Advertisements

വെന്റിലേറ്റർ (ഒരു യഥാർത്ഥ സംഭവത്തിന്റെ അവതരണം; ഡോ,മനോജ് വെള്ളനാട് തയ്യാറാക്കിയത്)

നടന്ന സംഭവങ്ങൾ മാത്രമാണിത്. ഡോ. പരിബാഹ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുന്നു. ഡോ.ഗണൻജയ്‌ സാൽവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഒരു വർഷം മുമ്പെഴുതിയതാണ്. അതിന്റെ സ്വതന്ത്ര മലയാളം പരിഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോംബയിൽ ജോലി ചെയ്തിരുന്ന അദ്ദേഹമിപ്പോൾ ഓസ്ട്രേലിയയിൽ പീഡിയാട്രിക് കാർഡിയാക് സർജനാണ്

“അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” ! കാരണമെന്താ ?

പഠിക്കാന്‍ മിടുക്കന്മാരും സല്‍സ്വഭാവികളുമായ ചെറുപ്പക്കാര്‍ കല്യാണം വരെ ഒറ്റയാനായി നടക്കുമ്പോള്‍ എല്ലാ ഉഴപ്പന്മാരും കാമുകിമാരോടൊത്ത് ജീവിതം ആസ്വദിക്കുകയാണ്. എന്താണ് അതിന് കാരണം ? ഉത്തരത്തിനായി ഈ വീഡിയോ കണ്ടാല്‍ മതിയാകും..
video

ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട്

സാധാരണക്കാരൻറെ ദൈനം ദിന ചിന്തകൾക്ക് ഭരണകൂടങ്ങളും അവരുടെ ഉപജാപക സംഘങ്ങളും അജണ്ടകൾ തീരുമാനിക്കുന്ന ആസുര കാലത്തു ചിരിച്ചു തള്ളുന്നതിനു പകരം ചിന്തിക്കാൻ വക നൽകുന്നുണ്ട് ഈ ചിത്രം.

കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? [വീഡിയോ]

കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? നമ്മുടെ എല്ലാവരുടെയും മനസ്സില്‍ എപ്പോഴും വരുന്ന ഒരു ചോദ്യമാണത്.

ഒരു റീചാര്‍ജ്ജ് മതി ജീവിതം മാറി മറിയാന്‍ : ഷോര്‍ട്ട് ഫിലിം

ഒരു റീചാര്‍ജ്ജിനു പിന്നില്‍ നടന്ന രസകരമായ സംഭവം ഒന്ന് കണ്ടു നോക്കൂ.

‘നിക്കര്‍’ ഇട്ടു നടന്ന കാലത്തെ കഥ: ഒരു കോമഡി ഷോര്‍ട്ട് ഫിലിം

പേര് പോലെ തന്നെ നിക്കര്‍ ഇട്ടു നടന്ന കാലത്തെ പിള്ളാരുടെ ചിന്തയയാണ്‌ ഈ കൊച്ചു ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്.

ഇങ്ങനെയൊക്കെ ഉള്ളൊരു പെണ്ണിന്റെ കയ്യില്‍ അകപ്പെട്ടാല്‍ പണി കിട്ടിയത് തന്നെ

തൊലി വെളുത്തൊരു പെണ്ണിനെ കണ്ടാല്‍ പെട്ടെന്ന് ഒലിപ്പിക്കുന്ന യുവാക്കള്‍ക്ക് ആയിട്ടുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം.

യാത്രകളില്‍ ഇങ്ങനെ ഒരു അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ ?

ഹരീഷ് കുമാറിന്‍റെ മനോഹരമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റുഹസ്ര്വ ചിത്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി നിര്‍ത്തുന്നു. നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്കു.

“വൈകിട്ടെന്താ പരിപാടി”- മനോഹരമായ മലയാളം ഷോര്‍ട്ട് ഫിലിം

കലാഭവന്‍ ഷാജോണും ആശ അരവിന്ദും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന ഒരു നല്ല ഹ്രസ്വചിത്രം.

ലോകത്തെ ഏറ്റവും ബോറന്‍ ആനിമേഷന്‍ വീഡിയോ

ഈ വീഡിയോ തയ്യാറാക്കിയത് ആരായാലും അവരെ ഒന്ന് കൈകാര്യം ചെയ്യാന്‍ ആഗ്രഹം തോന്നും നിങ്ങള്‍ക്ക്.

1 മിനിറ്റ് കൊണ്ട് പേടിപ്പിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം.! ‘ടക്ക് മീ ഇന്‍’ വൈറലാകുന്നു.!

