമായി ഉടക്കിയത് . സാധാരണ എല്ലാ സുന്ദരിമാരെയും വായിനോക്കാറുണ്ട് എങ്കിലും ആദ്യമായാണ് ഒരു സുന്ദരി എന്നെ ഇങ്ങനെ തറപ്പിച്ച് നോക്കുന്നത്
ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും മുന്‍പേ നിങ്ങള്‍ ആലോചിക്കേണ്ട 4 കാര്യങ്ങള്‍
നമ്മള് ഓരോ സ്റ്റാറ്റസ് അപ്ഡേറ്റുകള് പോസ്റ്റ് ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ആലോചിക്കേണ്ടത് വളരെ നല്ലതാണ്.
കുടുംബം ഒരു ആത്മവിദ്യാലയം
എത്ര തന്നെ നാം ദേവാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പോയാലും ഒരു കുട്ടിയുടെ വ്യക്തിത്വരൂപീകരണത്തിലും, സ്വഭാവ രൂപീകരണത്തിലും കൂടുതല്‍ സ്വാധീനം കൊടുക്കുന്നത് സ്വന്തം വീട് തന്നെ. ശൈശവത്തിലും ബാല്യത്തിലും ഈ സ്വാധീനം അടിത്തറ ഇടുന്നു. മാതാപിതാക്കളുടെ പ്രവര്‍ത്തികളാണ് ഇതില്‍ പ്രധാനം. ഓരോ പ്രവൃത്തിയും ഓരോ സംസാരവും അവനില്‍/അവളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മാതാപിതാക്കളുടെ ഓരോ നീക്കവും നന്മയുടെതാണെങ്കില്, അത് കാണുന്ന കുട്ടിയുടെ ചിന്തയില്‍ ചലനങ്ങളുണ്ടാകുകയും, ചെറു തലച്ചോറിലെ ന്യൂറോണുകളില്‍, അതിനു തുല്യമായ വൈദ്യുതകാന്തികതരങ്കങ്ങള് ഉണ്ടാകുകയും ചെയ്യുന്നു. നന്മയുടെതല്ല എങ്കില്‍ മറിച്ചും ആയിരിക്കും ഫലം.
വീടുകളില്‍ വളര്‍ത്താന്‍ പറ്റിയ 10 നായകള്‍.
നമ്മുടെ വീടുകളില്‍ വളര്‍ത്താന്‍ പറ്റിയ പത്തു നായകളെ നമുക്ക് ഒന്ന് പരിചയപ്പെടാം. മിക്കവയും പാശ്ചാത്യന്‍ ഐറ്റം ആണെങ്കിലും മലയാളികളില്‍ പലരുടെ വീട്ടിലും ഇപ്പോള്‍ ഇത്തരം നായകളെ കാണാറുണ്ട്.
ബാലപീഡകർ വാഴുന്ന ദൈവത്തിന്റെ സ്വന്തം നാട്
കുറച്ചു മുൻപാണ് ഫർഹാദ് എന്ന ചെറുപ്പക്കാരൻ സ്വന്തം പീഡോഫിലിയേ അഭിമാനത്തോടെ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. ചെറുപ്പക്കാരന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
സ്വന്തം നാടുംവീടും വിട്ട് താമസ്സിക്കേണ്ടിവരുമ്പോള്‍ നാം മനസ്സിലാക്കുന്ന 15 കാര്യങ്ങള്‍ .
പ്രത്യേകിച്ചും പ്രവാസ ജീവിതം നയിക്കുന്നവര്‍. ഇപ്രകാരമുള്ള 15 കാര്യങ്ങള്‍..
ഡ്രൈവിംഗ് അറിയാവുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന 10 പ്രശ്നങ്ങള്‍
പെണ്ണിനെന്താ കാര്‍ ഓടിച്ചുകൂടെ?
അഴിമതി രാഷ്ട്രീയം വികസനം – ഒരു നിരീക്ഷണം – 1
നമ്മുടെ നാടെന്താ നന്നാകാത്തത് ? നമ്മള് നമ്മളോട് തന്നെ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണിത്. ചിലപ്പോഴൊന്നും തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്ക് കിട്ടാറില്ല എന്നാലും നമ്മള് പറയും രാഷ്ട്രീയക്കാര്‍ സ്വന്തം കീശ വീര്‍പ്പിക്കാന്‍ മാത്രം ശ്രദ്ദിക്കുന്നത് കൊണ്ട് അല്ലെങ്കില്‍ അവര്‍ അഴിമതി കാണിക്കുന്നത് കൊണ്ട് എന്ന്.
