ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും.

ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നതും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചതും പ്രകൃതി നല്‍കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

മാലിന്യ കേരളത്തിന്റെ വര്‍ത്തമാനം

ഒരു സമൂഹം സംസ്‌കാര സമ്പന്നമാണോ എന്നറിയാന്‍ അവരുടെ മാലിന്യ നിര്‍മാര്‍ജന രീതികള്‍ പരിശോധിച്ചാല്‍ മതി. ഈ സാംസ്‌കാരിക മാപിനി വെച്ച് വര്‍ത്തമാന ഇന്ത്യയെയും കേരളത്തെയും അളന്നാല്‍ നാം ലജ്ജിച്ച് തല താഴ്‌ത്തേണ്ടിവരും.

എല്ലാ ജനകീയ സമരവും CPM നു എതിരെ ആണെന്ന് തോന്നുന്നത് ഒരുതരം സീപ്പീഎമ്മോഫോബിയ ആണ്.

20,000 ഏക്കറോളം ഭൂമുഖത്ത് നിന്ന് ഇല്ലാതായ, അനുമതികളിൽ പറഞ്ഞ നിബന്ധനകൾ ലംഘിച്ചു നടക്കുന്ന ഖനനം ശാസ്ത്രീയമാണോ നിയമപരമാണോ എന്നു പഠിക്കാൻ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് പറയാൻപോലും ചിലപാർട്ടി അനുഭാവികൾ തയ്യാറാകാത്തത്.

അതെ.. ഇനി വേണ്ടത് സമരങ്ങളാണ്..  ഇനി വേണ്ടത് നേരിട്ടുള്ള പ്രതിഷേധങ്ങളാണ്..

ഇത് ആലപ്പാടുകാരുടെ മാത്രം പ്രശ്നമല്ല .. ഇത് കേരളത്തിന്റെ മൊത്തം പ്രശ്നമാണ്.. കാരണം ഇതൊരു നിലനില്പിനുള്ള പോരാട്ടമാണ്... ജനിച്ചു വീണ മണ്ണിൽ തന്നെ അന്തിയുറങ്ങാനുള്ള അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്.

കൊതുകിനെ തുരത്താൻ

മെഴുകു തിരി ഉണ്ടാക്കാന്‍ അറിയാത്തവര് വിഷമിക്കണ്ട ഒരു എളുപ്പ മാര്‍ഗ്ഗം പറയാം …കൊതുക ശല്യം ഉള്ളവര്‍ പപ്പായയുടെ ഇല അരച്ച് കലക്കി വീടിനു ചുറ്റും ഉള്ളിലും ഒക്കെ ഒന്ന് തളിച്ച് നോക്കൂ കൊതുകിനെ തുരത്താം.കൊതുകിനെ തുരത്താന്‍ മറ്റു ചില നാച്വുറര്‍ വഴികള്‍ തായെ പറയുന്നവയാണ്.

ഓരോ ജീവനും ഇവിടെ ഉണ്ടാകുന്നതു വെറുതെയല്ല എന്നുമാത്രം കരുതുക.

വീടിനുചുറ്റും ആഫ്രിക്കൻ ഒച്ചിന്റെ തോടുകൾ. വലംപിരി, ഇടംപിരി തോടുകൾ ഉണ്ട്... വലിയ ശല്യക്കാരാണെന്നു ലോകംവിധിയെഴുതിയ ഈ ജീവിയെ ഇപ്പോൾ വ്യാപകമായി കൊന്നൊടുക്കുകയാണ്. അമ്മയ്ക്കാണെങ്കിൽ ഇതിനെ കാണുന്നതുതന്നെ വെറുപ്പാണ്. കറിയുപ്പ് വിതറിയാണ് പാവങ്ങളെ നിഗ്രഹിക്കുന്നത്....
Advertisements

Recent Posts