സോഷ്യല്‍മീഡിയയ്ക്ക് അടിമയാകുന്നത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെന്ന് പഠനം

14 വയസ്സുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം പറയുന്നു. കൂടാതെ ഈ പ്രശ്നം ആൺകുട്ടികളേക്കാൾ കൂടുതലായി കാണുന്നത് പെണ്‍കുട്ടികളിലാണെന്നും പഠനത്തിലുണ്ട്.

പപ്പേട്ടന്റെ മകന് സ്നേഹപൂർവ്വം

പി. പത്മരാജൻ എന്ന മഹാപ്രതിഭയുമായി ബന്ധപ്പെട്ടതെന്തും എനിക്ക് പ്രീയപ്പെട്ടതാണ് , അന്നും ഇന്നും എന്നും ... ആരാധകൻ എന്ന നിലയിൽ ഒത്തിരി കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഞാൻ അധികം പറയാറില്ല . അദ്ദേഹത്തെ കുറിച്ച് സംസാരിക്കാനുള്ള...

സ്ത്രീകൾ തുറന്നെഴുതുമ്പോൾ അസഹിഷ്ണുതയെന്തിന് ?

ദിവ്യാ ദിവാകരന്റെ (Divya Divakaran)പോസ്റ്റ് നൂററാണ്‍ടുകളായി പുരുഷ സാഹിത്യത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് പുരുഷന്‍റെ ലെെംഗീകത. അവന്‍ ആസ്വദിച്ചതും അനുഭവിച്ചതും ആഗ്രഹിക്കുന്നതും എല്ലാം പച്ചക്ക് തന്നെ എഴുതിയിട്ടുണ്‍ട്. സ്ത്രീയെ വെറും ലെെംഗിക വസ്തു...

ഇന്ന് ടിക് ടോക് നാളെ ഫേസ് ബുക്ക്; ഇതനുവദിക്കരുത്

മനുഷ്യന് അവനവനെ പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിച്ചപ്പോൾ സംഭവിച്ചത് അത്ഭുതങ്ങളായിരുന്നു. അശ്ലീലമല്ലായിരുന്നു. കുഗ്രാമങ്ങളിൽ നിന്നുപോലും പ്രതിഭകളുടെ പ്രയാണമുണ്ടായി. ടിക് ടോക്കും സ്മ്യൂളും മ്യൂസിക്കലിയും മറ്റു പലതുമൊക്കെ അതുപയോഗിക്കുന്നവരുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനവും വ്യക്തിപരമായി അവരുടെ വിനോദോപാധികളുമായിരുന്നു. വാട്സാപ്പിനോ ഫേസ് ബുക്കിനോ ടെലഗ്രാമിനോ ഇല്ലാത്ത, ലംഘിക്കാനായി ഒരു സദാചാരസീമയും അതിലുമില്ലായിരുന്നു.

ത്യാഗോജ്ജ്വല ജീവിതത്തെയും തനിക്കുനേരെയുള്ള ആക്രമണങ്ങളെയും ചൂണ്ടിക്കാട്ടി പി.ജയരാജന്റെ പോസ്റ്റ്

വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത് മുതൽ എനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണമാണ് രാഷ്ട്രീയ എതിരാളികൾ നടത്തിക്കൊണ്ടിരിക്കുന്നത്.നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്. എന്നെ ഇതുവരെ നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവർ പോലും എന്നെ അറിയുന്നയാളെന്നോണം നിർലജ്ജം കള്ളം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ്.

സോഷ്യൽ മീഡിയയിലെ തീവ്രവലതുപക്ഷ മേധാവിത്വം

ഗൾഫ് വാർ മുതലിങ്ങോട്ട് അച്ചടി മാദ്ധ്യമങ്ങൾക്ക് മേലെ ചാനലുകൾ അധീശത്വം സ്ഥാപിച്ചു. കേരളത്തിലത് ഐസ്ക്രീം പാർലർ കേസ് മുതലാണ് സംഭവിച്ച് തുടങ്ങുന്നത്. അച്ചടി മാദ്ധ്യമങ്ങൾ ആദ്യമാദ്യം ചെറുത്ത് നോക്കിയെങ്കിലും താമസംവിനാ അവരും ചാനലുകളിൽ...

