Advertisements

പണത്തില്‍ വീഴാത്ത യുവതാരങ്ങളെ അധോലോക സംഘം ഭീഷണിപ്പെടുത്തി കുടുക്കുന്നു

ദാവൂദ് ഇബ്രാഹീമിന്റെ കീഴിലുള്ള ഡികമ്പനി, ഐപിഎല്‍ മല്‍സരങ്ങളില്‍ ഒത്തുക്കളിക്കുന്നതിനു യുവതാരങ്ങളെ ഭീഷണിപ്പെടുത്തുന്നതായി പ്രമുഖ ന്യൂസ് പേപ്പറിനെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു .

ക്രിക്കറ്റിലെ ചില അപൂര്‍വ വിസ്മയസത്യങ്ങള്‍.

ഇങ്ങനെ തുടങ്ങി പല അപൂര്‍വ വിസ്മയങ്ങളും ക്രിക്കറ്റിനു പങ്കുവയ്ക്കാന്നുണ്ട്. സമയപരിധിമൂലം ബാക്കി മറ്റൊരവസരത്തില്‍ പറയാം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് സ്വന്തം അമ്മ

ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ വന്നു കണ്ട ഡൊളോരെസ അവെയ്‌രോ എന്ന പാചകക്കാരിയെ ഏറെ പണിപ്പെട്ടാണ് ഡോക്ടര്‍ തിരിച്ചയച്ചത്. ഡോക്ടര്‍ വഴങ്ങാത്തതില്‍ മനംനൊന്ത അവെയ്‌രോ വീട്ടിലെത്തി ചുടുബീര്‍ കുടിച്ചു. കഠിനമായ വ്യായാമങ്ങള്‍ ചെയ്തു.

മിന്നും ഗോളടിച്ച് തുള്ളിച്ചാടി വീണത്‌ കുഴിയില്‍ – വീഡിയോ..

സാവോ പോളോയ്ക്ക് എതിരെ കോര്‍ട്ടിബയുടെ ജോയല്‍ ആണ് അതി മനോഹരമായ ഗോള്‍ അടിച്ചതിനു ശേഷംആഹ്ലാദപ്രകടനത്തിനിടയില്‍ കുഴിയില്‍ വീണത്‌.

തോറ്റതിന് പിന്നാലെ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നും ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം..

ധോണി ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് വന്ന സമയത്തായിരുന്നു ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ആ ചിരി വെറും ചിരിയല്ല, മനസ് തുറന്നുള്ള ചിരിയാണ്

എന്ത് രസമുള്ള പടമാണല്ലേ? ചാറി വരുന്ന മഴയുടെ പശ്ചാത്തലത്തിൽ ചില മീഡിയയും രാഷ്ട്രീയക്കാരും പിന്നെ കുറെ സ്നേഹികളും ബദ്ധശത്രുക്കളെന്ന് മുദ്ര കുത്തിയ രണ്ട് പേർ ചിരിക്കുന്ന ചിത്രം.

നിങ്ങള്‍ ദംഗല്‍ കണ്ടു വരികയാണോ ? എങ്കില്‍ യഥാര്‍ത്ഥ ഗീത ഫോഗട്ടിന്റെ ഗുസ്തി നിങ്ങളൊന്ന് കാണണം !

ചിത്രത്തില്‍ ഗീത ഫോഗട്ടിന്റെ ഗുസ്തി നമ്മെ അത്ഭുതപ്പെടുത്തും എന്നത് തീര്‍ച്ചയാണ്. അപ്പോള്‍ യഥാര്‍ത്ഥ ഗീത ഫോഗട്ടിന്റെ ഗുസ്തിയെ കുറിച്ച് പിന്നെ പറയേണ്ടല്ലോ.

നമ്മള്‍ 2 തവണ നോക്കിപ്പോകുന്ന വിചിത്രമായ ചില സ്പോര്‍ട്സ് ചിത്രങ്ങള്‍

താഴെ കാണുന്നത് നമ്മെ ചിലപ്പോള്‍ ചിരിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന ചില സ്പോര്‍ട്സ് ചിത്രങ്ങളാണ്. ഗെയിമിനിടെ ചില രംഗങ്ങളില്‍ പകര്‍ത്തപ്പെട്ട ഈ രംഗങ്ങള്‍ കണ്ടു ഷെയര്‍ ചെയ്യൂ.

ബിസിസിഐ ആസ്ഥാനത്ത് വിളിച്ചു പാക് ആരാധകര്‍ “മോക്ക മോക്ക” പാടുന്നു

വെബ്‌സൈറ്റില്‍ നിന്നും ഫോണ്‍നമ്പര്‍ എടുത്താണത്രെ വിളി. ബി സി സി ഐയുടെ ഓഫീസിലേക്ക് ലാന്‍ഡ് ഫോണിലേക്കാണ് വിളി.

