ഉപയോഗ രീതിയും വിവരണവുമില്ലാത്ത സാധനങ്ങള്‍ വിറ്റാല്‍ ഒമാനില്‍ കടമുതലാളി അഴി എണ്ണും !

ഒമാനില്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

പാവപ്പെട്ടവരും വിദേശയാത്ര ചെയ്യട്ടെ

ബോംബെയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് അനവധി ബന്ധുക്കളും സുഹൃത്തുക്കളും വിദേശത്തേക്ക് പോകുന്നതിന് മുൻപും വിദേശത്തു നിന്നും വരുന്ന വഴിക്കും എൻറെയടുത്ത് വന്നു താമസിച്ചിരുന്ന കഥ ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പതിനഞ്ചു മിനുട്ട് ദൂരത്തിലായിരുന്നു എന്റെ വീട്. അതുകൊണ്ട് ആളുകളെ വിമാനത്താവളത്തിൽ പോയി സ്വീകരിക്കുന്നതും യാത്രയാക്കുന്നതും എളുപ്പവുമായിരുന്നു.

ഒരു കത്ത് വന്നിട്ടുണ്ട്

പഴയ കാലങ്ങളില്‍ പ്രവാസികള്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നത് കാത്തുകളില്‍ കൂടെ ആയിരുന്നല്ലോ അവരുടെ ഓരോ കത്തുകള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും അവരുടെ സന്തോഷങ്ങളും വ്യാകുലതകളും നാട്ടിലേക്കും, നാട്ടിലെ വിവരങ്ങള്‍ ഇങ്ങോട്ടും അറിയിക്കാന്‍ അവര്‍ കണ്ട ഏക മാര്‍ഗം ഇതായിരുന്നു. ഇപ്പോള്‍ ഒറ്റ ബട്ടന്‍ അമര്‍ത്തിയാല്‍ തന്നെ കാര്യങ്ങള്‍ അറിയാം എന്നായി, ആ കത്തെഴുത്തിന്റെ ഗൃഹാതുരത ഒന്ന് വേറെ തന്നെ ആയിരുന്നു എന്ന് അനുഭവസ്ഥര്‍ ധാരാളം സാകഷ്യം വഹിക്കുന്നുണ്ട്.

ഹോട്ടല്‍ പരാധീനം പോറ്റി!

റിയാദിലെ മലയാളികളുടെ ഇടയില്‍ വളരെ പ്രസിദ്ധമായ ഒരു ഹോട്ടലിലേക്ക് ആണ് ഇന്ന് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ഒരു മലപ്പുറംകാരന്‍ കാക്കായും മൂപ്പരുടെ രണ്ടുമൂന്നു പണിക്കാരും ആണ് ഹോട്ടല്‍ നടത്തിപ്പുകാര്‍. ഹോട്ടലിനു പ്രത്യേകിച്ചു പേരൊന്നും ഇല്ല എങ്കിലും മലയാളികള്‍ ഒരു അലിഖിത ഓമനപ്പേര് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട് "പരാധീനം പോറ്റി"

ബാല്ക്കണിയില്‍ തുണിയുണക്കാനിട്ട മലയാളികള്‍ക്ക് യുഎഇയില്‍ കനത്ത പിഴ

സ്വന്തം ബാല്ക്കണിയില്‍ തുണിയുണക്കാന്‍ ഇട്ടതു അബദ്ധമായി എന്നു മലയാളി പ്രവാസികള്‍ ഇപ്പോഴാകും അറിഞ്ഞിട്ടുണ്ടാകുക,

കുവൈത്തില്‍ ഇനി പൂവാലന്മാരെ നാടുകടത്തും.!

കുവൈത്തില്‍ പൊതുസ്ഥലത്തു സ്ത്രീകളെ ശല്യം ചെയ്യുന്ന വിദേശികളെ ഉടന്‍ നാടുകടത്താന്‍ തീരുമാനം

8 മാസത്തോളം ടെറസിന് മുകളില്‍ ജീവിക്കേണ്ടി വന്ന കൊല്ലം സ്വദേശിക്ക് റബീഉല്ലയുടെ വക 1 മില്ല്യന്‍ !

കൊല്ലം സ്വദേശി സജീവ്‌ രാജനിപ്പോള്‍ ആഹ്ലാദത്തിലാണ്. 8 മാസത്തോളം താന്‍ അനുഭവിച്ച നരകയാതനയ്ക്ക് അന്ത്യമായിരിക്കുന്നതും പോരാഞ്ഞിട്ട് തന്നെ തേടി വരുന്നത് ജീവിതത്തില്‍ ഇതുവരെ കാണാത്ത സൌഭാഗ്യമാണ്.

പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത‍ : ക്ഷേമ പെന്‍ഷന്‍ വരുന്നു..!!!

ഇനി മുതല്‍ പ്രവാസികള്‍ക്കും ക്ഷേമ പെന്‍ഷന്‍ ലഭിക്കും..!!!

പ്രവാസികള്‍ക്ക് കേരളത്തിലേക്ക് പറക്കാന്‍ താല്‍പര്യമില്ല..!!!

