സൗദിയില്‍ സന്ദര്‍ശന വിസക്കാര്‍ക്ക് പുതിയ നിയമം

ആരോഗ്യമന്ത്രാലയത്തിന്റെ യോഗത്തിനുശേഷം ആരോഗ്യ ഇന്‍ഷുറന്‍സ് സഹകരണ കൗണ്‍സില്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കോടികളുടെ വര്‍ദ്ധനവ്..

പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ വന്‍വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 46.3% ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

അഴിമതിയോ ? അതെന്താ ? നമ്മള്‍ ഇന്ത്യക്കാര്‍ ഇവരെയൊക്കെ കണ്ടു പഠിക്കണം.!

പറഞ്ഞു വരുന്നത് പ്രവാസികള്‍ ഏറ്റുവും കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നായ യുഎഇയെ കുറിച്ച് തന്നെയാണ്

ദുബായില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഇനിയുള്ള മൂന്നുമാസം സുവര്‍ണ്ണകാലം .

യു എ യില്‍ നിരവധി വ്യവസായ മേഖലകള്‍ പുതിയതായി ഉയര്‍ന്നു വരുന്ന ഈ സാഹചര്യത്തില്‍ ബയ്ത്.കോം സെയില്‍സ് വൈസ് പ്രസിഡന്റ് സുഹൈല്‍ മസ്രി യുടെ വാക്കുകള്‍

അപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയെ വാട്സ്ആപ്പ് കൊന്നു !

നാട്ടില്‍ എല്ലാവരും അബ്ദുള്ളയുടെ അപകടത്തിന്റെയും, ഇപ്പോഴത്തെ അവസ്ഥയും കുറിച്ചറിയാന്‍ അവിടെ വിളിച്ചപ്പോഴാണ് ഇത്തരമൊരു ചതി നടന്നത് അബ്ദുള്ളയുടെ കൂട്ടുകാരും അറിയുന്നത്.

“വെള്ളം തേടിയുള്ള യാത്ര, പ്രവാസിയുടെ അന്നം തേടിയുള്ള യാത്ര..” – അഷറഫ് തോട്ടെശ്ശേരി.

ഋതുക്കള്‍ മാറി മറഞ്ഞപ്പോള്‍ അവന്റെ യാത്രയുടെ ലക്ഷ്യവും അവന്‍ അറിയാതെ മാറിപ്പോയി.

അമേരിക്കന്‍ മലയാളികളുടെ കേരള സ്നേഹം: മാത്യു മൂലേച്ചേരില്‍

നാട്ടില്‍ പ്രയാസത്തില്‍ ജീവിച്ച കുഞ്ഞിച്ചേട്ടനും കുഞ്ഞിപ്പെണ്ണും അമേരിക്കയില്‍ എത്തിയ നാള്‍ തൊട്ട് വളരെ കഷ്ടപ്പെട്ട് ജോലി ചെയ്താണ് ജീവിച്ചത്. മറ്റുള്ള അമേരിക്കക്കാര്‍ നല്ല വീടുകളിള്‍ ജീവിച്ചപ്പോള്‍ ഇവരും ഇവരുടെ മൂന്നു മക്കളുമടങ്ങുന്ന കൊച്ചുകുടുംബം ഏറ്റവും മോശം സ്ഥലത്തുള്ള ഒരു വൃത്തികെട്ട ഒരു ഒറ്റമുറി അപ്പാര്‍ട്ട്മെന്റില്‍ ജീവിച്ചു. വറ്റല്‍ മുളകും വിലകുറഞ്ഞ അരിയുടെ കഞ്ഞിയും മാത്രമായിരുന്നു പലപ്പോഴും അവരുടെ ആഹാരം. വിലകൂടിയ തുണിത്തരങ്ങളോ ഒരു നല്ല കാറോ അവര്‍ ഉപയോഗിച്ചിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്.

ഗദ്ദാമകളെ സൃഷ്ടിക്കുന്നതിന് മുമ്പ്…

അറബികളുടെ എത്രയോ നല്ല മനസ്ഥിതി അനുഭവിച്ചറിഞ്ഞവനാണ് ഞാൻ. പ്രത്യേകിച്ച് പോലീസുകാർ, നമ്മുടെ ഭാഗത്ത് തെറ്റാണെങ്കിൽ പോലും അവരടുത്തുവന്ന് കൈ പിടിച്ച് സലാം (സമാദാനത്തിന്റെ അഭിവാദനരീതി) പറഞ്ഞാണ് തുടങ്ങുക.

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ഇനി “മലയാളവും” വായിക്കാം..!!!

പ്രവാസികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത‍..!!!

