സൌദി പോലീസുകാര്‍ ഓടി നടന്നു “ഫ്രീ വിസക്കാരെ” പിടിക്കുന്നു..!!!

സ്പോണ്‍സ്മാര്‍ ഇല്ലാതെ സൌദിയില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രതൈ..!!! നിങ്ങളെ തേടി സൌദി പോലീസ് ഇറങ്ങിയിട്ടുണ്ട്..!!!

പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്ന ദുബായ് ഷെയ്ഖിന്റെ മകളുടെ വീഡിയോ വൈറലാകുന്നു

കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും തണലേകിയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട'എമിറേറ്റ്‌സ് ഫുഡ് ബാങ്ക്' പദ്ധതിക്ക് ആവേശമായി ഷെയ്ഖ് മുഹമ്മദിന്റെ മകളും രംഗത്ത്.

പ്രവാസികള്‍ക്ക് ആശ്വസിക്കാം, യുഎഇയില്‍ പാര്‍ട്ട്‌ ടൈം ജോലിക്കാര്‍ക്ക് പച്ച കൊടി..!!!

സ്ഥിരം ജോലിചെയ്യുന്നവര്‍ക്ക് ഇനി പാര്‍ടൈം ജോലിയും ചെയ്യാമെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കി...

ഒബാമയുടെ സ്വീകരണത്തിനിടെ സൗദി രാജാവും സംഘവും പ്രാര്‍ത്ഥിക്കുവാന്‍ പോയ വീഡിയോ വൈറലാവുന്നു

ഒബാമയുടെ സ്വീകരണത്തിനിടെ സൗദി രാജാവും സംഘവും പ്രാര്‍ത്ഥിക്കുവാന്‍ പോയ വീഡിയോ വൈറലാവുന്നു

സൌദിയില്‍ അനധികൃതവിദേശികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നു..

പിടിക്കപ്പെടുന്ന തൊഴിലാളികളില്‍ പലരും ഭക്ഷണത്തിനോ, വിമാന ടിക്കറ്റിനോ പണം കൈവശം ഇല്ലാത്തവര്‍ ആയതിനാല്‍, സൌദി മന്ത്രാലയം തന്നെയാണ് ഇവരുടെ ചിലവുകള്‍ വഹിക്കുന്നത്.

സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം വരുന്നു..

സൗദിയില്‍ വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും നിയന്ത്രണം വരുന്നു.

നവജാത ശിശുവിനെ സൗദിയിലേക്ക് കൊണ്ട് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നവജാത ശിശുവിനെ സൗദിയിലേക്ക് കൊണ്ട് വരുമ്പോള്‍ വിസ എടുക്കണോ?

മരുഭൂമിയില്‍ നിന്ന്‌ മടങ്ങിയെത്തിയത്‌ ഈ ജീവനുകള്‍ മാത്രം

രണ്ടുമാസം മുമ്പ്‌ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ഉടുതുണിമാത്രമെ കൊണ്ടോട്ടി ഒളവട്ടൂരിലെ റംലയുടെ കൈവശമുണ്ടായിരുന്നുള്ളൂ. സഊദി അറേബ്യയിലെ അബഹയില്‍ നിന്ന്‌ എങ്ങനെയാണ്‌ അവിടംവരെ എത്തിയതെന്നതിനെക്കുറിച്ച്‌ ആലോചിക്കാനെ ആവുന്നില്ല ആ മുപ്പത്തിയഞ്ചുകാരിക്ക.്‌ അവിടെനിന്നും എങ്ങനെ വീട്ടിലെത്തിപ്പെടുമെന്നും.... നാടോ വീടോ ഒരിക്കല്‍കൂടി കാണാനാവുമെന്നും നിനച്ചിരുന്നില്ല അവര്‍.

സൗദിയില്‍ സന്ദര്‍ശന വിസക്കാര്‍ക്ക് പുതിയ നിയമം

ആരോഗ്യമന്ത്രാലയത്തിന്റെ യോഗത്തിനുശേഷം ആരോഗ്യ ഇന്‍ഷുറന്‍സ് സഹകരണ കൗണ്‍സില്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

സൌദിയില്‍ നാളെ “കുട്ടികള്‍” ഇറങ്ങുന്നു..!!!

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സൌദിയില്‍ "കുട്ടികള്‍" ഇറങ്ങുന്നു...

ഗള്‍ഫ് രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ ഇനി ഏകീകൃത ലൈസന്‍സ് അഥവാ സ്മാര്‍ട്ട് കാര്‍ഡ്

ജിസിസി അംഗരാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സിനു പകരം സ്മാര്‍ട് കാര്‍ഡ് സംവിധാനം വരുന്നു

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള പ്രവാസികളെ നിരോധിയ്ക്കില്ല

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് തൊഴില്‍ വീസ നല്‍കാന്‍ കര്‍ശന നിര്‍ദ്ദേശം മുന്നോട്ട് വച്ച ജിസിസി രാഷ്ട്രങ്ങള്‍ക്കൊപ്പം തങ്ങളില്ലെന്ന് യുഎഇ

മലയാളികള്‍ക്ക് ദുരന്തമായി ബഹ്റൈനിലെ വെയര്‍ഹൗസുകളില്‍ അഗ്‌നിബാധ.!