അപ്പോള്‍ ഇത്രയും കാലം നമ്മള് കഴിച്ചത് ഐസ്ക്രീം അല്ല !!! അല്ലേ ??
നമ്മള് മലയാളികള്‍ യഥാര്‍ത്ഥ ഐസ്ക്രീം കഴിച്ചവര്‍ വളരെ കുറവാണ് എന്നതാണ് സത്യം. കാരണം നമ്മളില്‍ പലരും കഴിക്കുന്നത് ഐസ്ക്രീം അല്ല, മറിച്ച് ഫ്രോസണ്‍ ഡെസേര്‍ട് (ഫ്രോസണ്‍ യോഗര്‍ട്ട് എന്ന് പറയും) ആണ് !!.
നൻമ്പൻ ടാ: സുഹൃത്ബന്ധം എങ്ങിനെ വളര്‍ത്താം ?
സുഹൃത്തു ബന്ധം എങ്ങിനെ ആള്കാര് തമ്മില്‍ വളര്‍ത്തി കൊണ്ട് വരാം എന്നാണ് ഞാനിവിടെ വിവരിക്കുന്നത്.
വാടകയ്ക്ക് താമസിക്കുമ്പോള്‍ നിങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍..
എനിക്ക് എന്റെ കാര്യം നോക്കാന്‍ അറിയാമെന്നും പറഞ്ഞു വീട് വിട്ടു ഇറങ്ങിപ്പോയി ഒറ്റയ്ക്ക് താമസിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും അനുഭവിക്കുന്ന കഷ്ട്ടപാടുകള്‍ അവര്‍ക്ക് മാത്രമേ അറിയാവു.
സദാചാരവും ചില മൂല്യ വർദ്ധിതങ്ങളും – ഭാഗം 1
എന്റെ ചുറ്റുപാടും നടന്നു കൊണ്ടിരിക്കുന്ന ചില പൊരുത്തകേടുകളെയും വീക്ഷണങ്ങളെയും കുറിച്ചാണ് ഈ ലേഖനത്തിൽ തുറന്നു പറയാൻ ഉദ്ദേശിക്കുന്നത്. എന്റെ ലേഖനം ആരെയെങ്കിലും വേദനിപ്പികതക്കതാണെങ്കിൽ അത് മനഃപൂർവമല്ല. കല്യാണ വീടുകളിൽ ക്യാമറമാൻമാർ കാട്ടുന്ന കോപ്രായങ്ങൾക്ക്...
മൊഴി ചൊല്ലുന്ന മതക്കാർ !
ഈ മുസ്ലിം സ്ത്രീകളുടെ കഷ്ടപ്പാട് പറഞ്ഞാൽ തീരില്ല.. അവളുടെ ഭർത്താവിന്
ഇഷ്ടമുള്ളത്ര കെട്ടാം..അവളെ തോന്നുമ്പോ മൊഴി ചൊല്ലി ഒഴിവാക്കാം..
ബസില്‍ പെമ്പിള്ളേരുടെ പിറകെ നിന്ന് ശല്യം ചെയ്യുന്നവരെ, ഇമ്മാതിരി പണി നിങ്ങള്‍ പ്രതീക്ഷിക്കില്ല – വീഡിയോ
സ്കൂള്‍ തുടങ്ങുന്ന സമയങ്ങളില്‍ ബസിലും മറ്റും യാത്ര ചെയ്യുന്നവര്‍ സ്ഥിരമായി കാണുന്ന കാഴ്ചയാകും പെമ്പിള്ളേരുടെ പിറകെ നിന്ന് ശല്യം ചെയ്യുന്ന യുവാക്കള്‍.
മനുഷ്യനെയും രോഗങ്ങളെയും പറ്റി പുതു സിദ്ധാന്തങ്ങൾ പറയുന്നവരുടെ മാനസികാരോഗ്യം പരിശോധിക്കണം.
