ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇങ്ങനെയുള്ള “കളി” നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല…
ലോകഫുട്ബോള്‍ പ്രേമികള്‍ക്കെന്നും പ്രിയങ്കരനാണ് പോര്ച്ചുഗീലിന്റെ ക്രിസ്റ്റാന്യോ റൊണാള്‍ഡോ. കേളിമികവുകൊണ്ടും കളിയുടെ ചൂടന്‍ സ്വഭാവം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിച്ച യുവകളിക്കാരന്‍
ഒരു ആരാധകന് മെനക്കെട്ടിരുന്നു നിര്‍മ്മിച്ച റൊണാള്‍ഡോയുടെ ഒരു വീഡിയോ കാണുക. ഇതൊരു സാധാരണ വീഡിയോയല്ല. നിങ്ങള്‍...
നമ്മള് 2 തവണ നോക്കിപ്പോകുന്ന വിചിത്രമായ ചില സ്പോര്‍ട്സ് ചിത്രങ്ങള്‍
താഴെ കാണുന്നത് നമ്മെ ചിലപ്പോള്‍ ചിരിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന ചില സ്പോര്‍ട്സ് ചിത്രങ്ങളാണ്. ഗെയിമിനിടെ ചില രംഗങ്ങളില്‍ പകര്‍ത്തപ്പെട്ട ഈ രംഗങ്ങള്‍ കണ്ടു ഷെയര്‍ ചെയ്യൂ.
ഞാൻ എന്ന സ്പോർട്സ് ഭ്രാന്തൻ
1991 ൽ ആണെന്ന് തോന്നുന്നു ആദ്യമായി ക്രിക്കറ്റ് മത്സരങ്ങൾ കണ്ടു തുടങ്ങുന്നത്. ക്രമേണ കണ്ട മത്സരങ്ങളുടെ സ്കോർ ഷീറ്റുകൾ നോക്കുന്നത് ഹരമായി തുടങ്ങി. പിന്നെ പത്രം കിട്ടിയാൽ ആദ്യം നോക്കുന്നത് സ്പോർട്സ് പേജ് ആയി മാറി.
റോജര്‍ ബാനിസ്റ്റര്‍ നല്കുന്ന പാഠം
മനുഷ്യന് ഒരിക്കലും നാല് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു മൈല്‍ ദൂരം ഓടാന്‍ കഴിയുകയില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് തിരുത്തിയതോ, റോജര്‍ ബാനിസ്റ്റര്‍ എന്ന ഇരുപത്തിയഞ്ച് വയസുകാരനും.
ചില ബ്ലാക്ക് ആന്‍ഡ് വൈറ്റ് വിശേഷങ്ങള്‍
ചെസ്സ് കളിയെക്കുറിച്ച് കേട്ടിരിക്കാന്‍ ഇടയില്ലാത്ത ചില വിശേഷങ്ങള്‍
നിങ്ങള്‍ ദംഗല്‍ കണ്ടു വരികയാണോ ? എങ്കില്‍ യഥാര്‍ത്ഥ ഗീത ഫോഗട്ടിന്റെ ഗുസ്തി നിങ്ങളൊന്ന് കാണണം !
ചിത്രത്തില്‍ ഗീത ഫോഗട്ടിന്റെ ഗുസ്തി നമ്മെ അത്ഭുതപ്പെടുത്തും എന്നത് തീര്‍ച്ചയാണ്. അപ്പോള്‍ യഥാര്‍ത്ഥ ഗീത ഫോഗട്ടിന്റെ ഗുസ്തിയെ കുറിച്ച് പിന്നെ പറയേണ്ടല്ലോ.
ഇങ്ങനെയുമുണ്ടോ കളികള്‍?
ചില വിചിത്രമായ കായിക വിനോദങ്ങളെക്കുറിച്ച് ഇത്തിരിക്കാര്യം!
