ഫുട്ബോള്‍ ലോകത്തെ 5 അസാമാന്യഗോളുകള്‍ – വീഡിയോ

ഫുട്‌ബോളിലെ ഏറ്റവും പ്രധാന മത്സരം ലോക കപ്പ് ആണ്. നാലു വര്‍ഷം കൂടുമ്പോള്‍ ഫിഫയാണ് ഈ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. പ്രാഥമിക തലത്തില്‍ മത്സരിക്കുന്ന 190 ദേശീയ ടീമുകളില്‍ നിന്നും 32 ടീമുകള്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടുന്നു.

ഇന്ത്യക്ക് ലോകകപ്പ്‌ സമ്മാനിച്ച ചില നിമിഷങ്ങള്‍ : ചിത്രങ്ങളിലൂടെ..!

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തിക്ക് അല്ല ദൈവത്തിന് ഇന്ത്യ സമ്മാനിച്ച വിടവാങ്ങല്‍ സമ്മാനം. അതാണ്‌ കഴിഞ്ഞ ലോകകപ്പ്.!

സമാനതകളില്ലാത്ത ഫിനിഷര്‍: എബി ഡിവില്ലിയേഴ്സ്

മഹേന്ദ്ര സിംഗ് ധോണിയോ എബി ഡിവില്ലിയേഴ്സോ, ആരാണ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ? ബുദ്ധിമുട്ടുള്ള ചോദ്യമാണ്. ഫിനിഷര്‍മാര്‍ എന്ന രീതിയില്‍ രണ്ടു പേരും മികച്ചവര്‍ തന്നെയാണെങ്കിലും ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ സ്വാഭാവികമായും ഡിവില്ലിയേഴ്സിനെയാകും സെലക്റ്റ് ചെയ്യുക.
neymar Olympics final

ഫുട്‌ബോളിലെ ദേവാസുരന്മാര്‍: സുനില്‍ എം എസ് എഴുതുന്നു

പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോള്‍ സ്‌കോര്‍ തുല്യം

കളിയില്‍ അല്പം കാര്യം – സുനില്‍ എം എസ് എഴുതുന്നു

നാലുമിനിറ്റു മുമ്പു മാറഡോണ മറ്റൊരു ഗോളടിച്ചിരുന്നു. ഉയര്‍ന്നു വന്നൊരു പന്തിനു വേണ്ടി ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍റ്റനും മാറഡോണയും ഒപ്പം ചാടി.

പാക്കിസ്ഥാന്‍ ഹോക്കി ടീം പേജില്‍ മലയാളികള്‍ തെറിയഭിഷേകം തുടങ്ങി..

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവക്കും, ഐഎസ്ആര്‍ഓയെ കളിയാക്കിയ കാര്‍ട്ടൂണ്‍ വരച്ച ന്യൂയോര്‍ക്ക് ടൈംസിനും കൊടുത്ത അതെ നാണയത്തില്‍ മലയാളികള്‍, പാകിസ്താന്‍ ഹോക്കി ടീം ഫേസ്ബുക്ക് പേജിലും തെറികൊണ്ട് പൊങ്കാലയിട്ടു.

മറഡോണയുടെ കാമുകിയെ അശ്ലീലആംഗ്യം കാണിച്ചു – മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം..

ദൈവത്തിന്റെ വരദാനമാണ് തന്റെ മകന്‍ ഡിഗോ ഫെര്‍ണാഡോ എന്നും, ഇനി താന്‍ കളിക്കളത്തില്‍ ഇറങ്ങി പന്തുകള്‍ തെറിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, തനിക്ക് 53 വയസായി എന്നും മറഡോണ മാധ്യമങ്ങളോട് പറഞ്ഞതിന് ശേഷമാണ് ഈ ശംഭവം അരങ്ങേറിയത്.

വിക്കറ്റ് കീപ്പര്‍മാര്‍ അരങ്ങുവാണ ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ കഥ

ഒരു ടെസ്റ്റില്‍ ഒരേ ടീമിന് വേണ്ടി നാല് വിക്കറ്റ്കീപ്പര്‍മാര്‍ കളിക്കാന്‍ ഇറങ്ങിയാലോ?

“ദേശിയ ഗെയിംസ്” കേരളത്തില്‍ നടക്കുന്നത് ഇങ്ങനെ….

16,000 ത്തോളം കളികരും ഒഫീഷ്യലുകളും പങ്കെടുക്കുന്ന ഗെയിംസ്. മാധ്യമപ്രവര്‍ത്തകര്‍ 1,700.

ഷാരൂഖ് ഖാന്റെ ടീമിന് കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം

ഷാരൂഖ് ഖാന്റെ ഉടമസ്ഥതയില്‍ ഉള്ള ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ടീമിന് കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 കിരീടം.

ബ്രിസ്റ്റോള്‍ നഗരത്തില്‍ ഭീമന്‍ വാട്ടര്‍ സ്ലൈഡ് !!!

