Advertisements

ബീഡിക്കും, ബിയറിനും കഴിയുന്നത് പോലെ നമ്മൾ പെണ്ണുങ്ങൾക്ക്‌ ആണുങ്ങളെ അഡിക്ഷൻ ആക്കാൻ പറ്റണം

സീരിയൽ കണ്ടു കരഞ്ഞു കരഞ്ഞു ജീവിതം നഷ്ടപെടുത്തില്ലായിരുന്നു പെണ്ണുങ്ങൾ .അസൂയയും, കുശുമ്പും കുന്നായ്മയും, പറഞ്ഞു ക്ഷീണിക്കില്ലായിരുന്നു

ഞാൻ ഇപ്പോഴും ജയഭാരതിയെ പ്രണയിക്കുന്നു

ഞാൻ ഇപ്പോഴും ജയഭാരതിയെ പ്രണയിക്കുന്നു.അത് അവസാനം വരെ ഉണ്ടാകും.അവരെ വിവാഹം കഴിക്കുമ്പോൾ ഞാൻ സിനിമയിൽ ഒന്നുമല്ല. ചെറിയ വേഷത്തിൽ അഭിനയിക്കുന്ന നടൻ. ജയഭാരതി പ്രശസ്തിയായ നായികയും

വ്യത്യസ്തമായൊരു പ്രണയകഥ; ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ്

വ്യത്യസ്തമായൊരു പ്രണയകഥയാണ് ഡോ.നെല്‍സണ്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.

സ്നേഹം ഒരു ഡ്രഗ് ആണ്

സ്നേഹം ഒരു ഡ്രഗ് ആണ്. തുടർച്ചയായ ഉപയോഗം എഫക്ട് ഇല്ലാതാക്കി തീർക്കുന്ന ഒരു ഡ്രഗ്. ആദ്യാദ്യം അതിന്റെ ഫലം നമ്മെ അത്ഭുതപ്പെടുത്തും.

ഒമാനിൽ ജന്മദിനം ആഘോഷിച്ചു കേക്കുമുറിച്ച ഭർത്താവ് തിരിഞ്ഞു നോക്കിയപ്പോൾ ആശംസയുമായി നാട്ടിലുള്ള ഭാര്യ

ഭർത്താവിന്റെ ജന്മദിനാഘാഷത്തിൽ പങ്കെടുക്കാൻ നാട്ടിൽ നിന്ന് ഒമാനിലെ മസ്കത്തില്‍ ഭാര്യയെത്തി സർപ്രൈസ് നൽകി. സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ ജന്മദിന സമ്മാനം റൊമാരിയോയെ ഞെട്ടിച്ചു

‘ഹിന്ദുവിനെ പ്രണയിച്ചതിനാൽ മനസികശാരീരിക പീഡനങ്ങൾ’;യുക്തിവാദി ഷെറീനയുടെ അവസ്‌ഥ ചർച്ചാവിഷയമാകുന്നു

തനിക്ക് വീട്ടില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഷറീന സി.കെ.കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്കില്‍ എഴുതിയത്. മലപ്പുറം തൂത സ്വദേശിനിയാണ് ഷെറീന. കുടുംബത്തില്‍ നിന്ന് നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരെ ഷറീന പൊലീസില്‍ പരാതി നല്‍കി.

അത്ര തീവ്രവും തീക്ഷ്ണവുമായി പ്രണയിച്ചിട്ടും അവഗണിക്കപ്പെടുന്നെങ്കിൽ അതിന് രണ്ടേ രണ്ടു കാരണങ്ങളേ ഉണ്ടാകൂ

അത്ര തീവ്രവും തീക്ഷ്ണവുമായി പ്രണയിച്ചിട്ടും അവഗണിക്കപ്പെടുന്നെങ്കിൽ അതിന് രണ്ടേ രണ്ടു കാരണങ്ങളേ ഉണ്ടാകൂ

പക എരിയുന്ന പ്രണയം

പ്രണയമില്ലാത്ത ഒരു സാഹചര്യത്തെകുറിച്ച് ചിന്തിച്ചുനോക്കിക്കേ..  എത്ര ബോറായിരിക്കും അല്ലേ ഈ ലോകം. സ്ത്രീയും പുരുഷനും ചേർന്ന് ഹൃദയത്തിൽ രചിക്കുന്ന കാവ്യമാണ് പ്രണയം എന്നാണ് നമുക്കറിയുന്നത്. 