സച്ചിന്റെ ഈ ഫോട്ടോകള്‍ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല
നിങ്ങളിതു വരെ കാണാത്ത സച്ചിന്റെ അപൂര്‍വ്വമായ ചില ഫോട്ടോകള്‍.
ചരിത്രത്തിലെ ഏറ്റവും ഭീകരമായ സ്പോര്‍ട്സ് ആക്സിഡന്റുകള്
ചിലരുടെ അപകട നിമിഷങ്ങളിലൂടെ നമുക്കൊന്ന് കടന്നു പോകാം.
പ്ലയര്‍ ഇന്‍ ഫോം…
വോളിബാള്‍ എന്നാലെന്ത് എന്ന ഒരു ചോദ്യം ഞങ്ങള്‍ ബാംഗ്ലൂര്‍ കെ എല്‍ ഇ ഹോസ്റ്റലിലെ മലയാളി ടീമൊനോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം വളരെ ലളിതമായിരിക്കും... ‘ബോളിവാള്..നമ്മടെ മറ്റേതല്ലേ,മറ്റേ കയ്യുംകൊണ്ട് കളിക്കുന്ന ഫുട്ബാളേ..ല്ലേ?? '..ആസ് സിമ്പിള്‍...
ഫെഡറര്‍ x നഡാല്‍ പോരാട്ടം നമ്പര്‍ 35 – സുനില്‍ എം എസ് എഴുതുന്നു
ഫെഡററും നഡാലും നാട്ടുകാരല്ലെങ്കിലും, ആസ്ട്രേല്യന്‍ കാണികളില്‍ പകുതിയിലേറെപ്പേരും ഫെഡററേയും, ശേഷിക്കുന്നവര്‍ നഡാലിനേയും പിന്തുണയ്ക്കും.
ഫുട്ബോള്‍ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ബ്രസീലിയന്‍ ഫ്രീസ്റ്റൈല്‍ താരം
ബ്രസീലിയന്‍ ഫ്രീസ്റ്റൈല്‍ ഫുട്ബോള്‍ താരം മുറിലോ പിറ്റോള്‍ എന്ന നാമം ഒരു പക്ഷെ നിങ്ങള്‍ക്ക് അജ്ഞാതമായിരിക്കാം. എന്നാല്‍ ഇദ്ദേഹത്തിന്റെ കഴിവ് കണ്ടാല്‍ പിന്നെ നിങ്ങള്‍ അദ്ധേഹത്തെ മറക്കില്ല.
‘കപിലിന്റെ ചെകുത്താന്മാര്’ അഥവാ 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം
1983 ലോകക്കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍.
ഓര്‍മകള്‍ക്ക് നഷ്ടങ്ങളുടെ ഗന്ധമാണ്
ഈ 52 വയസ്സുള്ള ആംബ്രോസും 49 വയസ്സുള്ള ഡോണാള്‍ഡും 43 വയസ്സുള്ള മുരളിയും ഒക്കെ അമേരിക്കയില്‍ മല മറിക്കാന്‍ വന്നതൊന്നുമല്ല. നമുക്കറിയാം ഇവരില്‍ മിക്കവര്‍ക്കും അവരുടെ പഴയ ദിനങ്ങളിലെത് പോലെ ബാറ്റ് ചെയ്യാനോ ബൌള്‍ ചെയ്യാനോ കഴിയില്ല എന്ന്.
ഫുട്ബോളിലെ ദേവാസുരന്മാര്: സുനില്‍ എം എസ് എഴുതുന്നു
പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോള്‍ സ്കോര്‍ തുല്യം
കളിയില്‍ അല്പം കാര്യം – സുനില്‍ എം എസ് എഴുതുന്നു
നാലുമിനിറ്റു മുമ്പു മാറഡോണ മറ്റൊരു ഗോളടിച്ചിരുന്നു. ഉയര്‍ന്നു വന്നൊരു പന്തിനു വേണ്ടി ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍റ്റനും മാറഡോണയും ഒപ്പം ചാടി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍
പോര്‍ച്ചുഗലിന്റെയും റയാല്‍ മാഡ്രിഡ്രിന്റെയും സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ആസ്പദമാക്കി ആന്റണി വോങ്കെ സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ് ഡോക്യുമെന്ററി ചിത്രമാണ് 'റൊണാള്‍ഡോ'
പാബ്ലോ ഐമര്‍ – വിരിയാതെപോയ വസന്തം..
