ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌
Life Story
3 shares158 views

ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌

മന്‍സൂര്‍ ചെറുവാടി - Jan 17, 2017

പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ് ഞാനിതാ എത്തിരിയിരിക്കുന്നു നിന്‍റെ തിരുമുറ്റത്ത്‌. ഇതെന്ത് മറിമായമാണ്.…

ഒരു രൂപയിലൂടെ കിട്ടിയ പുതുജീവിതം; എന്റെ ബാംഗ്ലൂര്‍ യാത്ര ഭാഗം-1
Editors Pick, Life Story
8 shares159 views

ഒരു രൂപയിലൂടെ കിട്ടിയ പുതുജീവിതം; എന്റെ ബാംഗ്ലൂര്‍ യാത്ര ഭാഗം-1

swalahudeen irfani madavana - Jan 14, 2017

സമയം രാവിലെ പത്തു മണി. ആലുവ റയില്‍വെ സ്റ്റേഷനില്‍, ബാംഗ്ലൂരിലേക്കുള്ള ഇന്റര്‍സിറ്റി കാത്തുനില്‍കുമ്പോള്‍ മനസ്സില്‍ ഒരുപാട് കണക്കുകൂട്ടലുകളായിരുന്നു. നാട്ടില്‍ ലീവ് ആസ്വദിച്ച് തീര്‍ന്നതിനാല്‍ ദിവസങ്ങള്‍ അതിക്രമിച്ചതറിഞ്ഞില്ല. ഇനി എത്രയും പെട്ടന്ന് ജോലിസ്ഥലങ്ങളില്‍…

‘സനാഥന്‍’ – പഴയൊരോര്‍മ്മ
Life Story
2 shares202 views

‘സനാഥന്‍’ – പഴയൊരോര്‍മ്മ

najim kochukalunk - Jan 11, 2017

സുഹൃത്തും സ്വന്തം നാട്ടുകാരനുമായിരുന്നിട്ടും രണ്ടുതവണമാത്രമാണ് ഹരി എന്നിലെ പത്രലേഖകനെ തേടി വന്നത്. ആദ്യം വാര്‍ത്തയുമായും പിന്നീട് വാര്‍ത്തയായും! അവന്‍ വാര്‍ത്തയുമായി വരുമ്പോള്‍ ഞാന്‍ പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു. പ്രമുഖ പത്രം എന്റെ…

പോപ്പിന്‍സ്‌ വര്‍ണ്ണങ്ങള്‍
Life Story
6 shares133 views

പോപ്പിന്‍സ്‌ വര്‍ണ്ണങ്ങള്‍

മന്‍സൂര്‍ ചെറുവാടി - Jan 11, 2017

സ്നേഹത്തിന്റെ മധുരമാണ് എനിക്ക് പോപ്പിന്‍സ്‌ മിഠായികള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ എവിടെ കണ്ടാലും ഒരു പാക്കറ്റ് ഞാനറിയാതെ വാങ്ങിപോകും എന്റെ കുട്ടികള്‍ക്ക് വേണ്ടി. വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ഹിമായത്ത് സ്കൂളില്‍ നിന്നും…

മലമടക്കുകളിലെ സ്നേഹതീരം
Life Story
0 shares1595 views

മലമടക്കുകളിലെ സ്നേഹതീരം

മന്‍സൂര്‍ ചെറുവാടി - Dec 27, 2016

ഡിസംബറിലെ തണുത്തുറഞ്ഞ ഈ വയനാടന്‍ മണ്ണിലേക്ക് ചുരം കയറി ഞങ്ങളെത്തിയത് ഒരു ഉല്ലാസ യാത്രക്കൊന്നുമായിരുന്നില്ല . ഒരുപാട് അനാഥര്‍ക്ക് ആശ്രയവും അവലംബവുമായ വയനാട് മുസ്ലിം ഓര്‍ഫനേജ് സന്ദര്‍ശിക്കാനും അവരോടൊപ്പം അല്പം സമയം…