ഈ ഷോര്‍ട്ട് ഫിലിമിന്റെ പേര് ‘ടക്ക് മീ ഇൻ'. ദൈര്‍ഖ്യം കൃത്യം ഒരു മിനിറ്റ്.! ഇതുവരെ ഈ ചിത്രം യുട്യുബില്‍ കണ്ടത് ഒരു കോടിയിലധികം ആളുകള്‍.!

മഖ്ബൂല്‍ സല്‍മാന്‍ വേട്ടക്കാരനാകുന്ന ഇര യൂട്യൂബില്‍..

എടുത്ത് പറയേണ്ടത് മഖ്ബൂല്‍ സല്‍മാന്‍ എന്ന നടന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാണ്.

ഒരു ഷോര്‍ട്ട് ഫിലിം ഉണ്ടാക്കുന്ന വിധം….!!!

ഈ ചേരുവകളെല്ലാം ചട്ടിയിലിട്ട് നന്നായി , "സ്റ്റാര്‍ട്ട് ക്യാമറ", "ആക്ഷന്‍" എന്നിവയ്ക്കൊപ്പം ഇളക്കുക. "കട്ട് "ആയി അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം.

വിസിറ്റ്‌ വിസ: ഒരു അനുഭവ കഥ

എല്ലാ പ്രവാസികളെയും പോലെ, ഒത്തിരി പ്രതീക്ഷയോടെയാണ്‌ സാബിത്ത്‌ ഗള്‍ഫിലെത്തുന്നത്‌. ഗള്‍ഫിലെത്തിയതിന്‌ ശേഷമുള്ള വിശേഷങ്ങളാണ്‌ വിസിറ്റ്‌ വിസയുടെ ഇതിവൃത്തം.

That Day After Every day-ഷോര്‍ട്ട് ഫിലിം

ഈ ഷോര്‍ട്ട്ഫിലിം കണ്ടുനോക്കു. അതി ജീവനത്തിന് വേണ്ടിയുള്ള പോരാട്ടം കാണാം. https://www.youtube.com/watch?v=AQR6cB1DXzY  

ചുരുളഴിയാത്ത രഹസ്യങ്ങളുമായി ‘ഇക്കു’

ചുരുളഴിയാത്ത ഒരുപാടു ചോദ്യങ്ങളും സംഭവങ്ങളും ഈ ലോകത്തുണ്ട്. അതില്‍ എറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചോദ്യമാണ് പ്രേതം ഭൂതം അത്മാവ് ഇതൊക്കെ ഈ ലോകത്തുണ്ടോ ?

നിങ്ങളുടെ കണ്ണുകള്‍ തുറക്കൂ – ഷോര്‍ട്ട് ഫിലിം ഹിറ്റാകുന്നു

വളരെ കാലിക പ്രസക്തമായ ഈ ഹൃസ്വ ചിത്രം സംവിധാന മികവുകൊണ്ടും മികച്ച പ്രമേയം കൊണ്ടും യൂടുബില്‍ അധിവേഗം പ്രചാരം ലഭിക്കുകയായിരുന്നു.

ഈ ഷോര്‍ട്ട് ഫിലിം നിങ്ങളെ ചിരിപ്പിക്കും – സര്‍ ലഡ്ഡു

താന്‍ വഴിയരുകില്‍ കണ്ട ഒരു പെണ്‍കുട്ടിയെ ലൈനടിക്കനായി തനിക്കുണ്ടായിരുന്ന നല്ല ശമ്പളമുള്ള ജോലി രാജി വെച്ച് കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റര്‍വ്യൂനായി വരുന്നതും അവിടെയുള്ള മറ്റു അപേക്ഷകരെ ഇയാള ഓരോ അടവുകള്‍ പ്രയോഗിച്ചു ഓടിക്കുന്നതും പ്രമേയം ആക്കിയ ഷോര്‍ട്ട് ഫിലിം നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും

നാളേക്ക് ഒരു തുള്ളി ! ഷോര്‍ട്ട് ഫിലിം

കിണര്‍ വറ്റുന്നത് വരെ നമ്മള്‍ വെള്ളത്തിന്റെ വില മനസ്സിലാക്കില്ല. വറ്റിയാല്‍ പിന്നെ നെട്ടോട്ടമാണ്.

പ്രേതം: നിങ്ങള് പേടിച്ചിരിക്കും, തീര്ച്ച!

പ്രേതങ്ങളും അസാധാരണ സംഭവങ്ങളും സിനിമകളില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസം ആണെന്ന് കരുതുന്നവര്‍ ആണ് നമ്മള്‍. എന്നാല്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെന്റെ ഒരു സുഹൃത്തിന്റെ കാര്യത്തില്‍ സംഭവിച്ചതാണ്. ഒരു കോളേജ് ഹോസ്റ്റലില്‍ ഒരു ദിവസം...

ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ തിംഗ്: ഒരു അസാധാരണ ടീനേജ് ലവ് സ്റ്റോറി

ചിലപ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ നനഞ്ഞേക്കാം. എന്തായാലും കണ്ട് നോക്കുക

ഗണ്‍ ഫൈറ്റര്‍ ഷോര്‍ട്ട് ഫിലിം : ഇത് നിങ്ങളെ ഞെട്ടിക്കും..!!!

അയാളവിടെ വരുമ്പോള്‍ ഒരു അശരീരി കേള്‍ക്കാം. അയാള്‍ക്ക് മാത്രമല്ല, അവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും അത് കേള്‍ക്കാം.

ബൂലോകം.കോമില്‍ ഷോര്‍ട്ട് ഫിലിമുകള്‍ സബ്മിറ്റ് ചെയ്യുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

മലയാളത്തില്‍ ഷോര്‍ട്ട് ഫിലിമുകളുടെ ഒരു പെരുമഴക്കാലത്തിനു നാം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. ഈ കൊച്ചു സിനിമകളുടെ സംവിധായകര്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ആണെന്നതില്‍ ഒരു സംശയവും ഇല്ല. ഈ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. മലയാളത്തിലെ പൊട്ടി വിടരുവാന്‍ വെമ്പുന്ന ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്തുകയാണ് ബൂലോകം.കോമിന്റെ ഉദ്ദേശം.

അയലത്തെ വീട്ടിലെ ചേച്ചിമാരെ കമന്റ് അടിക്കുന്നവര്‍ക്ക് “ഒരു മുന്നറിയിപ്പ്”

മൊബൈല്‍ ദുരുപയോഗം ഒരു സന്തുഷ്ട കുടുംബത്തെ എങ്ങനെ തകര്‍ത്തുകളയുമെന്ന് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.

ആരുമില്ലാത്ത നേരത്ത് കാമുകനെ വീട്ടിലേക്ക് വിളിച്ചാല്‍ ? :ഷോര്‍ട്ട് ഫിലിം

യുവ പ്രണയിതാക്കളുടെ കഥ പറയുന്ന ഈ ഹ്രസ്വചിത്രം ഒന്ന് കണ്ടു നോക്കൂ ... തീര്‍ച്ചയായും ഇഷ്ടപ്പെടും ...

പാമ്പിനെ പേടിയുള്ളവര്‍ ഈ ഷോര്‍ട്ട്ഫിലിം കാണരുത്!

മലയാളത്തില്‍ ഇങ്ങിനെ ഒരു ഷോര്‍ട്ട് ഫിലിം ആദ്യം ആണെന്ന് പറയേണ്ടി വരും.

ഇനി അഭിമാനത്തോടെ പറയാം.. “ഞാനും ഒരു സിനിമാമോഹിയാണെന്ന്” – റിവ്യൂ

ആദ്യമേ തന്നെ പറയാം. മലയാള സിനിമയില്‍ ഒരിടം ഇവര്‍ക്ക്‌ കൂടി ഉള്ളതാണ്. സിനിമ സ്വപനം കാണുന്നവന്‍റെ കഥയല്ല...ഇത്. ! അതിനായി പ്രയത്നിക്കുന്നവരുടെ കഥയാണ്.

ഒരു പേന നിങ്ങളുടെ കഥ പറഞ്ഞാലോ ?..

അതെ നിങ്ങളുടെ സന്തത സഹചാരിയായ നിങ്ങളുടെ സ്വന്തം പേന നിങ്ങളുടെ കഥ പറഞ്ഞാല്‍ എങ്ങനെ ഇരിക്കും ? ഈ കുറിയ പടം കണ്ട് നോക്കൂ...

കുറച്ചു നല്ല ശമാര്യാക്കാര്‍…

ഇന്നത്തെ ലോകം അക്രമത്തിന്‍റെതാണ്. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം നിറഞ്ഞു നില്‍കുന്നത് ഈ അവസ്ഥ തന്നെയാണ്. കണ്മുന്നില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് അപ്പാടെ പകര്‍ത്തുന്ന യുവ തലമുറയും.

‘ഈയല്‍’ കഥ പറയുന്നു….

നമ്മുടെ സമൂഹത്തില്‍ സ്ഥിര സംഭവങ്ങളില്‍ ഒന്ന് എന്നാല്‍ ഒരു മാധ്യമങ്ങളും ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹ്യ പ്രസക്തിയുള്ള കൂടുതലായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കഥയുമായി അനസ് കാജ അണിയിച്ചോരിക്കുന്ന "ഈയല്‍" ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു.
Advertisements

Recent Posts