ഇംഗ്ലീഷ് ടീച്ചറും അര(1/2) പാവാടയും

പാവാട ധരിച്ചുവരുന്ന വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തില്‍ അരപാവാട അതായത് ഹാഫ് സ്‌കേര്‍ട്ട് അണിഞ്ഞ്, ഒരുങ്ങി വരുന്നവര്‍ മാത്രം ഭയപ്പെടണം. അക്കൂട്ടര്‍ പ്രസ്തുത ഇംഗ്ലീഷ്ടീച്ചറെ കണ്ടാല്‍ മാജിക്ക്കാരന്റെ തൊപ്പിയിലെ മുയലിനെപ്പോലെ ആ നിമിഷം അപ്രത്യക്ഷമാവും.

ആദ്യരാത്രിയും ആക്രാന്തവും !

ഒരുപാടു തവണ ആലോചിച്ചു, എഴുതണോ, വേണ്ടയോ? "കഥയില്‍ എന്തുമാകാമെന്നല്ലേ.. എഴുതിയേക്കാം.." മനസിന്‍റെ പകുതി മൊഴിഞ്ഞു. "എന്തുമാകാമെന്ന് കരുതി എന്ത് തോന്ന്യാസവും ആകാമെന്നല്ലല്ലോ..അത് കൊണ്ട് വേണ്ട.." മറു മനസ് മൊഴിഞ്ഞു. (അല്ലേലും ഈ മനസ് ഇങ്ങനാ.. ആവശ്യമുള്ള സമയത്ത് ഒരുമാതിരി മറ്റേ കളി കളിച്ചു കണ്‍ഫ്യൂഷന്‍ ആക്കും..)

പ്രണയം എങ്ങനെ തുറന്നു പറയാം ?

"ഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത്‌ തുറന്നുപറയുകയെന്നത്‌ പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു കീറാമുട്ടിയാണ്‌. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച്‌ പറയാന്‍വയ്യാതെ നടക്കുന്നവരാണ്‌. പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രണയിക്കുന്നതിന്‌ പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന്‌ ഓര്‍ത്തുനോക്കൂ...

മോഹൻലാലിന് എന്തുകൊണ്ട് പത്മഭൂഷൺ നൽകണം ?

സർക്കാരുകൾക്ക് എന്നും തീരാതലവേദനയാണ് ചേരികൾ. അത് വികസനമില്ലായ്മയെ ലോകരാജ്യങ്ങൾക്ക് മുന്നിലെത്തിക്കാൻ കാരണമാകുന്ന ഒന്നായി വളർന്നുകൊണ്ടിരിക്കുന്നു. മോഹൻലാൽ അന്ന് മുംബയിൽ അല്ലറചില്ലറ ഗുണ്ടായിസമൊക്കെ കാണിച്ചു നടക്കുന്ന കാലം.

ഒരു ഇന്റര്‍വ്യൂ കഥ

പുര നിറഞ്ഞു നില്‍ക്കുന്ന പെണ്ണും എന്‍ജിനിയറിംഗ്ഗ് കോഴ്‌സുകഴിഞ്ഞ ആണ്‍കുട്ടിയും ഒരു പോലെയാണ്.

കുടുംബപുരാണംസ് – 1

എന്റെ അചന്റെ കുടുംബത്തില്‍ അച്ചന്‍ ഉള്‍പ്പടെ പതിമൂന്ന് അംഗങ്ങളാണുണ്ടായിരുന്നത്. പിള്ളേരെ തട്ടി നടക്കാന്‍ വയ്യാതായപ്പൊ അപ്പൂപ്പന്‍ കിടപ്പിലായി.

ഈ ആന്റി ഞരമ്പ് രോഗ വീഡിയോ കാണുവിന്‍

നമ്മുടെ നാട്ടിലെ ഞരമ്പ് രോഗികളെ ബോധ വല്ക്കരിക്കുവാന്‍ സഹായിക്കുന്ന ഒരു വീഡിയോ ആണിത്. ഞരമ്പുകളെ അവരുടെ മുഖം തന്നെ ഈ ചിത്രത്തിലൂടെ കാണിച്ചുകൊടുക്കുന്നു. സ്ത്രീകള്ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം എന്നെങ്കിലും ഭാരതത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടുമോ?

മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം – രഘുനാഥന്‍ കഥകള്‍

കാരണമൊന്നും അറിയത്തില്ല. രാവിലെ പാലും കൊണ്ടു പോയതാ. ബസ്‌സ്‌റ്റോപ്പിനടുത്തുള്ള ജങ്ങ്ഷനില്‍ വച്ചാ സംഭവം. പുതുതായി വന്നിരിക്കുന്ന വനിതാ എസ് ഐ ആണ് പിടിച്ചിരിക്കുന്നത്

എന്റെ രണ്ടാം കെട്ടു കഥ !!

സാഹചര്യങ്ങളാണല്ലോ മനുഷ്യരെ പോലീസാക്കുന്നതും രണ്ടാം കെട്ടുകാരന്‍ ആകുന്നതുമെല്ലാം.

ചക്രവർത്തിയുടെ ഹൗസിങ് ലോൺ

"മഹാനുഭാവൻ, അങ്ങയുടെ മുഖ്യ ഉപദേശകൻ ബീർബല്ലിനോടൊ അതോ സ്ഥിരം ക്ഷണിതാവ് എന്ന പദവിയിൽ നിയമിച്ചിട്ടുളള ബീർബല്ലിനോടൊ..., ആരോടാണ് അടിയൻ ഉണർത്തിക്കേണ്ടത്"

ബാലരമ പുസ്തകം-40 ലക്കം-52, ഒരു താത്വിക നിരൂപണം

കുട്ടൂസന്‍ തുടക്കത്തില്‍ തന്നെ മായാവിയെ പിടികൂടുന്നു.., കുപ്പിയിലാക്കുന്നു.. ഇനി നമുക്ക് പറക്കും കോട്ട് കണ്ടെത്താം എന്നും പറഞ്ഞ് കുട്ടൂസന്‍, ഡാങ്കിനി , ലുട്ടാപ്പി ഇത്യാദികള്‍ ആനമലയുടെ മുകളിലേക്ക് പോകുന്നു.. ആനമലയുടെ മുകളില്‍ നിന്ന് മന്ത്രിച്ചാല്‍ എന്തും സാധിക്കാമത്രെ .. അങ്ങിനെ ആനമലയുടെ മീതെ ചെന്ന് കുട്ടൂസന്‍ മന്ത്രം ചൊല്ലുന്നു..

ഹാർട്ടറ്റാക്കിനെ പേടിച്ച തളത്തിൽ ദിനേശൻ

അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന കാലം. ഒരു വെക്കേഷൻ സമയമായിരുന്നു. രാത്രി ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു അസ്വസ്ഥത. ഹൃദയസ്പന്ദനം ദ്രുതഗതിയിലാകുന്നതായും ശരീരത്തിൽ ചൂടനുഭവപ്പെടുന്നതായും തോന്നി.

ബിജെപിയ്ക്കുവേണ്ടി നീരാഹാരം കിടക്കാൻ ആളില്ലെങ്കിൽ ഞാൻ തയ്യാറാണ് . അതിനായി ചില എഗ്രിമെന്റുകൾ

സ്ത്രീകളെ ആക്രമിച്ച സകല സംഘിഗുണ്ടകളും അതാതു സ്ത്രീകളുടെ വീട്ടിൽ ചെന്ന് മാപ്പു പറയണം. ധ്വജപ്രണാമം എന്ന് പറയുന്ന പോലെ അമ്മേ പ്രണാമം എന്ന് പറഞ്ഞായിരിക്കണം മാപ്പുപറച്ചിൽ തുടങ്ങേണ്ടത്. മാപ്പൊരു ശീലമായതിനാൽ അവർക്കതു ബുദ്ധിമുട്ടുണ്ടാകില്ല.

മലയാളികളുടെ ഒരു ഡസന്‍ ദുശീലങ്ങള്‍ – സന്തോഷ്‌ ആനപ്പാറ..

ഒരു മലയാളിക്ക് മറ്റൊരു മലയാളിക്ക് കണ്ടുകൂടാ.ഇതൊരു പച്ചയായ യാഥാര്‍ത്യമാണ്.അതുകൊണ്ട് തന്നെയാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ ഒട്ടുമിക്ക മലയാളികളും ആഘോഷിച്ചത്.`അവനു അങ്ങനെ തന്നെ വേണം`,`എന്താ അവന്‍റെയൊരു ജാഡ` എന്നൊക്കെയാണ് ഭൂരിപക്ഷം മലയാളികളും ആ സംഭവത്തില്‍ പ്രതികരിച്ചത്.അതിനുള്ള ഒരേയൊരു കാരണം ശ്രീശാന്ത് നേടിയ പണവും പ്രശസ്തിയും മാത്രമാണ്.