ഒരു സ്കൂള്‍ പ്രണയത്തിന്റെ ഓര്‍മയില്‍…
Life Story
7 shares3050 views

ഒരു സ്കൂള്‍ പ്രണയത്തിന്റെ ഓര്‍മയില്‍…

ismail chemmad - Dec 25, 2016

വാക്ക് നല്‍കുവാന്‍ എല്ലാവര്ക്കും പറ്റും, എന്നാല്‍ വാക്ക് പാലിക്കാന്‍ കഴിയണം, വാക്കു പാലിക്കാന്‍ കഴിയാത്തവന്‍ പിന്നെ ആരാ...?.ഇനി എനിക്ക് പിടിച്ചു നില്‍ക്കാനാവില്ല .ഞാന് ‍കാത്തിരിക്കുന്നയാള്‍ ഒരു ,മറുപടി പോലും തരാതെ എന്റെ…

പിണങ്ങിപോയ പൂക്കള്‍
History, Life Story
12 shares2438 views

പിണങ്ങിപോയ പൂക്കള്‍

മന്‍സൂര്‍ ചെറുവാടി - Dec 24, 2016

വീടിന്റെ മുറ്റത്തൊരു ചെമ്പകം ഉണ്ടായിരുന്നു. നാട്ടില്‍ പോയപ്പോള്‍ മുറ്റത്ത്‌ അത് കാണാനില്ല. വേര് വീട്ടിലേക്ക് ഇറങ്ങുന്നത് കാരണം മുറിച്ചു കളഞ്ഞെന്ന് ഉമ്മ പറഞ്ഞു. എനിക്ക് സങ്കടമായി. ത്രിശ്രൂരില്‍ ഒരു അധ്യാപക ക്യാമ്പ്…

മിസ്റ്റര്‍ സ്വാമി

കണ്ണന്‍ | Kannan - Dec 24, 2016

'വിദ്യാധനം സര്‍വധനാല്‍ പ്രധാനം വിദ്യ കൊടുക്കും തോറും ഏറിടും!' ഈ വക ചൊല്ലുകള്‍ എല്ലാം എന്റെ കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ അല്ലേ.. എന്നാല്‍ ഇതില്‍ രണ്ടാമത് പറഞ്ഞ ചൊല്ല് പച്ച കള്ളമാണ്, എങ്ങനെ…

കിണ്ടാണ്ടം കണ്ടു കാണുമോ?? ഏയ്‌..!!
Life Story
2 shares4512 views

കിണ്ടാണ്ടം കണ്ടു കാണുമോ?? ഏയ്‌..!!

കണ്ണന്‍ | Kannan - Dec 18, 2016

ഇനി ഒരു പഴയ സ്കൂള്‍ അനുഭവം ആവാം.ഇത് വെറും അനുഭവം അല്ല ഒരു ഒന്ന് ഒന്നര അനുഭവം ആണ്.. ഒന്ന് മുതല്‍ നാല് വരെ പഠിച്ചത് ഒരു സര്‍ക്കാര്‍ എല്‍പി സ്കൂളില്‍…

ഏതോ അഞ്ജാത ശക്തി – തമാശക്കഥ
Life Story
2 shares3316 views

ഏതോ അഞ്ജാത ശക്തി – തമാശക്കഥ

കണ്ണന്‍ | Kannan - Dec 18, 2016

ഇതും ന്റെ കോളേജ് ജീവിതവുമായി ബന്ധപ്പെട്ട ഒരു സംഭവം ആണ്.. ഞങ്ങള്‍ കുറച്ചു പേര്‍ക്ക് യൂനിവേര്‍സിട്ടി എക്സാം വരുന്നു എന്ന് കേട്ടാല്‍ സന്തോഷമാണ്,അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞങ്ങള്‍ ബുജികള്‍ ആയോണ്ടാരിക്കുംന്ന് ല്ലേ?…