ഒരൊറ്റ ‘ക്ലിക്കിൽ’ ജീവിതം നാശമായേക്കാം !

മിഷേൽ ഒബാമ കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഇടപെടലുകളെ പറ്റി മിക്കവാറും സംസാരിച്ചു കേൾക്കാറുണ്ട്. കുട്ടികൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് നിയന്ത്രണവും, മോണിട്ടറും ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റി. അവർക്കും രണ്ടു കൗമാരക്കാരായ കുട്ടികൾ ഉണ്ട്. ട്വിറ്റർ ആയാലും ഫേസ്ബുക്കായാലും , വായിൽ വരുന്നതെല്ലാം വെളിച്ചം കാണാനുള്ള നിലവാരമുണ്ടെന്നു കരുതരുതെന്നു.എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത് രണ്ടു തവണ ആലോചിച്ചിട്ട് എന്നുള്ളത് എട്ടു തവണ എന്ന് മാറ്റുന്നതായിരിക്കും ഉചിതം. ഒരൊറ്റ 'ക്ലിക്കിൽ' ജീവിതം നാശമാവാനുള്ള എല്ലാ അവസരങ്ങളും ഇപ്പോൾ ഉണ്ട്.സ്മാർട്ട് ഫോണും ഇന്റർനെറ്റും പോപ്പുലർ ആയതിനു ശേഷം ഉണ്ടായ ഏറ്റവും വലിയ സ്കാൻഡൽ ആണ് പാരിസ് ഹിൽട്ടൻ സെക്സ് സ്കാൻഡൽ. സി.എൻ.എൻ. പ്രൈം ടൈം പിയേഴ്സ് മോർഗൻ ഷോയിൽ പാരീസ് ഹിൽട്ടണും, കൂടെ അമ്മയും വന്നു ഇതിനെ കുറിച്ച് പറഞ്ഞതൊക്കെ വലിയ വ്യൂവർഷിപ്പായിരുന്നു.

അസൂയയും നിരാശയും നിറഞ്ഞ ഫേസ്ബൂക്ക്

മനുഷ്യ മനസ്സുകള്‍ക്ക് എഡിറ്റു ചെയ്യാത്ത കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കുവാന്‍ പ്രത്യേകമായ കഴിവ് ഉള്ളതുകൊണ്ടാണ് ഇതു സാധ്യമാവുന്നതെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്.

കത്തിക്കുന്നവർക്കറിയുമോ തീപ്പൊള്ളൽ എന്താണെന്ന്…

എനിക്കറിയാമായിരുന്നു ആ പെൺകുട്ടി മരിക്കുമെന്ന്... ശരീരത്തിന്റെ 85% വും കത്തിയിട്ട് ബാക്കി 15% കൊണ്ട് എങ്ങനെ ജീവിക്കാനാണ്.. കത്തിക്കുന്നവർക്കറിയുമോ തീപൊള്ളൽ എന്താണെന്ന്...ഇല്ലെങ്കിൽ ഒന്നു പോയി നോക്കണം. മെഡിക്കൽ കോളജിന്റെ തീപൊള്ളൽ വാർഡുകളിലേക്ക് ..ചീഞ്ഞുപഴുത്ത മുറിവുകളും പറിയുന്ന നിലവിളിയും നിങ്ങളിലെ ഏതു സൈക്കോയേയും ഇല്ലാതാക്കും.അനുഭവിക്കണമെന്നില്ല.. കണ്ടാൽ മതി. ആ ദുരിതത്തിനോടൊപ്പം അര മണിക്കൂർ ചെലവിട്ടാൽ മതി..40 % പൊള്ളലേറ്റ കുഞ്ഞാന്റിയോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ആ മുപ്പത് ദിവസങ്ങൾ എന്നെ ഭ്രാന്തിയാക്കി.