ഒരു സൂപ്പര്‍ ഫാസ്റ്റ് പീഡനം

അവിടെയുള്ള സ്ത്രീകള്‍ ആണുങ്ങളെ ഇങ്ങനെ ഓടിച്ചിട്ടു തല്ലുന്ന കൂട്ടരാണെന്നുള്ള വിവരം എനിക്ക് പുതിയ അറിവായിരുന്നു.. ഞാന്‍ ആക്രാന്തത്തോടെ ആ വാര്‍ത്ത മുഴുവന്‍ വായിച്ചു… ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച യുവാവിനെയാണ് ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ യുവതി ഓടിച്ചിട്ടു തല്ലിയത്… അതു ശരി..അപ്പോള്‍ അതാണ്‌ കാര്യം…

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും

നേരം വെളുക്കാറായപ്പോള്‍ പെയ്ത മഴയുടെ കുളിരില്‍, ബെഡ് ഷീറ്റ് വലിച്ചു തലവഴി മൂടി, കൈകള്‍ രണ്ടും 'ഇട്ടാര്‍സി ജങ്ങ്ഷനില്‍' തിരുകി, മാക്‌സിമം വോളിയത്തില്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങിയിരുന്ന ഞാന്‍ കോളിംഗ് ബെല്ലിന്റെ നിറുത്താതെയുള്ള അലര്‍ച്ച കേട്ടാണ് ഞെട്ടിയുണര്‍ന്നത്.

ഇന്റര്‍വ്യൂ – ചോദ്യങ്ങളും ഉത്തരങ്ങളും, നര്‍മ്മത്തില്‍ ചാലിച്ചത്

ഇന്റര്‍വ്യൂ എന്താണെന്നും എങ്ങനെയാണെന്നും അറിയാത്തവരായി ആരും ഉണ്ടാവില്ല. ആയതിനാല്‍ അതെക്കുറിച്ച് ഒരു വിവരണം എഴുതി ആരുടെയും ക്ഷമ പരീക്ഷിക്കുന്നില്ല. അത് കൊണ്ട് നേരെ ചോദ്യോത്തരങ്ങളിലേക്ക് കടക്കാം.

ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രധാന കാരണം

എന്റപ്പനെപ്പോലെ പടിച്ചു പാലക്കാട് ജില്ലാ കളക്ട്ടറാവണമെന്ന ആഗ്രഹമൊക്കെ (അപ്പന്റേതും ആഗ്രഹം മാത്രമാണേ) മണ്ണാര്‍ക്കാട് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പടിക്കുമ്പോഴേ എനിക്കുണ്ടായിരുന്നെങ്കിലും, ദിവസേന മുടങ്ങാതെ സ്കൂളില്‍ പോവാന്‍ എനിക്കുള്ള പ്രചോദനങ്ങള്‍ ഞങ്ങടെ തൊട്ടപ്പറത്തുള്ള ജിത്തുവിന്റെ...

കൂടെ കിടക്കാന്‍ ഒരുവന്‍ കൂടി

വീട്ടുടമസ്ഥന്‍ എന്നും വീട്ടില്‍ വരും. എന്നിട്ട് ഞങ്ങള്‍ വൃത്തികേടാക്കിയ ചുമരും മറ്റും, ചുരണ്ടിയും മാന്തിയും ഒന്ന് കൂടി വൃത്തികേടാക്കും.

ചാറ്റ് N ചീറ്റ് ( കഥ )

''ഹായ് രഞ്ജന്‍'' ''ഹലോ സമീര്‍..'' ''രഞ്ജന്‍ എവിടുന്നാ..?'' '' ആലുവ.. സമീറോ..?'' ''തലശ്ശേരി.. രഞ്ജന്‍ എന്ത് ചെയ്യുന്നു..? '' മൊബൈല്‍ ഷോപ്പ് നടത്തുന്നു..'' '' രഞ്ജന്‍ മാരീഡ് ആണോ..?' മറുപടിയില്ല.. ''രഞ്ജന്‍ , അവിടുണ്ടോ..?'' ''ബിസി..'' ''ഓക്കേ രഞ്ജന്‍.. ബൈ..''

