വിമാന ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാന്‍ നിങ്ങള്‍ അറിയേണ്ട പ്രാഥമിക കാര്യങ്ങള്‍

ചില ചെറിയതെന്നു നമ്മള്‍ കരുതുന്ന ചില കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കുറഞ്ഞ ചെലവില്‍ നമുക്ക് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുവാനാകും എന്നതാണ് സത്യം.

ഓര്‍മ്മക്കൂട്ടില്‍..

ഇതൊരു തിരിഞ്ഞുനോട്ടമാണ്, എന്‍റെ ബാല്യത്തിലേക്ക്, വസന്തം വിരിയിച്ചു കൊഴിഞ്ഞു പോയ സ്കൂള്‍ദിനങ്ങളിലേക്ക്, ചിറകു നിവര്‍ത്തി അകലേക്ക്‌ പറന്നുപോയ കൗമാരസ്വപ്നങ്ങളിലേക്ക്, നിറങ്ങളുടെ ഘോഷയാത്രകളുമായി പുറകോട്ടു മാഞ്ഞുപോയ കലാലയ നാളുകളിലേക്ക്, തിരിച്ചറിവുകളുടെയും ആത്മഹര്‍ഷങ്ങളുടെയും നാളുകള്‍ സമ്മാനിച്ച...

വിമാന ടിക്കറ്റ്‌ ബുക്ക് ചെയ്യാന്‍ ഏറ്റവും ചിലവ് കുറഞ്ഞ സമയവും വിമാനവും ഏതെന്ന് അറിയാന്‍ എളുപ്പമാര്‍ഗ്ഗം !

പ്രവാസികളായ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ബുക്ക് ചെയ്യാന്‍ പറ്റുന്ന വിമാന കമ്പനിയും അതിനു പറ്റിയ സമയവും ഏതെന്ന് അറിയുവാനുള്ള പ്രയാസം.

പ്രവാസ ജീവിതം – ഒരു മടുപ്പിക്കുന്ന ഓര്‍മ്മ

എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍ - ധാരാളം സമ്പാദിക്കണം, വീട് വെക്കണം, കാറ് വാങ്ങണം, താന്‍ ഇഷ്ടപ്പെടുന്ന തന്നെ ഇഷ്ടപ്പെടുന്ന പെണ്ണിനെ തന്നെ കല്യാണം കഴിക്കണം.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രവാസികള്‍ സൂക്ഷിക്കുക..

കഴിഞ്ഞ ആറ് മാസത്തിനിടെ വ്യാജരേഖാ കേസുകളില്‍ 40 ശതമാനവും തട്ടിപ്പ് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി സമര്‍പ്പിക്കുന്ന കേസുകളാണ് ഇതില്‍ ഭൂരിപക്ഷം.

തിരികെ യാത്ര: പ്രവാസികളെ നിങ്ങളീ മുന്‍ പ്രവാസിയുടെ കഥ വായിക്കണം

ചിന്തകള്‍ക്ക് തീ പിടിച്ചു, മാനസ്സുരുകി, ഒടുവില്‍ അവ കണ്ണീര്‍ തുള്ളികളായി അയാളുടെ കവിള്‍ തടങ്ങളില്‍ ചാലുതീര്‍ത്തു ഒഴുകി തുടങ്ങി .എതിര്‍വശത്തെ സീറ്റിലിരുന്നു ഏറെ നേരമായി ഞാന്‍ അയാളെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നുv

പ്രവാസി ഭര്‍ത്താവിനെ സ്നേഹിക്കുവാനുള്ള അഞ്ചു വഴികള്‍

പിരിഞ്ഞ് താമസിക്കുന്നതിനു മുമ്പ് ഏതു തരം അറ്റാച്ച്മെന്റ് ആണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത് എന്നത് വളരെ ഇമ്പോര്‍ട്ടന്റ് ആയ ഒരു കാര്യം തന്നെയാണ്. ഇന്‍സെക്വര്‍ ആയ അറ്റാച്മെന്റ് ആണ് ഒരു ദമ്പതികള്‍ക്ക് എങ്കില്‍ ദൂരെ താമസിക്കുന്നത് രണ്ടു പേര്‍ക്കും ദോഷം ഉണ്ടാക്കും. അതിനാല്‍ എല്ലാവരും പിരിഞ്ഞു താമസിക്കുന്നതിനു മുമ്പായി നല്ല പരസ്പര ധാരണയും സ്നേഹവും സ്നേഹവും തമ്മില്‍ തമ്മില്‍ ഉണ്ടാക്കിയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ ചിലപ്പോള്‍ പ്രോബ്ലെംസ് ഉണ്ടാവും.

