A REVENGE, OF A SOLDIER (9 ) – ബൈജു ജോര്‍ജ്ജ്

എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗത്തിനായി എന്റെ മനസ്സ് ഉഴലുകയായിരുന്നു ...!

A REVENGE, OF A SOLDIER (8 ) – ബൈജു ജോര്‍ജ്ജ്

നേരമേറെക്കഴിഞ്ഞിരിക്കണം ..., ആലസ്യത്തോടെ കണ്ണ് തുറന്ന് കടലിലേക്ക് നോക്കിയ ഞാന്‍ അത്ഭുതപരതന്ത്രനായിത്തീര്‍ന്നു ...! അവിശ്വസനീയതയോടെ ..; കണ്ണുകള്‍ തിരുമ്മിക്കൊണ്ട് ഒരു വട്ടം കൂടി ഞാന്‍ അങ്ങോട്ടേക്ക് നോക്കി ...!

A REVENGE, OF A SOLDIER (7 ) – ബൈജു ജോര്‍ജ്ജ്

പിന്‍കാലുകള്‍ മടക്കി .., നിലത്തമര്‍ന്ന് ..., മുരണ്ടുകൊണ്ട് .., ഏതു നിമിഷവും എന്റെ മേല്‍ ചാടിവീഴാന്‍ അത് തയ്യാറെടുത്ത് നില്‍ക്കുകയാണ് ...!, അതിന്റെ കൂര്‍ത്ത് നീണ്ട ദ്രംഷട്ടങ്ങള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നു ..!

തൊഴില്‍ തേടി – മോഹന്‍ പൂവത്തിങ്കല്‍..

അതാ ഒരു ദുശ്ശകുനം നേരെ വരുന്നു. അച്ഛന്റെ സ്വപനം തകര്‍ന്നു. എന്നാലും മകന്‍ മാനേജരായി കമ്പനിയില്‍ കയറണം. 3 മാസത്തെ ട്രൈനിംഗ് കഴിഞ്ഞാല്‍ മകന്‍ ഉദ്യോഗസ്ഥനായി. അച്ഛന്‍ ആശ്വാസം കൊണ്ടു.

ജീവിതത്തോട് ഒരു യുദ്ധം – ബൈജു ജോര്‍ജ്ജ്

ഞാന്‍ പോയ കാര്യമെല്ലാം കഴിഞ്ഞു .., ഏകദേശം രണ്ടു മണിക്കൂറുകള്‍ക്കു ശേഷം .., ഞാന്‍ തിരിച്ച് ടി . നഗറിന്റെ മറ്റൊരു ഭാഗത്തു കൂടി എന്റെ താമസസ്ഥലത്തേക്ക് വരുകയായിരുന്നു ...! പെട്ടന്നാണ് മുന്നില്‍ ഒരാള്‍ക്കൂട്ടം കണ്ടത് ..!,ആരെങ്കിലും ആക്‌സിഡന്റില്‍ പെട്ടതാണോ ...? തിരക്കിനിടയിലൂടെ .., ഞാനാ കാഴ്ചയിലേക്ക് എത്തിനോക്കി ..!

A REVENGE, OF A SOLDIER (4 ) – ബൈജു ജോര്‍ജ്ജ്

ദയവായി നിങ്ങള്‍ എല്ലാവരും എന്റെ ആജ്ഞയെ മാനിച്ച് തിരിച്ചു പോയിക്കൊള്ളുക...!, അതിനു മുന്‍പായി നിങ്ങള്‍ ശേഖരിച്ചിട്ടുള്ള ആഹാരവും .., ശുദ്ധ ജലവും എന്റെ പായ് വഞ്ചിയിലേക്ക് മാറ്റുക ....''!

ചക്രവ്യൂഹം

ഹോസ്പിറ്റല്‍ ബില്ലുമായി ഡോക്ടര്‍...., ലോണ്‍ പേപ്പറുമായി ബാങ്ക് മാനേജര്‍,...................ഇന്‍ഷുറന്‍സ് ഷീറ്റുമായി വണ്ടിക്കാരന്‍..............