എന്റെയും ബ്ലൂ ഫിലിം ഉണ്ടാക്കിത്തരുമോ?

ചുരുക്കത്തിൽ, ചെയുമ്പോൾ നല്ല ശരീരത്തിൽ തന്നെ ചെയ്യണം അത്രേ ഉള്ളൂ. ഒരു സജഷൻ കൂടിയുണ്ട് എന്റെ ഇണയായി സണ്ണി ലിയോണിനെ തന്നെ വേണം. ഓളോട് എനിക്കുള്ള അഗാധപ്രണയം ഇതുവരെ തിരുവനന്തപുരത്തു അങ്ങനെ ലീക്കായിട്ടില്ല.

മുല മുറിച്ചവളുടെ സ്മൃതി!

കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കീഴാള സമൂഹങ്ങള്‍ക്കു നേരെ അതിക്രൂരമായ നിഷ്‌ഠുരവാഴ്‌ചയാണ് ഇവിടെയുള്ള രാജ്യാധികാരം കൈയടിക്കിവച്ചവര്‍ നടത്തിയിരുന്നതെന്നു രേഖപെടുത്തിയ ചരിത്രമാണ്‌. കീഴാളസമൂഹങ്ങളെ തങ്ങള്‍ക്കു വേണ്ടി അടിമപ്പണി ചെയ്യാനും തങ്ങളുടെ സുഖഭോഗങ്ങളുടെ ചെലവ് കണ്ടെത്താനുമുള്ള മേറ്റിരിയല്‍...

നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെങ്കിൽ ഇത് വായിച്ചിരിക്കണം.

അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു.  ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു.

മെസഞ്ചറും വാട്സാപ്പും ; ചില സുരക്ഷാവ്യത്യാസങ്ങൾ

വാട്സ്അപ് ഒരു Stand alone അപ്ലിക്കേഷന്‍ ആണ്. മെസഞ്ചര്‍ അങ്ങിനെയല്ല. അതുകൊണ്ടു തന്നെ മെസഞ്ചറില്‍ അയക്കുന്ന മെസേജുകള്‍ കാലാകാലം അവിടെ കിടക്കും. ഹാക്കേഴ്സിനു മെസേജ് ചോർത്താൻ ഇത് വലിയ സൗകര്യമൊരുക്കുന്നു. അതിനാൽ തന്നെ മെസഞ്ചറിലെ മെസേജുകൾ അവിടെത്തന്നെ സൂക്ഷിക്കുന്നത് തികഞ്ഞ അബദ്ധമാണ്.

സൂക്ഷിക്കുക, നിങ്ങളുടെ ഡാറ്റകൾ കൊള്ളയടിക്കപ്പെടുന്നു

ഏതാനും വർഷങ്ങൾക്ക് മുൻപ് ഹാർവാർഡ് ബിസിനസ്സ് സ്കൂൾ നമ്മുടെ നൂറ്റാണ്ടിന്റെ ഏറ്റവും ആകർഷകമായ ഒരൊറ്റ ജോബിനെ കുറിച്ചെഴുതിയിരുന്നു. "The sexiest job of the 21st century" ആയി അവരും പിന്നീട് പഠനങ്ങൾ നടത്തിയ പല അന്തർദേശീയ മാധ്യമങ്ങളും എത്തി ചേർന്നത് ഡാറ്റ സയന്റിസ്റ്റ് എന്ന ജോലിയിലാണ്. ലോകരാജ്യങ്ങളിൽ എമ്പാടും ഈ ജോലിയിൽ നല്ല കഴിവുള്ള ആൾക്കാരെ ആവശ്യമുണ്ട്. പൊന്നും വില കൊടുത്ത് അവരെ സ്വന്തമാക്കാനും അമേരിക്കയിലും യൂറോപ്പിലും കമ്പനികൾ ധാരാളമുണ്ട്.
Advertisements

Recent Posts