പ്രവാസി വീട്ടമ്മമാര്‍ – അബ്ബാസ് ഓ എം..

പിന്നീട് ദാമ്പത്യജീവിതം തുടങ്ങി ദിവസങ്ങള്‍ക്കു ശേഷം വിരഹ വേദന അനുഭവിക്കാന്‍ തുടങ്ങുമ്പോഴാണ് പല പെണ്‍കുട്ടികളും എത്ര വലിയ മണ്ടത്തരമാണ് താന്‍ ചെയ്തതെന്ന് ഓര്‍ക്കുന്നത്..

നാട്ടില്‍ അഹങ്കരിച്ചു നടക്കുന്ന മക്കളേ, നിങ്ങള്‍ പ്രവാസികളുടെ ജീവിതം ഒന്ന് കാണണം

കുറച്ച് ദിവസം മുന്പ് ഒരാവശ്യത്തിന് പുറത്ത് പോയപ്പോള്‍ കൂടെയുള്ളവന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒരു ചെറിയ ഹോട്ടലില്‍ കയറിയതും ഹോട്ടലിനകത്ത് ആകെയൊരു ബഹളം.

വിദേശത്തു കുടിയേറാനാഗ്രഹിക്കുന്നവർക്ക് മുരളി തുമ്മാരുകുടിയുടെ ‘ട്രപ്പീസ്’തിയറി

“ചേട്ടാ, ലോണെടുത്ത് വിദേശത്ത് പഠിക്കാൻ പോകുന്നത് നല്ലതാണോ?”“എനിക്കപ്പോൾ ഒരു ജോലിയുണ്ട്, അത് കളഞ്ഞിട്ട് പഠിക്കാൻ പോകുന്നത് ശരിയാണോ?”“ഞാനും കുടുംബവും ഇപ്പോൾ ഗൾഫിലാണ്, ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യണം എന്നുണ്ട്. ഇത് റിസ്ക് ആണോ?”എല്ലാ ദിവസവും എനിക്കു കിട്ടുന്ന ചോദ്യങ്ങളാണ്.വാസ്തവത്തിൽ ഇതിന് എളുപ്പത്തിലുള്ള ഒരു മറുപടിയില്ല.വിദേശത്ത് പഠിക്കുന്നതും, ജോലി ചെയ്തതിന് ശേഷം ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതും, മൈഗ്രേറ്റ് ചെയ്യുന്നതും നല്ല കാര്യങ്ങളാണ്. സാധിക്കുന്നവരെല്ലാം അതിന് പോകണമെന്നു തന്നെയാണ് എൻറെ അഭിപ്രായം. എങ്കിലും ഇതിനൊക്കെ അല്പം റിസ്ക്കുണ്ട്.അപ്പോൾ ചോദ്യങ്ങളുടെ ഉത്തരം നിങ്ങൾക്ക് റിസ്ക് എടുക്കാനുള്ള കഴിവുണ്ടോ എന്നതാണ്.

ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ; സെന്തിലിന്റെ കഥ !

ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ! ഇത് എന്റെ സൃഷ്ടിയല്ല, കഴിഞ്ഞ എട്ടു വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായൊരു മനുഷ്യന്റെ അനുഭവം. ഹൃദയം നുറുങ്ങുന്ന വേദനയിലും തന്നെ അവഗണിച്ചവരെ വെറുക്കാൻ കഴിയാതെപോയ ആ മനുഷ്യനെ ഞാൻ ഇവിടെ സെന്തിൽ എന്ന് പേരിട്ടു വിളിക്കുന്നു (അദ്ദേഹത്തിന്റെയും, കുടുംബത്തിന്റെയും യഥാർത്ഥ പേര് വിവരങ്ങൾ ഇവിടെ എഴുതുന്നില്ല) പൊടിപ്പും തൊങ്ങലും വച്ച് അത് വിവരിക്കാനും എനിക്കറിയില്ല.

വീണ്ടും ഒരു മഴക്കാലം കൂടി….

