മുരളി വിജയന് പിഴ; അതും പേരിനിത്തിരി നീളം കൂടി പോയതിന്

എന്തായാലും ഒരു പേരിന്‍റെ പേരില്‍ പിഴ ഒടുക്കുന്ന ആദ്യ കളിക്കാരന്‍ വിജയ്‌ ആയിരിക്കും.

അതീവസുന്ദരം ഈ പരമ്പരവിജയം: വിരാട് കോഹിലി

ശ്രീലങ്കയ്ക്കെതിരായ പരമ്പര വിജയത്തെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹിലി

ക്രിക്കറ്റിന്റെ ദൈവം പറയുന്നു, ഞാന്‍ ആരെയും ചതിച്ചിട്ടില്ല.!

അദ്ദേഹം വിഷണ്ണനാണ്. താന്‍ ആരേയും ചതിച്ചിട്ടില്ലെന്നു സച്ചിന്‍ പറയുന്നു

ബ്രെറ്റ് ലീ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു.

38 കാരനായ ബ്രെറ്റ് ലീ തന്റെ 20 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമാമിടുന്നത്.

രാഹുല്‍ ദ്രാവിഡിന്‍റെ ഒരു സിംഗിള്‍ റണ്ണിനു കിട്ടിയ കയ്യടി ഒന്ന് കണ്ടു നോക്കൂ!!! വീഡിയോ…

ഓസ്ട്രേലിയക്കെതിരെ നടന്ന ക്രിക്കറ്റ് ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡ്‌ എടുത്ത ഒരു സിംഗിള്‍ റണ്ണിനു, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണികള്‍ നല്‍കിയ ആദരവ് ഒന്ന് കാണൂ...

അജിങ്ക്യ രഹാനയെക്കുറിച്ച് അറിയേണ്ടതെല്ലാം.

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ അജങ്ക്യ രഹാനെയെക്കുറിച്ച് അറിയേണ്ടതെല്ലാം

സച്ചിന്റെ ഈ ഫോട്ടോകള്‍ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല

നിങ്ങളിതു വരെ കാണാത്ത സച്ചിന്റെ അപൂര്‍വ്വമായ ചില ഫോട്ടോകള്‍.

പണക്കൊഴുപ്പ് കൊണ്ട് ലോക ക്രിക്കറ്റിനെ വിലക്ക് വാങ്ങുന്നവര്‍

അവസാനം ലോകക്കപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പാവം ബംഗാളി പ്രസിഡണ്ടിനെ മൂലക്കിരുത്തി ജേതാക്കളായ ഓസ്ട്രേലിയക്ക് ചെയര്‍മാന്‍ കപ്പും സമ്മാനിച്ചു. അങ്ങിനെ സുപ്രീംകോടതി കോടതി മുളപ്പിച്ച ആസനത്തിലെ ആല് ശ്രീനിവാസന്‍ തണലാക്കി.

കൊഹ്‌ലിയുടെ ദാഹം മാറ്റി പാകിസ്താന്‍ കളിക്കാരന്‍

ഇന്ത്യ പാക് ക്രിക്കറ്റ് കളിയെ ഒരു യുദ്ധത്തോട് സാമ്യപെടുത്തുന്നവര്‍ കളിക്കിടയില്‍ നടക്കുന്ന ചില സൗഹൃദങ്ങളെ കാണാതെ പോകരുത്.

ഓര്‍മകള്‍ക്ക് നഷ്ടങ്ങളുടെ ഗന്ധമാണ്

ഈ 52 വയസ്സുള്ള ആംബ്രോസും 49 വയസ്സുള്ള ഡോണാള്‍ഡും 43 വയസ്സുള്ള മുരളിയും ഒക്കെ അമേരിക്കയില്‍ മല മറിക്കാന്‍ വന്നതൊന്നുമല്ല. നമുക്കറിയാം ഇവരില്‍ മിക്കവര്‍ക്കും അവരുടെ പഴയ ദിനങ്ങളിലെത് പോലെ ബാറ്റ് ചെയ്യാനോ ബൌള്‍ ചെയ്യാനോ കഴിയില്ല എന്ന്.

ഒരു കരണത്ത് അടിച്ചാല്‍ ഓസ്ട്രേലിയയ്ക്ക് മറുകരണം കാണിച്ചു കൊടുക്കുമെന്ന് രോഹിത് ശര്‍മ്മ

പക്ഷേ ഒന്നും മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാന്‍ പാടില്ലെന്നാണ് രോഹിതിന്റെ പക്ഷം.

സച്ചിന്റെ ഒപ്പം ഒരു ദിവസം, അതായിരുന്നു ഹ്യൂസ് കണ്ടിരുന്ന സ്വപ്നം.!

