മരണം മുൻകൂട്ടി കണ്ട മനുഷ്യൻ

കാർട്ടൂണിസ്റ്റ് ടോംസാറ് തന്റെ മരണം മുൻകൂട്ടി കണ്ട വ്യക്തിയായിരുന്നു. അദ്ദേഹം മരിക്കുന്നതിനു മുൻപ് ഒരു ഉൾവിളിയെന്നോണം എല്ലാ ദിവസവും 40നോടടുത്തു ഫുൾപേജുകൾ വരച്ചു തീർത്തിട്ടാണ് അദ്ദേഹം വീഴുന്നത്

പിരിവിനെത്തുന്നവരെ തല്ലിയോടിക്കും പ്രവാസികള്‍ !!

തമ്പ്രാക്കന്മാര്‍ എഴുന്നള്ളത്ത് തുടങ്ങിയിരിക്കുന്നു. ഇക്കാമ പുതുക്കാന്‍ വെച്ചതും പെങ്ങളുടെ കല്ല്യാണത്തിനു സ്വര്‍ണ്ണം വാങ്ങാന്‍ ഒരുക്കു കൂട്ടിയതും പുരപ്പണിക്ക് എടുത്ത ബാങ്ക് ലോണ്‍ അടക്കാനുള്ളതും കൂട്ടുകാരന്റെ കൈയില്‍ നിന്നും കടം വാങ്ങിയതും ഓവര്‍ടൈം എടുത്തതും കാറ് കഴുകി ഉണ്ടാക്കിയതും അങ്ങനെയുണ്ടാക്കിയതും ഇങ്ങനെയുണ്ടാക്കിയതും ഒക്കെ ഇങ്ങ് പോരട്ടെ.

മമ്മൂട്ടീ അങ്ങ് പ്രായത്തെ ഭയക്കുന്നുവോ? മമ്മൂട്ടിക്ക് ഒരു തുറന്ന കത്തും കാര്‍ട്ടൂണൂം!

മലയാള സിനിമയുടെ അഭിമാനമായ അഭിനയ ചക്രവര്‍ത്തി ശ്രീ.മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും നൂറുകണക്കിനു പോസ്റ്ററുകളും കമന്റുകളും തരംഗം തന്നെ സൃഷ്ടിക്കുകയാണന്നങ്ങേക്കറിയാമല്ലോ. അങ്ങയുടെ ഫാന്‍സും അങ്ങയെ ഇഷ്ടപ്പെടുന്നവരും ഇതൊരാഘോഷമാക്കി മാറ്റുമ്പോള്‍ മമ്മൂട്ടി എന്ന നടനെ ഏറെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ആണ് അങ്ങയുടെ അറിവിലേക്കായി ഈ എഴുത്ത്.

ഫേസ്ബുക്കിലെ ഫേയ്ക്കുകള്‍ അഥവാ ഫ്രോഡുകള്‍!

ഈ ബ്ലോഗ്ഗ് പോസ്റ്റിനു ഫേസ്ബുക്കില്‍ നിന്നും കിട്ടിയ ഒരു കമന്റ് ആമുഖമായി കൊടുക്കുന്നു "അതെ..ഇതാപ്പണി തന്നെ..എന്നെ ചൂണ്ടി നിന്നെ പറഞ്ഞ് അവനിട്ട് കൊള്ളിക്കുന്ന ശ്രീനിവാസ തന്ത്രം!"

ബ്ലോഗ്ഗ് എന്താണെന്ന് അറിയണമെങ്കില്‍ !!

ടോയ്ലെറ്റ്‌ സാഹിത്യമെന്നു നീയിപ്പോ പരിഹസിച്ചില്ലേ? മലയാളം നേരെ ചൊവ്വേ എഴുതി വെക്കാന്‍ അറിയാത്തവന്റെ ഷിറ്റ്‌ എന്നും ഒമിറ്റ്‌ ചെയ്യുന്ന നോസ്ടാല്‍ജിക് മെമ്മറീസ് എന്നും നീ വിളിച്ച ബ്ലോഗ്ഗിന്റെ സോള്‍.. ആത്മാവ്‌ തൊട്ടറിയണമെങ്കില്‍ ആദ്യം ബ്ലോഗ്‌ എന്താനെന്നറിയണം..! ബ്ലോഗിങ്ങ് എന്താനെന്നറിയണം..!!

Recent Posts