കൈതമുള്‍ ചെടിയില്‍ മഴ നനഞ്ഞിരിക്കുന്ന പൊന്മാന്‍ എന്നെ തുറിച്ചു നോക്കി. ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ എന്ന മട്ടില്‍.ഞനൊരു പഴയ ആളാണേ എന്ന് പറയണമെന്നുണ്ടായിരുന്നു. അത് കേള്‍ക്കാന്‍ നില്‍ക്കാതെ ചിറകു കുടഞ്ഞു എങ്ങോട്ടോ പോയി മറഞ്ഞു. ഞാന്‍ നടന്നു തുടങ്ങി.

ഒരു ഗള്‍ഫു വീട്ടമ്മയുടെ ഡയറികുറിപ്പില്‍നിന്നും..

പടച്ചവന്റെ അനുഗ്രഹത്താല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന "ഗള്‍ഫില്‍" സുഖമായെത്തി,

നാട്ടില്‍ നിന്നും മരുന്ന് കൊണ്ട് വരുന്ന പ്രവാസികള്‍ ജാഗ്രതൈ; കഴിഞ്ഞ ദിവസം നിരോധിത മരുന്നുമായി പ്രവാസി പിടിയില്‍ !

നാട്ടില്‍ നിന്നും വരുമ്പോള്‍ പെട്ടി നിറയെ സാധനങ്ങളുമായി വരുന്ന പ്രവാസികള്‍ അക്കൂട്ടത്തില്‍ കരുതുന്ന ഒന്നാണ് കുറെയധികം മരുന്നുകള്‍. മറുനാട്ടിലെ ഡോക്ടമാരെക്കാള്‍ നാട്ടില്‍ ഡോക്ടര്‍മാരെ വിശ്വസിച്ചു കൊണ്ട് വാങ്ങുന്ന മരുന്നുകള്‍. സുരക്ഷക്കായി കൂടെ ഡോക്ടര്‍ എഴുതി തന്ന മരുന്ന് ഷീറ്റും ആയാല്‍ എല്ലാം ആയെന്നാണ്‌ വിചാരം. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും സൌദിയിലെത്തിയ ഒരു മലയാളിയാണ് ഇങ്ങനെ മരുന്നുമായി സൗദി അധികൃതരുടെ പിടിയിലായത്.

സൗദി അറേബ്യയിലേക്ക് പോകുന്ന നേഴ്സിംഗ് ഉദ്യോഗാർത്ഥികൾ അറിയാൻ

ഒന്നില്‍ കൂടുതൽ എക്സ്പീരിയന്‍സ് ഉള്ളവർ എല്ലാ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഡാറ്റാഫ്ലോ ചെയ്യേണ്ടതില്ല. അവസാനത്തേത് മാത്രം ചെയ്താല്‍ മതിയാകും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഡാറ്റാഫ്ലോ ചെയ്തില്ലെങ്കില്‍ ഇന്റര്‍വ്യൂവിൽ പറഞ്ഞ സാലറി കിട്ടില്ല എന്നൊരു തെറ്റിധാരണയുണ്ട്. ഡാറ്റഫ്ലോ വെരിഫിക്കേഷന്‍ ചെയ്യുന്നത് സൗദി കൗണ്‍സിലിന്റെ നഴ്സിംഗ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടി മാത്രമാണെന്നോര്‍ക്കുക, ഡാറ്റാഫ്ലോ എന്നത് ചിലവേറിയ ഒരു പ്രോസസ്സ് കൂടിയാണ്. അതുകൊണ്ട് തന്നെ ഒന്നില്‍ കൂടൂതൽ ഹോസ്പിറ്റലുകളിൽ എക്സ്പീരിയന്‍സ് ഉള്ളവർ എല്ലാം സര്‍ട്ടിഫിക്കറ്റും വെരിഫിക്കേഷന് കൊടുത്താല്‍ അത്രയധികം സാമ്പത്തിക ഭാരം വഹിക്കേണ്ടതായും വരും.

പ്രവാസി പ്രശ്നങ്ങള്‍ : നിയമപോരാട്ടം തന്നെ പോംവഴി

പ്രവാസ ഭൂമിയില്‍ അനുദിനം മാറിമാറിവരുന്ന നിയമങ്ങളും വ്യവസ്ഥകളും സാധാരണക്കാരായ പ്രവാസികളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന ചൊല്ലുപോലെ ഒടുക്കം നിയമത്തിന്റെ വഴിതന്നെ തേടാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരായി. ചില സമകാലീന പ്രശ്‌നങ്ങള്‍ക്ക് അവര്‍ കണ്ടെത്തിയ ഈ 'ടെസ്റ്റ് ഡോസ്' വിജയം കണ്ടതിന്റെ ലക്ഷണങ്ങള്‍ പ്രവാസി സംഘടനകളിലും സാമൂഹ്യപ്രവര്‍ത്തകരിലും പ്രത്യാശയുണര്‍ത്തിയിരിക്കുന്നു.