പ്രവാസികള്‍ക്ക് അധിക വരുമാനത്തിന് കളമൊരുക്കി കുവൈറ്റില്‍ പാര്‍ട്ട് ടൈം ജോലിക്ക് അനുമതി

കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് മറ്റ് കമ്പനികളില്‍ പാര്‍ട്ട്‌ടൈം ജോലിക്ക് അനുമതി

പ്രവാസി വീട്ടമ്മമാര്‍ – അബ്ബാസ് ഓ എം..

പിന്നീട് ദാമ്പത്യജീവിതം തുടങ്ങി ദിവസങ്ങള്‍ക്കു ശേഷം വിരഹ വേദന അനുഭവിക്കാന്‍ തുടങ്ങുമ്പോഴാണ് പല പെണ്‍കുട്ടികളും എത്ര വലിയ മണ്ടത്തരമാണ് താന്‍ ചെയ്തതെന്ന് ഓര്‍ക്കുന്നത്..

യു എ ഇ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ വക ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍

യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു

ഖത്തറില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലേക്ക്

ഖത്തറില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വന്നേയ്ക്കുമെന്ന് സൂചന

പറഞ്ഞു തീരാത്ത പ്രവാസ വിശേഷങ്ങള്‍..

മൊബൈലിന്റെ വാള്‍പേപ്പറില്‍ ഭാര്യയുടെയും കുഞ്ഞിന്റെയും ഫോട്ടോയും ഇട്ടിരിക്കുന്നു.ദിവസവും മണിക്കൂറു കണക്കിനു ഭാര്യക്കു വിളിച്ചു കൊണ്ടേയിരിക്കുന്ന ഒരു പാവം!

പ്രവാസി ഭര്‍ത്താവിനെ സ്നേഹിക്കുവാനുള്ള അഞ്ചു വഴികള്‍

പിരിഞ്ഞ് താമസിക്കുന്നതിനു മുമ്പ് ഏതു തരം അറ്റാച്ച്മെന്റ് ആണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത് എന്നത് വളരെ ഇമ്പോര്‍ട്ടന്റ് ആയ ഒരു കാര്യം തന്നെയാണ്. ഇന്‍സെക്വര്‍ ആയ അറ്റാച്മെന്റ് ആണ് ഒരു ദമ്പതികള്‍ക്ക് എങ്കില്‍ ദൂരെ താമസിക്കുന്നത് രണ്ടു പേര്‍ക്കും ദോഷം ഉണ്ടാക്കും. അതിനാല്‍ എല്ലാവരും പിരിഞ്ഞു താമസിക്കുന്നതിനു മുമ്പായി നല്ല പരസ്പര ധാരണയും സ്നേഹവും സ്നേഹവും തമ്മില്‍ തമ്മില്‍ ഉണ്ടാക്കിയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ ചിലപ്പോള്‍ പ്രോബ്ലെംസ് ഉണ്ടാവും.

കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം പെരുകുന്നു..!!!

കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന..!!!

പ്രവാസത്തിന്റെ കാണാകാഴ്ചകള്‍ – ഒട്ടുമിക്ക പ്രവാസിയുടെയും കഥ

അപ്പുറത്ത് ഉച്ചത്തില്‍ ഒരു സ്ത്രീ സംസാരിക്കുന്നത് കേള്‍ക്കാം. "എടാ അതിനെ ഇവിടെ ഇടാന്‍ പറ്റില്ലാ. എനിക്ക് സാരിയുടുക്കാനും മറ്റു കാര്യങ്ങള്‍ക്കും എവിടെ പോകും? അതിവിടെ ഒരു ഭാരമായി കിടക്കും.

പ്രവാസികള്‍ ഇനി നാനോ ഓടിച്ചു പോകും; നാനോ വാടകക്ക് നല്‍കുന്ന ഓഫറുമായി ടാറ്റ

ആദ്യ ഘട്ടത്തില്‍ ഡല്‍ഹി മേഖലയില്‍ അവതരിപ്പിക്കുന്ന 'മൈല്‍സ് സിറ്റി ഡ്രൈവ്' ക്രമേണ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന്‍ കമ്പനി അറിയിച്ചു.

40 വര്‍ഷം തന്നെ സേവിച്ച മലയാളിയെ ആദരിച്ച് അബൂദാബി കിരീടാവകാശി

40 വര്‍ഷത്തോളം തന്നെ സേവിച്ച മലയാളിക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കി അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തിറക്കിയ വീഡിയോ വൈറലായി മാറുന്നു.

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പണം ഒഴുക്ക്.!

ഖത്തറില്‍ നിന്നു വിവിധ വിദേശ രാജ്യങ്ങളിലേക്ക് കഴിഞ്ഞവര്‍ഷം ആകെ അയച്ചത് 4055 കോടി രൂപയാണ്.

യുഎഇ തൊഴിലാളികള്‍ക്ക് ഇനി ഉച്ച വിശ്രമമില്ല..!!!