നാരായണേട്ടന്‍
Life Story
5 shares2842 views

നാരായണേട്ടന്‍

കിരണ്‍ - Dec 14, 2016

കോട്ടയത്തെ ഞങ്ങളുടെ കോളേജ് ഹോസ്ടലിലെ കുക്ക് ആയിരുന്നു നാരായണേട്ടന്‍. പട്ടാളത്തിലായിരുന്നു നേരത്തെ. ഹോസ്റ്റല്‍ പണിയുന്നതിനു മുന്‍പ് ഞങ്ങള്‍ വീടുകള്‍ വടക്കെടുതാണ് താമസ്സിച്ചിരുന്നത്.  കോളേജ് ന്‍റെ തന്നെ രണ്ടര കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു…

ഇതാരോടും പറയരുത് പ്ലീസ്
Life Story, Narmam
6 shares2939 views

ഇതാരോടും പറയരുത് പ്ലീസ്

rasakwayanad - Dec 14, 2016

പ്രേതപിശാചുക്കളില്‍ വിശ്വാസമില്ലാത്തവരായി ആരാണുള്ളത്?. നിങ്ങള്‍ വിശ്വസിക്കുന്നില്ലേ?. ആരുവിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ആവശ്യത്തിന് വിശ്വാസവും അത്യാവശ്യത്തിന് പേടിയും ഉണ്ട്. അതിന്റെ അഹങ്കാരമൊട്ടില്ലതാനും. വയനാട് ജില്ല, മാനന്തവാടി താലൂക്ക്, അഞ്ചുകുന്ന് വില്ലേജ്, അഞ്ചുകുന്ന് അംശം…

മനു നീ എവിടെയാണ്
Life Story
6 shares2899 views

മനു നീ എവിടെയാണ്

കിരണ്‍ - Dec 12, 2016

മനു നീ എവിടെയാണ്. 16 വര്‍ഷങ്ങളായില്ലേ നമ്മള്‍ തമ്മില്‍ കണ്ടിട്ട്. ഇങ്ങനെ പിരിയനാണോ നമ്മള്‍ സുഹൃത്തുക്കള്‍ ആയത്. നമ്മുടെ സ്‌കൂളില്‍ പത്താം ക്ലാസ്സ് വരെ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് മൂന്ന് വര്‍ഷം കൂടി…

ഓര്‍മ്മകളുടെ ചില്ലുജാലകം
Life Story
0 shares1787 views

ഓര്‍മ്മകളുടെ ചില്ലുജാലകം

ധനലക്ഷ്മി - Dec 11, 2016

ഓര്‍മ്മകളുടെ ഓലക്കെട്ടാണ് ജീവിതം എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്..ഓര്‍ത്തുവെക്കുന്നതിനും കാത്തുവെക്കുന്നതിനും ഉണ്ടാവും അതില്‍ ചില ഏടുകള്‍..ചിലത് വെറുതെ മറിച്ചു നോക്കി പോകാം.. പക്ഷെ ചിലയിടങ്ങളില്‍ ഓര്‍മ്മകള്‍ തന്നെ നഷ്ടമായി നമ്മള്‍ തരിച്ചിരുന്നുപോകും.മറ്റു…

ഗൃഹപീഡന പാഠം
Life Story
8 shares4026 views

ഗൃഹപീഡന പാഠം

mini - Dec 08, 2016

ഏതാനും വര്‍ഷം മുന്‍പ്, നമ്മുടെ നാട്ടുകാര്‍ മൊബൈലുമായി നടക്കാത്ത നല്ല കാലം. സ്‌ക്കൂള്‍ അദ്ധ്യയനവര്‍ഷം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞു. ക്ലാസ്ടീച്ചറായ ഞാന്‍ ഫസ്റ്റ് പിരീഡില്‍ എന്റെ സ്വന്തമായ എട്ടാംക്ലാസ്സില്‍ ബയോളജി…

ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍
Life Story
0 shares1926 views

ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍

മന്‍സൂര്‍ ചെറുവാടി - Dec 08, 2016

പടച്ച തമ്പുരാന്‍ മുന്നില്‍ വന്ന് എന്നോട് എന്ത് വേണമെന്ന് ചോദിച്ചാല്‍ ഞാന്‍ കരുതിവെച്ച രണ്ട് ആവിശ്യങ്ങളുണ്ട്. ഒന്ന്, എന്റെ ഉപ്പയെ തിരിച്ചുതരുമോ എന്ന്, പിന്നെ ഒരു ദിവസത്തേക്കെങ്കിലും ആ ബാല്യത്തിലേക്ക് കൂട്ടികൊണ്ട്…

ആ രാത്രി
Life Story, Stories
0 shares1905 views

ആ രാത്രി

shanu - Dec 08, 2016

ആശുപത്രി വരാന്തയിലെ ബെഞ്ചില്‍ സുലു.(സുലൈമാന്‍) വിദൂരതയിലേക്ക് നോക്കിയിരിക്കുന്നു. എന്തായിരിക്കും അവന്റെ മനസ്സില്‍. നാളെ ഈ സമയത്ത് തന്റെ മയ്യത്ത്(ശവം) അടക്കു കഴിഞ്ഞിരിക്കുമെന്നാണോ.... ഛെ ഞാന്‍ എന്തിനാണിങ്ങനെ ചിന്ദിക്കുന്നത്. പടച്ചോനെ അവനൊന്നും വരുത്തല്ലേ...പണ്ട്…

ഓര്‍മ്മയിലെ ഒരു തീവണ്ടി യാത്ര…
Life Story
21 shares4276 views

ഓര്‍മ്മയിലെ ഒരു തീവണ്ടി യാത്ര…

kochanna - Dec 04, 2016

തീവണ്ടിയാത്ര..അതെന്നും എനിക്ക് ഹരമുള്ളതായിരുന്നു. നാല് വര്ഷം കര്‍ണാടകയിലെ ഭട്കളിലെ എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള നേത്രാവതി എക്സ്പ്രസ്സിലെ തൂങ്ങിപ്പിടിച്ചുള്ള യാത്ര.ഒരു കയ്യില്‍ ബാഗും മറ്റേ കൈ കമ്പിയിലും പിടിച്ചുള്ള ഒറ്റക്കാലില്‍ നിന്നുള്ള ആ യാത്രകള്‍…

ഒരു പൌരബോധത്തിന്റെ ഓര്‍മയ്ക്ക്
Life Story
5 shares2153 views

ഒരു പൌരബോധത്തിന്റെ ഓര്‍മയ്ക്ക്

ഇടുക്കിക്കാരന്‍ - Dec 04, 2016

ഉച്ചയ്ക്ക് ഊണ് കഴിക്കാനായി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു ഇടുക്കിക്കാരന്‍. ഹൈകോര്‍ട്ട് ജങ്ങ്ഷനില്‍ റോഡ്‌ ക്രോസ് ചെയ്തു കഴിഞ്ഞപ്പോളാണ് അത് കണ്ടത്. അപ്പുറത്ത് ഫുട്പാത്തില്‍ നിന്ന ഒരു പാവം വല്യപ്പന്‍ തല കറങ്ങി…

പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം
Life Story, Narmam, Weird News
0 shares2466 views

പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം

Shukoor Cheruvadi - Dec 04, 2016

thiefഅല്പസ്വല്പം ആഡംബരജീവിതവും എസ്‌റ്റേറ്റും ബംഗ്ലാവുമൊക്കെ പണിയില്ലാതെ രാപ്പകല്‍ റോഡ്‌റീസര്‍വേ നടത്തുന്ന ഏതൊരു പൊട്ടനും കൈപിടിയില്‍ ഒതുക്കാവുന്നതേയുള്ളൂ എന്ന് മനസ്സിലാക്കാന്‍ വെറുമൊരു ഇമെയില്‍ അക്കൗണ്ട് തുറന്നാല്‍ മാത്രം മതി. എന്നും രാവിലെ കൈനീട്ടമെന്ന…

തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍
Life Story
0 shares1184 views

തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍

മന്‍സൂര്‍ ചെറുവാടി - Dec 03, 2016

രണ്ട് കിലോമീറ്ററോളം നടന്നും കുന്ന് കയറിയും സ്കൂളില്‍ എത്തുമ്പോഴേക്കും ഫസ്റ്റ് ബെല്‍ അടിച്ചിട്ടുണ്ടാവും. അതൊകൊണ്ട് തന്നെ എന്റെ ഒരു സ്കൂള്‍ ദിവസം ആരംഭിക്കുന്നത് വാസുദേവന്‍ മാഷിന്റെ ഒരടി നിവേദ്യം വാങ്ങിച്ചാവും. കൊടിയത്തൂര്‍…

ജൂട്ട് അല്ല മോളേ ചൂട്ട്..ചൂട്ട്
Life Story, Stories
3 shares2084 views

ജൂട്ട് അല്ല മോളേ ചൂട്ട്..ചൂട്ട്

kolakadan - Dec 03, 2016

എന്റെ രണ്ടാം ക്ളാസില്‍ പഠിക്കുന്ന കൊച്ചു മോള്‍ക്ക് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ചെറിയ ഒരു ചൈനീസ് നിര്‍മ്മിത റീ ചാര്‍ജബിള്‍ ടോര്‍ച്ച് സമ്മാനമായി ലഭിച്ചു. അത് കിട്ടിയതില്‍ പിന്നെ…

പമ്പര പുരാണം
Life Story, Stories
0 shares1352 views

പമ്പര പുരാണം

kolakadan - Dec 03, 2016

പമ്പരത്തിന് എന്ത് പുരാണം അല്ലെ...എന്നാല്‍ അങ്ങിനെയല്ല. പമ്പരത്തിനുമുണ്ടൊരു പുരാണം പറയാന്‍.. ചെറുപ്പത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച കളിക്കോപ്പ് ഈ വട്ടത്തില്‍ കറങ്ങുന്ന പമ്പരം തന്നെയായിരുന്നു. പമ്പരം കറക്കലിന്റെ ആശാനാണെങ്കില്‍ എം.സി എന്ന്…

പഞ്ഞന്റെ ലോകം
Life Story, Stories
0 shares1088 views

പഞ്ഞന്റെ ലോകം

kolakadan - Dec 03, 2016

പഞ്ഞനെ അറിയാമോന്ന് ചോദിച്ചാല്‍ മിക്കവരും പറയും അറിയാന്ന്. എങ്ങിനേന്ന് ചോദിച്ചാല്‍ നേരിട്ടറിയുന്നവരായിരിക്കില്ല പലരും. പഞ്ഞന്റെ ഉളിപ്പിടിയെപ്പററി, പഞ്ഞന്റെ ഹെയര്‍ സ്റൈലിനെപ്പററി എല്ലാം കേട്ടവരാകും പലരും. ചിലരെങ്കിലും പഞ്ഞന്റെ കയിലു കുത്തിനെപ്പററിയും പറഞ്ഞേക്കാം.…

സൈറണ്‍ കേട്ടുണരുന്ന ഗ്രാമം!!!
Life Story
0 shares1343 views

സൈറണ്‍ കേട്ടുണരുന്ന ഗ്രാമം!!!

kolakadan - Dec 03, 2016

ഈ നാടിന്റെ ഹൃദയ മിടിപ്പുകള്‍ക്ക് താളം പകര്‍ന്നിരുന്നത്, ശരിയാണ് ആ സൈറണ്‍ തന്നെയായിരുന്നു. ഉണരുന്നതും ഉറങ്ങുന്നതും ജോലി തുടങ്ങുന്നതും നിര്‍ത്തുന്നതും എല്ലാം സൈറണ്‍ മുഴങ്ങുന്നതിനനുസരിച്ചായിരുന്നു ഒരു കാലത്ത്. 'വീലൂതി മക്കളെ, ഇനി…

ക്ലാവറില്‍ ഒന്ന്, ഡയ്മനില്‍ ഒന്ന്, എന്റെ പുറത്ത് രണ്ട്
Life Story
0 shares1410 views