ക്രിക്കറ്റിലെ തമാശകള്‍…

തമാശയായ ക്രിക്കറ്റ്‌ കണ്ടിട്ടുണ്ടോ???

വേൾഡ് കപ്പ് സെമിഫൈനലിൽ തോൽവി എന്തുകൊണ്ട് ഉണ്ടായെന്ന് എംബി രാജേഷ് പറയുന്നു

സെമിഫൈനലിലെ തോൽവി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങൾ ഉയർത്താതിരിക്കില്ല.

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് തോല്ക്കാന്‍ കാരണം പ്രേതശല്യമത്രെ..!

28 വര്‍ഷത്തിന് ശേഷം ലോര്‍ഡ്‌സില്‍ ടെസ്റ്റ് വിജയം കരസ്ഥമാക്കിയ ഇന്ത്യയെ സഹായിച്ചത് പ്രേതങ്ങളത്രെ..!ഇംഗ്ലണ്ട് ടീമംഗങ്ങള്‍ താമസിച്ച ഹോട്ടലില്‍ പ്രേത ബാധ ഉണ്ടായിരുന്നുവെന്നാണ് ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടല്‍ മെട്രൊ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാല്പതുകഴിഞ്ഞാൽ പ്രായമായെന്നു കരുതുന്നവർ ഈ പോസ്റ്റ് വായിക്കണം

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ വളരെയേറെ കൗതുകകരമായ ഒരു ദൃശ്യം കണ്ടിരുന്നു.ഇന്ത്യൻ ടീമിനുവേണ്ടി ആർപ്പുവിളിക്കുന്ന ഒരു വയോധികയുടെ ചിത്രങ്ങൾ ക്യാമറകൾ ഒപ്പിയെടുത്തു.

സിഡ്നി ടെസ്റ്റിനുള്ള ടീമില്‍ ധോണിയും.! വിരമിക്കല്‍ ടെസ്റ്റിനുള്ള കളം ഒരുങ്ങുന്നു.!

നാലാം ടെസ്റ്റ്‌ നടക്കുന്ന സിഡ്നിയിലേക്ക് ഇന്ത്യന്‍ ടീം എത്തി. ധോണിയും ടീമിന്റെ ഒപ്പം ഉണ്ട് എന്നും അദ്ദേഹത്തെ ഇതുവരെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടില്ലയെന്നും ബിസിസിഐ അറിയിച്ചു

കളിയില്‍ അല്പം കാര്യം – സുനില്‍ എം എസ് എഴുതുന്നു

നാലുമിനിറ്റു മുമ്പു മാറഡോണ മറ്റൊരു ഗോളടിച്ചിരുന്നു. ഉയര്‍ന്നു വന്നൊരു പന്തിനു വേണ്ടി ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍റ്റനും മാറഡോണയും ഒപ്പം ചാടി.

വിരമിച്ചാലും കളി മറക്കാതിരിക്കാനാണ് ധോണി അത് ചെയ്യുന്നത്….

പക്ഷെ, ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ഏഴ് തുടര്‍വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും ധോണിക്ക് ഒരു സ്റ്റമ്പുപോലും ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല

കളിക്കിടയിലെ ചില രസകരമായ നിമിഷങ്ങള്‍..!!!

ചിലത് കണ്ടു നമ്മള്‍ ചിരിച്ചേക്കാം, ചിലത് കണ്ടു വിഷമം തോന്നാം..ചിലത് കണ്ടു "ഇവനൊന്നും വേറെയൊരു പണിയും ഇല്ലേ" എന്ന് വരെ തോന്നാം..!!!

ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.. ബ്ലാസ്റ്റെഴ്സ് കപ്പ് നേടും..

ഫൈനലിലെത്താന്‍ വേണ്ടിയുള്ള ഇന്നലത്തെ മത്സരത്തില്‍, ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കങ്ങളായിരുന്നു കേരളം നടത്തിയത്.
neymar Olympics final

ഫുട്‌ബോളിലെ ദേവാസുരന്മാര്‍: സുനില്‍ എം എസ് എഴുതുന്നു

പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോള്‍ സ്‌കോര്‍ തുല്യം

അജിങ്ക്യ രഹാനയെക്കുറിച്ച് അറിയേണ്ടതെല്ലാം.