നൈറ്റ് ഡ്യൂട്ടി അഡ്വഞ്ചര്‍

'' ഐ കാന്‍ ടോളറേറ്റ് എനി കൈന്റ് ഓഫ് ടോര്‍ച്ചര്‍, അതര്‍ ദാന്‍ സ്റ്റെയിംഗ് അവേക്ക് അറ്റ്‌ നയിറ്റ്. ഐ ഹേറ്റ് ദിസ് നൈറ്റ് ഡ്യൂട്ടi , സ്പെഷ്യലി വിത്ത്‌ ദാറ്റ്‌ ഇടികുള.''

SMS (എസ്. എം. എസ്.)

വാട്ടര്‍ഫാള്‍ ലൈഫ്സൈക്കിള്‍ മോഡലിന്റെ വിവിധ തലങ്ങള്‍ നോട്ടുകളായി അവന്റെ കണ്ണുകള്‍ക്ക്‌ താരാട്ട് പാടി കൊണ്ടിരുന്നു. പെട്ടെന്ന് ബെഞ്ചിന് ഒരു വിറയല്‍ - 1 Message Recieved. അവന്‍റെ കണ്ണുകള്‍ L.C.D ഡിസ്പ്ലേ പോലെ തിളങ്ങി. ടീച്ചര്‍ ഇപ്പോഴും നോട്ടിന്റെ ലോകത്തു തന്നെ.

ഓണം ഐതിഹ്യം- പറയപ്പെടാത്ത കഥ!

ആളു പച്ചക്കറി ആണേലും അസുരന്‍ തന്നെ ആണല്ലോ! കുബുദ്ധിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു. ഭാവി കാര്യങ്ങളെ കുറിച്ച് വീണ്ടും ചിന്തിച്ചപ്പോഴാണ് മഹാബലിക്ക് വേറെ ചില കാര്യങ്ങളെ കുറിച്ച് ബോധം വന്നത്. റിട്ടയര്‍മെന്റ് എന്നാണ് പേരെങ്കിലും ഇതൊരു പിന്മാറ്റമാണ്. ഭരണം മാറി വരുമെങ്കില്‍ ഇനിയത് എത്തി ചേരുക വിമതരുടെ കയ്യില്‍ തന്നെ! അങ്ങനെയെങ്കില്‍ ഇക്കണ്ടകാലം സഹിച്ചതിനെല്ലാംകൂടി കണക്ക് കൂട്ടി പിള്ളേര് പണി തന്നാലോ!! തലയെടുക്കുന്ന രീതിയൊക്കെ അന്ന് പശുവിനെ തീറ്റിക്കും പോലെ എളുപ്പ പണിയല്ലേ! ഇനി അഥവാ നാട് കടത്തിയാലോ? കേരളത്തിന്‌ തൊട്ടടുത്ത്‌ പാണ്ടി ദേശം. ശിഷ്ടകാലം പച്ചരിചോറും സാമ്പാര്‍ സാദവും കഴിച്ചു ജീവിക്കാനോ! അതിലും ഭേദം തലയങ്ങു എടുക്കുന്നത് തന്നെ! ഇനി അതൊക്കെ പോട്ടെ. അതിലും വലിയൊരു സംഗതി വേറെയുണ്ട്! രാജ്യഭാരം വിട്ടുകൊടുത്താല്‍ പിന്നെ തന്നെ ആരാണ് മൈന്‍ഡ് ചെയ്യുക??? ചരിത്രത്തിന്റെ ഏതേലും താളുകളില്‍ ഒട്ടും അറിയപ്പെടാത്ത ഏതേലും കൊശവന്‍ രാജാക്കന്മാരുടെ പേരിനൊപ്പം ചേര്‍ക്കപ്പെടുമായിരിക്കും തന്റെ പേരും! നോ! അതിനുവദിച്ചു കൂടാ! അതിനാണോ

”സദാചാരം” – കേരള മോഡല്‍.!!

സമൂഹത്തില്‍ നടമാടുന്ന അക്രമവും അനീതിയും ഇല്ലായ്മ ചെയ്യുവാന്‍ ദൈവം പലകാലങ്ങളില്‍ പല ദേശങ്ങളില്‍ ചരിത്രപുരുഷന്മാരായി അവതാരമെടുക്കാറുണ്ട്. കൂടെ സാത്താനും.