അവസാനത്തെ ഇല (കഥ) – സുനില്‍ എംഎസ്സ്

ഡോക്ടര്‍ പോയതിനു ശേഷം സ്യൂ തന്റെ പണിപ്പുരയില്‍ കയറിയിരുന്ന് ആരും കാണാതെ കുറേ നേരം കണ്ണീര്‍ വാര്‍ത്തു. അനന്തരം തന്റെ ചിത്രരചനാബോര്‍ഡെടുത്ത് ധൈര്യമവലംബിച്ച് ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് ജോണ്‍സിയുടെ മുറിയിലേയ്ക്കു ചെന്നു.

A REVENGE, OF A SOLDIER (3 ) – ബൈജു ജോര്‍ജ്ജ്

മലബാറിന്റെ കലാകായിക സംസ്‌കാരത്തെക്കുറിച്ച് ഏറ്റവും ആഴത്തില്‍ മനസ്സിലാക്കുവാനുള്ള ഈ അവസരം ശരിക്കും വിനിയോഗിക്കുവാന്‍ തന്നെ ഹെന്റിയും തീരുമാനിച്ചു. തിരുമനസ്സിന്റെ നിര്‍ദ്ദേശപ്രകാരം ആ ചുമതലയും എന്നില്‍ തന്നെയാണ് നിഷിപ്തമായത് ..!, ചുരുങ്ങിയകാല സൌഹ്രദം എന്നിലും...

”A REVENGE, OF AN A SOLDIER……….” ഭാഗം (1 ) – ബൈജു ജോര്‍ജ്ജ്..

എന്റെ കണ്ണുകള്‍ ക്ഷേത്രത്തില്‍ ആരെയോ തിരഞ്ഞു ...!, ഞാന്‍ വീണ്ടും നിളയിലെ നനുത്ത ഓളങ്ങളിലേക്ക് കണ്ണും നട്ടു ....!, കണ്ണുകള്‍ക്ക് മുന്നില്‍ മനസ്സ് ഒരുപാട് പുറകിലോട്ട് പായുന്നു ...!

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(അവസാന ഭാഗം) – ബൈജു ജോര്‍ജ്ജ്

കീഴടങ്ങിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതായി എന്റെ അബോധ മനസ്സില്‍ എനിക്ക് തോന്നിയോ ...?, എന്റെ പടയാളികളുടെ ശക്തി അനുനിമിഷം വര്‍ദ്ധിച്ചു കൊണ്ടിരുന്നു ...!

പ്രവാസികളുടെ കഥയുമായി ഒരു നോവല്‍ “ഔട്ട്‌ പാസ്”..!!!

വെറുതെ നമ്മള്‍ സിനിമകളിലും മറ്റും കണ്ടു മറന്ന 'അറബിയും ഒട്ടകവും പിന്നെ നമ്മുടെ പാവം പ്രവാസിയും' ടൈപ്പ് കഥയല്ല ഔട്ട് പാസ്

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 16) – ബൈജു ജോര്‍ജ്ജ്

എനിക്ക് വിശപ്പോ .., ദാഹമോ .., ഒന്നും തന്നെയില്ല .., അതെല്ലാം ചത്തു കഴിഞ്ഞിരിക്കുന്നു ..., അല്ലെങ്കില്‍ തന്നെ ഇനി എങ്ങൊട്ടെക്കാണ് ..;

എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍(ഭാഗം2) – ജോഷി കുര്യന്‍

നാടകം കഴിഞ്ഞു കര്‍ട്ടന് പിന്നില്‍ എത്തിയ ജോബിയെ കുനിച്ചു നിര്‍ത്തി ഞാന്‍ ഇടിക്കുന്നത് കണ്ടു ഓടി വന്നു രക്ഷപ്പെടുത്തിയത് ഫൈസലും ജിജുവും കൂടിയാണ്. 'എന്തിനെട നീ ഓനിട്ടു ചാര്‍ത്യേ?' ഫൈസലിന് ഒന്നും പിടികിട്ടിയില്ല. 'അവന്‍ നാടകത്തില്‍ രാജകുമാരന്‍ ഒക്കെ ആയിരിക്കും, എന്ന് വെച്ച് ഷഹനാനെ കൈക്ക് കേറി പിടിക്കണോ?' എന്റെ കലിപ്പ് അപ്പോളും മാറിയിരുന്നില്ല. ഞാന്‍ ഷെഹനാനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് തിരിച്ചറിഞ്ഞത് അപ്പോളായിരുന്നു.

എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ – ജോഷി കുര്യന്‍.

“കഴിഞ്ഞ മാസം ഏഴാം തിയതി എന്‍റെ സിനിമ റിലീസ് ആയി. സൂപ്പര്‍ഹിറ്റ്‌. ഏഴു വര്ഷം നീണ്ട കാത്തിരിപ്പ്‌. അന്ന് നമ്മുടെ കൂടികാഴ്ചയുടെ അവസാനം മൂവാറ്റുപുഴ സ്റ്റാന്‍ഡില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ ജോഷി പറഞ്ഞ വാചകമില്ലേ – ചെയ്സ് യുവര്‍ ഡ്രീംസ്‌."

വൈശാഖപൌര്‍ണമി – ഭാഗം 14 (കഥ)

ഹ്യാട്ടിലോ കാമാഠിപുരയിലോ അവള്‍ താമസിയ്ക്കുകയെന്ന കാതലായ വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ച തുടരാഞ്ഞതില്‍ സദാനന്ദിനു വിമ്മിഷ്ടം തോന്നി. തല്‍ക്കാലം ഏറ്റവും വലിയ ചോദ്യം അതാണ്. അതിനുള്ള ഉത്തരം ഇന്നലെ രാത്രി അവള്‍ തന്നുകഴിഞ്ഞതാണെങ്കിലും ആ ഉത്തരത്തിനൊരു മാറ്റമാണു താന്‍ പ്രതീക്ഷിയ്ക്കുന്നത്. ഹ്യാട്ടിലെ കിംഗ്‌സ് റൂമില്‍ തന്റെ കൂടെ ഒരു രാത്രിയെങ്കിലും...ശരീരങ്ങള്‍ തമ്മില്‍ മുട്ടണമെന്നില്ല. കൈകള്‍ കോര്‍ത്തുപിടിച്ചെങ്കിലും കിടന്നുകൂടേ.

വൈശാഖപൌര്‍ണമി – ഭാഗം 12 (കഥ)

വിശാഖത്തിന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. വന്ദന, വിത്തല്‍ജിയുടെ മകള്‍. ദീദീ, ഞാന്‍ ബാബയ്ക്കു കൊടുക്കാം, വന്ദന പറഞ്ഞു. വിശാഖത്തിന്റെ രോഗവിവരമാണ് വിത്തല്‍ജി ആദ്യമന്വേഷിച്ചത്. രോഗം മാറിയോ, ആരോഗ്യം വീണ്ടെടുത്തോ, എന്നത്തേയ്ക്ക് ആശുപത്രി വിടാനാകും എന്നിങ്ങനെയുള്ള കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം വിത്തല്‍ജി കാര്യത്തിലേയ്ക്കു കടന്നു.

സമര്‍പ്പണം (കഥ) – അന്നൂസ്

‘പോട്ടേ...ഐഷൂ....’ അയാള്‍ ഭാര്യയുടെ നെറുകയില്‍ ഒരു ചുംബനം നല്‍കി. ഐഷുമ്മയുടെ നെറ്റിയിലൂടെ അയാളുടെ ചുടുകണ്ണീര്‍ ഒലിച്ചിറങ്ങി. ‘ഇന്നു തന്നെ കീഴടങ്ങണം......ഇയ്യ് ബെജാറാകണ്ട ഐഷൂ....ഓന്റെ മയ്യത്ത് നനയാണ്ട് കിടത്തിയിട്ടേ ഞമ്മള് പോകൂ.....വിഷമിക്കാണ്ട് വാതിലടച്ച് കിടന്നോളൂ......’

വൈശാഖപൌര്‍ണമി – ഭാഗം 11 (കഥ)

ബ്രീച്ച് കാന്റി ഹോസ്പിറ്റലിന്റെ നാനൂറ്റി നാല്‍പ്പത്തിനാലാം നമ്പര്‍ മുറിയുടെ വാതിലില്‍ മെല്ലെ മുട്ടുമ്പോള്‍ സദാനന്ദ് വാച്ചില്‍ നോക്കി. രാവിലെ ഒന്‍പതു മണിയാകുന്നതേയുള്ളു. സാധാരണ പതിനൊന്നു മണിയോടെയാണ് വിശാഖത്തെ സന്ദര്‍ശിയ്ക്കാനെത്താറ്. ഇന്നു നേരത്തേ എത്തിയതിനു കാരണമുണ്ട്.

