തലച്ചോറിന്റെ വെറും 10 % മാത്രമാണോ പ്രവർത്തിക്കുന്നത് ?

"ആൽബർട്ട് ഐൻസ്റ്റീൻ അദ്ദേഹത്തിന്റെ തലച്ചോറിന്റെ വെറും 10 % മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അപ്പോൾ നമ്മൾ സാധാരണക്കാർ അതിലും എത്രയോ കുറവായിരിക്കാം ഉപയോഗിക്കുന്നത് " എന്ന് പല മീഡിയകളിലും വാർത്തയിൽ കണ്ടിട്ടുണ്ട് !

അമ്മ എന്നത് നിങ്ങൾക്ക് “ഈസി”യായി കൈകാര്യം ചെയ്ത് പോകാൻ പറ്റുന്ന ഒന്നല്ല

ഉറങ്ങാൻ സമ്മതിക്കാത്ത കുഞ്ഞിനെ കൊന്നുകളയാനുള്ളതല്ല.അതിനെ ഉറക്കാൻ ശ്രമിക്കുമ്പോൾ ,ഉറക്കി കിടത്തുമ്പോഴാണ് "അമ്മയാവുക " അല്ലാതെ ഏതമ്മയാണ് മക്കളിൽ നിറഞ്ഞ് നില്ക്കുന്ന അമ്മയാവുക!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഒരു സത്യമാണ്, മനസിലാക്കുക

തുടരെ തുടരെയുണ്ടായ രണ്ടു നഷ്ടങ്ങൾ.. അതുണ്ടാക്കിയ മാനസികവും ശാരീരികവുമായ മുറിവുകൾ എല്ലാം ഉണങ്ങി എന്നു തോന്നിയപ്പോഴാണ്‌ ഒരിക്കൽ കൂടി ഗർഭിണിയായത്‌. സന്തോഷം നിറയേണ്ടുന്ന നാളുകൾ. പക്ഷെ സംഭവിച്ചത്‌ അതല്ല. മുൻകാല മുറിവുകൾ ഒരു ഒഴിയാബാധ പോലെ പിടികൂടി. ഓരോ സെക്കന്റിലും ഭയം മാത്രം. തീയിലൂടെ നടക്കുമ്പോലെ. പിടിവിട്ടു പോകുന്ന ചിന്തകളെ അതിജീവിക്കാൻ ഓഫീസിൽ കൂടുതൽ ജോലികളേറ്റെടുത്തു. വിശ്രമമില്ലാതെ പണിയെടുത്തു. ഗർഭിണിയാണ്‌ എന്ന്‌ എന്ന കാര്യം പോലും മറക്കാൻ ശ്രമിച്ചു. പ്രസവിക്കുന്നതിന്റെ തലേന്നു വരെ ജോലിക്കു പോയത്‌ അസാമാന്യ ധൈര്യം കൊണ്ടൊന്നുമല്ല.

എന്തുകൊണ്ട് പ്രണയവും കൊലപാതകങ്ങളും?

ഉപദേശം കൊണ്ടും അനുകൂലമായ സാഹചര്യങ്ങൾ കൊണ്ടും മനുഷ്യരുടെ ജൈവമായ വികാരങ്ങളും കാമനകളും ഭാവനാ രൂപങ്ങളും നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് കാലാകാലങ്ങളായി വിശ്വസിച്ചു് വരുന്നത്.സ്വഭാവരൂപങ്ങൾ, ജീവിതശൈലികൾ തുടങ്ങിയവ കൗൺസിലിംഗ് ,ആധ്യാത്മിക രൂപങ്ങൾ

കുഞ്ഞുങ്ങളെ കാമിക്കുന്നവർ

പീഡോഫിലിയ എന്ന ലൈംഗികവൈകൃതത്തെക്കുറിച്ചും അതിന്‍റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചുമാണ് നാമിവിടെയറിയാന്‍ ശ്രമിക്കുന്നത്. മുന്‍വിധികള്‍ മാറ്റി വച്ചുകൊണ്ട് ഈയൊരവസ്ഥയ്ക്കു നേരെ നമുക്കൊരു നിലക്കണ്ണാടി വച്ചുനോക്കാം

ഹാർട്ടറ്റാക്കിനെ പേടിച്ച തളത്തിൽ ദിനേശൻ

അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന കാലം. ഒരു വെക്കേഷൻ സമയമായിരുന്നു. രാത്രി ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു അസ്വസ്ഥത. ഹൃദയസ്പന്ദനം ദ്രുതഗതിയിലാകുന്നതായും ശരീരത്തിൽ ചൂടനുഭവപ്പെടുന്നതായും തോന്നി.

മനുഷ്യനെയും രോഗങ്ങളെയും പറ്റി പുതു സിദ്ധാന്തങ്ങൾ പറയുന്നവരുടെ മാനസികാരോഗ്യം പരിശോധിക്കണം.

രോഗം വീട്ടുകാര്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്തില്ലായിരുന്നെങ്കില്‍, നല്ല വാഗ്ചാതുര്യവും ആളെ മയക്കാനുള്ള കഴിവും കൈവശമുണ്ടായിരുന്നെങ്കില്‍, ഒരു പക്ഷേ ഇവര്‍ക്ക് തങ്ങളുടെ “സിദ്ധാന്ത”ങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെയും സാധാരണക്കാരുടെയും എഫ്ബി തൊഴിലാളികളുടെയുമൊക്കെ പിന്തുണ നേടാനായേനേ. കേശവന്‍ മാമന്‍മാര്‍, മുഖ്യധാരാ മാധ്യമങ്ങള്‍ പോലും, ഇവയൊക്കെ നാടിന്‍റെ മുക്കിലും മൂലയിലും എത്തിച്ചേനേ!
Advertisements

Recent Posts