അജ്ഞാതനായി ഫോണിൽ പ്രണയം പറഞ്ഞു, കാത്തിരിപ്പിനുശേഷം വിവാഹം

2008- ജനുവരി മാസം ഏഴാം തീയതി. രാവിലെ 10മണിക്ക് എനിക്ക് ഒരു ഫോൺ കാൾ വന്നു. പുതിയ നമ്പറിൽ നിന്നും. ആ കോൾ ഞാൻ അറ്റൻഡ് ചെയ്തു. അയാൾ എന്നോട് ചോദിച്ചു മഞ്ജു ലേഖ അല്ലേ എന്ന്. ഞാൻ പറഞ്ഞു അതെ എന്ന്.

പ്രണയലേഖനം എങ്ങിനെ എഴുതണം…

സംഭവം ഞാൻ ഫേസ്ബുക്കിൽ കുറെ എഴുതിയിട്ടുണ്ടെങ്കിലും വീട്ടിൽ എൻ്റെ റൊമാൻസ് ഒക്കെ കണക്കാണ്. പ്രണയം പ്രകടിപ്പിക്കാൻ മസിലു പിടിക്കുന്ന ശരാശരി ഒരു മലയാളി പുരുഷൻ മാത്രമാണ് ഞാൻ, എന്നാൽ ജീവിതത്തിൽ എപ്പോഴും പ്രണയത്തിൽ കുളിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളെയാണ് എനിക്ക് പങ്കാളിയായി കിട്ടിയിരിക്കുന്നത്.

പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകഴിഞ്ഞവരെ പ്രണയിക്കണം

സത്യമാണ്, പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം.

മോഹഭംഗവും സ്നേഹഭംഗവും വന്ന സ്ത്രീയുടെ പ്രണയത്തെ ഉണർത്തരുത്

മോഹഭംഗവും സ്നേഹഭംഗവും വന്ന സ്ത്രീയുടെ പ്രണയത്തെ ഉണർത്തരുത്. കിട്ടേണ്ടവരിൽ നിന്നും കിട്ടേണ്ട പ്രണയം കിട്ടിയില്ലെങ്കിൽ സാധാരണ സ്ത്രീകൾ എല്ലാ മോഹങ്ങളും, ആശകളും, പ്രണയവും കാഞ്ചന കൂട്ടിലിട്ട്‌ പൂട്ടി വെക്കുകയാണ് പതിവ്.

വെള്ളം ചേർക്കാത്ത പ്രണയം പീനൽക്കോഡിന്‌ വഴങ്ങില്ല 

ചരിത്രാതീതകാലം മുതൽ ജീവനെടുത്തും,കളഞ്ഞും,ജീവിതം കൊടുത്തും തുടരുന്നതു തന്നെയാണ് പ്രണയം.ചരിത്രത്തിലുണ്ടായ ഒട്ടുമിക്ക യുദ്ധങ്ങളും മണ്ണിനും പെണ്ണിനും വേണ്ടിയുള്ളതാണ്‌

ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഏതു സ്വഭാവക്കാരെ സൂക്ഷിക്കണം ?

ബന്ധങ്ങളിൽ പങ്കാളികൾ തമ്മിൽ വേണ്ടത് എന്താണ്? എൻ്റെ അഭിപ്രായത്തിൽ കൂടെയുള്ള വ്യക്തിക്ക് ആവശ്യമായ ഇടവും ആ പങ്കാളിയുടെ വ്യക്തിത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും മാനിക്കാനുള്ള മനസ്സുമാണ് വേണ്ടത്.