രോഗം വീട്ടുകാര്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്തില്ലായിരുന്നെങ്കില്‍, നല്ല വാഗ്ചാതുര്യവും ആളെ മയക്കാനുള്ള കഴിവും കൈവശമുണ്ടായിരുന്നെങ്കില്‍, ഒരു പക്ഷേ ഇവര്‍ക്ക് തങ്ങളുടെ “സിദ്ധാന്ത”ങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെയും സാധാരണക്കാരുടെയും എഫ്ബി തൊഴിലാളികളുടെയുമൊക്കെ പിന്തുണ നേടാനായേനേ. കേശവന് മാമന്മാര്, മുഖ്യധാരാ മാധ്യമങ്ങള്‍ പോലും, ഇവയൊക്കെ നാടിന്റെ മുക്കിലും മൂലയിലും എത്തിച്ചേനേ!
ഇന്ന് എയിഡ്സ് ദിനം: എയിഡ്സിനെ കുറിച്ച് അല്പം
ഡിസംമ്പര്‍ ഒന്ന്! ലോക എയിഡ്സ് ദിനം . മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന വൈറസാണ് എച്ച്.ഐ.വി. വര്‍ഷങ്ങളോളം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ മനുഷ്യശരീരത്തിനുള്ളില്‍ ഈ വൈറസിന് മറഞ്ഞിരിക്കാന്‍ കഴിവുണ്ട് . ശരീരത്തിനുള്ളില്‍ വൈറസ് കടന്നു കഴിഞ്ഞാല്‍ ഇതിനെതിരെ മനുഷ്യ ശരീരം 'ആന്റീ ബോഡി' എന്ന പ്രതിരോധനിര വളര്‍ത്തിയെടുക്കാന്‍ ആറ് ആഴ്ച മുതല്‍ ആറ് മാസം വരെ കാലതാമസമെടുക്കും.ഈ കാലയളവിനുള്ളില്‍ അറിഞ്ഞോ അറിയാതെയോ രോഗി തന്റെ ശരീരത്തിലെ രോഗാണുക്കളെ മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നു. ഇതിനെ വിന്‍ഡോ പിരീഡ് എന്ന് വിളിക്കുന്നു.രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കാലയളവിനാണ് ഇന്‍കുബേഷന്‍ പിരീഡ് എന്ന് പറയുന്നത് ഇത് ആര് വര്‍ഷം വരെ നീണ്ടുപോവാറുണ്ട് പലരിലും.
അമേരിക്കന്‍ മലയാളികളുടെ കേരള സ്നേഹം: മാത്യു മൂലേച്ചേരില്‍
നാട്ടില്‍ പ്രയാസത്തില്‍ ജീവിച്ച കുഞ്ഞിച്ചേട്ടനും കുഞ്ഞിപ്പെണ്ണും അമേരിക്കയില്‍ എത്തിയ നാള് തൊട്ട് വളരെ കഷ്ടപ്പെട്ട് ജോലി ചെയ്താണ് ജീവിച്ചത്. മറ്റുള്ള അമേരിക്കക്കാര്‍ നല്ല വീടുകളിള്‍ ജീവിച്ചപ്പോള്‍ ഇവരും ഇവരുടെ മൂന്നു മക്കളുമടങ്ങുന്ന കൊച്ചുകുടുംബം ഏറ്റവും മോശം സ്ഥലത്തുള്ള ഒരു വൃത്തികെട്ട ഒരു ഒറ്റമുറി അപ്പാര്‍ട്ട്മെന്റില്‍ ജീവിച്ചു. വറ്റല്‍ മുളകും വിലകുറഞ്ഞ അരിയുടെ കഞ്ഞിയും മാത്രമായിരുന്നു പലപ്പോഴും അവരുടെ ആഹാരം. വിലകൂടിയ തുണിത്തരങ്ങളോ ഒരു നല്ല കാറോ അവര്‍ ഉപയോഗിച്ചിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്.
ഞങ്ങളും വാട്സപ്പില്‍ ഉള്ളവരാണ്; പക്ഷേ ഞങ്ങള്‍ ആ വീഡിയോ കണ്ടിട്ടില്ല !
ഒട്ടുമിക്ക മലയാളികളുടെയും വാട്സപ്പില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട സരിതാ വീഡിയോ ക്ലിപ്പുകളില്‍ ഒന്ന് പോലും ഒരാളും എനിക്ക് അയച്ച് തന്നിട്ടില്ല. ഞാനുള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലും ആ വീഡിയോ വന്നിട്ടില്ല. അത് കണ്ടിട്ടുമില്ല.