അന്ത്യനാൾ അടയാളം

മദ്രസയിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ മദ്രസ വിട്ട് വരുമ്പോൾ അയാൾ ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു...മദ്രസ കഴിഞ്ഞു വരുമ്പോൾ ദൂരെ നിന്ന് തന്നെ അയാളെ കണ്ടാൽ നിർത്താതെ ഓടിയായിരുന്നു അവൻറെ വരവ്..അയാളെ കണ്ടിട്ടും സാവധാനം നടന്നു വരുന്ന അവന്റെ മനസ്സ് കലുഷിതമാണെന്ന് മുഖം പറയുന്നുണ്ടായിരുന്നു....കുറച്ചു കഴിഞ്ഞാൽ അവൻ പറയുമെന്നുറപ്പുള്ളത് കൊണ്ട് അയാൾ ഒന്നും ചോദിക്കാൻ പോയില്ല...നീ പോയി ചായ കഴിച്ചു വാ.. അയാൾ പറഞ്ഞു ..പക്ഷെ ചായ കഴിക്കുന്നതിനു മുമ്പ് തന്നെ അവൻ കാര്യം പറഞ്ഞു തുടങ്ങി....

ബാധ്യതകളില്ല, ഡിമാണ്ടില്ല !

എന്റെ പേര് കുഞ്ഞുമുഹമ്മദ്‌, എവിടെ താവരക്കരെ ജംക്ഷനില്‍ ബേക്കറി നടത്തുകയാണ് ഞമ്മള്, നമ്മടെ മൂനാമത്തെ കെട്ട്യോള് സുഹ്രേനെ മൊഴി ചൊല്ലിയതില്‍ പിന്നെ വല്ലാത്ത കഷ്ടാണ്‌ മോളെ !

ഒരു (ഫെയിക്ക്) പെണ്‍ ബ്ലോഗറുടെ മാനസിക സംഘര്‍ഷങ്ങള്‍

തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട് ഡോ .ഫെര്ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. "എന്തുവാ തന്റെ പ്രശ്നം ?"

ഒരു ഗള്‍ഫു വീട്ടമ്മയുടെ ഡയറികുറിപ്പില്‍നിന്നും..

പടച്ചവന്റെ അനുഗ്രഹത്താല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന "ഗള്‍ഫില്‍" സുഖമായെത്തി,

നമ്മള്‍ പുതുവര്‍ഷത്തില്‍ എടുക്കുന്ന ചില നടക്കാത്ത തീരുമാനങ്ങള്‍ !

ഓരോ പുതിയവര്‍ഷം പിറക്കുമ്പോഴും, നാം എടുക്കുന്ന കുറെ തീരുമാനങ്ങളുണ്ട്. അടുത്ത വര്‍ഷം ഞാന്‍ അങ്ങിനെയാവണം, അല്ലെങ്കില്‍ ഇന്ന കാര്യങ്ങള്‍ ചെയ്യണം എന്നിങ്ങനെ. എല്ലാ വര്‍ഷവും ഡിസംബര്‍ മാസം കൂട്ടുകാരുമായി വാശിയില്‍ പന്തയം വെക്കുന്ന കുറെ നല്ല തീരുമാനങ്ങള്‍. ദൃഢനിശ്ചയത്തോടുകൂടി നാമെടുക്കുന്ന പല തീരുമാനങ്ങളും പക്ഷെ പുതുവര്‍ഷം പിറന്നാല്‍ നമ്മള്‍ അറിയാതെ അല്ലെങ്കില്‍ മനപ്പൂര്‍വ്വം മറക്കാറാണ് പതിവ്.

ഇന്നത്തെ തമാശകള്‍ (03-12-12) – പിസി സനല്‍കുമാര്‍ ഐഎഎസ്

പഞ്ചായത്ത് യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍ തോമാചാന്‍ "എനിക്ക് എന്ന്റെ വാര്‍ഡില്‍ ഒരു പാലം എത്രയും വേഗം അനുവദിക്കണം" "അതിനു നിങ്ങളുടെ വാര്‍ഡില്‍ പുഴയോ തോടോ ഇല്ലല്ലോ" "എങ്കിലൊരു പുഴ അടിയന്തിരമായി അനുവദിക്കണം"

Recent Posts