ഗള്‍ഫുകാരന്റെ ഭാര്യക്കെന്താ കൊമ്പുണ്ടോ?

കല്യാണം കഴിഞ്ഞ് കൊതിതീരും മുന്പേ (ഒരു ആഴ്ച) പിഴുതെറിയുന്ന രണ്ട് ഹൃദയങ്ങളുടെ വേദന ഒരു അറബിക്കും മനസ്സിലാവില്ല

പ്രവാസികള്‍ അറിയാന്‍ – ദുബായിലെ ചിലവുകുറഞ്ഞ താമസസൌകര്യങ്ങള്‍..

65000 രൂപ തൊട്ടു 97000 രൂപ വരെ വാര്‍ഷിക വാടക ഉള്ള 1 ബെഡ് റൂം ഫ്ലാറ്റുകളും 2 ബെഡ് റൂം ഫ്ലാറ്റുകളും ഈ നഗരത്തില്‍ ലഭ്യമാണ്.

ഇഖാമ അഥവാ താമസ പെര്‍മിറ്റ് നഷ്ട്ടപ്പെട്ടാല്‍ എന്തുചെയ്യണം..??

ഒരു തൊഴിലാളിയുടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം തന്നെ ഇഖാമയില്‍ ഉണ്ടാകും. ഓരോ ഇഖാമക്കും പ്രത്യേക നമ്പരും ഉണ്ടായിരിക്കും.

പാവപ്പെട്ടവരും വിദേശയാത്ര ചെയ്യട്ടെ

ബോംബെയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് അനവധി ബന്ധുക്കളും സുഹൃത്തുക്കളും വിദേശത്തേക്ക് പോകുന്നതിന് മുൻപും വിദേശത്തു നിന്നും വരുന്ന വഴിക്കും എൻറെയടുത്ത് വന്നു താമസിച്ചിരുന്ന കഥ ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പതിനഞ്ചു മിനുട്ട് ദൂരത്തിലായിരുന്നു എന്റെ വീട്. അതുകൊണ്ട് ആളുകളെ വിമാനത്താവളത്തിൽ പോയി സ്വീകരിക്കുന്നതും യാത്രയാക്കുന്നതും എളുപ്പവുമായിരുന്നു.

പ്രവാസി ഒരിക്കലും മരിക്കുന്നില്ല.. അറബികള്‍ ഉണരുന്നതുവരെ

പ്രവാസം ഉരുകിയൊലിക്കുന്ന മെഴുകുതിരിയെപ്പോലെ ജീവിതത്തെ പ്രമേഹമായും പ്രഷറായും പത്ത് മാസം തികഞ്ഞ പെണ്ണിന്റെ വയറുമായി വരവേല്ക്കും.

ദുബായില്‍ ജോലിതേടി പോകുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..

ഇപ്പോള്‍ കമ്പനികളും ഓണ്‍ലൈന്‍ ജോബ്‌ മാര്‍ക്കറ്റിങ്ങിലോട്ടു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട് നമ്മളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വിശദമായി പഠിക്കണം.

പ്രവാസത്തിന്റെ കാണാകാഴ്ചകള്‍ – ഒട്ടുമിക്ക പ്രവാസിയുടെയും കഥ

അപ്പുറത്ത് ഉച്ചത്തില്‍ ഒരു സ്ത്രീ സംസാരിക്കുന്നത് കേള്‍ക്കാം. "എടാ അതിനെ ഇവിടെ ഇടാന്‍ പറ്റില്ലാ. എനിക്ക് സാരിയുടുക്കാനും മറ്റു കാര്യങ്ങള്‍ക്കും എവിടെ പോകും? അതിവിടെ ഒരു ഭാരമായി കിടക്കും.

ചൈന ബിസ്സിനസ്സ് – ഒരു വഴികാട്ടി

ചൈനയിലെ ഷാങ്ങ്ഹായില്‍ സയന്‍സ് ആന്‍ഡ്‌ ടെക്നോളജി മ്യൂസിയത്തിന് അടുത്തുള്ള മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് ഭൂമിക്കടിയില്‍ ഒരു മാള്‍ ഉണ്ട്.