വൈശാഖപൌര്‍ണമി – ഭാഗം 10 (കഥ)

ബക്കഡേയും വിശാഖവും പരസ്പരം തിരിച്ചറിയുമോ എന്ന സംശയം സദാനന്ദിനുണ്ടായിരുന്നു. നാലഞ്ചുവര്‍ഷം മുന്‍പാണ് വിശാഖം ബക്കഡേയെ പരിചയപ്പെട്ടിരുന്നത്. വളരെ ഹ്രസ്വമായ കാലയളവു മാത്രമേ അവര്‍ പരസ്പരം കണ്ടിരുന്നുള്ളു. പിന്നീട് അവര്‍ തമ്മില്‍ കണ്ടിട്ടേയില്ല. അതിനു ശേഷം വിശാഖത്തിനാകട്ടെ, അനേകം പുരുഷന്മാരുമായി ഇടപെടേണ്ടി വന്നിരുന്നു. അവളുടെ കണക്കനുസരിച്ചു തന്നെ ഒരു രണ്ടായിരം പേരെങ്കിലും അവളുടെ അടുത്തു വന്നുപോയിട്ടുണ്ട്. രണ്ടായിരമോ അതിലേറെയുമോ വ്യക്തികളുമായി ബക്കഡേയും ഇടപെട്ടിട്ടുണ്ടാകും, അവരില്‍ കുറേയെങ്കിലും വനിതകളുമായിരുന്നിരിയ്ക്കും. അങ്ങനെയിരിയ്‌ക്കെ, രണ്ടുപേരും എങ്ങനെ പരസ്പരം തിരിച്ചറിയും!

വൈശാഖപൌര്‍ണമി – ഭാഗം ഒന്‍പത് (കഥ)

വിശാഖം കാമാഠിപുരയിലേയ്ക്കു മടങ്ങിപ്പോകുന്നെന്നു കേട്ട് സദാനന്ദ് നടുങ്ങി. അവളുടെ പാസ്‌പോര്‍ട്ടും വിസയും ശരിയായിക്കഴിഞ്ഞ ഉടനെ അവളെ അമേരിക്കയിലേയ്ക്കു കൊണ്ടുപോകണമെന്നായിരുന്നു, സദാനന്ദ് ഉദ്ദേശിച്ചിരുന്നത്. വിസയ്ക്കു വേണ്ടി അപേക്ഷിയ്ക്കുന്നതിനു മുന്‍പ്, അവളെ വിവാഹം കഴിച്ചിരിയ്ക്കണം, അതു കഴിയുന്നത്ര നേരത്തേ തന്നെ നടത്തിയിരിയ്ക്കുകയും വേണം. പിന്നെ ജീവിതം മുഴുവനും വിശാഖവുമൊത്ത് അമേരിക്കയില്‍. അമേരിക്കയില്‍ വച്ച് തങ്ങള്‍ക്ക് കുഞ്ഞുങ്ങളുമുണ്ടാകണം. വിശാഖം പ്രസവിച്ചായാലും പ്രസവിയ്ക്കാതെയായാലും അവളെ ഒരമ്മയാക്കണം.

വൈശാഖപൌര്‍ണമി – ഭാഗം എട്ട് (കഥ)

കട്ടിലിന്നടുത്ത് നീട്ടിപ്പിടിച്ച മോതിരവുമായി ഒരു മുട്ടൂന്നി നിന്ന് വിശാഖത്തിന്റെ കണ്ണിലേയ്ക്ക് പ്രാര്‍ത്ഥനയോടെ നോക്കുന്ന സദാനന്ദ്. അടുത്ത്, മന്ദസ്‌മേരത്തോടെ നില്‍ക്കുന്ന, ബ്രീച്ച് കാന്റിയിലെ പ്രശസ്തനായ ഡോക്ടര്‍. ആകാംക്ഷയോടെ, പുഞ്ചിരിച്ചുകൊണ്ട് ചുറ്റും നില്‍ക്കുന്ന നേഴ്‌സുമാര്‍.