ഒരുമാതിരി കെഎസ്ആര്‍റ്റിസി ബസ്‌ ഓടും പോലെയാണ് ഇപ്പോള്‍ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് വരുന്നത്.

ഭാഗ്യം വന്ന വഴി – ഒരു പ്രവാസിക്കഥ

(നോട്ട് :- ഈ കഥയും കഥാപാത്രങ്ങളും തികച്ചും യഥാർഥ ജീവിതത്തിൽ ഉള്ളവർ തന്നെയാണ്.) ജീവിതം ഞാൻ വിചാരിച്ച പോലെ എളുപ്പം അല്ല അഹമ്മദിക്ക "എല്ലാം ശരിയാകുമെടാ" ആറു കൊല്ലമായി ഇവിടെ എത്തീട്ടു അന്ന് മുതൽ...

വീട്ടമ്മ സല്‍ക്കരിച്ചു; കുശാലായി തട്ടുന്ന ദുബായ് കിരീടാവകാശിയുടെ വീഡിയോ വൈറലായി

വീട്ടമ്മയുടെ ക്ഷണം സ്വീകരിച്ചത്തി കുശാലായി ഭക്ഷണം കഴിക്കുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറുകയാണ്.

പ്രവാസികളെ, ഇനി സ്ഥാനാര്‍ഥികള്‍ വന്ന് നിങ്ങളുടെ ഫ്ലാറ്റിനും മുട്ടും !

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ ഓരോരുത്തരായി വന്ന് ഫ്‌ലാറ്റിന്റെ ഡോറില്‍ മുട്ടുന്നത് ഞാന്‍ കേള്‍ക്കുന്നു.

യുഎഇ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഏത് ഭാഷ? മലയാളം അതിവേഗം ബഹുദൂരം മുന്നില്‍

95.5 ശതമാനം വോട്ടുകളോടെയാണ് മലയാളം മന്‍ഡാരിന്‍, ഉര്‍ദു, തഗലോഗ് എന്നീ ഭാഷകളെ മറി കടന്നു മുന്നിലെത്തിയിരിക്കുന്നത്.

യുഎഇ വിസാ നിയമത്തില്‍ പുതിയ ഇളവുകള്‍

സാധാരണഗതിയില്‍ രാജ്യം വിട്ട് ആറുമാസത്തിനകം തിരിച്ചത്തെിയില്ലെങ്കില്‍ താമസവിസ റദ്ദാക്കുകയാണ് പതിവ്.

സൗദിയില്‍ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിനു അറസ്റ്റ്‌.

സൗദിയില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടയില്‍ നൃത്തം ചെയ്ത യുവാക്കളെ മതകാര്യ പോലിസ് അറസ്റ്റു ചെയ്തു.

സൗദി അറേബ്യന്‍ വുമന്‍സ് കോണ്‍ഫ്രന്‍സ് നടന്നു – പക്ഷെ ഒറ്റവനിതകള്‍ പോലും ചടങ്ങില്‍ ഉണ്ടായിരുന്നില്ല..!!

വനിതകള്‍ക്ക്, വാഹനം ഓടിക്കുവാന്‍ പോലും സ്വാതന്ത്രം നല്‍കാത്തത്ര കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ള രാജ്യത്ത് ഇത്തരമൊരു സംഭവം അരങ്ങേരിയത്തില്‍ അത്ഭുതമില്ല എന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചത്‌ പ്രവാസികള്‍ – ബാബു ഭരദ്വാജ്

കുവൈത്ത്‌ സിറ്റി: കേരളത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചത്‌ പ്രവാസികളാണെന്നും അത് തിരിച്ചറിയാന്‍ പ്രവാസികള്‍ വൈകിപ്പോയെന്നും പ്രശസ്ത പ്രവാസി സാഹിത്യകാരന്‍ ബാബു ഭരദ്വാജ് പറഞ്ഞു. ഈ വര്‍ഷത്തെ യൂത്ത്‌ ഇന്ത്യ സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുഭൂമിയെ ഒരു പാട്‌ സ്നേഹിക്കുന്ന താന്‍ ആദ്യമായി കാല് കുത്തിയ വിദേശ രാജ്യം കുവൈത്ത്‌ ആണെന്നും പ്രവാസ ലോകത്ത്‌ നിന്ന് ലഭിച്ച ഈ അവാര്‍ഡ്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനേക്കാള്‍ സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ കുവൈത്ത് നാടുകടത്തുന്നു

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്താന്‍ കുവൈത്ത് തീരുമാനിച്ചു

ഗള്‍ഫ്‌ നാടുകളില്‍ ഇന്ത്യക്കാരുടെ ആത്മഹത്യനിരക്ക് കൂടുന്നു..!!!