മുഹമ്മദ്‌ നബിയുടെ കബര്‍ പൊളിച്ചു മാറ്റുവാന്‍ സൗദി നീക്കമെന്ന് ബ്രിട്ടിഷ് പത്രം !

സൌദിഅറേബ്യയിലെ മദീനയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുന്നബവി പള്ളിയില്‍ സ്ഥിതി ചെയ്യുന്ന പ്രവാചകന്‍ മുഹമ്മദിന്റെ കബറിടം പൊളിച്ചു നീക്കി മറ്റൊരു അജ്ഞാത സ്ഥലത്തേക്ക് മാറ്റുവാന്‍ സൗദി സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നതായി യുകെയിലെ ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട്‌ ചെയ്തു

യുഎഇയില്‍ മധ്യവിരല്‍ പൊക്കി മെസ്സേജ് അയച്ചാല്‍ അകത്ത് കിടക്കും !

ഇനി മുതല്‍ യുഎഇയില്‍ കൂട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ മറ്റാര്‍ക്കെങ്കിലോ മധ്യവിരല്‍ പൊക്കിയുള്ള ഇമോജി അയക്കുന്നവര്‍ സൂക്ഷിക്കുക

അച്ഛനാവാന്‍ കഴിയാതെ പോകുന്ന അച്ഛന്മാര്‍: ഒരു പ്രവാസി കദനകഥ !

നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന്‍ ഉറക്കമായിട്ടുണ്ടായിരിക്കും.

മധുരിക്കും ഓര്‍മ്മകള്‍

ദിന രാത്രങ്ങളുടെ തള്ളി പാച്ചിലില്‍ എന്നെത്തെയും പോലെ ഇന്നും. ഒരിക്കലും കാണില്ല എന്ന് കരുതിയ എന്റെ ആ പഴയ കൂട്ടുകാരനും ആയി ദീര്‍ഘ നേരത്തെ കത്തിക്ക് ശേഷമാണ് വീണ്ടും ഞാന്‍ ഈ പേനയും പിടിച്ചുള്ള ഇരുപ്പു തുടങ്ങിയത്. ഇത് എത്രാമത്തെ ദിവസം ആണ് എന്ന് എനിക്കറിയില്ല. എങ്കിലും ഒരു കാര്യത്തില്‍ മാത്രം എനിക്ക് നല്ല ഉറപ്പു ഉണ്ടായിരുന്നു, എത്ര ആലോചിച്ചാലും എന്തിനെ പറ്റി ആദ്യം ഞാന്‍ പറയും എന്ന് എനിക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റില്ല എന്ന്. ഈ വിശ്വാസത്തെ ബലപ്പെടുത്തും വിധം ആണ് ഓരോ ദിവസങ്ങളും കഴിഞ്ഞു പൊയ്‌കൊണ്ടിരുന്നത്. കാലം എത്ര കഴിഞ്ഞാലും മറവിയുടെ മായ ലോകത്തേക്ക് എന്റെ പ്രിയപ്പെട്ട ഓര്മ്കളെ തള്ളി വിടാതെ എന്നോട് ചേര്ത്ത്ക നിര്ത്തി യ സര്വേഞസ്വരനു ആദ്യം ഞാന്‍ നന്ദി പറയുന്നു.

യു എ ഇ വിസക്ക് വേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നു എങ്ങിനെ ഉണ്ടാക്കാം ?

പുതുതായി യു എ ഇയില്‍ ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ വേണ്ടതായ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നാണ് ഉണ്ടാക്കേണ്ടത് ?

ഭാഗ്യം വന്ന വഴി – ഒരു പ്രവാസിക്കഥ

(നോട്ട് :- ഈ കഥയും കഥാപാത്രങ്ങളും തികച്ചും യഥാർഥ ജീവിതത്തിൽ ഉള്ളവർ തന്നെയാണ്.) ജീവിതം ഞാൻ വിചാരിച്ച പോലെ എളുപ്പം അല്ല അഹമ്മദിക്ക "എല്ലാം ശരിയാകുമെടാ" ആറു കൊല്ലമായി ഇവിടെ എത്തീട്ടു അന്ന് മുതൽ...

Recent Posts