സച്ചിനുമായി കുറേയധികം സമയം ഹ്യൂഗ്‌സ് ചെലവഴിച്ചു. ഇരുവരും ക്രിക്കറ്റിന്റെ ലോകത്തേക്കുറിച്ച് വാചാലരായി.

ഐപിഎല്‍ ആറാം സീസണിലെ ചില കിടിലന്‍ ക്യാച്ചുകള്‍ ചിത്രങ്ങളിലൂടെ

ഐപിഎല്‍ ആറാം സീസണ്‍ പലതും കൊണ്ടും സമ്പുഷ്ടമാണ്. ബൌളിങ്ങിലും ബാറ്റിങ്ങിലും പല തരാം രസകരമായതും മറ്റുമായ വാര്‍ത്തകള്‍ കണ്ടു. ചിയര്‍ ലേഡീസ്‌ അരങ്ങു തകര്‍ക്കുന്നതും ബോളിവുഡ് സുന്ദരിമാര്‍ രംഗം കയ്യെടുക്കുന്നതും നാം കണ്ടു. ഇനി നമ്മള്‍ കാണാന്‍ പോകുന്നത് ഐപിഎല്‍ ആറാം സീസണിലെ ചില കിടിലന്‍ ക്യാച്ചുകളെ പറ്റിയാണ്. അവയുടെ ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.

രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറി ശ്രീലങ്കയുടെ “ഔദാര്യം” ?

പക്ഷെ ഒരു സംശയം, ശരിക്കും രോഹിതിന്റെ വിജയമായിരുന്നോ അതോ ശ്രീലങ്കന്‍ ടീമിന്റെ ഔദാര്യമായിരുന്നോ ?

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ രാജ്യസഭയുടെ അപമാനമോ..?

അതെ ഇന്ത്യന്‍ വ്യോമസേന കാട്ടിയ ആത്മാര്‍ഥത ഇദ്ദേഹത്തെ പാര്‍ലിമെന്റില്‍ കയറുവാന്‍ സഹായിച്ച കോണ്‍ഗ്രസ് കാണിക്കണം.

തല പുകഞ്ഞു ആലോചിച്ചപ്പോള്‍ എബിയെ പുറത്താക്കാന്‍ ഒരു വഴി കിട്ടി !

ഡിവില്ലിയേഴ്‌സിനെതിരെ വേഗത്തില്‍ പന്തെറിയരുത് പട്ടേല്‍ നല്‍കുന്ന ടിപ് നമ്പര്‍

പത്രത്തിലെയും ടെലിവിഷനിലെയും സച്ചിന്റെ ആദ്യ അഭിമുഖങ്ങള്‍

1989ല്‍ മുംബൈയിലെ ജിംഖാന സ്‌റ്റേഡിയത്തില്‍ വെച്ച് പ്രശസ്ത നടന്‍ ടോം അല്‍ട്ടറാണ് സച്ചിനുമായുള്ള ആദ്യ ടെലിവിഷന്‍ അഭിമുഖം നടത്തിയത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സച്ചിന്‍, ആ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അഭിമുഖം നടന്നത്.

ഇനി ഇന്ത്യ-ദക്ഷിണാഫ്രിക്ക; ഇന്ത്യക്കാരുടെ വക വീണ്ടും ഒരു പടക്കം പൊട്ടിക്കല്‍ പരസ്യം.!

ഇനി ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ്. ലോകകപ്പില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം അവര്‍ക്ക് ഒപ്പം ആയിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിങ്ങള്‍ ഇതുവരെ കാണാത്ത ചില ചിത്രങ്ങള്‍ !

ഇന്ത്യ കണ്ട ഏറ്റവും മഹാനായ ക്രിക്കറ്റര്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി സച്ചിനില്ലാത്ത ഇന്ത്യന്‍ ടീമിനെയാണ് നമ്മള്‍ കാണാന്‍ പോകുന്നത്. തന്റെ ഇരുന്നൂറാം ടെസ്റ്റിന് ശേഷം താന്‍ വിരമിക്കും എന്ന് സച്ചിന്‍ അറിയിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സച്ചിന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം ആയിരിക്കും. ഈ അവസരത്തില്‍ ആ മഹാനായ ക്രിക്കറ്ററുടെ ചില അമൂല്യമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുകയാണിവിടെ. നിങ്ങളില്‍ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങള്‍ ആയിരിക്കാം ഇവ.