ബഹ്‌റൈന്‍ സല്‍മാബാദ് ഹാജി ഹസനടുത്തുള്ള പത്തോളം വെയര്‍ഹൗസുകളിലാണ് വന്‍ അഗ്‌നിബാധ ഉണ്ടായിരിക്കുന്നത്

ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ നിരോധിക്കാന്‍ കുവൈത്തില്‍ നടപടി തുടങ്ങുന്നു..

യൂറോപ്യന്‍ യൂണിയനിലെ വാര്‍ത്താവിതരണമന്ത്രിമാരുടെ യോഗം കഴിഞ്ഞിടെ നടന്നപ്പോള്‍, നവമാധ്യമങ്ങള്‍ ഇത്തരം ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ അവരുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായിരുന്നു.

വീട്ടമ്മ സല്‍ക്കരിച്ചു; കുശാലായി തട്ടുന്ന ദുബായ് കിരീടാവകാശിയുടെ വീഡിയോ വൈറലായി

വീട്ടമ്മയുടെ ക്ഷണം സ്വീകരിച്ചത്തി കുശാലായി ഭക്ഷണം കഴിക്കുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറുകയാണ്.

സൌദിയില്‍ ഇന്റര്‍നെറ്റ് ദുരുപയോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍..

ഏറ്റവും കൂടുതല്‍ അനാവശ്യകത, ഇക്കാര്യത്തില്‍ കാണുന്നത്, സൌദിയില്‍ നിരോധിക്കപ്പെട്ട വെബ്സൈറ്റുകളില്‍ കയറാന്‍ ആണെന്നും, കഴിഞ്ഞ വര്‍ഷം ഏകദേശം 3 മില്ല്യന്‍ ആളുകള്‍ ഇത്തരത്തില്‍ ശ്രമിച്ചിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദ്ധീകരിക്കുന്നു.

സൗദിയിലേക്ക് ഇനി വെള്ളിച്ചെണ്ണയുമായി പോകാന്‍ പറ്റില്ല..!!!

സൗദി മലയാളികളുടെ എണ്ണ തേച്ചുള്ള കുളിയുടെ കാര്യത്തില്‍ ഉടനെ ഒരു തീരുമാനം ആകാന്‍ സാധ്യത..!!!

ലോകത്തിലെ ഏറ്റവും വലിയ എയര്‍ പോര്‍ട്ടും ദുബായിക്ക് സ്വന്തമാകും…

ലോകത്തിലെ ഏറ്റുവും വലിയ കെട്ടിട സമുച്ചയത്തിനും ഏറ്റുവും വലിയ മനുഷ്യ നിര്‍മിത ദ്വീപിനും പിന്നാലെ ലോകത്തിലെ ഏറ്റുവും വലിയ എയര്‍ പോര്‍ട്ടും ദുബായ് സ്വന്തമാക്കാന്‍ പോകുന്നു.

ഒരു പാവം പ്രവാസി സുഹൃത്ത് ഭാര്യക്ക് അയച്ച വാട്സാപ്പ് സന്ദേശം

നീ ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ സുഖവാസത്തിനു വന്നേക്കുന്നതല്ല. ദിവസവും രാവിലെ നാലര അഞ്ചു മണിക്ക് എഴുന്നെറ്റു കഴുതകളെ പോലെ ഞങ്ങള്‍ ഒരു പറ്റം മനുഷ്യര്‍ ഓഫീസില്‍ പോയി വൈകീട്ട് ആറു മണിയോളം പണിയെടുത്ത് ക്ഷീണിച്ചാണ് തിരിച്ചെത്തുന്നത്.

അബുദാബിയില്‍ എ റ്റി എം കവര്‍ച്ചാ ആസൂത്രണത്തിനിടയില്‍ രണ്ടു പേര്‍ പോലീസ് പിടിയിലായി.

എ റ്റി എം കവര്‍ച്ചാ ആസൂത്രണത്തിനിടയില്‍ രണ്ടു പേര്‍ അബുദാബിയില്‍ പോലീസ് പിടിയിലായി. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്.

യേശുവിന്റെ മാതാവിന്റെ പേരിലുള്ള മുസ്ലിം പള്ളി ശ്രദ്ധ പിടിച്ചു പറ്റുന്നു

ഈസാ നബി അഥവാ യേശുവിൻറെ നാമം ഖുർആനിൽ 25 തവണവരുന്നുണ്ട്‌.