പാബ്ലോ ഐമറുടെ കളി കാശ് മുടക്കി ടിക്കറ്റ് എടുത്ത് കാണാന്‍ വരെ താന്‍ തയ്യാറാണെന്ന് ഒരിക്കല്‍ ഡീഗോ മാറഡോണ പറഞ്ഞിരുന്നു.
ഗോള്‍ അടിക്കുന്നത് ഹോബിയാക്കിയ ഗോള്‍ കീപ്പര്‍ !
ബ്രസീല്‍ കളിക്കാരനായ റോജിരിയോ സെനിയാണ് ഗോള്‍ അടിക്കുന്നത് ഒരു ഹോബിയാക്കി മാറ്റിയ ഗോള്‍ കീപ്പര്‍
സച്ചിന് ടെണ്ടുല്‍ക്കര്‍, ദ ലിവിംഗ് ലെജന്‍ഡ്
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു വസന്ത കാലം അവസാനിക്കുകയാണ് .കോഴ വിവാദത്തില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരു പുതിയ വഴിത്താരയിലേക്ക് കൈ പിടിച്ചു നടത്തിയ ഒരു കൂട്ടം ലോകോത്തര കളിക്കാരുടെ ഒരു സ്വപ്ന സംഘം .അനില്‍ കുംബ്ളെ ,സൌരവ് ഗാംഗുലി ,രാഹുല്‍ ദ്രാവിഡ് ,വി.വി.എസ് ലക്ഷ്മണ് എന്നിവര്‍ ഓരോരുത്തരായി വിട പറഞ്ഞു .ഇന്ത്യന്‍ ക്രിക്കറ്റിലെ "ഫാബുലസ് ഫൈവ് "എന്നറിയപ്പെട്ട ആ നിരയിലെ അവസാനത്തെ കണ്ണിയും വിട പറയുകയാണ് .ബാറ്റിംഗിലെ സൌന്ദര്യത്തെ പ്രണയിക്കുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ അത് ബാക്കിയില്ല എന്ന് പറയേണ്ടി വരും .ഓഫ് സൈഡിലൂടെ ഇനി ദൈവത്തിനു മാത്രമേ അതിലും ഭംഗിയായി കളിക്കാന്‍ സാധിക്കൂ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ സുന്ദരമായ ഡ്രൈവുകള്‍ കൊണ്ട് തന്റെ കളിയെ അലങ്കരിച്ച സൌരവ് ഗാംഗുലി ,അസാധാരണമായ സാങ്കേതിക മികവിന്റെ കൂടെ തന്റെ ക്ളാസിക്കല്‍ ശൈലി കൂട്ടിച്ചേര്‍ത്ത രാഹുല്‍ ദ്രാവിഡ് എന്ന ലോക ക്രിക്കറ്റ് കണ്ട കറ തീര്‍ന്ന ടെക്നീഷ്യന് ,വരദാനമായി കിട്ടിയ തന്റെ മാന്ത്രിക കൈക്കുഴകള്‍ ഉപയോഗിച്ച് ഓണ്‍ സൈഡ് ഫ്ളിക്കുകളുടെ മായാലോകം നമുക്ക് മുന്നില്‍ തുറന്നിട്ട ഇന്ത്യന്‍ ക്രിക്കറ്റിലെ ആര്‍ട്ടിസ്റ്റ് വി.വി.എസ് ലക്ഷ്മണ് എന്നിവരുടെ വിടപറചിലിനു ശേഷം അദ്ദേഹവും യാത്ര പറയുകയാണ് .