വൈശാഖപൌര്‍ണമി – ഭാഗം അഞ്ച് (കഥ)

വയറ്റിലെ പ്രകമ്പനത്തിന് നേരിയൊരു കുറവു പോലെ തോന്നി. നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ സദാനന്ദിന്റെ ശിരസ്സില്‍ തഴുകി. അമ്മ പോയതിനുശേഷം, ഇതുപോലെ, സ്‌നേഹമസൃണമായൊരു തഴുകല്‍ അനുഭവിച്ചിട്ടില്ല, ആ തളര്‍ച്ചയുടെ മൂര്‍ദ്ധന്യത്തിന്നിടയിലും സദാനന്ദ് ഓര്‍ത്തു. 'ഓ, മാ...' അവള്‍ നീട്ടി വിളിച്ചു. പുറത്തു നിന്ന് ആരോ വിളി കേട്ടു. എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൈമാറി. എന്തെന്നു മനസ്സിലായില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ ചെവിയില്‍ മെല്ലെപ്പറയുന്നതു കേട്ടു: 'ദാ, ഇതു കുടിച്ചോളൂ.'

വൈശാഖപൌര്‍ണമി – ഭാഗം രണ്ട് (കഥ)

സിഫിലിസ് പകരുന്ന രോഗമാണ്. സെക്കന്ററി സിഫിലിസ് പ്രത്യേകിച്ചും. പൊട്ടിയൊലിയ്ക്കുന്ന പോളങ്ങളിലെ സ്പര്‍ശം മാത്രം മതിയാകും, സിഫിലിസ് പകരാന്‍. കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടില്‍ നിന്ന് പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങളും തടിപ്പുകളും നിറഞ്ഞ എല്ലിന്‍കൂടിനെ പഴന്തുണിവിരിപ്പോടു കൂടി കോരിയെടുത്തു നെഞ്ചോടു ചേര്‍ത്തുപിടിച്ച്, റോഡിലൂടെ ഏറെ ദൂരം നടന്നിരുന്നു.

ഊരുഭംഗം (നോവല്‍ ) – എം.കെ.ഖരീം

ഒരുതരം നിസഹായതയോടെ പെയ്യുന്ന വെയില്‍ . അകത്തും പുറത്തുമായി നിരക്കുന്ന ജയിലറകള്‍ !. എവിടേക്ക് നോക്കിയാലും ഇരുട്ടില്‍ ആണ്ടു പോകുന്ന പ്രതീതി. യാതൊന്നും ചെയ്യാനില്ല. അല്ലെങ്കില്‍ താന്‍ എക്കാലവും ഇങ്ങനെ നിഷ്‌ക്രിയന്‍ ആയെ പറ്റൂ എന്ന് ആരോ ശഠിക്കുന്നു. ആരാണയാള്‍ ? കാണാമറയത്തെ ശത്രു. ശത്രുവിന് ഒരു രൂപം കൊടുക്കാന്‍ വേണ്ടിയല്ല നോട്ടുപുസ്തക താളില്‍ പേന കൊണ്ട് വരച്ചത്. അങ്ങനെ ഒരു രൂപത്തിന് പ്രസക്തിയില്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. സ്വന്തം നിഴല്‍ പോലും ക്ഷണത്തില്‍ പാമ്പായി കൊത്താം. താടി മീശ, കണ്ണുകള്‍ . ആകെ കൂടി കോടിയ മുഖം. ചിത്രരചന തനിക്കു വഴങ്ങുന്നില്ല എന്ന് ഒട്ടു വേദനയോടെ ഓര്‍ത്തു. പഴയതും പുതിയതുമായ ശില്‍പ്പങ്ങള്‍ മനസ്സില്‍ കറങ്ങി തന്റെ ചിന്തയെ എങ്ങും ഉറക്കാന്‍ അനുവദിക്കാതെ. അത് അയാള്‍ തന്നെ, ശത്രു. അലമാരയിലെ പുസ്തകങ്ങള്‍ എടുത്തു പൊടി തട്ടുന്നതിനിടയില്‍ നീലിമ ചോദിച്ചു: 'ഫിറോസ് ആ യാത്ര വേണ്ടെന്നു വച്ചുകൂടെ?' ഒന്നും മിണ്ടിയില്ല.
Advertisements

Recent Posts