ഞങ്ങള്‍ വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു ?

കുവൈത്തില്‍ അധിവസിക്കുന്ന വിദേശികളുടെ ജീവിതം എങ്ങനെ പ്രയാസരഹിതമാക്കാമെന്നു ചിന്തിക്കുന്ന കുറെ കുവൈത്തികളുണ്ട്, അതിലൊരാളാണ് ലബീദ് അബ്ദല്‍, അദ്ദേഹം കുവൈത്ത് ടൈംസില്‍ എഴുതിയ ലേഖനം അതിനെ അടിവരയിടുന്നതാണ്. ഒപ്പം കുവൈത്തിന്റെ ആശങ്കകളും അതില്‍ പ്രതിപാദിക്കുന്നുണ്ട്.

വൈകി ബാങ്ക് വിളിച്ചതിന് ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ വെടിവച്ചു കൊന്നു…

പ്രകോപനപരമായി വെടിയുതിര്‍ത്ത സൌദി പൌരന്റെ അക്രമത്തില്‍ ഒരിന്ത്യക്കാരനും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രവാസികള്‍ ഇനി നാനോ ഓടിച്ചു പോകും; നാനോ വാടകക്ക് നല്‍കുന്ന ഓഫറുമായി ടാറ്റ

ആദ്യ ഘട്ടത്തില്‍ ഡല്‍ഹി മേഖലയില്‍ അവതരിപ്പിക്കുന്ന 'മൈല്‍സ് സിറ്റി ഡ്രൈവ്' ക്രമേണ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന്‍ കമ്പനി അറിയിച്ചു.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; ഐ.എസ്.ഡി കാള്‍ ചാര്‍ജുകള്‍ കുത്തനെകുറയും.

പുതിയ നിര്‍ദ്ദേശം ഏറ്റവും കൂടുതല്‍ ഗുണമാകുന്നത് പ്രവാസി മലയാളി കുടുംബങ്ങള്‍ക്കാണ്. ദിവസേന കണക്കറ്റതുകയാണ് മലയാളി വീട്ടമ്മമാര്‍ ഗള്‍ഫ് കോളുകള്‍ക്കായി മുടക്കുന്നത്. പുതിയ നിര്‍ദ്ദേശം അനുസരിച്ച് വയര്‍ലെസ് കോളിന് 40 പൈസയും,വയര്‍ലൈന്‍ കോളുകള്‍ക്ക് 1.20 പൈസയുമാണ് മിനിട്ടിന് ഈടാക്കാന്‍ അനുമതി.

ഒരു പ്രവാസിയുടെ അവസ്ഥ അവന്റെ കുടുംബം നേരിട്ട് കണ്ടപ്പോള്‍ !

ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെപ്പോലെ കടന്നു വരാറുള്ള അച്ഛനോട് എന്തോ എനിക്ക് ഒരു അകൽച്ചയായിരുന്നു.

വീട്ടിലെ സ്ത്രീകളുടെ വിലയറിയാന്‍ പ്രവാസിയാവണം

'ഉമ്മാ ചോറ്' എന്ന് നീട്ടി വിളിച്ചാല്‍ ചോറ് യാന്ത്രികമായി ഉണ്ടായി ടേബിളില്‍ വരില്ല എന്നും അരി എടുത്തു നന്നായി കഴുകി വെള്ളം തിളപ്പിച്ച് അതിലിട്ട് വേവുന്നത് വരെ കാത്ത് നില്‍ക്കണമെന്നും

അപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയെ വാട്സ്ആപ്പ് കൊന്നു !

നാട്ടില്‍ എല്ലാവരും അബ്ദുള്ളയുടെ അപകടത്തിന്റെയും, ഇപ്പോഴത്തെ അവസ്ഥയും കുറിച്ചറിയാന്‍ അവിടെ വിളിച്ചപ്പോഴാണ് ഇത്തരമൊരു ചതി നടന്നത് അബ്ദുള്ളയുടെ കൂട്ടുകാരും അറിയുന്നത്.

പ്രവാസികള്‍ക്ക് ഇനി കൊയ്ത്തുകാലം ; ദിര്‍ഹത്തിനെതിരെ രൂപ ഇടിയുന്നു

ആഗോള വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയതോടെ പ്രവാസികള്‍ക്ക് ഇത് നല്ലകാലം

ഇനി യുഎഇ വര്‍ക്ക് വിസ കൊണ്ട് മറ്റ് രാജ്യങ്ങളിലും ജോലി ചെയ്യാം ?

യുഎഇയിലേക്ക് വര്‍ക്ക് പെര്‍മിറ്റോടു കൂടി വിസ ലഭിച്ചാല്‍ സൗദിയിലും ഒമാനിലും ഖത്തറിലും പോയി ജോലി ചെയ്യാന്‍ അവസരം.

Recent Posts