ക്ലാവറില്‍ ഒന്ന്, ഡയ്മനില്‍ ഒന്ന്, എന്റെ പുറത്ത് രണ്ട്

മന്‍സൂര്‍ ചെറുവാടി - Dec 03, 2016

അതല്ലെങ്കിലും അങ്ങിനെതന്നെയാണ്. വേണ്ട എന്ന് പറയുന്നത് ചെയ്യുമ്പോഴാണ് രസം കൂടുതല്‍. ഏറിവന്നാല്‍ രണ്ടടി കിട്ടും. അതിനപ്പുറം പോകുന്ന കുരുത്തക്കേടുകള്‍ ക്കൊന്നും നമ്മള് പോയിരുന്നില്ല. പക്ഷെ ഒരിക്കല്‍ ചെയ്തു. ഫലം അടി മാത്രമല്ല,…

മദ്യം കൊണ്ടുള്ള ചില ഗുണങ്ങള്‍
Life Story
3 shares1667 views

മദ്യം കൊണ്ടുള്ള ചില ഗുണങ്ങള്‍

ponnumol - Dec 02, 2016

ഒരു മേലധികാരിക്ക്‌ എങ്ങനെ തന്റെ താഴെയുള്ള ജോലിക്കാരന്റെ ആത്മവിശ്വാസം നഷ്‌ടപ്പെടുത്താന്‍ കഴിയും. പലവിധത്തിലും കഴിയും. ജോലിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന്‌ അഹങ്കരിക്കുന്ന ഒരു സര്‍ക്കാര്‍ ഓഫീസിലെ മേലധികാരി. തന്റെ കീഴ്‌ജീവനക്കാരെ പുച്ഛമാണയാള്‍ക്ക്‌.…

ഒരു ട്രെയിന്‍ യാത്ര
Life Story, Stories
13 shares2455 views

ഒരു ട്രെയിന്‍ യാത്ര

ഇടുക്കിക്കാരന്‍ - Dec 02, 2016

അഹമ്മദാബാദിലുള്ള അങ്കിളിനെയും ആന്റിയെയും സന്ദര്‍ശിച്ചു തിരികെ നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍. ട്രെയിനില്‍ കൂടെയുള്ളത് എല്ലാം സ്ത്രീകള്‍. ഒന്ന് രണ്ടു സ്‌റെഷനുകള്‍ കഴിഞ്ഞപ്പോള്‍ ഒരു കൊങ്കണി കുടുംബം കൂടി ഞങ്ങളുടെ കമ്പാര്‍ട്ട്…

ആനസവാരി – പണി കിട്ടിയ കഥ
Life Story, Narmam
9 shares1729 views

ആനസവാരി – പണി കിട്ടിയ കഥ

¦º ๔єєקz º¦ - Dec 02, 2016

'ആനസവാരി' എന്നു കേള്‍ക്കുമ്പൊ ഇതു കുറുമാന്റേതല്ലേ എന്നൊരു തോന്നലുണ്ടാവാം .അല്ല, ഇത് എന്റെ മാത്രം ആനസവാരി. കോപി റൈറ്റ് എനിക്കു മാത്രം അവകാശപ്പെട്ടതാ.അതും ഇതുമായുള്ള ആകെ ബന്ധം ആ വലിയ കറുത്ത…

എന്റെ അജ്ഞാത അപ്പച്ചന്‌  നിത്യശാന്തി ലഭിക്കുമാറാകട്ടെ
Life Story
3 shares1076 views

എന്റെ അജ്ഞാത അപ്പച്ചന്‌ നിത്യശാന്തി ലഭിക്കുമാറാകട്ടെ

biju p - Dec 01, 2016

എനിക്കാരായിരുന്നു കോട്ടയം മാനംമൂട്ടില്‍ ചാക്കോ എന്ന അപ്പച്ചന്‍? ആരുമായിരുന്നില്ല, പക്ഷെ എന്തൊക്കെയോ ആയിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍, ഞാനുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്ത ഒരാള്‍, പക്ഷേ ഞാന്‍ ആ ശബ്‌ദം കേട്ടിട്ടുണ്ട്‌,…