നമ്മുക്ക് ഇത് ഏറ്റുവും സിമ്പിളായി പറയാം, അതിനു വേണ്ടി നമ്മുക്ക് 2014ലെ മാത്രംകണക്കുകള്‍ പരിശോധിക്കാം. 2014 ജൂണ്‍ അവസാനം വരെയുള്ള കണക്കുകള്‍ നോക്കിയാല്‍,അതായത് വര്‍ഷത്തിലെ ആദ്യപകുതിയില്‍ ഗള്‍ഫില്‍ അവസാനിച്ചത്,അല്ല അവസാനിപ്പിച്ചത് 37 ഇന്ത്യന്‍ ജീവനുകളാണ്...

ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം

കാലത്തേ ഓഫീസിലേക്ക് വരും വഴി ആണ് രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നു മുനവര്‍ ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞത്. മുനവരിന്റെ ലീവ് സാലറിക്കും ടിക്കറ്റിനും വേണ്ടി ഇന്നലെ കൂടി വിളിച്ചു അന്വേഷിച്ചിരുന്നു.

സ്വയം കരയുമ്പോഴും ചിരിപ്പിക്കുന്ന പ്രവാസി

പ്രവാസികള്‍ക്കിടയില്‍ ഭീതിതമായ അവസ്ഥകള്‍ ഉണ്ടാക്കിക്കൊണ്ട് സൗദി ഉദ്യോഗസ്ഥര്‍ തിരച്ചിലും ചാനലുകാര്‍ പൊടിപ്പും തൊങ്ങലും വെച്ച് കൊണ്ടുള്ള വാര്‍ത്താ വായനയും തുടരുകയാണ്. യാമിനി - ഗണേഷ്‌ പ്രശ്നത്തില്‍ ചാനലുകാര്‍ അവരുടെ പിറകെ പോയെങ്കിലും ഇതിലും ഭീതിതമായ അവസ്ഥ കൈവരുമ്പോള്‍ വീണ്ടും പ്രവാസികളുടെ നേരെ വന്നു കൂടായ്കയില്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും തങ്ങളുടെ മനവും തങ്ങളുടെ വീട്ടുകാരുടെ മനവും വേദനിക്കുമ്പോഴും സ്വയം ചിരിക്കുകയും ആളുകളെ ചിരിപ്പിക്കുകയും ചെയ്യുന്ന ചില പ്രവാസികളെയും നമുക്ക് കാണാം. ഫേസ്ബുക്ക് ആക്റ്റിവിസ്റ്റുകള്‍ ആയ അത്തരം ചില പ്രവാസികളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം.

ഗള്‍ഫില്‍ കള്ളന്‍മാര്‍ക്കിത് നല്ലകാലം

കൊടും ചൂടില്‍ നിന്നും നാടിലേക്ക് രക്ഷ തേടി നാട്ടില്‍ പോയവരെയും, കുട്ടികളുമൊത്ത് നാട്ടില്‍ വെക്കേഷന് പോയവരെയും കാത്ത് ഗള്‍ഫില്‍ കാത്തിരിക്കുന്നത് പൊളിഞ്ഞ വാതിലുകളും കാലിയായ അലമാരകളും. ദുബായിലെയും ഷാര്‍ജയിലേയും ഫ്‌ലാറ്റുകളില്‍ ഇപ്പോള്‍ കള്ളന്‍മാരുടെ വിഹാര കേന്ദ്രമാണ്. ഇതു മുന്‍കൂട്ടികണക്കാക്കി പോലീസ് മുന്‍കരുതല്‍ എന്നപോലെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ പോലും പ്രവാസികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്.

ദുബായ് ബിസിനസ്സുകാരിക്ക് കുവൈറ്റുകാരനായ ഭര്‍ത്താവിനെ അവശ്യമുണ്ട്.!

കുവൈറ്റില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ പ്രതേക ശ്രദ്ധയ്ക്ക്, ഇതാ നിങ്ങള്‍ക്ക് വേണ്ടി ഒരു സൂപ്പര്‍ വിവാഹാലോചന..

സൌദിയില്‍, ഉറങ്ങിക്കിടന്ന ബാലികയെ കൊലപ്പെടുത്തിയ വേലക്കാരിയെ വധശിക്ഷക്ക് വിധേയയാക്കി..

പൈശാകിമായി നടത്തപ്പെട്ട ഈ കൊലപാതകം ദേശീയതലത്തില്‍ വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊലക്ക് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുകയും അടിയന്തരമായ നടപടികള്‍ക്ക് വിധേയയാക്കുകയും ചെയ്തു.

റോഡ് ടെസ്റ്റ് നവീകരിക്കുന്നു ; ദുബായിയില്‍ ഇനി ലൈസന്‍സ് എടുക്കല്‍ എളുപ്പമാകും..

അറബ് രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ ലൈസന്‍സ് എടുക്കുന്ന ടെസ്റ്റുകള്‍ വളരെ കഠിനമാണ്. വളയം പിടിക്കാമെന്ന മോഹവുമായി കടല്‍ കടക്കുന്ന പ്രവാസികള്‍ക്ക് വലിയൊരു കടമ്പയായി ഇത് മാറിയിരുന്നു. എന്നാല്‍ ഇതിന്പരിഹാരമാകുകയാണ്.
Advertisements

Recent Posts