Lifestyle

Lifestyle

News about life, men, women & kids

മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിൽ വന്ന മാറ്റങ്ങൾ

കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് ഞങ്ങൾ ഈജിപ്റ്റ് സന്ദർശിച്ചപ്പോൾ സഹാറ മരുഭൂമി സന്ദർശിച്ചു. പോടി കാറ്റുള്ളതിനാൽ മുഖം നീളൻ കുപ്പായമിട്ട്, തലവഴി ഒരു ഷാൾ കെട്ടി മുഖം മറച്ചാണ് ചില സ്ഥലങ്ങൾ സന്ദര്ശിച്ചത്. അന്നാണ് മരുഭൂമിയിലെ ജനങ്ങളുടെ വേഷ വിധാനം ഇങ്ങിനെ ആവാനുള്ള കാരണം മനസ്സിൽ ആയതു. അത് കേരളം പോലെ ഒരു ചൂടും ഈർപ്പവും കൂടിയ സ്ഥലത്ത് ഉപയോഗിക്കുന്നത് മണ്ടത്തരമാണ്.

മഴക്കാല വേഷം

മുന്‍പ് ഒരഭിമുഖത്തില്‍ കമല്‍ ഹാസന്‍ പറഞ്ഞതോര്‍ക്കുന്നു. എറന്നാകുളത്ത് വന്നാല്‍ ഇപ്പോള്‍ മുണ്ടുടുത്തു നടക്കുന്ന ഒരാളേയും കാണാനാകുന്നില്ലെന്ന്… മലയാളികള്‍ സംസ്കാരം വിട്ടൊഴിയുന്നതിന്റെ ഒരു സൂചനയായിട്ടായിരുന്നു അത് പറഞ്ഞത്. കേരളത്തിലെ മിനി ഗള്‍ഫാണു ചാവക്കാട്.ഒരിക്കല്‍ പ്രവാസ ജീവിതം ഒഴിവാക്കി വന്ന രണ്ടു സുഹൃത്തുക്കള്‍ അനശ്വര റഷീദിക്കയും ഹാരീസ്ക്കയും നാട്ടുകള്‍ക്ക് വന്ന മാറ്റം പറയുകയായിരുന്നു.അന്നൊക്കെ ആരെങ്കിലും പാന്‍സിട്ടാല്‍ അതാണു വാര്‍ത്ത. അവരെ തിരക്കി വന്നാല്‍ ചോദിക്കുന്നത് തന്നെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകകരമാണു… ഒരു പാന്റിട്ട ആള്‍ ഇതുവഴി പോകുന്നത് കണ്ടൊ എന്നായിരിക്കും..!!

ഇനി എന്ത്..?

എന്തായാലും പുസ്തക വായന കഴിഞ്ഞു അതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു.'ഇനി എന്ത് ' എന്ന ചിന്തയിലാണ് ഞാന്‍?

കാര്‍ ഡ്രൈവറെ പറ്റിക്കാന്‍ ഇറങ്ങി, അവസാനം ഡ്രൈവര്‍ ഞെട്ടിച്ചു !!!

ഒരു ടാക്‌സി വിളിച്ചു കുറെ ദൂരം ഓടിയ ശേഷം നിങ്ങള്‍ ഇറങ്ങുന്നു. ഇറങ്ങി നിന്ന് കൊണ്ട് 'അണ്ണാ, പൈസ ഇല്ല. ക്ഷമിക്കണം' എന്ന് പറഞ്ഞാല്‍ എന്ത് സംഭവിക്കും??? അപ്പനപ്പന്മാര്‍ തൊട്ടുള്ളവര്‍ വരെ തെറി കേള്‍ക്കും അല്ലെ? എന്തായാലും ഇതൊന്നു പരീക്ഷിച്ചുകളയാം എന്ന് തന്നെ കരുതിയാണ് ഈ വീരന്‍ ക്യാമറയും ആയി ഇറങ്ങിയത്.

കാമുകിയെ കൊണ്ട് പൊറുതി മുട്ടിയവരെ ഈ വീഡിയോ നിങ്ങള്‍ക്കുള്ളതാണ് !

സ്വന്തം കാമുകി അല്ലെങ്കില്‍ ഭാര്യമാരെ കൊണ്ട് പൊറുതി മുട്ടിയ ഇന്ത്യക്കാര്‍ക്ക് ഉള്ളതാണ് ഈ വീഡിയോ.