വാർമുകിലേ…വാനിൽ നീ…

ഇളം ചാററൽ മഴയിലുതിർന്നു വീഴുന്ന വാകപ്പൂ വസന്തവും നോക്കി മാത്സ് ഡിപ്പാർട്ട്മെൻറിന്റെ വരാന്തയിൽ നിൽക്കുമ്പോഴാണ് ആരോ പറഞ്ഞത് , ''സലജാ .. നിനക്കൊരു കത്തുണ്ട് , ലററർ ബോക്സിൽ.''

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍…

ലീപ് ഇയര്‍ എന്ന ഇംഗ്ലിഷ് ചിത്രം കണ്ടത് ഈയടുത്ത ദിവസമാണ്. അതിലെ കഥാപാത്രങ്ങളായ വൃദ്ധ ദമ്പതികള്‍ നായികയ്ക്കും നായകനും നല്‍കുന്ന ഒരു ഉപദേശമുണ്ട് - പരസ്പരം ചുംബിക്കുമ്പോള്‍ അത് ആദ്യത്തെ തവണയാണെന്ന മട്ടില്‍ ചുംബിക്കുക, അവസാനത്തേതും. ചുംബനത്തെ കുറിച്ചു ഞാന്‍ കേട്ട ഏറ്റവും മനോഹരമായ വാചകമാണത്.

തായ്‌ലന്റിൽ നടന്ന സംഭവം നമുക്കൊരു പാഠമാകട്ടെ

എക്കാലവും ഒപ്പം പിടിച്ചു നിർത്താൻ കഴിയില്ലെന്ന തിരിച്ചിറിവിലും മറ്റൊരാളെ അഗാധമായി സ്നേഹിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ...!

നിങ്ങൾ പോളിഗാമി ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകും ?

റിലേഷൻഷിപ്പിൽ മിനിമം പാലിക്കേണ്ട മര്യാദ ( ലിംഗഭേദമെന്യേ എല്ലാർക്കും ബാധകം , അതിനി ഒപ്പിട്ട ബന്ധമായാലും ഒപ്പിടാത്ത ബന്ധമായാലും )

ഗോവിന്ദന്മാരുണ്ടാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും പെണ്ണുങ്ങളേ വഴിമാറി നടക്കുക

നിങ്ങൾക്കറിയാമോ "എനിക്കൊന്ന് ശ്വാസം വിടണം" എന്ന് പറഞ്ഞ് പ്രണയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന പല്ലവിയുടെ ജീവിതം പോലേയോ, അവൾക്ക് നേരിടേണ്ടി വരുന്ന വയലൻസോ, അതിജീവനമോ പോലേയല്ല പല യാഥാർത്ഥ്യങ്ങളും.

ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ

ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി

മരിക്കരുത് നീ, കൂടെയുണ്ട് ഞങ്ങൾ

തനിക്കായ്‌ ആരെങ്കിലും ഒക്കെ ഉണ്ടെന്ന തോന്നലാണ് ഏറ്റവും വലിയ ശക്തി.

ജാതീയത ജീവിതം തകർത്തെറിഞ്ഞ മൂന്നു പെണ്ണുങ്ങൾ

ഒരേസമയം നമുക്ക് ജാതിയില്ല എന്ന് പറയുകയും അതേസമയം കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട പേരുകളാണ്.

നമ്മുടെ ജീവിതത്തിലേയ്ക്ക് കയറിവരുന്നവർക്ക് എന്താണാവശ്യം ?

അവര്ക്ക് വേണ്ടത് നിസാരമായ ചില കാര്യങ്ങൾ ആയിരിക്കും, അതായത് ഒരുപാട് ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ചിലത്. ചിലപ്പോൾ ഗാഢമായ ഒരാലിംഗനം, ഹൃദയത്തിൽ തൊടുന്ന ഒരു ചുംബനം, അല്ലെങ്കിൽ അടിമുടി ത്രസിപ്പിക്കുന്ന ഒരു രതിയനുഭവം.