അതീവസുന്ദരം ഈ പരമ്പരവിജയം: വിരാട് കോഹിലി
ശ്രീലങ്കയ്ക്കെതിരായ പരമ്പര വിജയത്തെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹിലി
കറുപ്പിനഴകും മെഡലും: സുനില്‍ എം എസ് എഴുതുന്നു
ലിങ്കണിനെ പരിഹസിയ്ക്കാന്‍ വേണ്ടി ആരോ ഒരാള്‍ ചോദിച്ചു, 'ഒരാളുടെ കാലുകള്‍ക്ക് എത്ര നീളമാകാം?' ഉടന്‍ വന്നു, ലിങ്കണിന്റെ മറുപടി: 'ഉടലില്‍ നിന്നു നിലത്തെത്താനുള്ള നീളം.'
മാലാഖമാര്‍ കൈവെടിഞ്ഞ താഴ്വാര
എങ്ങനെയാണ് ഈ മനുഷ്യനെ നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് മറുപടി എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല.
വീണ്ടും രഹാനെ രക്ഷകനാകുമ്പോള്‍
ആദ്യ ദിനം രഹാനെയുടെ മികവില്‍ ഇന്ത്യ പൊരുതുന്നു
പ്രായം 14 മാത്രമാണെങ്കിലും ഇവള് ഒരു കിടിലന്‍ ലെഗ് സ്പിന്നര്‍ : വീഡിയോ
ഈ 14 കാരിയെ നാളത്തെ വാഗ്ദാനമായിട്ടാണ് എല്ലാവരും കാണുന്നത്. ഈ കൊച്ചു മിടുക്കിയുടെ പ്രകടനം കണ്ടു നോക്കൂ ...
ലോകം കീഴടക്കിയ “ഇരട്ടകുട്ടികളുടെ അച്ഛന്മാര്”
ലോകം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളുടെ ഒരു പട്ടിക എടുക്കുകയാണെങ്കില്‍, അവരില്‍ പ്രമുഖരില്‍ പലര്‍ക്കും ഉള്ള ഒരു പ്രത്യേകതയുണ്ട്
സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ മികച്ച 5 ഏകദിന വിജയങ്ങള്‍
ഏകദിനത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടത്തിയ മികച്ച 5 പ്രകടനങ്ങള്‍
വിരാട് കോഹ്ലിക്ക് ടി20യില്‍ പുതിയ റിക്കാര്‍ഡ്
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന ആദ്യ ട്വന്റി 20 മത്സരത്തിനിടയ്ക്ക് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന് വിരാട് കോഹ്ലിക്ക് പുതിയ റിക്കാര്‍ഡ്. ടി20യില്‍ ആയിരം റണ്‍സ് തികച്ചതോടെ ഈ നേട്ടം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍...
ഇതാ അടുത്ത റൊണാള്‍ഡോ; ഇവന് റയല്‍ മാഡ്രിഡിന്റെ വണ്ടര്‍ കിഡ്
പിപി എന്ന് വിളിപ്പേരുള്ള തകുഹിരോ നകായിയെ നമ്മള്‍ക്ക് വണ്ടര്‍ കിഡ് എന്ന് വിളിക്കാം
മാരക്കാനയിലെ സ്മാരകശിലകള്‍…
ജെയിംസ് റോഡ്രിഗസ് എന്ന കൊളംബിയക്കാരന്‍ ഈ ടൂര്‍ണമെന്റിലെ മറക്കാനാകാത്ത ഓര്‍മകളില്‍ ഒന്നായിരുന്നു.ഫുട്ബോള്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളിയായി മാറിയ ഈ ലോകകപ്പില്‍ അയാളുടെ പ്രതിഭ പലവട്ടം പീലി വിടര്‍ത്തിയാടി .