അങ്ങനെ യുഎഇ തൊഴിലാളികളുടെ വിശ്രമ കാലം അവസാനിക്കുന്നു...ഇനി അവര്‍ക്ക് നോ ഉച്ച വിശ്രമം..!!!

പ്രവാസികളുടെ ശ്രദ്ധക്ക് ; നിങ്ങളുടെ പാസ്‌പോര്‍ട്ട് ഉടന്‍ പുതുക്കുക…

ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസികളായ ഇന്ത്യന്‍ പൗരന്മാരോട് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇന്ത്യന്‍ എം.ബ.സി ആവശ്യപ്പെട്ടു. മെഷ്യന്‍ റീഡബിള്‍ അല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ പുതുക്കണമെന്ന് എംബസി വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്.

ഭാഗ്യം വന്ന വഴി – ഒരു പ്രവാസിക്കഥ

(നോട്ട് :- ഈ കഥയും കഥാപാത്രങ്ങളും തികച്ചും യഥാർഥ ജീവിതത്തിൽ ഉള്ളവർ തന്നെയാണ്.) ജീവിതം ഞാൻ വിചാരിച്ച പോലെ എളുപ്പം അല്ല അഹമ്മദിക്ക "എല്ലാം ശരിയാകുമെടാ" ആറു കൊല്ലമായി ഇവിടെ എത്തീട്ടു അന്ന് മുതൽ...

മുഹമ്മദ്‌ നബിയുടെ കബര്‍ പൊളിച്ചു മാറ്റുവാന്‍ സൗദി നീക്കമെന്ന് ബ്രിട്ടിഷ് പത്രം !

സൌദിഅറേബ്യയിലെ മദീനയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുന്നബവി പള്ളിയില്‍ സ്ഥിതി ചെയ്യുന്ന പ്രവാചകന്‍ മുഹമ്മദിന്റെ കബറിടം പൊളിച്ചു നീക്കി മറ്റൊരു അജ്ഞാത സ്ഥലത്തേക്ക് മാറ്റുവാന്‍ സൗദി സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നതായി യുകെയിലെ ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട്‌ ചെയ്തു

പ്രവാസികള്‍ക്ക് ആശ്വസിക്കാം, യുഎഇയില്‍ പാര്‍ട്ട്‌ ടൈം ജോലിക്കാര്‍ക്ക് പച്ച കൊടി..!!!

സ്ഥിരം ജോലിചെയ്യുന്നവര്‍ക്ക് ഇനി പാര്‍ടൈം ജോലിയും ചെയ്യാമെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കി...

ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാറിനെ വെട്ടിലാക്കി ഇന്ത്യന്‍ കുടുംബത്തിലെ ആഢംബര വിവാഹം

ദക്ഷിണാഫ്രിക്കയില്‍ ഈയിടെ നടന്ന ഇന്ത്യന്‍ ധനിക കുടുംബത്തിലെ ഒരു ആഢംബര വിവാഹം അവിടത്തെ സര്‍ക്കാറിനെ പിടിച്ചുലയ്ക്കുന്നു . ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരും കോടീശ്വരനുമായ അജയ്ഗുപ്തയുടെ അനന്തിരവളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നവരുമായെത്തിയ പ്രത്യേക വിമാനത്തിന് ലാന്റ് ചെയ്യാന്‍ സൈനിക വിമാനത്താവളം വിട്ടുകൊടുത്ത നടപടിയാണ് വിവാദമായത്.

5 ലക്ഷത്തോളം വരുന്ന സൗദി പൗരന്‍മാര്‍ ഭാര്യമാരുടെ തല്ലു കൊള്ളുന്നു..

സൌദിഅറേബ്യയില്‍ ഏകദേശം അഞ്ച് ലക്ഷത്തില്‍പ്പരം പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരില്‍ നിന്നും മര്‍ദ്ദനം അനുഭവിക്കുന്നതായി അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ നിരോധിക്കാന്‍ കുവൈത്തില്‍ നടപടി തുടങ്ങുന്നു..

യൂറോപ്യന്‍ യൂണിയനിലെ വാര്‍ത്താവിതരണമന്ത്രിമാരുടെ യോഗം കഴിഞ്ഞിടെ നടന്നപ്പോള്‍, നവമാധ്യമങ്ങള്‍ ഇത്തരം ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ അവരുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായിരുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന് ജിസിസി രാജ്യങ്ങള്‍ വെറുമൊരു ചവറ്റുകുട്ടയോ..?

നമ്മുടെ ഒരു എംബസ്സി ഉദ്യോഗസ്ഥന്റെ വാക്കുകള്‍ കടമെടുത്താല്‍ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം ജി സി സി രാജ്യങ്ങള്‍ ഇവിടെയുള്ള പട്ടിണി പാവങ്ങളെ നിക്ഷേപിക്കാനുള്ള ഒരു ചവറ്റുകുട്ട മാത്രമാണ്.
Advertisements

Recent Posts