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ അജങ്ക്യ രഹാനെയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഈ ഫുട്‌ബോള്‍ ഭ്രാന്തന്റെ തലയ്ക്ക്പിന്നില്‍ സ്റ്റിഫന്‍ ജെറാഡ്..!!!

ഫൂട്ട്ബോള്‍ ഭ്രാന്തിന്റെ കാര്യത്തില്‍ ബ്രിട്ടീഷ്‌ക്കാര്‍ ഒട്ടും പുറകില്‍ അല്ല എന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കൈ വാര്‍ഡ്‌ എന്ന ഈ ടാക്സി ഡ്രൈവര്‍

ഇനി മോഡി എറിയും യുവരാജ് അടിക്കും : യുവി ബിജെപിയിലേക്ക് ???

ഇന്ത്യന്‍ ക്രിക്കറ്റിലെ വെടികെട്ടു താരം യുവി രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങുന്നു എന്ന് റിപ്പോര്ട്ട് .

നമ്മുടെ ക്രിക്കറ്റ് ദൈവം – സച്ചിന്റെ കല്ല്യാണം ചിത്രങ്ങളിലൂടെ..

സച്ചിന്റെ വിവാഹ ചിത്രങ്ങള്‍ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. ഇല്ലെങ്കില്‍ ഒന്ന് കണ്ടുനോക്കൂ..

ഫുട്ബോള്‍ ബൂലോകം: എട്ടു ലോകകപ്പ് കണ്ട ഇന്ത്യന്‍ ദമ്പതികളുടെ കഥ

ഇന്ന് ഫുട്ബോള്‍ ബൂലോകം പറയുന്നത് കളത്തിനു പുറത്തെ കഥയാണ്‌. 1982നു ശേഷം നടന്ന എട്ടു ലോകകപ്പുകളും നേരില്‍ കണ്ട ഇന്ത്യന്‍ ദമ്പതികളുടെ കഥ.

കാഴ്ച പോയ കണ്ണുമായി കീസ്വെറ്റര്‍ കളത്തിനു പുറത്തേക്ക്….

പഴയതുപോലെ കാഴ്ച തിരിച്ചുകിട്ടി ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ചികിത്സ വേണ്ടത്ര ഫലിച്ചില്ലെന്ന് ഇരുപത്തിയേഴുകാരനായ കീസ്‌വെറ്റര്‍ വേദനയോടെ പറഞ്ഞു

മാരക്കാനയിലെ സ്മാരകശിലകള്‍…

ജെയിംസ് റോഡ്രിഗസ് എന്ന കൊളംബിയക്കാരന്‍ ഈ ടൂര്‍ണമെന്റിലെ മറക്കാനാകാത്ത ഓര്‍മകളില്‍ ഒന്നായിരുന്നു.ഫുട്‌ബോള്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളിയായി മാറിയ ഈ ലോകകപ്പില്‍ അയാളുടെ പ്രതിഭ പലവട്ടം പീലി വിടര്‍ത്തിയാടി .

ആഘോഷം അതിരുകടന്നു; വേള്‍ഡ്കപ്പ് ട്രോഫി ജര്‍മന്‍ താരം തകര്‍ത്തു…

ണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് ജര്‍മ്മനിയിലേക്ക് വേള്‍ഡ്കപ്പ് എത്തുന്നത്. ബ്രസീലിനെ രാജകീയമായി ഏഴുഗോളിന് തകര്‍ത്താണ് ജര്‍മ്മനി ഫൈനലില്‍ എത്തിയത്

സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ മികച്ച 5 ഏകദിന വിജയങ്ങള്‍

ഏകദിനത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടത്തിയ മികച്ച 5 പ്രകടനങ്ങള്‍

രണ്ടാമതായത് കൊണ്ട് മാത്രം മുംബൈ ഒന്നാമതാകാന്‍ സാധ്യത; ഒരു വിചിത്ര കണക്ക്

കഴിഞ്ഞ നാല് വര്‍ഷമായി ആദ്യ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് ഐ പി എല്‍ കിരീടം ഉയര്‍ത്തിയത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയനാണ്

എഴുപതുകളിൽ തൃശൂരിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. കൊച്ചമ്മു. ഭർത്താവ് മരിച്ചപ്പോൾ കൂലിപ്പണി കൊണ്ട് മക്കളെ വളർത്തി. അതിലൊരു മകന്റെ പേരിലുള്ള ഒരു സ്റ്റേഡിയത്തിന് കഴിഞ്ഞ മാസമാണ് തറക്കല്ലിട്ടത്.ഐ എം വിജയൻ സ്‌പോർട്സ് കോംപ്ലക്സ്.
Advertisements

Recent Posts