billy milligan

ഒരു അവിശ്വസനീയമായ ജീവിതകഥ- BILLY MILLIGAN

ബാങ്ക് കവര്‍ച്ചയും പീഡനങ്ങളും ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയ ബില്ലി എന്ന ചെറുപ്പക്കാരനെ കോടതി കുറ്റവിമുക്തനാക്കി...സുപ്രസിദ്ധമായ ആ വിചാരണക്കിടയില്‍ കോടതിയും ജനങ്ങളും പല സത്യങ്ങളും അറിയുകയായിരുന്നു..

എന്റെ വായന 2019- ടപ്പിയോക്ക ദേശീയത ( കവിതാസമാഹാരം)രാജേഷ് ശിവ.

നാടൻ പൂക്കളെയും , മണ്ണിനെപോലും അവഗണിച്ച് ഉദ്യാനം സജ്ജമാക്കുകയും , അതോടൊപ്പം ഹരിതവൽക്കരണത്തേയും മണ്ണിനേയും പറ്റി വാചാലമാകുകയും ചെയ്യുന്ന ആധുനികരുടെ മുഖം മൂടിയെ അഴിച്ചുമാറ്റിയ ' ഉദ്യാനപ്രവർത്തനം ' എന്ന കവിത ലളിതവും ഹൃദ്യവുമാണ്

പൗലോ കൊയ്‌ലോ ഇനിയും നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും.

ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍  വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ   ചിറകുകളിലൂടെ...

20 റ്റു 30 ‘ഒരു ഫ്‌ലാഷ് ബാക്ക്’ (മാര്‍ക്ക് മാന്‍സണിന്റെ ബ്ലോഗില്‍ നിന്നും..)

ഇരുപതാമത്തെ വയസു തികയുന്നതിന്റ്‌റെയന്നു രാത്രി ആദ്യം എനിക്ക് 'ഹാപ്പി ബര്‍ത്ത്‌ഡേ' പാടിയത് 'പോലിസ് മാമന്‍'. ഇരുപത് തികഞ്ഞത് അടിച്ച പൊളിക്കാന്‍ രണ്ടെണം അടിച്ച് കൊണ്ട് അയലത്തെ വീട്ടിലെ അമ്മൂമ്മയുടെ മുറ്റത്ത് കേറി മൂത്രമൊഴിക്കാന്‍ ശ്രമിച്ചപ്പോള്‍ ആയിരിന്നു സംഭവം.

‘ശ്രീനാരായണായ’ ആത്മീയവിപ്ലവത്തിന്റെ വഴികാട്ടിനക്ഷത്രം

-ശൈലേഷ് നായര്‍ ഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട കൃതികളില്‍ സര്‍ഗാത്മകവും കലാപരവുമായ ചരിത്രസംഭവമാണ് 'ശ്രീനാരായണായ' എന്ന് നോവലിന്റെ പിന്‍കുറിപ്പില്‍ ചേര്‍ത്തത് പൂര്‍ണ്ണമായും ശരിയാണ്. ഈ നോവല്‍ ശ്രീനാരായണ ചിന്തയിലും നോവല്‍ നിര്‍മ്മിതിയിലും ഒരു പുതിയ ഘട്ടം കുറിക്കുകയാണ്....

ധ്യാനിക്കുന്ന പോരാളിയും പോരാടുന്ന ധ്യാനിയും: കവിതയുടെ ധീരസംവാദങ്ങള്‍

  നവകവിതയുടെ ഭാവുകത്വ നിര്‍മ്മിതിയില്‍ പങ്കു വഹിച്ച യുവകവികളുടെ നിരയില്‍ നാം രാജേഷ് ചിത്തിരയെ കാണുന്നു. രാജേഷിന്റെ കവിത വളര്‍ന്നു വന്നത് ഭാഷയോട് പൊരുതിക്കൊണ്ടാണ്. അഗാധമായ ദാര്‍ശനിക ഭാവമുള്ളവയാണ് രാജേഷിന്റെ കവിതകള്‍. പുതിയ കാലത്തെക്കുറിച്ചുള്ള...

ശ്രീനാരായണായ : നൂറുവര്‍ഷങ്ങളിലെ മഹാനോവല്‍

  -സലോമി ജോണ്‍ വല്‍സന്‍ ശ്രീനാരായണഗുരുവിനെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടുണ്ട്. ശരിക്ക് പറഞ്ഞാല്‍ രണ്ടായിരത്തിനു മുകളില്‍ പുസ്തകങ്ങള്‍. ഇതില്‍ കൂടുതലും ഗദ്യകൃതികളാണ്. വ്യാഖ്യാനങ്ങള്‍ക്ക് പഞ്ഞവുമില്ല. എന്നാല്‍ സാഹിത്യരചനകള്‍ കുറവാണ്. ഈ രംഗത്ത് എടുത്തുപറയാവുന്ന...