ക്രിക്കറ്റ് കളിച്ചു കിട്ടിയ പൈസ കൊണ്ട് വലിയ ബിസിനസ്സുകാരായ ചിലര്‍

സച്ചിന്‍ ദൈവവും ക്രിക്കറ്റ് മതവുമായ ഒരു രാജ്യത്ത് ജനിച്ചു വീഴുന്ന കുട്ടികള്‍ ആദ്യം പഠിക്കുന്നത് ക്രിക്കറ്റ് കളിയുടെ ബാല പാഠങ്ങള്‍ ആണ്

ഒരു വിളി ;പിന്നെ വീഴ്ച : സച്ചിന് പോലും സംഗതി മനസിലായില്ല

ലക്ഷ്മണ്‍ ഹര്‍ബജന്റെ തോളില്‍ തല വച്ച് ചിരിച്ചു.

വിരമിക്കല്‍ പിന്‍വലിച്ചു ഷെയിന്‍ വോണ്‍ മടങ്ങി എത്തുന്നു..?

തനിക്ക് ഇപ്പോഴും കുറച്ചു പന്തുകള്‍ എറിയാന്‍ ബാല്യമുണ്ട് എന്ന് പറയുന്ന വോണ്‍ അടുത്ത വര്‍ഷത്തെ ബിഗ്‌ ബാഷില്‍ മെല്‍ബണ്‍ ടീമിന് വേണ്ടി കളിക്കും

ഷാരൂഖ് ഖാന്റെ ടീമിന് കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം

ഷാരൂഖ് ഖാന്റെ ഉടമസ്ഥതയില്‍ ഉള്ള ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ടീമിന് കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 കിരീടം.

ഏകദിനത്തിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുകള്‍

ഏകദിനത്തിലെ ഏറ്റവും മികച്ച 5 ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുകള്‍

ക്രിക്കറ്റിന്റെ കഥ: [ഭാഗം 1] ഇടയബാലന്മാരുടെ നേരമ്പോക്ക് ക്രിക്കറ്റായത് എങ്ങനെ?

ക്രിക്കറ്റിന്‍റെ ആദ്യരൂപത്തിന് എ.ഡി.1300 റിനും പിറകിലേയ്ക്ക് പഴക്കമുണ്ടെന്ന് അറിയാമോ?

രണ്ടാമതായത് കൊണ്ട് മാത്രം മുംബൈ ഒന്നാമതാകാന്‍ സാധ്യത; ഒരു വിചിത്ര കണക്ക്

കഴിഞ്ഞ നാല് വര്‍ഷമായി ആദ്യ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് ഐ പി എല്‍ കിരീടം ഉയര്‍ത്തിയത്.

ഒരു ജനതയുടെ ആത്മാവറിഞ്ഞ മാന്ത്രികന്‍

ഡോണ്‍ ബ്രാഡ്മാന്‍ കളിക്കുന്നത് അവര്‍ കണ്ടിട്ടില്ലായിരുന്നു.സുനില്‍ ഗവാസ്‌കര്‍ വിരമിക്കുമ്പോള്‍ അവരുടെ സിരകളില്‍ ക്രിക്കറ്റ് ഒരു ലഹരിയായി നുരഞ്ഞു തുടങ്ങിയിട്ടില്ലായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വീരഗാഥകളെപ്പറ്റി കേട്ട് പരിചയം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആ തലമുറക്ക് വേണമായിരുന്നു...

ഈ ചിത്രത്തില്‍ സച്ചിനെവിടെയെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ?

1992 ലെ ബെന്‍സണ്‍ ആന്‍ഡ്‌ ഹെഡ്ജസ് ലോകകപ്പിന്റെ ഫോട്ടോയാണിത്. അന്ന് കളിച്ച എല്ലാ ടീമംഗങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ഒരു കാര്യം പ്രത്യേകം അറിയേണ്ടത് ഈ ഫോട്ടോയില്‍ ഉള്ളവരില്‍ ഒരാള്‍ മാത്രമേ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുന്നതായുള്ളൂ എന്നതാണ്. അയാളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ . ഇത്രയും പറഞ്ഞ സ്ഥിതിക്ക് ബൂലോകത്തിന്റെ പ്രിയ വായനക്കാര്‍ക്ക് വേണ്ടി ചെറിയൊരു മത്സരം സംഘടിപ്പിക്കുകയാണ്. ചിത്രത്തിലെ സച്ചിനെ നിങ്ങള്‍ക്ക് കണ്ടു പിടിക്കാനാകുമോ?

വിക്കറ്റ് കീപ്പര്‍മാര്‍ അരങ്ങുവാണ ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ കഥ

ഒരു ടെസ്റ്റില്‍ ഒരേ ടീമിന് വേണ്ടി നാല് വിക്കറ്റ്കീപ്പര്‍മാര്‍ കളിക്കാന്‍ ഇറങ്ങിയാലോ?
Advertisements

Recent Posts