‘ഉയരെ’ കണ്ടു, ഇന്റര്‍വെല്ലിന് മുഴുവനും കരഞ്ഞത് അനുഭവമോർത്ത്

ഉയരെ' കണ്ടു, (റിവ്യൂ ആണെന്നോര്‍ത്ത് വായിക്കാതിരിക്കണ്ട) ഇന്റര്‍വെല്ലിന് മുഴുവനും ഇരുന്ന് കരഞ്ഞു. വളരെ വ്യക്തിപരമായതും എന്നാല്‍ സോഷ്യല്‍ റെലവന്‍സുള്ളതുമായ ഒരു വിഷയത്തിന്റെ പുറത്താണ് ഞാന്‍ പ്രശ്നത്തിലായത്.

വീണ്ടുമൊരു ഏപ്രിൽ 20, അവളെയോർക്കാത്ത ഒരു ദിവസംപോലുമില്ല

വീണ്ടുമൊരു ഏപ്രിൽ 20, രണ്ട് വർഷങ്ങളാവുകയാണ് അവൾ പോയിട്ട്.എത്ര വേഗത്തിലാണ് കാലമിങ്ങനെ മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുന്നത് .അവളെയോർക്കാത്ത ഒരു ദിവസംപോലുമില്ല, എല്ലായ്പ്പോഴും കൂടെയിങ്ങനെ ചേർന്ന് നടപ്പുണ്ട് .എങ്കിലും ഇന്നത്തെ ദിവസം ഒന്നുകൂടിയിറുക്കിയിറുക്കി അവളെയെന്നിലേക്ക് ചേർത്ത്പിടിക്കും... അതങ്ങനെയാണ് .എല്ലാ വഴികളും നോക്കി തോറ്റ്പോയി ഞങ്ങളുരണ്ടും കൂടെ 'പോട്ടെ സാരമില്ലെന്നു പരസ്പരം സമാധാനിപ്പിച്ച് 'ഇരുന്നതോർമ്മയുണ്ട് .. ഒന്നും ചെയ്യാനില്ലാതെ ഒരു കസേര വലിച്ചിട്ട് ആ ബെഡിനരികിലിരുന്ന് പണ്ട് റയിൽവേ സ്റ്റേഷനിൽ നിന്ന് എന്റെ നേരെനീട്ടിയ കയ്യിൽ ഇറുക്കി കോർത്ത് പിടിച്ച് 'പേടിക്കണ്ട ഞാനിവിടെയടുത്തുണ്ട്

ആത്മാവിൽ പൂത്ത ലില്ലികൾ (കഥ)

ഭാരം തൂങ്ങിയ കൺപോളകൾ ആയാസത്തോടെ വലിച്ചു തുറക്കുമ്പോൾ അരണ്ട പ്രകാശം കണ്ണിലേക്ക് അരിച്ചെത്തി. നെറ്റിയിലെ വലിച്ചിലിൽ അസ്വസ്ഥതയോടെ വിരലമർത്തിയപ്പോൾ കൊടിഞ്ഞിയെ അടക്കാൻ ശലോമിയുടെ സ്നേഹം പച്ചമരുന്നു കൂട്ടായി നെറ്റിയിൽ പുരണ്ടത് ഓർമ്മ വന്നു.എനിക്ക് സംഭവിച്ചതെന്താണെന്ന് ഓർത്തെടുക്കാൻ ശ്രമിക്കവേ ഒരീർച്ചവാൾ ഹൃദയത്തിന്റെ ആഴത്തിലേക്ക് പാഞ്ഞു പോയി.ചാട്ടവാറടിയുടെ ശബ്ദത്തോടൊപ്പം ചുറ്റും ചിതറിത്തെറിക്കുന്ന മാംസത്തുണ്ടുകൾ...."ഗുരോ....."

പിറന്നാൾ സമ്മാനമായി ഭാര്യയെ ഗ്രീസിലേക്കു സോളോ ട്രിപ്പിന് വിട്ട മലയാളി !