നമുക്കു വേണോ ഈ ഹര്‍ത്താല്‍ ..!

സത്യത്തില്‍ എന്തിനാണീ ഹര്‍ത്താല്‍ ? രാഷ്ട്രീയ നേതാവിന് പനി പിടിച്ചാല്‍ ഹര്‍ത്താല്‍, തുമ്മിയാല്‍ ഹര്‍ത്താല്‍, ചൊറിഞ്ഞാല്‍ ഹര്‍ത്താല്‍, എന്തിന്ഒരു ഇല അനങ്ങിയാല്‍ പോലും ഹര്‍ത്താല്‍ ആചരിക്കുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം. സത്യത്തില്‍ എന്തിനാണീ രാഷ്ട്രീയക്കാര്‍ ഹര്‍ത്താല്‍ ആചരിക്കുന്നത് ?

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഈ ഭരണാധികാരിയെ നോക്കി പഠിക്കട്ടെ !

ഇത് ജോസ് മുജിക. അങ്ങേരുടെ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ കരുതും വല്ല കൃഷിക്കാരനോ മറ്റോ ആണെന്ന്. സത്യത്തില്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും കണ്ടു പഠിക്കേണ്ടുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. ഈ മനുഷ്യനാണ് ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്നറിയപ്പെടുന്ന ഉറുഗ്വേയുടെ ഏറ്റവും ജനപ്രിയനായ പ്രസിഡന്റ് ജോസ് മുജിക

18 വയസ്സാകും മുന്‍പേ പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ വെമ്പുന്ന മാതാപിതാക്കളോട് ഒരു ചോദ്യം?

18 വയസ്സായ ഉടനെ(ചിലയിടങ്ങളില്‍ അതിനും മുന്‍പേ) പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാതാപിതാക്കളോട് ഒരു ചോദ്യം?

പൈനാപ്പിള്‍ കട്ട്‌ ചെയ്യാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഇതാ – വീഡിയോ

പൈനാപ്പിള്‍ കട്ട്‌ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. പ്രധാനമായും അതിന്റെ പുറംതോട് കളയുന്നതാണ് പ്രയാസം. അങ്ങിനെയിരിക്കെ പൈനാപ്പിള്‍ കട്ട് ചെയ്യാന്‍ ഒരു എളുപ്പമാര്‍ഗ്ഗം നിങ്ങളെ കാണിച്ചാലോ ? ദാ കണ്ടോളൂ.

92 വയസ്സുള്ള ആള്‍ 22 കാരിയെ കല്യാണം കഴിച്ചു

ഇറാക്കില്‍ ആണ് ഈ അപൂര്‍വ വിവാഹം നടന്നത്. വധൂ വരന്മാര്‍ തമ്മില്‍ ഉള്ള പ്രായ വ്യത്യാസം വെറും എഴുപത് വയസ്സ് മാത്രം. ആദ്യ ഭാര്യ മരിച്ചതിനാല്‍ തന്റെ ഏകാന്തത അകറ്റുവാന്‍ ആണ് ഈ വിവാഹം എന്ന് വരന്‍ പറഞ്ഞു. തനിക്ക് വിഷമമില്ല എന്നും ഇത് തന്റെ വിധി ആയിരിക്കാം എന്നുമാണ് വധുവിന്റെ അഭിപ്രായം. എന്തായാലും വധൂ വരന്മാര്‍ ഹാപ്പിയാണ്.

തടി കുറയ്ക്കാന്‍ വേണ്ടി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ…

ഡയറ്റ് നല്ല ഫലം തരണമെങ്കില്‍ കാര്‍ഡിയോ വര്‍ക്കൗട്ടാണ് പറ്റിയ മാര്‍ഗം. നിങ്ങളുടെ തടി കുറയ്ക്കാന്‍ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ സഹായകമാകും. കഠിനമായ വ്യായാമം ചെയ്താല്‍ പെട്ടെന്ന് തടി കുറയുമെന്ന് കരുതരുത്. സൈക്ലിംഗ്, നടത്തം തുടങ്ങിയ എളുപ്പം ചെയ്യാവുന്ന വ്യായാമമാണ് മികച്ചത്.

നിങ്ങളുടെ വീട്ടിലെ ‘ടോയിലറ്റ് ക്ലീനര്‍’ ആര്?

