സൂക്ഷിക്കുക, നിങ്ങളുടെ ഡാറ്റകൾ കൊള്ളയടിക്കപ്പെടുന്നു

ഏതാനും വർഷങ്ങൾക്ക് മുൻപ് ഹാർവാർഡ് ബിസിനസ്സ് സ്കൂൾ നമ്മുടെ നൂറ്റാണ്ടിന്റെ ഏറ്റവും ആകർഷകമായ ഒരൊറ്റ ജോബിനെ കുറിച്ചെഴുതിയിരുന്നു. "The sexiest job of the 21st century" ആയി അവരും പിന്നീട് പഠനങ്ങൾ നടത്തിയ പല അന്തർദേശീയ മാധ്യമങ്ങളും എത്തി ചേർന്നത് ഡാറ്റ സയന്റിസ്റ്റ് എന്ന ജോലിയിലാണ്. ലോകരാജ്യങ്ങളിൽ എമ്പാടും ഈ ജോലിയിൽ നല്ല കഴിവുള്ള ആൾക്കാരെ ആവശ്യമുണ്ട്. പൊന്നും വില കൊടുത്ത് അവരെ സ്വന്തമാക്കാനും അമേരിക്കയിലും യൂറോപ്പിലും കമ്പനികൾ ധാരാളമുണ്ട്.

സ്ത്രീകൾ തുറന്നെഴുതുമ്പോൾ അസഹിഷ്ണുതയെന്തിന് ?

ദിവ്യാ ദിവാകരന്റെ (Divya Divakaran)പോസ്റ്റ് നൂററാണ്‍ടുകളായി പുരുഷ സാഹിത്യത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് പുരുഷന്‍റെ ലെെംഗീകത. അവന്‍ ആസ്വദിച്ചതും അനുഭവിച്ചതും ആഗ്രഹിക്കുന്നതും എല്ലാം പച്ചക്ക് തന്നെ എഴുതിയിട്ടുണ്‍ട്. സ്ത്രീയെ വെറും ലെെംഗിക വസ്തു...

സോഷ്യൽ മീഡിയയിലെ തീവ്രവലതുപക്ഷ മേധാവിത്വം

ഗൾഫ് വാർ മുതലിങ്ങോട്ട് അച്ചടി മാദ്ധ്യമങ്ങൾക്ക് മേലെ ചാനലുകൾ അധീശത്വം സ്ഥാപിച്ചു. കേരളത്തിലത് ഐസ്ക്രീം പാർലർ കേസ് മുതലാണ് സംഭവിച്ച് തുടങ്ങുന്നത്. അച്ചടി മാദ്ധ്യമങ്ങൾ ആദ്യമാദ്യം ചെറുത്ത് നോക്കിയെങ്കിലും താമസംവിനാ അവരും ചാനലുകളിൽ...

പപ്പേട്ടന്റെ മകന് സ്നേഹപൂർവ്വം

പി. പത്മരാജൻ എന്ന മഹാപ്രതിഭയുമായി ബന്ധപ്പെട്ടതെന്തും എനിക്ക് പ്രീയപ്പെട്ടതാണ് , അന്നും ഇന്നും എന്നും ... ആരാധകൻ എന്ന നിലയിൽ ഒത്തിരി കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഞാൻ അധികം പറയാറില്ല . അദ്ദേഹത്തെ കുറിച്ച് സംസാരിക്കാനുള്ള...

നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെങ്കിൽ ഇത് വായിച്ചിരിക്കണം.

അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു.  ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു.

എന്റെയും ബ്ലൂ ഫിലിം ഉണ്ടാക്കിത്തരുമോ?

ചുരുക്കത്തിൽ, ചെയുമ്പോൾ നല്ല ശരീരത്തിൽ തന്നെ ചെയ്യണം അത്രേ ഉള്ളൂ. ഒരു സജഷൻ കൂടിയുണ്ട് എന്റെ ഇണയായി സണ്ണി ലിയോണിനെ തന്നെ വേണം. ഓളോട് എനിക്കുള്ള അഗാധപ്രണയം ഇതുവരെ തിരുവനന്തപുരത്തു അങ്ങനെ ലീക്കായിട്ടില്ല.

മുല മുറിച്ചവളുടെ സ്മൃതി!

കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കീഴാള സമൂഹങ്ങള്‍ക്കു നേരെ അതിക്രൂരമായ നിഷ്‌ഠുരവാഴ്‌ചയാണ് ഇവിടെയുള്ള രാജ്യാധികാരം കൈയടിക്കിവച്ചവര്‍ നടത്തിയിരുന്നതെന്നു രേഖപെടുത്തിയ ചരിത്രമാണ്‌. കീഴാളസമൂഹങ്ങളെ തങ്ങള്‍ക്കു വേണ്ടി അടിമപ്പണി ചെയ്യാനും തങ്ങളുടെ സുഖഭോഗങ്ങളുടെ ചെലവ് കണ്ടെത്താനുമുള്ള മേറ്റിരിയല്‍...

സോഷ്യല്‍മീഡിയയ്ക്ക് അടിമയാകുന്നത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെന്ന് പഠനം

14 വയസ്സുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം പറയുന്നു. കൂടാതെ ഈ പ്രശ്നം ആൺകുട്ടികളേക്കാൾ കൂടുതലായി കാണുന്നത് പെണ്‍കുട്ടികളിലാണെന്നും പഠനത്തിലുണ്ട്.

അസൂയയും നിരാശയും നിറഞ്ഞ ഫേസ്ബൂക്ക്

മനുഷ്യ മനസ്സുകള്‍ക്ക് എഡിറ്റു ചെയ്യാത്ത കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കുവാന്‍ പ്രത്യേകമായ കഴിവ് ഉള്ളതുകൊണ്ടാണ് ഇതു സാധ്യമാവുന്നതെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്.
Advertisements

Recent Posts