ലോകത്തിലെ തന്നെ ഏറ്റുവും നീളം കൂടിയ വാട്ടര്‍ സ്ലൈഡ് ഇതാണോ എന്ന് ചോദിച്ചാല്‍, അറിയില്ല, പക്ഷെ ഇത് ആളൊരു ജഗജില്ലിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല !!!

വിരാട് കോഹ്ലിക്ക് ടി20യില്‍ പുതിയ റിക്കാര്‍ഡ്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന ആദ്യ ട്വന്റി 20 മത്സരത്തിനിടയ്ക്ക് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിക്ക് പുതിയ റിക്കാര്‍ഡ്. ടി20യില്‍ ആയിരം റണ്‍സ് തികച്ചതോടെ ഈ നേട്ടം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍...

ക്രിക്കറ്റ് കളിച്ചു കിട്ടിയ പൈസ കൊണ്ട് വലിയ ബിസിനസ്സുകാരായ ചിലര്‍

സച്ചിന്‍ ദൈവവും ക്രിക്കറ്റ് മതവുമായ ഒരു രാജ്യത്ത് ജനിച്ചു വീഴുന്ന കുട്ടികള്‍ ആദ്യം പഠിക്കുന്നത് ക്രിക്കറ്റ് കളിയുടെ ബാല പാഠങ്ങള്‍ ആണ്

ധോണിയെ കളിപ്പിക്കാന്‍ ശ്രമിച്ചു: പോളാര്‍ഡിനെ ധോണി കളി പഠിപ്പിച്ചു

ഇന്ത്യന്‍ ക്യാപ്റ്റനെ ഒന്ന് കളിയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ കിളിപോയി നിന്നത് പോളാര്‍ഡും.

ഒളിച്ചിരുന്ന് എതിര്‍ടീമിന്റെ കളി പഠിച്ച ഫുട്ബോള്‍ കോച്ച് പിടിയില്‍ !

എതിര്‍ടീം പരിശീലിക്കവേ ഒളിച്ചിരുന്ന് തന്ത്രങ്ങള്‍ പഠിച്ച ഫുട്ബോള്‍ കോച്ച് പിടിയിലായി. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബായ ജനോവയുടെ യൂത്ത് ടീം കോച്ച് ലൂക്ക ഡി പ്രായെ സംശയം തോന്നിയ മറ്റേ ക്ലബിന്റെ ആരാധകരാണ് പിടികൂടിയത്.

വീണ്ടും ഒരു ധോണി സ്‌റ്റൈല്‍ ക്ലൈമാക്‌സ്

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

ഒരു ജനതയുടെ ആത്മാവറിഞ്ഞ മാന്ത്രികന്‍

ഡോണ്‍ ബ്രാഡ്മാന്‍ കളിക്കുന്നത് അവര്‍ കണ്ടിട്ടില്ലായിരുന്നു.സുനില്‍ ഗവാസ്‌കര്‍ വിരമിക്കുമ്പോള്‍ അവരുടെ സിരകളില്‍ ക്രിക്കറ്റ് ഒരു ലഹരിയായി നുരഞ്ഞു തുടങ്ങിയിട്ടില്ലായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വീരഗാഥകളെപ്പറ്റി കേട്ട് പരിചയം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആ തലമുറക്ക് വേണമായിരുന്നു...

ഷെയിന്‍ വോണിന് ഒപ്പമെത്താന്‍ മൈക്കിള്‍ ജോണ്‍സണ്‍

വോണിന്‍റെ നേട്ടത്തിന് ഒപ്പമെത്താന്‍ മൈക്കിള്‍ ജോണ്‍സണ്‍

സച്ചിനും ലോഡ്സിലെ സെഞ്ച്വറി എന്ന മഹാ സംഭവവും!

സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന ക്രിക്കറ്റര്‍ നേട്ടങ്ങള്‍ ഓരോന്നായി കീഴടക്കുമ്പോഴും, ലോര്‍ഡ്സില്‍ ഒരു സെഞ്ച്വറിയോ ഒരു വലിയ ഇന്നിങ്ങ്സോ അദ്ദേഹം നേടിയിട്ടില്ല എന്നത് വിമര്‍ശകര്‍ക്ക് ഒരു വലിയ പിടിവള്ളി ആണ്.

ക്രിക്കറ്റിന്റെ കഥ: [ഭാഗം 2] ഇംഗ്ലണ്ടിനൊപ്പം വളര്‍ന്ന കായികവിനോദം

ക്രിക്കറ്റ് എന്ന കായികവിനോദത്തിന്‍റെ വളര്‍ച്ചയും വികാസവും അറിയുവാന്‍ ഒരു ലേഖന പരമ്പര.

ഗോള്‍ അടിക്കുന്നത് ഹോബിയാക്കിയ ഗോള്‍ കീപ്പര്‍ !

ബ്രസീല്‍ കളിക്കാരനായ റോജിരിയോ സെനിയാണ് ഗോള്‍ അടിക്കുന്നത് ഒരു ഹോബിയാക്കി മാറ്റിയ ഗോള്‍ കീപ്പര്‍

ചാടി വീണ് കമഴ്ന്നു അടിച്ചു തട്ടിയിട്ട ക്യാച്ച്; അവസാനം യൂനിസ് ഖാന്‍ ഔട്ട്‌ !

കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് നടന്ന ശ്രീലങ്ക-പാകിസ്താന്‍ ടെസ്റ്റ്‌ ക്രിക്കറ്റ് മത്സരം. ശ്രീലങ്കയിലെ ഗോള്‍ സ്റ്റേഡിയത്തില്‍ കളി പുരോഗമിക്കുന്നു

പാല്‍കച്ചവടക്കാരന്റെ മകന്‍ ലോക ജൂനിയര്‍ ഗോള്‍ഫ് ചാമ്പ്യന്‍

ഹരിയാനയിലെ പാല്‍കച്ചവടക്കാരന്റെ മകന്‍ ശുഭം ജഗ്‌ളന്‍ എന്ന പത്തുവയസുകാരന്‍ ലോക ജൂനിയര്‍ ഗോള്‍ഫ് ചാമ്പ്യന്‍പട്ടം നേടി ചരിത്രം കുറിച്ചു.

വിരാട് കോഹിലിയും ഡബ്‌സ്മാഷ് ട്രെന്‍ഡിലേയ്ക്ക്

വിരാട് കോഹിലിയുടെ കിടിലന്‍ ഡബ്‌സ്മാഷ് പ്രകടനം ഒന്ന് കണ്ടു നോക്കൂ.

സച്ചിനെ ക്രിക്കറ്റ് കളിയുടെ ദൈവമാക്കിയത് ആരാണ് ? ആ സത്യം സച്ചിന്‍ തന്നെ വെളിപ്പെടുത്തുന്നു.!

ആരാണ് സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തിയെ ഇന്ത്യന്‍ ക്രിക്കറ്റിന് അല്ല ലോക ക്രിക്കറ്റിന് സംഭാവന ചെയ്തത് എന്ന ചോദിച്ചാല്‍ തല്‍ക്കാലം ഒരു ഉത്തരം ഇല്ല

ഫുട്ബാള്‍, കളി കാര്യമായി..!!

വന്നു വന്നു ഇപ്പൊ ഫുട്ബാള്‍ കളി പോലീസിനോടുമായി..

കന്യാസ്ത്രീ ഫുട്ബോള്‍ മാന്ത്രികയായപ്പോള്‍ !

ഫുട്ബോള്‍ മാന്ത്രികയായ വൈദികയാണ് യൂട്യൂബിലെ പുതിയ താരം. യൂട്യൂബില്‍ ആരോ അപ്‌ലോഡ്‌ ചെയ്ത വീഡിയോയില്‍ ഈ വൈദികയുടെ കിടിലന്‍ ഷോട്ടുകള്‍ ആണ് നമുക്ക് കാണാന്‍ കഴിയുക. ക്രിസ്റ്റ്യാനോ റൊ-നണ്‍ -ആള്‍ഡോ എന്നാരോ പേരിട്ടു വിളിച്ച ഇവര്‍ ഇറ്റാലിയന്‍ ടൌണ്‍ ആയ കാസ്റ്റെല്‍മ്മാരെ ഡി സ്ടബിയ നിവാസിയാണ്.

ഇതാണ് അച്ഛന്റെ മകന്‍, അര്‍ജ്ജുന്റെ ആദ്യ വിക്കറ്റ് ബ്രയന്‍ ലാറ

" ഒരു പ്രദര്‍ശന മത്സരമായിരുന്നു അത്. ഞാന്‍ മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്നു. ആ കളിയില്‍ അര്‍ജുന്‍ ലാറയെ ഔട്ടാക്കി

സച്ചിന്‍ ദേഷ്യപ്പെടുന്ന അപൂര്‍വ്വ വീഡിയോകള്‍

കളിക്കളത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ പൂര്‍ണ്ണമാന്യത പ്രകടിപ്പിക്കുന്നവര്‍ കായിക ചരിത്രത്തില്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. മോശം പ്രവൃത്തികള്‍ കൊണ്ടോ എന്തിന്, സഹകളിക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകള്‍ കൊണ്ടോ ഒരിക്കല്‍ പോലും അദ്ദേഹം വിവാദ കോളങ്ങളില്‍ സ്ഥാനം പിടിച്ചിട്ടില്ല. അങ്ങനെയുള്ള സച്ചിന്റെ ദേഷ്യ ഭാവം നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ,

സ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞ നൈക്കി പരസ്യം !!!

ബ്രസീലില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിന് മുന്നോടിയായി നൈക്കി പുതിയ പരസ്യം പുറത്തിറക്കി. 'സ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞ' ഒരു പരസ്യമാണ് നൈക്കി പുറത്തിറക്കിയിരിക്കുന്നത്. തെരുവുകളില്‍ ഫുട്ബാള്‍ കളിക്കുന്ന കുട്ടികള്‍ പതിയെ അവരുടെ 'സൂപ്പര്‍ സ്റ്റാറുകള്‍' ആയി രൂപം മാറുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.
Advertisements

Recent Posts