ഗാന്ധിജിയെ കുറിച്ചു കേട്ട കഥയുണ്ട്. സബര്‍മതി ആശ്രമത്തില്‍ ആയിരിക്കുമ്പോള്‍ അവിടത്തെ കക്കൂസുകള്‍ കസ്തൂര്‍ബ തന്നെ കഴുകണം എന്ന് അദ്ദേഹം വാശി പിടിച്ചു.

മുഖം പൂഴ്ത്തിപ്പറക്കുവാനുള്ള ഇടമാണോ ബ്ലോഗെഴുത്ത് ….? (കഥ)

ഞാന്‍ രൂപ ഓര്‍മയുണ്ടോ ആവോ രൂപ ...? ങ്ഹും ... ഹാപ്പി റ്റു ഹിയെര്‍ വെന്‍ സം വണ്‍ ആസ്‌ക് തോ... ബിക്കോസ് കാളത്തോട് എന്ന കൊച്ചു ഗ്രാമം, കുറച്ചു പേര്‍ അറിയാന്‍ തുടങ്ങിയത് അശ്രഫ്ജിയുടെ പേരുമൂലമാണ്... റിയലി ... നീ ...? എനിക്കിപ്പഴും .... അതെ... ഞാന്‍ രൂപ ... രൂ ...പ രൂപ എവിടെയാണ് ഞാനും സാറിന്റെ നാട്ടുകാരിയാണ് എവിടെ കാളത്തോട് കാളത്തോടോ...?

തകര്‍ക്കപ്പെടുന്ന സ്ത്രീത്വവും കളങ്കപ്പെടുന്ന സംസ്കാരവും

കുറച്ചുകാലം മുമ്പ് ഒരു ഗള്‍ഫ് രാജ്യത്തില്‍ നടന്ന ഒരു സംഭവ പരമ്പരയുടെ വീഡിയോ കാണുവാന്‍ ഇടയായി. പല മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് പലര്‍ എടുത്ത വീഡിയോകള്‍ കൂട്ടി യോജിപ്പിച്ച ഒന്നായിരുന്നു അത്.

കുറും കുഴല്‍ എന്ന് കേട്ടിട്ടുണ്ടൊ ?

വിരളമായിക്കൊണ്ടിരിക്കുന്ന കുറുംകുഴല്‍ വിദഗ്ദ്ധന്മാരില്‍ ഒരാളാണു ശ്രീ മാപ്രാണം ഉണ്ണിക്കൃഷ്ണന്‍ ,അദ്ദേഹത്തിന്റെ ഒരു ചെറിയ കുറുംകുഴല്‍ പ്രകടനം കണ്ടോളൂ..

ഭാര്യമാരുടെ കൂടെ ഷോപ്പിംഗിന് ഇറങ്ങിയാലുള്ള ഭര്‍ത്താക്കന്മാരുടെ അവസ്ഥ ചിത്രങ്ങളിലൂടെ !

ഇങ്ങനെ ഒരു അവസ്ഥ ഈ പോസ്റ്റ്‌ കാണുന്ന ഓരോ ആണും നേരിട്ടതായിരിക്കും. പൊതുവേ ഷോപ്പിങ്ങില്‍ തല്‍പ്പരരായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ വലക്കുന്നത് തന്റെ ഫോട്ടോ ഷോട്ടിലൂടെ അവതരിപ്പിക്കുകയാണ് മിസാറബിള്‍ മെന്‍ എന്ന ഈ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ.

സദാചാരവും ചില മൂല്യ വർദ്ധിതങ്ങളും – ഭാഗം 1

എന്റെ ചുറ്റുപാടും നടന്നു കൊണ്ടിരിക്കുന്ന ചില പൊരുത്തകേടുകളെയും വീക്ഷണങ്ങളെയും കുറിച്ചാണ് ഈ ലേഖനത്തിൽ തുറന്നു പറയാൻ ഉദ്ദേശിക്കുന്നത്. എന്റെ ലേഖനം ആരെയെങ്കിലും വേദനിപ്പികതക്കതാണെങ്കിൽ അത് മനഃപൂർവമല്ല. കല്യാണ വീടുകളിൽ ക്യാമറമാൻമാർ കാട്ടുന്ന കോപ്രായങ്ങൾക്ക്...