24 പുസ്തകങ്ങള്‍ എഴുതി പ്രസാധനം ചെയ്ത ചായക്കടക്കാരന്‍

എന്താണ് ജോലി എന്ന് ചോദിച്ചാല്‍ ലക്ഷ്മണ്‍ റാവു പറയും, വഴിയരുകില്‍ ഒരു ചായക്കട നടത്തുന്നുവെന്ന്. സത്യമാണ്, ഡല്‍ഹിയില്‍ ഐ.ടി.ഒ. മേഖലയില്‍ വഴിയരുകില്‍ ഒരു ചെറിയ ചായക്കട ഉണ്ട് പുള്ളിക്ക്. പക്ഷെ, ചെറുപ്പം മുതല്‍...

ടോട്ടോച്ചാന്‍; വായിക്കുക ഒരിക്കലെങ്കിലും – ഇജാസ് ഖാന്‍..

തുടര്‍ച്ചയായി വൈദ്യുതി ഇല്ലാതിരുന്ന ആ ദിനങ്ങളില്‍ ഒന്നില്‍ ഞാന്‍ ടോട്ടോച്ചാനിലേക്ക് ഇറങ്ങി ചെന്നു..അതോ എന്നെ തേടിയെത്തിയാതായിരുന്നോ?..അറിയില്ല..

നിങ്ങള്‍ക്ക് അറിയാമോ ? നമ്മുടെ സച്ചിന്‍ ആദ്യം കളിച്ചത് പാകിസ്ഥാന്‍ ടീമില്‍.!

പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങി നമ്മുടെ സച്ചിന്‍ പാജി പാകിസ്ഥാന് വേണ്ടി "കളിച്ചു".!

എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍(ഭാഗം2) – ജോഷി കുര്യന്‍

നാടകം കഴിഞ്ഞു കര്‍ട്ടന് പിന്നില്‍ എത്തിയ ജോബിയെ കുനിച്ചു നിര്‍ത്തി ഞാന്‍ ഇടിക്കുന്നത് കണ്ടു ഓടി വന്നു രക്ഷപ്പെടുത്തിയത് ഫൈസലും ജിജുവും കൂടിയാണ്. 'എന്തിനെട നീ ഓനിട്ടു ചാര്‍ത്യേ?' ഫൈസലിന് ഒന്നും പിടികിട്ടിയില്ല. 'അവന്‍ നാടകത്തില്‍ രാജകുമാരന്‍ ഒക്കെ ആയിരിക്കും, എന്ന് വെച്ച് ഷഹനാനെ കൈക്ക് കേറി പിടിക്കണോ?' എന്റെ കലിപ്പ് അപ്പോളും മാറിയിരുന്നില്ല. ഞാന്‍ ഷെഹനാനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് തിരിച്ചറിഞ്ഞത് അപ്പോളായിരുന്നു.

അവതാരിക – അമ്മീമ്മകഥകൾ – എച്ചുമുക്കുട്ടി

ആത്മജ്ഞാനം പ്രധാനം ചെയ്യുന്ന ഉത്തമ ഗ്രന്ഥങ്ങള്‍ മനസിലാക്കുവാന്‍ എപ്പോഴും ഭാഷ പ്രതിബന്ധമാണ്.വ്യവഹാരഭാഷ ദ്വൈതഭാഷയാണ്.അതായത് അത് ഭേദത്തെ ഉണ്ടാക്കുന്നതാണ്. ഈ ഭാഷ ഉപയോഗപ്പെടുത്തി അദ്വൈത തത്വങ്ങള്‍ മനസിലാക്കുവാന്‍ പ്രയാസമാണ്.അതിനാല്‍ ജ്ഞാനമാര്‍ഗ്ഗഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള നമ്മുടെ ശാസ്ത്രകാരന്മാര്‍ രണ്ട് വിധമുള്ള ഭാഷകള്‍ ഉപയോഗിച്ചിരിക്കുന്നൂ.

നരകത്തിന്റെ ദുരൂഹതകള്‍ നീക്കാന്‍ ഡാന്‍ ബ്രൌണ്‍ എത്തുന്നു

മനുഷ്യന്റെ മനസ്സിനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന രണ്ട് വിഷയങ്ങളാണ് സ്വര്‍ഗ്ഗവും നരകവും. മത ഗ്രന്ഥങ്ങളില്‍ പറയുന്നതു പോലെ യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പാപം ചെയ്യുന്നവര്‍ മരണശേഷം നരകത്തിലെത്തി ചേരുമോ? അങ്ങനെയെങ്കില്‍ അവിടെയെത്തുമ്പോള്‍ എന്തായിരിക്കും അവരെ കാത്തിരിക്കുന്നത്?

ബൂലോകം.കോം ബ്ലോഗ്‌ പേപ്പര്‍ – 2010 ജൂലൈ

ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ്‌ പത്രം അച്ചടി ലോകത്തേക്ക് കടക്കുന്ന ഈ സമയത്ത് എല്ലാ ബ്ലോഗര്‍മാരെയും സ്നേഹാദരങ്ങളോടെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് . കഴിഞ്ഞ ഒരു വര്‍ഷം നിങ്ങള്‍ തന്ന എല്ലാവിധ പിന്തുണകളും നന്ദിയോടെ സ്മരിക്കുന്നു . നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ക്കുള്ള നന്ദി സൂചകമായി നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ സമര്‍പ്പിക്കുകയാണ് "ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌ പത്രം ".ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണ് ഇത് .
Advertisements

Recent Posts