നിനക്ക് എന്താ അതിനു മാത്രം ഈ വീട്ടിൽ പണി ഉള്ളത്"…?പാത്തുവിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ ഇടക്ക് പറയുന്ന ഡയലോഗ് ആയിരുന്നു അത്.അതിനു എപ്പോഴും പാത്തു മറുപടി പറയും,"ഇവിടെ മൂന്ന് മക്കളെയും നോക്കി വീട്ടിൽ ഞാൻ ഇല്ലാതെ കുറച്ചു ദിവസം ഒറ്റക് ഇരുന്നു നോക്ക്, അപ്പോൾ മനസിലാവും അതിന്റെ കഷ്‌ടപ്പാട്‌"അങ്ങനെ ഇരിക്കുമ്പോൾ ആണ് പാത്തുവിന്റെ ജന്മദിനം വന്നത്, പിറന്നാളിന് സമ്മാനം ഒന്നും കൊടുത്തില്ലെങ്കിൽ തലയ്ക്കു ഒലക്ക കൊണ്ട് അടി കിട്ടും എന്ന് ഉറപ്പുള്ള ഞാൻ ഇരുന്നു ആലോചിച്ചു,"എന്ത് സമ്മാനം ആണ് കൊടുക്കേണ്ടത്"?അപ്പോഴാണ് ആ ആശയം മനസ്സിൽ വന്നത്, പാത്തുവിനെ ഒരു സോളോ ട്രിപ്പിന് അയക്കുക, ജനിച്ച ദിവസം തന്നെ ഈ ലോകത്തു യാതൊരു വിധ ചുമലതകളും ടെൻഷനും ഇല്ലാതെ ഒരു ഫ്രീ ബേർഡ് ആയി പാറി പറന്നു നടക്കുക.

ശ്രീധന്യയ്ക്ക് സഹായവുമായി ഉരുക്ക് സതീശൻ

ഞാ൯ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ IAS നേടിയ Sree Dhanya എന്ന മിടുക്കിയെ നേരില് സന്ദ൪ശിച്ചു അഭിനന്ദിച്ചു.(വയനാട്ടില് നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ സാധിച്ചതില് അഭിമാനമുണ്ട്.അവരും, മാതാ പിതാക്കളും ,മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില് താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവരീ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

എന്തുകൊണ്ട് പ്രണയവും കൊലപാതകങ്ങളും?

ഉപദേശം കൊണ്ടും അനുകൂലമായ സാഹചര്യങ്ങൾ കൊണ്ടും മനുഷ്യരുടെ ജൈവമായ വികാരങ്ങളും കാമനകളും ഭാവനാ രൂപങ്ങളും നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് കാലാകാലങ്ങളായി വിശ്വസിച്ചു് വരുന്നത്.സ്വഭാവരൂപങ്ങൾ, ജീവിതശൈലികൾ തുടങ്ങിയവ കൗൺസിലിംഗ് ,ആധ്യാത്മിക രൂപങ്ങൾ

ജൂലിയ, ഒരു മസിൽ ദേവതൈ !

ഞാനൊരു പത്രസ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സമയത്താണ് സുഹൃത്തായ അഞ്ജു എന്ന ജേർണലിസ്റ്റ് റഷ്യൻ ബോഡി ബിൽഡർ ആയ ജൂലിയവിൻസിനെ കുറിച്ചുള്ള ഒരു ആർട്ടിക്കിൾ കേരളകൗമുദി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നത്. (അക്കാലത്തു ഞാനും ബോഡി ബിൽഡിങ്ങിൽ കമ്പം കയറി നടക്കുകയായിരുന്നു) ബാർബി ഗേളിന്റെ മുഖച്ഛായയുള്ള ബോഡി ബിൽഡർ എന്നോ മറ്റോ ആയിരുന്നു തലക്കെട്ട്. ജൂലിയയ്ക്കു മുൻപും പേശികൾ പെരുകി അനവധി സ്ത്രീകൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ രംഗത്തുവന്നിരുന്നെകിലും ഈ മസിൽ സുന്ദരിയോടായിരുന്നു അഗാധമായ പ്രണയം.
Advertisements

Recent Posts