പഠന വൈകല്യങ്ങള്‍ – നിര്‍ണ്ണയവും, ചികിത്സയും…

അറിവുണ്ടെങ്കിലും കാര്യങ്ങള്‍ മറ്റുള്ളവര്‍ സമക്ഷം പ്രകടിപ്പിക്കുവാന്‍ കഴിയായ്ക, വാഗ് രൂപത്തില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യുക.

മൃഗങ്ങളുടെ തലകളുടെ മോഡലില്‍ മുടി ചീകിയ മോഡലുകള്‍

ഓരോരുത്തര്‍ക്ക് ഓരോ വട്ടാണ്. ഒരു പറ്റം മോഡലുകള്‍ മൃഗങ്ങളുടെ തലകളുടെ ആകൃതിയില്‍ മുടി ചീകിയാണ് തങ്ങളുടെ സൌന്ദര്യം പ്രകടിപ്പിക്കുന്നത്. അതില്‍ കുറുക്കനുണ്ട്, ആനയുണ്ട്, ചെന്നായയുണ്ട് അങ്ങിനെ പല വിധത്തിലുള്ള മൃഗങ്ങളും ഉണ്ട്. കണ്ടു നോക്കൂ ആ ചിത്രങ്ങള്‍

എന്നും ചിരിച്ചു നില്‍ക്കുന്ന ആ യുവതി അന്നെന്തേ ചിരിച്ചില്ല ?

ഞാന് ഇടയ്ക്കു പോകാറുള്ള ഒരു ഹോട്ടലുണ്ട്. അടുത്തിടയായി അവിടെ എത്തിയാല് വാതില് തുറന്നുതരാന് പുഞ്ചിരിച്ചു കൊണ്ടൊരു യുവതി ഉണ്ടാവും എന്നും പൂമുഖത്ത്. നല്ല നിറമുള്ള കരയൂടുകൂടിയ കസവു സാരി ധരിച്ചു, വശ്യമായ പുഞ്ചിരിയും, ലാളിത്യമുള്ള ശരീര ഭാഷയുമായി നമ്മെ സ്വാഗതം ചെയ്യും...

ഇനി പ്രണയിനിയെ കണ്ടെത്തുവാനും ഫേസ്ബുക്ക് ആപ്ലിക്കേഷന്‍

ഫേസ്ബുക്കിലൂടെ പ്രണയിനിയെ കണ്ടെത്താനുള്ള വഴിയുമായി മലയാളികള്‍ വികസിപ്പിച്ചെടുത്ത ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ യുവാക്കള്‍ക്കിടയില്‍ തരംഗമാകുന്നു. ക്രഷ് എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത് കളമശ്ശേരി സ്റ്റാര്‍ട്ട് അപ് വില്ലേജിലെ പത്തംഗ സംഘമാണ്.

മൊഴി ചൊല്ലുന്ന മതക്കാർ !

ഈ മുസ്ലിം സ്ത്രീകളുടെ കഷ്ടപ്പാട് പറഞ്ഞാൽ തീരില്ല.. അവളുടെ ഭർത്താവിന് ഇഷ്ടമുള്ളത്ര കെട്ടാം..അവളെ തോന്നുമ്പോ മൊഴി ചൊല്ലി ഒഴിവാക്കാം..

ഒരു കോടി 42 ലക്ഷം വില വരുന്ന ഒരു ലേഡീസ് ബാഗ് !

ലേഡീസ് പുറത്തിറങ്ങുമ്പോള്‍ എന്ത് മറന്നാലും അവരുടെ ലേഡീസ് ബാഗ് മറക്കില്ല

മണിക്കൂറില്‍ 145 കിമി വേഗതയില്‍ കാറോടിച്ച് യുവാവിനെ പോലിസ് പിന്തുടര്‍ന്ന്‍ കീഴ്പ്പെടുത്തുന്ന രംഗം

ഈ വീഡിയോ കണ്ടാല്‍ ഒരു പക്ഷെ നമ്മളും ആ കാറിനുള്ളില്‍ ഇരു യാത്ര ചെയ്യുകയാണെന്ന് തോന്നിപ്പോകും. അങ്ങിനെയാണ് ആ പോലിസ് വാഹനത്തിനുള്ളില്‍ നിന്നും ഡാഷ്ബോര്‍ഡ് ക്യാമറ ഈ ചേസിംഗ് രംഗം റെക്കോര്‍ഡ്‌ ചെയ്തിരിക്കുന്നത്. 8 മൈലുകളോളം ചേസ് ചെയ്താണ് പോലിസ് 20കാരനായ ജെയിംസ്‌ പൂളിനെ അറസ്റ്റ് ചെയ്തത്.

ലോകത്തെ ഏറ്റവും മികച്ച 5 അസ്തമയ ചിത്രങ്ങള്‍

ലോകത്തെ ഏറ്റവും മികച്ച 5 അസ്തമയ ചിത്രങ്ങള്‍

നിങ്ങളുടെ കുഞ്ഞിനെ പീഡകരില്‍ നിന്നും രക്ഷപ്പെടുത്തണോ ? എങ്കില്‍ ഈ വീഡിയോ കാണൂ

തങ്ങളുടെ ചെറുപ്പ കാലങ്ങളില്‍ വീട്ടില്‍ വെച്ചോ സ്കൂള്‍ ബസില്‍ വെച്ചോ അതുമല്ലെങ്കില്‍ സ്കൂളില്‍ വെച്ചോ ബന്ധുക്കളുടെ വീടുകളില്‍ വെച്ചോ ഒരു തവണയെങ്കിലും നമ്മള്‍ നല്ലവരെന്ന് വിശ്വസിക്കുന്നവരില്‍ നിന്നും നമുക്ക് ചീത്ത രീതിയില്‍ ഉള്ള സ്പര്‍ശനങ്ങള്‍ അനുഭവപ്പെടാത്തവര്‍ ഉണ്ടാകില്ല. നമ്മള്‍ വലുതായി നമ്മുടെ കുഞ്ഞുങ്ങള്‍ പിച്ചവെച്ചു വളരുമ്പോള്‍ തീര്‍ച്ചയായും അന്നത്തേക്കാള്‍ അധികം ഈ പീഡകരുടെ എണ്ണം വര്‍ധിക്കാനേ വഴിയുള്ളൂ. അങ്ങിനെ വരുമ്പോള്‍ എങ്ങിനെ നമ്മുടെ കുഞ്ഞിനെ ഇത്തരക്കാരില്‍ നിന്നും സംരക്ഷിക്കും ?

വസ്ത്രം ഉപേക്ഷിക്കൽ സമരങ്ങളും ചൂട് പിടിക്കും..

ഇന്ത്യൻ ഉപ ഭൂഖണ്ഡം, തെക്കു കിഴക്ക് ചൈന, തെക്കേ അമേരിക്ക,തെക്കു കിഴക്ക് ഏഷ്യ പ്രദേശങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളും ഉഷ്ണ മേഖല പ്രദേശം ആണ് ഇവിടങ്ങളിൽ വസ്ത്രം ഒരു അത്യാവശ്യ ഘടകം അല്ല അത് കൊണ്ട് തന്നെ ചരിത്രാതീത കാലം തൊട്ട് വസ്ത്രം ധരിക്കാതെ ആണ് മനുഷ്യൻ ഈ പ്രദേശങ്ങളിൽ ജീവിചിരുന്നത്.

പൂവാലനെ മുട്ടുകുത്തി നിര്‍ത്തി ചവിട്ടുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു !

പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണമെന്ന് യുവാക്കള്‍ വരെ കമന്റ് ചെയ്യാന്‍ തുടങ്ങി. കാരണം അത്തരത്തില്‍ ഒരു പണിയാണ് ബാംഗ്ലൂര്‍കാരിയായ ഈ യുവതി, വീണ ആഷിയ ചിന്ദ്ലൂര്‍ തന്റെ നോക്കി അശ്ലീല കമന്റടിച്ച യുവാവിനിട്ട് യുവതി നല്‍കിയത്.

പര്‍ദ്ദക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ രംഗത്ത്.

മുസ്ലിംകള്‍ കൂടുതലായി ധരിക്കുന്ന പര്‍ദ്ദ വേഷത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കൊണ്ട് മുസ്‌ലിം സര്‍വീസ് സൊസൈറ്റി (എം.ഇ.എസ്) സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ രംഗത്ത്

സെല്‍ഫി ബ്രഷ്; പല്ല് തേക്കാനല്ല, ഫോട്ടം പിടിക്കാന്‍

ഒരു വലിയ ബ്രഷിനു പുറകിലായി ഫോണ്‍ പിടിപ്പിക്കാവുന്ന സൗകര്യവുമായാണ് സെല്ഫി ബ്രഷ് എത്തിയിരുക്കുന്നത്.
Advertisements

Recent Posts